രാജനെ ഹാളിലേക്ക് കൊണ്ടിട്ടു ഷിബുവിന്റെ ശിങ്കിടികൾ പുറത്തേക്ക് പോയി. കോശി അവനു മുന്നിലേക്ക് കസേര വലിച്ചിട്ടുകൊണ്ട് അതിലേക്ക് ഇരുന്നു.
“നീയൊക്കെ ഏതാടാ മൈരുകളെ… എന്നെയെന്തിനാ പിടിച്ചോണ്ട് വന്നത്?”
തന്നെ പൊക്കികൊണ്ട് വന്നത് അഫ്സലിന്റെ ആളുകൾ അല്ലെന്ന് തോന്നിയ രാജൻ അവരോട് കയർക്കാൻ തുടങ്ങി.
“നിനക്കൊക്കെ എന്ത് കുണ്ണയാ വേണ്ടത്? എന്നെ നിനക്കൊന്നും ശെരിക്കറിയില്ല…”
കോശിയുടെ വലം കൈ ആഞ്ഞു വീശി. അത് ചെന്ന് പതിച്ചത് രാജന്റെ ഇടതു കവിളിൽ ആയിരുന്നു. തണ്ടും തടിയും ഉള്ള കോശിയുടെ തഴമ്പിച്ച കയ്യുടെ ചൂട് മുഖത്ത് ഏറ്റു വാങ്ങി കൊണ്ട് രാജൻ നിലത്തേക്ക് പതിച്ചു.
“നിന്നെ ശെരിക്ക് അറിഞ്ഞു കൊണ്ട് തന്നെയാ മൈത്താണ്ടി മോനെ പൊക്കി കൊണ്ട് വന്നത്. നീ പ്രതീക്ഷിച്ച മുഖം കാണാത്തത് കൊണ്ട് നീ സമാധാനിക്കണ്ട… ഉടനെ തന്നെ നിന്നെ അവന്റെ അടുത്തോട്ടു കൊണ്ട് പോവും…”
“നിങ്ങൾ… നിങ്ങൾ ഒക്കെ ആരാ? എന്നെ വിട്ടേക്ക്… ഞാൻ എങ്ങോട്ടെങ്കിലും….”
രാജനെ പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ഒരു കാൽ അവന്റെ നെഞ്ചിലേക്ക് പതിച്ചു.
“നായിന്റെ മോനെ… നീയൊന്നും ചത്തിട്ടില്ലെടാ”
രണ്ട് കൈകൾ കൊണ്ടും അടിപാവാട പൊക്കി കൽമുട്ടിനു മേലേക്ക് പിടിച്ചുകൊണ്ടു ദേഷ്യം കൊണ്ട് വിറക്കുന്ന നിമ്മിയെ കണ്ട് കോശി അതിശയിച്ചു. ഇന്നലെയും ഇന്നുമായി കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭവത്തോടെ നിൽക്കുന്ന പെണ്ണിനെ കണ്ട് അയാളുടെ കണ്ണുകൾ മിഴിച്ചു. ഉച്ചത്തിൽ ശ്വാസം വലിച്ചു വിടുമ്പോൾ ബ്രായുടെ ബന്ധനമില്ലാതെ ബ്ലൗസ്സിൽ പൊതിഞ്ഞ മുലകൾ പൊങ്ങി താഴുന്നു. തുറിച്ച മുലക്കണ്ണുകൾ ബ്ലൗസ്സിൽ കൂർത്തു പൊങ്ങി നില്കുന്നത് വ്യക്തമായി കാണുന്നുണ്ട്. നിമ്മിയുടെ പ്രവർത്തി അപ്പുവിനെ വല്ലാതെ ഭയപ്പെടുത്തി…
“നിമ്മി പെണ്ണേ…”
വിറകൊണ്ട് നിൽക്കുന്ന അവളെ കോശി ശബ്ദം താഴ്ത്തി വിളിച്ചു…
“ഇച്ചായാ… ഇതാ… ഇതാ ഞാൻ പറഞ്ഞ രാജൻ… എന്റെ… എന്റെ അച്ഛനെ നശിപ്പിച്ച് ഇല്ലാതാക്കിയ കാലന്മാരിൽ ഒരാൾ…”
നാളുകൾക്ക് ശേഷമാണ് രാജൻ അവളെ കാണുന്നതെങ്കിലും അയാൾക്ക് അവളെ പെട്ടെന്ന് തന്നെ മനസ്സിലായി…
“നിമ്മി…”
നിലത്തേക്ക് വീണു കിടക്കുന്ന രാജന്റെ നെഞ്ചിലേക്ക് അവളുടെ വലതുകാൽ നിർത്താതെ പതിച്ചുകൊണ്ടിരുന്നു… നിമ്മിയെ വട്ടം പിടിച്ചുകൊണ്ടു കോശി അവളെ സോഫയിലേക്ക് ഇരുത്തി.
“നീയൊന്ന് സമാധാനപ്പെട് പെണ്ണെ…”
“കൊല്ലണം ഇച്ചായാ… ഇവനേം ഇവന്റെ കൂട്ടുകാരനേം എനിക്ക് കൊല്ലണം…”
കോശിയുടെ മടിയിലേക്ക് കയറി ഇരുന്ന് അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് അവൾ പറഞ്ഞു.
“അവനിനി അധികം നാൾ ഉണ്ടാവില്ല പെണ്ണെ… അതിനു നീ കഷ്ടപെടണ്ട…”
“ഇച്ചായൻ എന്തിനാ അയാളെ…?”
“എനിക്ക് വേണ്ടപ്പെട്ട ഒരാളുടെ കുടുംബത്തിൽ കയറി അവനൊന്നും തോണ്ടി… അവനു വേണ്ടി പൊക്കികൊണ്ട് വന്നതാ…”
“എന്ത് ചെയ്തതാ അവൻ?”
“അവന്റെ ഭാര്യയെ ഒന്ന് ചവിട്ടി. വയറ്റിൽ ഉണ്ടായിരുന്ന കുഞ്ഞിനെ ഇല്ലാതാക്കി ഈ നാറി…”
“കണ്ണിൽ ചോരയില്ലാത്തവനാ… ചാവണം ഇവനൊക്കെ… നരകിച്ചു ചാവണം”
“മക്കൾ രണ്ടും പെട്ടെന്ന് റെഡി ആയിക്കോ… അവനെ നരകിപ്പിക്കാൻ അങ്ങ് എത്തണം നമുക്ക്”
നിമ്മിയെ കൈകളിൽ പൊക്കിയെടുത്തു കോശി ബാത്റൂമിലേക്ക് കയറുമ്പോൾ അപ്പു നടന്നതൊക്കെ കണ്ട പകപ്പിൽ ആയിരുന്നു. നിമ്മിയെ അതുപോലെ അത്രയും ദേഷ്യത്തിൽ അവൻ ഇതിനു മുൻപ് ഒരിക്കൽ പോലും കണ്ടിട്ടില്ല…
വീട് വിട്ട് റോഡിലേക്ക് ഇറങ്ങിയതും കാറിനുള്ളിൽ മുഴങ്ങുന്ന പ്രേമഗാനത്തിനൊത്ത് ചുണ്ടനക്കികൊണ്ട് സിനി അഫ്സലിന്റെ തോളിലേക്ക് ചാഞ്ഞു.
“കാക്കൂ…”
“പറയ് പെണ്ണെ…”
“എന്നെ വീട്ടിൽ വിട്ടിട്ട് മക്കളെ കൊണ്ട് വന്നാൽ മതി. കുറച്ചു ദിവസം ആയില്ലേ പൂട്ടി കിടക്കുന്നു… ആകെ പൊടി പിടിച്ചു കിടപ്പാവും. അവർ വന്നാ പിന്നെ ക്ലീൻ ചെയ്യാനൊന്നും പറ്റത്തില്ല ഡാ…”
