പാറുവും ഞാനും തമ്മിൽ – 5 31അടിപൊളി 

ഞങ്ങൾ ആ മണലിൽ ഇരുന്നു,….

ഞാൻ: പാറുട്ടി, നീ കഴിഞ്ഞത് മറക്കണം i know its not easy….ഞാൻ ഉണ്ടെല്ലോ കൂടെ, എനിക്ക് നിന്നെ എന്റെ ജീവിതം മുഴുവൻ വേണം….

പാറു: ഓജസ്സും തേജസ്സും ഉള്ള ഗംഗ വേണ്ടേ 😂😂😂?

ഞാൻ: ആഹാ ആൾ on ആയല്ലോ 🤣🤣🤣

പാറു: ഞാൻ എല്ലാം മറക്കാൻ ശ്രമിക്കാം,

ഞാൻ: അതാണ് നല്ലത്, see നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന സന്തോഷത്തിനും സങ്കടത്തിനും ഒരുപാട് ആയുസ്സ് നമ്മൾ കൊടുക്കരുത്….. അത് നമ്മളുടെ അഹന്ത വളർത്തും അല്ലെങ്കിൽ നമ്മുടെ ജീവിതം നരകമാക്കും..

പാറു: ഇല്ല ഞാൻ എല്ലാം മറക്കും, one day, your love will heal everything (നിന്റെ സ്നേഹം എന്നെ സുഖപെടുത്തും)

അരമണിക്കൂർ ഞങ്ങൾ അവിടെ ഇരുന്നു, അതിന് ശേഷം മുറിയിൽ വന്നു….വന്നപാടെ ഞങ്ങൾ തുണിയെല്ലാം ഊരി മാറ്റി..

അങ്ങനെ ഒരു സിഗരറ്റും വലിച്ച് ഞങ്ങൾ കിടന്നു, പതിവുപോലെ നഗ്നരായി…..പതിവുപോലെ അവൾ അവളുടെ വെണ്ണ തുട എന്റെ മേലെ കേറ്റിവെച്ചു, എന്നിട്ട് തല എന്റെ നെഞ്ചിൽ വെച്ച് കിടന്നു….ഞങ്ങൾ മെല്ലെ ഉറക്കത്തിലേക്കി വഴുതി വീണു…..അപ്പോൾ ഞാൻ മനസ്സിൽ ചിന്തിച്ചു അവൾ ഇങ്ങനെ കിടക്കുമ്പോൾ അവൾക്ക്‌ എന്തോ വല്ല സുരക്ഷ ഫീൽ ആവുന്നുണ്ട്……..ഞാൻ ഉണ്ട് അവൾക്ക്‌, അവൾക്ക്‌ എന്തും ആവാം ഞാൻ ഉള്ളപ്പോൾ…..ഞാൻ അവളുടെ സ്വാതന്ത്ര്യം ഒരിക്കലും കെടുത്തില്ല…..

രാവിലെ വരെ പാറു ഒന്ന് അനങ്ങിയതുപോലും ഇല്ല, ഞാൻ കണ്ണ് തുറക്കുമ്പോൾ രാത്രി കിടന്നപോലെ തന്നെ അവൾ എന്റെ നെഞ്ചിൽ ഉണ്ടാരുന്നു….കൂടെ കാൽ എന്റെ മേലെയും….

ഞാൻ: പാറുട്ടി

പാറു ഒന്ന് ഞരങ്ങി

ഞാൻ: പാറുവാമ്മോ, പാറുട്ടീ….

പാറു: ( ഞരങ്ങിക്കൊണ്ട്) ഹർർർർർർർമ്മ

ഞാൻ: എണ്ണീക്ക് പാറു, നീയെന്താ പശു അമറുന്ന പോലെ അമറുന്നെ???

പാറു: mmmmm കുറച്ച് നേരം കൂടി please

ഞാൻ: ദേ സമയം 11 ആയി

പാറു: 12 ആവട്ടെ

ഞാൻ അവളെ മുതുകിൽ ഇക്കിളിയാക്കി അവൾ പെട്ടന്ന് കിടന്നുരുണ്ടു, കൈകാലുകൾ ഇട്ടിളക്കി

പാറു: പോ….

ഞാൻ: വാ നമ്മുക്ക് റെഡി ആവാം വാ ഡി…. വാടി പാറുട്ടി

അപ്പോ ഡോറിൽ ആരോ തട്ടി, പാറു വേഗം ബാത്‌റൂമിൽ പോയി, ഞാൻ എന്റെ ഷോർട്സ് ഇട്ടു, വാതിൽ തുറന്നു, ടോം….

ടോം: ടാ ടീവി വാങ്ങാൻ പോകണ്ടേ?

ഞാൻ: ഞാൻ റെഡി, അജു?

ടോം: അവനും റെഡിയായി….

അങ്ങനെ ഞങ്ങൾ ടീവി വാങ്ങാൻ പോയി, അവൻ വെല്ല്യ ഒരു ടീവി ഹാളിലേക്കി വാങ്ങി 55 ഇഞ്ചിന്റെ 3 ടീവികൾ മുറികളിലേക്കും….ഇത്രേം ഒന്നിച്ച് വാങ്ങിയത്കൊണ്ട് ഒരു മുട്ടൻ ഫ്രിഡ്ജ് ഓഫിറിൽ അവർ കൊടുക്കാമെന്നു പറഞ്ഞു….. അങ്ങനെ ഞങ്ങൾ സാധനങ്ങൾ ഒക്കെ വാങ്ങി വീട്ടിൽ എത്തി കടയിലെ ആളുകൾ വന്നു ടീവി ഒക്കെ സെറ്റ് ചെയ്തു പിന്നെ ഫ്രിഡ്ജും…..ആ പരുപാടി ഒക്കെ കഴിഞ്ഞപ്പോ 2 മണിയായി…ഭാഗ്യത്തിന് അവർക്ക് പോകേണ്ട ഫ്ലൈറ്റ് late ആണ് 4 മണിക്കൂർ…. അപ്പൊ ഇനി 8 മണിക്കാണ് ഫ്ലൈറ്റ്..അപ്പൊ ഇനി ഒരുപാട് സമയം ഉണ്ട്…..ഞങ്ങൾ പുറത്തുപോകാം എന്ന് പ്ലാൻ ചെയ്തു…

അവരുടെ ലഗേജ് എല്ലാം വണ്ടിയിൽ വെച്ചു, എല്ലാരും വണ്ടിയിൽ കേറി, ഞാൻ ഒരു ഹോട്ടലിലേക്ക് വണ്ടി വിട്ടു…

ഞാൻ: ഇവിടുത്തെ ഗോവൻ താലി മീൽസ് അടിപൊളിയാണ്, നമ്മുക്ക് ഒന്ന് try ചെയ്താലോ?

അതിന് എല്ലാരും സമ്മതം പറഞ്ഞു അങ്ങനെ അവിടുത്തെ ഏറ്റവും പ്രശസ്തമായ ഒരു കടയിൽ ഞങ്ങൾ ചെന്നു, കുറച്ച് തിരക്കുണ്ട് പക്ഷെ ഞങ്ങൾ ആളുകൾ കൂടുതൽ ഉള്ളത്കൊണ്ട് ആ ഹോട്ടലിന്റെ ആൾക്കാർ ഞങ്ങളെ പെട്ടന്ന് ഉള്ളിൽ കേറ്റി…എല്ലാർക്കും താലി മീൽസ് തന്നെ പറഞ്ഞു, പിന്നെ കുറച്ച് ചിക്കനും വരെ മീൻ വറുത്തതും ഒക്കെ…..

ഞങ്ങൾ കഴിച്ചുകഴിഞ്ഞു, bill ഒക്കെ കൊടുത്തു അപ്പോഴേക്കും മണി 4 ആവാറായി…. ഇനി നേരെ എയർപോർട്ട് അവരെ വീട്ടിട്ടുവെരണം…. അങ്ങനെ ഞാൻ വണ്ടി ഓടിച്ച് ഒരു 5 മണി ആയപ്പോ എയർപോർട്ടിൽ എത്തി, ആകെ സെന്റി scene, ഞങ്ങൾക്കൊക്കെ വിഷമം ആയി, ഋഷിക്കും അനുവിനും ഒഴികെ….

അങ്ങനെ അന്നമ്മേം ടൈമിച്ചനും പോയി, ഏറ്റവും വിഷമം മായക്കാണ് അവൾക്ക്‌ ആരും അവളെ പിരിഞ്ഞുപോകുന്നത് സഹിക്കാൻ പറ്റില്ല….ഞങ്ങൾ അവിടുന്ന് പുറപ്പെട്ടു…

Leave a Reply

Your email address will not be published. Required fields are marked *