പാറുവും ഞാനും തമ്മിൽ – 5 31അടിപൊളി 

പാറു : thanks for the understanding, പക്ഷെ നീ അറിയേണ്ട ഒന്നുണ്ട്

ഞാൻ: എന്താ പറ

പാറു: നീ ചൂടാവല്ലേ, im sorry…..

ഞാൻ: നീ sorry പറയേണ്ട, ഇനി ഇങ്ങനെയൊന്നും പറയെല്ലേ പ്ലീസ്

പാറു: ഇല്ല ഞാൻ പറയില്ല, ചിന്തിക്കുക പോലും ഇല്ല

ഞാൻ ചിരിച്ചു

പാറു: ഏയ്‌ നാൺ വന്നു നാൺ വന്നു രമണൻ സാറിന് നാൺ vannu😂😂😂😂😂😂

ഞാൻ: പൊടി, നീ പറയാൻ എന്തോ ഉണ്ടെന്ന് പറഞ്ഞെല്ലോ, അത് പറ

പാറു: ടാ ഇത്‌ പണ്ട് നടന്നതാ, ഞാൻ അമേരിക്കയിൽ ഉള്ളപ്പോ…

ഞാൻ: എനിക്ക് നിന്റെ past അറിയേണ്ട പാറുട്ടി, ഞാൻ ഒരുകാര്യം പറയാം, ശെരിയാണോ തെറ്റാണോ എന്നറിയില്ല പക്ഷെ എനിക്ക് നിന്നെ എന്റെ ജീവനാണ്, അതുകൊണ്ട് പറയുവാ, ഇനി നിന്നെ ആരേലും rape ചെയ്താൽ പോലും ഞാൻ നിന്റെ കൂടെ ഉണ്ടാവും എന്റെ മരണം വരെ, അത് പണ്ട് നടന്നതായാലും ഇനി ഭാവിയിൽ നടന്നാലും ഞാൻ ഉണ്ടാവും നിന്റെ കൂടെ.

പാറു: YES I WAS RAPED (ഞാൻ rape ചെയ്യപ്പെട്ടു പണ്ട്)

ഞാൻ ഒരു നിമിഷം വെല്ലതായി അവൾ പറഞ്ഞതും ഞാൻ പറഞ്ഞതും ഒന്നുതന്നെ പക്ഷെ അത് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല, അത് അവളോടുള്ള സ്നേഹം കൊണ്ടാണ് അല്ലാതെ എന്റെ പെണ്ണിന് അങ്ങനെയൊന്ന് സംഭവിച്ചല്ലോ എന്നോർത്തല്ല….അവളുടെ കണ്ണിൽനിന്നും വെള്ളം വന്നു, ഞാൻ എഴുന്നേറ്റ് അവളുടെ അടുത്ത് ചെന്നു, എന്നിട്ടു മുട്ടിൽ നിന്നു, അവളെ ആസ്വസിപ്പിച്ചു, അവളുടെ തോളിൽ ഉമ്മ വെച്ചും, പാറുന്റെ പുറത്ത് തിരുമ്മിയും ഞാൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…

ഞാൻ: പാറുട്ടി, കരയാതെ, അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ, ഞാൻ ഉണ്ട് നിന്റെ കൂടെ, എന്നും എപ്പോഴും എന്റെ മരണം വരെ അതുപോരെ നിനക്ക്????

പാറു അത് കേട്ടതും എന്റെ ഒപ്പം താഴെ ഇറങ്ങി വന്നു, എന്റെ മടിയിൽ ഇരുന്നു, അവൾ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു….ഞാനും വിചാരിച്ചു ആ മഴ അങ്ങ് പെയ്ത് തോരട്ടെ…… ഞാൻ അവളുടെ പുറത്ത് തഴുകി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു…. ഒടുവിൽ അത് ഫലം കണ്ടു, അവൾ ഒന്ന് സമാധാനമായി….എന്നെ നോക്കി, എന്റെ കവിളിൽ ഒരുമ്മ തന്നു, ഞാനും അവൾക്ക്‌ എന്റെ എല്ലാ സ്നേഹവും എടുത്ത് ഒരുമ്മ കൊടുത്തു കവിളിലും നെറുകയിലും….

ഞാൻ: are you ok baby???

പാറു: I am ok baby😘😘😘😘

ഞാൻ: കഴിഞ്ഞത് കഴിഞ്ഞു, അവനെ ഞാൻ കൊല്ലണോ??? ഞാൻ ചെയ്യാം, നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും…. എന്റെ പാറുട്ടി വിഷമിക്കേണ്ട, എനിക്ക് ആ കഥകൾ അറിയുകേം വേണ്ട, പിന്നെ എന്നോട് പറഞ്ഞാൽ നിനക്ക് ആശ്വാസം കിട്ടുമെങ്കിൽ പറഞ്ഞോ, ഞാനുണ്ട് കൂടെ trust me

പാറു: എനിക്കും അമ്മയ്ക്കും അച്ഛനും മാത്രം അറിയാം, വേറേ ആർക്കും അറിയില്ല, പിന്നെ അവൻ, എന്റെ അച്ഛന്റെ ചേട്ടന്റെ മകൻ, he is dead….

ഞാൻ ഒന്നും മിണ്ടിയില്ല, ഞാൻ ആ കഥ ഇവിടെ പറയുന്നില്ല, അവളുടെ 15ആം വയസ്സിൽ നടന്നതാണ്, അവൾ എന്നോട് എല്ലാം തുറന്ന് പറഞ്ഞു, എനിക്ക് കരച്ചിൽ വന്നു, എന്തിനാണ് ആളുകൾ rape ചെയ്യുന്നത്????? അറിയില്ല, അതിൽ എന്ത് സുഖമാണ് കിട്ടുന്നത്? അറിയില്ല, അവൾ പറഞ്ഞ കഥ ആർക്കും സഹിക്കാൻ പറ്റില്ല, അതുകൊണ്ടാണ് അവളും അമ്മേം നാട്ടിൽ വന്നത്….

ഞാൻ: മോളുട്ടി….എന്റെ പാറുട്ടി അത് വിട്ടേക്ക്, ഞാൻ കൂടെ ഉണ്ടെന്ന് വെറുംവാക്ക് പറഞ്ഞതല്ല, ഞാൻ നീ എന്നോട് പോടാ പട്ടി എന്ന് പറഞ്ഞാലും പോകില്ല, അത് പോരെ എന്റെ പാറു കുട്ടിക്ക്?

പാറു: I LOVE YOU ROHAN

ഞാൻ: I KNOW MY LOVE, AND I LOVE YOU TOOOOOOOO

പാറു ഒന്ന് ചിരിച്ചു, ഞാൻ അവളുടെ കണ്ണുനീർ തുടച്ചു,……..ചിലപ്പോൾ ജീവിതം അങ്ങനാ, നമ്മളെ സ്നേഹിക്കുന്നവർ ചിലപ്പോൾ ഒരു hug കിട്ടിയാൽ അവരുടെ എല്ലാ പ്രശ്നങ്ങളും മറക്കും….

ഞാൻ: ബീച്ചിൽ പോണോ? ഒന്ന് relax ആവാൻ?

പാറു: പോകാം?

ഞാൻ: വാടി കള്ളിപ്പെണ്ണേ, ഞങ്ങൾ ഡ്രസ്സ്‌ ഇട്ട്, 2 ബിയർ എടുത്ത് ബീച്ചിൽ ചെന്നു…. ഞങ്ങൾ കൈ പിടിച്ച് നടന്നു, കുറച്ചു കഴിഞ്ഞ് അവൾ എന്റെ തോളിൽ തലവെച്ച് നടന്നു….അവൾക്ക്‌ വല്ലാത്ത ഒരു comfort കിട്ടി,

Leave a Reply

Your email address will not be published. Required fields are marked *