പാറുവും ഞാനും തമ്മിൽ – 5 31അടിപൊളി 

 

ഞാൻ: ടാ ബോധം പോകുന്ന വരെ അടിക്കല്ലേ, ആ പെണ്ണിനെ ഒന്ന് ഓർക്കണം പ്ലീസ്, ഇനി ഞാൻ പറയില്ല കേട്ടോ, പിന്നെ ഇപ്പൊ അകത്ത് വിളിക്കാത്തത് ഞങ്ങൾ ടോമിച്ചന്റെ ബിസിനസ്സിൽ invest ചെയ്യാൻ പോവാ, അതിന്റെ മീറ്റിംഗ് ആണ്, അതുകൊണ്ടാ….

ഋഷി: ഇല്ല ഞാൻ ഇതടിച്ചോളാം,

ഞാൻ: ടാ കോപ്പേ അവളേം കൂട്ടി ബീച്ചിൽ പോ, ഇതും അടിച്ച് എന്തേലും ചെയ്യെടാ പൊട്ടാ….

ഋഷി: അത് നോക്കാം,

അവൻ അനുവിനേം വിളിച്ച് ബീച്ചിൽ പോയി

ഞാൻ ഉള്ളിൽ പോയി

ടോം: what was that?

ഞാൻ: oh ഒന്നുമില്ലടാ, ആ പൂറനെ ആ പൂറിടെ കൂടെ കളിക്കാൻ വിട്ടതാ

അജു: പോയാൽ ഒരു കളി കാണാം അല്ലെ

ഞാൻ: പോടാ നാറി, ചെറ്റത്തരം പറയാതെ

അജു: അപ്പൊ നീ അവളെ കളിച്ചതോ?

ഞാൻ: അത് അവൾ ഇങ്ങോട്ട് വന്നിട്ട്, നമ്മൾ എന്നാടാ ഒളിഞ്ഞുനോക്കാൻ പോയിട്ടുള്ളത്?

അജു: ഇല്ല നമ്മൾ പോയിട്ടില്ല….

ഞാൻ: ഇത്രയ്ക്കു cheap ആണോ artist അർജുൻ? 😂😂😂😂😂😂

ടോം: അത് വിട്, അവർ കളിക്കട്ടെ ടാ 😂😂😂😂 കളിച്ചു വളരട്ടെ…..

അങ്ങനെ ഞങ്ങൾ കുറച്ച് കുടുംബ, നാട്ടുകാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു

അപ്പോഴേക്കും പെണ്ണുങ്ങൾ ഫുഡ്‌ ഉണ്ടാക്കി ഞങ്ങൾക്ക് റൂമിൽ കൊണ്ടുതന്നു…..

ടോം: നാളെ രാവിലെ ഒന്ന് പുറത്തുപോണം, നമ്മൾ 3 പേർ മാത്രം മതി

ഞാൻ: ok പക്ഷെ എന്താ കാര്യം?

ടോം: ടീവി വാങ്ങാൻ, മുറികളിൽ എല്ലാം ടീവി വെക്കണം, പിന്നെ ഞാൻ ഈ വില്ല വാടകയ്ക്ക് കൊടുക്കും ടൂറിസ്റ്റ് വരുമ്പോൾ….സീസൺ ആയാൽ നല്ല കാശ് കിട്ടും

ഞാൻ: very good ഐഡിയ, നാളെ ഒരു 11 മണിക്ക് പോകാം…

ടോം: ok ടാ

ഞങ്ങൾ 6 പേരും ഭക്ഷണമൊക്കെ കഴിച്ച്, ഞാൻ ഒരു സൈഗരറ്റ് വലിക്കാൻ ബീച്ചിലേക്കുള്ള വഴിയിൽ നിന്നു, അവിടെ നിന്നാൽ ബീച്ച് കാണാം, ഇരുട്ടാണ് പക്ഷെ തിരമാലയുടെ ഒച്ച കേൾക്കാം, പൂർണ നിശബ്ദത തിരമാലയുടെ ശബ്ദം മാത്ര, ചെറിയ കാറ്റും, നല്ല മൂഡ്….പാറു പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു…. എന്റെ കഴുത്തിൽ ഉമ്മ വെച്ചു

പാറു: എന്താ ഒറ്റയ്ക്ക് നിക്കുന്നെ?

ഞാൻ: സിഗരറ്റ് മണം അന്നമ്മക്ക് ഇഷ്ടമല്ല അതാ ഇവിടെ വന്ന് നിന്നെ….

പാറു: ഹ്മ്മ്‌ ok….

പാറു എന്റെ സൈഡിൽ വന്ന് നിന്നു, എന്റെ കൈ എടുത്ത് അവൾ തന്നെ അവളുടെ തോളിൽ വെച്ചു, എന്നിട്ട് എന്നെ ചാരി അവൾ നിന്നു….

പാറു: i love you

ഞാൻ: i love you too

അവൾ എന്റെ നെഞ്ചിൽ ഉമ്മ വെച്ചു, ചെറുതായി ഒന്ന് കടിച്ചു…ഞാൻ സിഗരറ്റ് കളഞ്ഞു, അവളെ എന്റെ മുന്നിൽ നിർത്തി, അവൾ എന്റെ കാലിന്റെ മേലെ കേറി നിന്നു, ഞാൻ അവളെ കെട്ടിപ്പിടിച്ച് നടന്നു,…..

പാറു: എന്നെ എടുക്കാമോ?

ഞാൻ: പിന്നെന്താ….ഞാൻ അവളെ എടുത്തു, എന്റെ കയ്യിൽ ഒരു കുട്ടിയെ പോലെ അവൾ കിടന്നു…ഞാൻ അവളേം കൂട്ടി ബീച്ച്ലേക്ക് നടന്നു….പെട്ടന്നാണ് ഞാൻ ഓർത്തത്‌, ഋഷിയും അനുവും ബീച്ചിൽ ഉണ്ട്… ഞാൻ തിരിഞ്ഞു നടന്നു

പാറു: എന്താ തിരിച്ച് പോകുന്നെ?

ഞാൻ അവളോട് കാര്യം പറഞ്ഞു

പാറു: i think നീ ഇനിയും അവനെ തല്ലും എന്നാ😂😂😂

ഞാൻ: നീ ഒന്ന് മിണ്ടാതിരിക്ക് പെണ്ണെ, എനിക്ക് അവനെ തല്ലിയിട്ട് എന്ത് കിട്ടാനാ?

പാറു: അല്ല ദേഷ്യം തീരുമെല്ലോ

ഞാൻ: oh അങ്ങനെ ഇപ്പൊ ദേഷ്യം വരേണ്ട….

അന്നമ്മ അങ്ങോട്ട്‌ വന്നു, ഞാൻ പാറുനെ താഴെ നിർത്തിയില്ല, അങ്ങനെ എടുത്തോണ്ട് തന്നെ നിന്നു, പാറു താഴെയിറക്കാൻ ഒക്കെ പറഞ്ഞു പക്ഷെ ഞാൻ കേട്ടില്ല

അന്ന: ടാ നീ ഇങ്ങനെയൊക്കെ ചെയ്താൽ ആരേലും ഒക്കെ കണ്ണുവെക്കുമെ….

ഞാൻ: വെക്കട്ടെ, എന്നാലല്ലേ ഒരു സുഖം ഉണ്ടാവു….ഡി അന്നമ്മോ ശത്രുക്കൾ ഉണ്ടെങ്കിലേ ജീവിക്കാൻ ഒരു സുഖം ഉള്ളൂ..

ഞാൻ പാറുനെ താഴെ നിർത്തി….

അന്ന: അരഞ്ഞാണം കഥ ഞാൻ അറിഞ്ഞു കേട്ടോ, നീ ഇത്ര റൊമാന്റിക് ആരുന്നോ???

ഞാൻ: പിന്നെ ഞാൻ അല്ലെ റൊമാൻസ് കണ്ടുപിടിച്ചത്….

അന്ന: കേട്ടോ പാറു, കോളേജിൽ വെച്ച് ഒരു 2…3 പെൺപിള്ളേർ ഇവനെ പ്രൊപ്പോസ് ചെയ്തതാ, ഇവൻ പേടിച്ച് ഓടിക്കളയും…..ബാക്കി എല്ലാത്തിനും മുടിഞ്ഞ ധൈര്യം പക്ഷെ ഈ വിഷയത്തിൽ ഇവനെപോലെ ഒരു പേടിത്തൊണ്ടൻ 😂😂😂😂😂

പാറു: എന്നോടും പറയാതെ പോകുമെന്ന് മായ പറഞ്ഞു, പിന്നെ അജു ഇവനെ കള്ളുകുടിപ്പിച്ച് നിർബന്ധിച്ച് ബോധം ഇല്ലാതെ പറയിപ്പിച്ചതാ😂😂😂😂

Leave a Reply

Your email address will not be published. Required fields are marked *