പക – 4 7

 

ഹ്മ്മ് എന്നാ പറ അമ്മേ എന്താ അന്നുണ്ടായേ…

അത് കേട്ടതും രേഖയുടെ കണ്ണിൽ കണ്ണുനീർ നിറഞ്ഞു..

കാർത്തി മോനെ അന്ന് ആദ്യമായി ഞാൻ ജോലിക്കു പോയി തുടങ്ങിയ അന്ന്..

ഞാൻ അവനെ ആദ്യമായി കണ്ടത് അന്നാണ്

ആരെ.

അജയൻ..

അജയനോ.

 

ഹ്മ്മ് അതാ അവന്റെ പേര്..

 

…. തുടരും….

Leave a Reply

Your email address will not be published. Required fields are marked *