നീ ഉണർന്നൊഴുകുമോ..? – 2 14അടിപൊളി 

“ഇവളുടെ കൈ രണ്ടും കെട്ട്…”

അയാൾ ജയയുടെ രണ്ട് കയ്യും മുറുക്കിക്കെട്ടി..
ഉമ്മർ അവളെ കിടക്കയിലേക്കിരുത്തി..
അവൻ ആഞ്ഞൊന്ന് ശ്വാസമെടുത്തു.
ജയക്ക് ഒന്നും മനസിലായില്ല..
എന്തിനാണിവർ തന്നെ കെട്ടിയിട്ടതെന്നും മനസിലായില്ല.. രാമേട്ടന്റെ അടി അവൾക്ക് ശരിക്കേറ്റിരുന്നു..

തന്റെ മുന്നിൽ നിൽക്കുന്ന ഉമ്മർ കരുത്തനാണെന്ന് അവൾക്ക് മനസിലായി.. എങ്കിലും ഇവർ രണ്ടാളും കൂടി എന്തിനാണ് തന്നെ ഉപദ്രവിക്കുന്നതെന്ന് അവൾക്കിനിയും മനസിലായിട്ടില്ല..
വായ നിറച്ചും പാന്റി നിറഞ്ഞ് നിൽക്കുകയാണ്..
പകല് മുഴുവൻ താനിട്ട് അഴിച്ചിട്ടതാണ്..
അത് തുപ്പിക്കളയാൻ അവൾ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ല..

“ ഉമ്മർ കുട്ടീ സാധനമെടുക്ക്… ഞാൻ ഗ്ലാസും വെള്ളവും കൊണ്ട് വരാം…”

അത് പറഞ്ഞ് രാമേട്ടൻ വാതിൽ തുറന്ന് പുറത്തേക്ക് പോയി..
ഉമ്മർ അരയിൽ നിന്നും ഒരു കുപ്പിയെടുത്ത് മേശപ്പുറത്ത് വെച്ചു..

കുടിക്കരുതെന്ന് താൻ പറഞ്ഞതിന് പകരം വീട്ടാൻ അവർ തന്റെ മുന്നിൽ നിന്ന് കുടിക്കുകയാണെന്ന് ജയക്ക് മനസിലായി..

രാമേട്ടൻ ഗ്ലാസും, വെളളവുമായി വന്നു.. ഉമ്മർ കുപ്പി പൊട്ടിച്ച് രണ്ട് ഗ്ലാസിലേക്കും അൽപം ഒഴിച്ചു.
വെള്ളം രമേട്ടനൊഴിച്ചു..
രണ്ടാളും ഗ്ലാസ് കയ്യിലെടുത്തു..

“ ഉമ്മർ കുട്ടീ…
ജീവിതത്തിലാദ്യമായിട്ടാടാ ഇങ്ങിനെ പേടിയില്ലാതെ സന്തോഷത്തോടെ കുടിക്കുന്നത്…
ചിയേഴ്സ്….”

രാമേട്ടൻ അടക്കാനാവാത്ത സന്തോഷത്തോടെ ഒറ്റവലി…
ഉമ്മറും ഒരു സിപ്പെടുത്ത് ഗ്ലാസ് താഴെ വെച്ചു..

“ഇനി നിങ്ങൾക്കെന്നും സന്തോഷമായിരിക്കും രാമേട്ടാ…”

പറഞ്ഞു കൊണ്ട് ഉമ്മർ, ജയയെ നോക്കി..
വായിൽ ചുരുട്ടിക്കയറ്റിയ പാന്റി പുറത്തേക്ക് തുപ്പാനും, കയ്യിലെ കെട്ടഴിക്കാനുമാവാതെ അവളിരുന്ന് പിടയുകയാണ്..

തീ പാറുന്ന നോട്ടം അവൾ രാമേട്ടനെ നോക്കുന്നുണ്ട്..
ഇതവന്റെ അവസാനത്തെ കുടിയാണ്.. ഇനി കുടിക്കാൻ ഇവന് ആരോഗ്യമുണ്ടെങ്കിലല്ലേ…
തകർക്കും താനീ പട്ടിയെ..
ഇവനെന്നും അവന് കൂട്ട് വരില്ലല്ലോ..
അവനുണ്ടെങ്കിലും തനിക്കൊരു പുല്ലുമില്ല..
പക്ഷേ, തന്റെ കൈ കെട്ടിയിട്ടാണവർ കളിക്കുന്നത്..അല്ലെങ്കിൽ ഈ ജയ ആരാന്ന് രണ്ടാളും അറിഞ്ഞേനെ..

പക്ഷേ, ഇവൻ കരുത്തനാണ്.. ഇവനോടെതിർക്കാൻ തനിക്കാവുമോ..?.
ആവണം..
ഇവന് മുന്നിലൊന്നും കീഴടങ്ങാനാവില്ല..
ഇവനെന്നല്ല, ഒരാണിന് മുന്നിലും ജയ കീഴടങ്ങില്ല..

ഉമ്മർ ഗ്ലാസിലുണ്ടായിരുന്നത് ബാക്കിയും കുടിച്ച് ഒരു സിഗററ്റിന് തീ കൊളുത്തി..
വലിക്കാറില്ലെങ്കിലും രാമേട്ടനും ഒന്നെടുത്ത് കത്തിച്ചു..

ഉമ്മർ തനിക്ക് നേരെ വരുന്നത് കണ്ട് ജയ തലയിട്ട് കുടഞ്ഞു..

അവൻ മുന്നിൽ വന്ന് അവളുടെ തോളിൽകൈ വെച്ചു..
പൊള്ളിപ്പിടഞ്ഞ പോലെ അവളൊന്ന് നടുങ്ങി..

“എന്താ ചേച്ചീ ഇത്… ഞാനൊന്നും ചെയ്യില്ല…
നമുക്ക് കുറച്ച് നേരം സംസാരിച്ചിരിക്കാം…
എന്നിട്ട് ഞാനങ്ങ് പോകും…
പിന്നെ നിങ്ങള് ഭാര്യാഭർത്താക്കൻമാർ എന്ത് വേണോ ആയിക്കോ…”

ചിരിയോടെയാണ് ഉമ്മർ പറഞ്ഞത്..

എന്നോട് സംസാരിക്കാൻ നീയാരാടാ പട്ടീ..
എന്നുറക്കെ ജയ അലറിയെങ്കിലും ശബ്ദം പുറത്ത് വന്നില്ല..

ഉമ്മർ അവളുടെ അടുത്തിരുന്നു.. അറപ്പോടെ ജയ കുറച്ച് നീങ്ങി..

“ ചേച്ചീ… കൂടുതലൊന്നും പറയാനില്ല… ഈ രാമേട്ടൻ ചേച്ചിയുടെ ഭർത്താവല്ലേ..
ഇങ്ങേരെ ചേച്ചി തല്ലിയെന്ന് കേട്ടു…
ഇന്നലെ മുഴുവൻ ബാത്ത്റൂമിലിട്ട് പൂട്ടിയെന്നും പറഞ്ഞു…
ഇത് ശരിയാണോ ചേച്ചീ…
ഇയാള് പാവമാണെന്ന് കരുതി എന്തുമങ്ങ് ചെയ്ത് കളയാമെന്ന് ചേച്ചി കരുതിയോ…?
മോശമല്ലേ ചേച്ചീ ഇതൊക്കെ… ?”.

സൗമ്യമായാണ് ഉമ്മർ ചോദിക്കുന്നതെങ്കിലും ആ വാക്കുകളിലെ മൂർച്ച ജയ തിരിച്ചറിഞ്ഞു..
അപ്പോ അതാണ് കാര്യം.
തന്നെ നന്നാക്കാനായാണ് ഈ തെണ്ടിയേയും വിളിച്ച് കൊണ്ട് വന്നത്..

ഹും.. അതിന് നീയൊന്നും പോരടാ പട്ടീ.. ജയനന്നാവണേൽ ജയ തന്നെ വിചാരിക്കണം..
തൽക്കാലം എനിക്കതിന് മനസില്ല..

പുഛഭാവത്തിൽ അവൾ ചുണ്ട് കോട്ടി..
ഉമ്മറിനത് മനസിലായില്ലെങ്കിലും രാമേട്ടൻ വേഗമത് കണ്ടെത്തി..
അയാൾ ജയയുടെ ചെവിയടക്കം കൂട്ടി ഒരടിയടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *