പണ്ട് പണ്ട്, ബോംബെയിൽ ചില ആളുകൾ

അവളയങ്ങു കെട്ടി അവളുടെ ജീവിതം ആ സർവീസ് ബാറിൽ നിന്നും രക്ഷപ്പെടുത്തി ഒരു ഹീറോ ആയാലോ എന്ന് വരെ ചിന്തിച്ചു കളഞ്ഞു ഞാൻ. പക്ഷെ, ഇരുപത്തേഴു വയസ്സിനുള്ളിൽ തന്നെ ഒരുപാട് അനുഭവങ്ങൾ ഉണ്ടായത് കൊണ്ടാവാം എന്നെ ഞാൻ വ്യക്തമായി മനസ്സിലാക്കിയിരുന്നു. ഒരിക്കലും ഒരു പെണ്ണിൽ ഒതുങ്ങി നിൽക്കാൻ എനിക്കാകില്ല എന്ന തിരിച്ചറിവ് എനിക്കുണ്ടായിരുന്നു. ആ നിമിഷങ്ങളിൽ ജീവിക്കുക, ഭാവിയിൽ സുഖമുള്ള കുറെ ഓർമ്മകൾ ഉണ്ടാവുക എന്നതിൽ കവിഞ്ഞൊന്നും വേണ്ട എന്ന് ഞാൻ അന്നേ തീരുമാനമെടുത്തിരുന്നു.

വിശാലിന്റെ ബെഡ്‌റൂമിൽ നിന്നും പൂക്കച്ചക്കണ്ണിയുടെ അലർച്ച കേൾക്കാമായിരുന്നു. അവൻ വത്സനടിച്ചു കൊടുക്കുകയായിരിക്കും എന്ന് പറഞ്ഞു ഞാനും സംഗീതയും കുറെ ചിരിച്ചു. ഞാൻ അത് വരെ ഒരു ബാർ ഗേളിനും ഒരു കോൾ ഗേളിനും വത്സൻ അടിച്ചു കൊടുത്തിരുന്നില്ല, പക്ഷെ, അന്നത് വേണ്ടിവരും എന്നെന്റെ മനസ്സ് പറഞ്ഞു.

വിശാലിന്റെ വിശാലമായ ആ ത്രീ ബെഡ്‌റൂം ഫ്ലാറ്റിന്റെ ഹാളിലെ സോഫയിലെ ഇരുന്നു തന്നെ ഞങ്ങൾ ചുംബിച്ചു തുടങ്ങി. പേർസണൽ ഹൈജീൻ അന്നും ഇന്നും എനിക്ക് പ്രാധാന്യമാണ്, പ്രതേകിച്ച് വായ്നാറ്റമുള്ള ഒരു പെണ്ണിനേം ഞാൻ അടുപ്പിക്കാറില്ലായിരുന്നു. നോർത്ത് ഇന്ത്യൻസിന്റെ ഒരു പ്രധാന ഡ്രോ ബാക്കാണ് വായ്നാറ്റം, കാരണം ഭകഷണം കഴിച്ചാലും വായ് കഴുകില്ല. പക്ഷെ, സംഗീത വിഭിന്നയായിരുന്നു, അവൾ കൂടെ ബ്രഷും കണ്ടുവന്നിട്ടുണ്ടായിരുന്നു. എന്റെ പുകവലിയുടെ മണം അവൾ ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരുന്നെങ്കിലും ഞാൻ പ്രികോഷൻ എടുക്കാറുണ്ടായിരുന്നു. എപ്പഴും എതെന്കിലും ഗം അല്ലെങ്കിൽ മൗത്‌വാഷ് പോക്കെറ്റിൽ എപ്പഴും ഉണ്ടാവും. പക്ഷെ, അന്ന് രാത്രി ഞാൻ ബ്രഷ് ചെയ്തു വന്നു.

ഒരു ദീർഘചുംബനത്തിൽ തുടങ്ങി അവളുടെചോരിവായ് മലരിനെ മൊത്തം ആവാഹിച്ച് ആ ഉമിനീർ വലിച്ചു കുടിക്കുമ്പോൾ ഞാൻ സ്വർഗ്ഗത്തിലെത്തിയിരുന്നു. ഇടയ്ക്ക് വിശാലും പൂച്ചക്കണ്ണിയും കളി കഴിഞ്ഞു വന്നെങ്കിലും ഞങ്ങളെ കണ്ട് വെള്ളമടിയും ഭക്ഷണവും കിച്ചണിലേക്ക് മാറ്റി. പതുക്കെ സംഗീതയുടെ സൽവാർ കമ്മീസ് അഴിക്കുമ്പോൾ ഞാൻ തന്നെ പലവട്ടം കണ്ട ആ മുലഞെട്ടുകൾ ഒന്നുകൂടെ കാണാൻ ഞാൻ കൊതിച്ചിരുന്നു, ആദ്യമായ് എന്ന വണ്ണം.

ബാറിലെ ഭക്ഷണവും, ബിയറും കാരണം പതുക്കെ ഉടഞ്ഞു തുടങ്ങിയിരുന്ന ആ ശരീരത്തെ ഞാൻ അന്നാദ്യമായാണ് മുഴുവൻ കാണുന്നത്. കുട്ടികൾക്ക് നെയ്പ്പായസം കിട്ടിയ പോലെ എന്നവണ്ണം ഞാൻ അതാസ്വദിച്ചു. അത്ര സ്നേഹത്തിൽ അവളെ ആരും സ്പർശിച്ചിട്ടില്ല എന്നവൾ ഇടക്കെപ്പഴോ പറഞ്ഞു.
അവളുടെ പൂർവ്വ രതിലീലകളെപ്പറ്റി ഞാൻ ഒരിക്കലും ചോദിച്ചിരുന്നില്ല. എന്റെ നാവ് ചെന്നെത്താത്ത ഒരു സ്ഥലവും അവളുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ല, തിരിച്ചും. ആ വെളുത്ത ശരീരത്തിലെ അല്പം ഇരുണ്ട നിറമുള്ള പൂറിനെ ഞാൻ ഞാൻ എത്ര വട്ടം ചുംബിച്ചു കാണും എന്നെനിക്കോര്മയില്ല. ആ നീരൊഴുക്കിലെ തീർത്ഥം കുടിച്ചുകൊണ്ട് ഞാൻ ഞാനന്ന് മോക്ഷം നേടി. മദ്യത്തിന്റെ ലഹരിയോ ഹൃദയത്തിലെ പ്രണയമോ, അവൾക്കു പലവട്ടം രതിമൂർച്ഛ വന്നെങ്കിലും എനിക്ക് പാല് പോയില്ല. അവസാനം അവൾ വായിലെടുത്ത് തന്നു, എന്നെ മുഴുവനായി ആവാഹിച്ചു, ഒരായുസ്സിലെ സ്ഖലനം എനിക്കന്നുണ്ടായി.

അനിർവചനീയമായൊരു സുഭഗത അവർക്കുണ്ടായിരുന്നു. അന്ന് രാത്രി മറ്റൊരിക്കലുമനുഭവിക്കാത്ത തരത്തിലുള്ള ഒരനുഭൂതിയിലെയ്ക്ക് എന്നെ തള്ളിവിടാന്‍ അവള്‍ക്ക് കഴിഞ്ഞു. പിറ്റേന്ന് അവളെ ഉദ്ദേശിച്ചതിലും നാലിരട്ടി പ്രതിഫലം കൊടുത്ത് പറഞ്ഞ് വിട്ടപ്പോള്‍, എന്‍റെ കണ്ണുകളില്‍ ഉണ്ടായിരുന്നതിനെക്കാളും വിരഹം അവളുടെ കണ്ണുകളില്‍ ഉണ്ടായിരുന്നു. പിന്നീട് ഒരുപാട് തവണ അവള്‍ എന്‍റെ കൂടെ മുംബയില്‍ പല സ്ഥലത്തും വന്നിട്ടുണ്ട്, പലപ്പോഴും സിനിമയ്ക്കും, വെറുതെ ബീച്ചില്‍ കറങ്ങാനും മാത്രമായിരുന്നുവെങ്കിലും മറ്റൊരു പെണ്‍കുട്ടിയിലും കാണാത്ത ഒരു നന്മ ഞാനവളില്‍ കണ്ടിരുന്നു. അവളിലേയ്ക്ക് മാത്രമായി മനസ്സ് ചായാതിരിക്കാന്‍, ഭാവിയില്‍ അവളെ വേദനിപ്പിക്കാതിരിക്കാന്‍ വീണ്ടും ഞാന്‍ വിശാലിന്‍റെ ഒപ്പം പല പല ഡാന്‍സ് ബാറുകളും, ലേഡീസ് ബാറുകളും സന്ദര്‍ശിച്ചു.

അനിവാര്യമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടായപ്പോള്‍ വിശാലും ഞാനുമെല്ലാം കാലത്തിന്‍റെ കൈ പിടിച്ച് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയിറങ്ങി. മുംബയിലെ ബിസിനസ്സെല്ലാം അനിയനെ ഏല്‍പ്പിച്ചു വിശാല്‍ ദുബായിലേക്ക് ചേക്കേറുകയും കാലാന്തരത്തില്‍ അവിടെ വച്ചു പരിചയപ്പെട്ട ഒരു മലയാളിപ്പെണ്‍കുട്ടിയെ കല്യാണം കഴിക്കുകയും ചെയ്തു. ഏകപത്നീവൃതവുമായി സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന അവനും ഇന്നും ചഞ്ചല ചിത്തനായ ഞാനും പഴയ ഓര്‍മ്മകള്‍ ഇടയ്ക്കിടെ പൊടി തട്ടിയെടുക്കാറുണ്ട്‌ വല്ലപ്പോഴും കാണുമ്പോള്‍, അപ്പോഴെല്ലാം ഞങ്ങളെ പലപ്പോഴായി സ്നേഹം കൊണ്ട്‌ വീര്‍പ്പുമുട്ടിച്ച, ഇനി ഒരിക്കലും കാണാന്‍ സാധ്യതയില്ലാത്ത പലരുടെയും ഓര്‍മ്മയില്‍ ഞങ്ങൾ നിശബ്ദരാകാറുമുണ്ട്.

അതെ, എനിക്ക് മുംബൈ ഒരസാധ്യ നഗരമാണ്. ഒരിക്കലും മടുപ്പിക്കാത്ത, ഒരിക്കലും പുതുമ നശിക്കാത്ത ഒരസാധ്യ നഗരം. ഓർമ്മകൾ മരിക്കുന്നില്ല, മരിക്കുന്നത് നമ്മളിലെ മനുഷ്യൻ മാത്രം.

ഹരൻ…..

Leave a Reply

Your email address will not be published. Required fields are marked *