പാറുവും ഞാനും തമ്മിൽ – 5 31അടിപൊളി 

ഞാൻ: ടാ പുല്ലേ, ഇത് ഐറ്റം വേറെയാ….

അങ്ങനെ ഞങ്ങൾ എന്റെ മുറിയിൽ പോയി, അവനും അന്നമ്മേം ഞങ്ങൾക്ക് എന്തൊക്കെയോ കൊണ്ടുവന്നിട്ടുണ്ട്, അവൾ ആദ്യം അജുവിന് 2 കുപ്പികൾ കൊടുത്തു, ടോം പാറുനെ വിളിക്കാൻ പറഞ്ഞു, അവൾ വന്നപ്പോ അന്നമ്മ അവൾക്ക്‌ Dior perfume പിന്നെ ഒരു കിടിലം ബാഗും കൊടുത്തു…. മായക്കും അതുതന്നെ കൊടുത്തു….. അവർ ഹാപ്പി ആയി,

അജുന്, എന്തോ ഇലക്ട്രോണിക്ക് gadget കൊടുത്തു, എനിക്ക് ഒരു അടിപൊളി ഓട്ടോമാറ്റിക്ക് വാച്ച്, പിന്നെ കുറച്ചു തിന്നാനുള്ള ഐറ്റംസ്…..

എല്ലാരും ഹാപ്പി, അവർ ഒന്നും തന്നില്ലെങ്കിലും ഞങ്ങൾ ഹാപ്പിയാ കാരണം അവർ ഞങ്ങക്ക് ഫാമിലി ആണ്…

അങ്ങനെ എല്ലാരും പോയി, പിന്നെ അനുവിന്, ഒരു perfume കൊടുത്തു, എല്ലാരും പോയി, പെണ്ണുങ്ങൾ അടുക്കളയിൽ കേറി, പരിപാടികൾ തുടങ്ങി, അന്നമ്മ അങ്ങനെ കാര്യമായ കുടി ഇല്ല, പക്ഷെ എന്നാലും നല്ല കമ്പനി ആണ്, അവർ 3 പേരും ഒരു wine കുപ്പി പൊട്ടിച്ച് അടിതുടങ്ങി ഒപ്പം കുക്കിങ്ങും….

ഞങ്ങൾ അടിതുടങ്ങി, ഋഷിയെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചുപോലും ഇല്ല, അതിന്റെ ആവിശ്യം ഇല്ലാരുന്നു…

ടോം: ടാ രോഹാ, എങ്ങനെ പോകുന്നു നിന്റെ പ്രേമം നീ പറ, നിന്റെ sex ലൈഫ് ok സെറ്റ് അല്ലെ അളിയാ? അജു നിനക്ക് ഓർമ്മയുണ്ടോ പണ്ട് എനിക്കും അന്നമ്മക്കും നിങ്ങൾ ഒരു രാത്രി മുഴുവൻ കാവൽ നിന്നത്?

അജു: ടാ പുല്ലേ ഞങ്ങൾ ചെവിയിൽ പഞ്ഞിയും ഹെഡ്സെറ്റും ഒക്കെ വെച്ചാ നിന്നെ….. പെങ്ങളായി പോയില്ലേ 😂😂😂🤣🤣🤣

ടോം: ടാ അതാടാ ആത്മാർത്ഥ, നിന്നെ ഒക്കെ ഞാൻ, അല്ല ഞങ്ങൾ ഞങ്ങൾടെ നെഞ്ചിലാ കൊണ്ട് നടക്കുന്നെ…..

അജു: ദേ ഇവൻ, ഈ രോഹൻ, നീ മായേ വിളിച്ച് ഒന്ന് ചോദിക്ക്, അവൾക്ക്‌ ഇവൻ കഴിഞ്ഞിട്ടേ ഉള്ളൂ വേറെ എന്തും, അല്ല അത് അങ്ങനെ തന്നെ വേണം… അതാ അതിന്റെ ശെരി….

ഞാൻ: അജു നീ സെന്റി ആവല്ലേ, അവൾക്ക്‌ നീയാ ഉലകം കേട്ടോ, എനിക്കറിയാം

ടോം: ഒന്നുപോയെടാ, അന്നമ്മക്കും നീയെന്നു പറഞ്ഞാൽ ജീവനാ, ഞങ്ങൾടെ ജീവിതം തന്നെ നീയൊക്കെ കാരണം അല്ലെ ഉണ്ടായത്? നീ എടുത്ത ആ risk അതിന്റെ വിലയാ ഞങ്ങൾടെ ജീവിതം, അന്ന് നീ അത് ചെയ്തില്ലാരുന്നെങ്കിൽ, ഇന്ന് ഞങ്ങൾ……..

അവന്റെ കണ്ണ് നിറഞ്ഞു, എന്റേം, അജു അവനെ ആശ്വസിപ്പിച്ചു,

അജു: അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ ടാ, അല്ല ഇനി എന്നാ ഒരു കുട്ടി ടോം അല്ലെങ്കിൽ ഒരു കുട്ടി അന്നമ്മേ ഞങ്ങൾക്ക് കിട്ടുന്നെ?

ടോം: ഞങ്ങൾ പണി തുടങ്ങി മകനെ, ഒരു ഒന്നര വർഷം, അതിനുള്ളിൽ ഞാൻ ഒരു അപ്പനാവും….

ഞാൻ: അടിപൊളി…..

 

അങ്ങനെ ഞങ്ങൾ ആ വൈകുന്നേരം ഒരുപാട് സന്തോഷിച്ചു…..പാട്ടുകൾ ഒക്കെ കേട്ട്, പഴയ കഥകൾ പറഞ്ഞും അങ്ങനെ പോയി…. ഞാൻ വെള്ളം എടുക്കാൻ അടുക്കളയിൽ ചെന്നപ്പോ, അവിടെ ഋഷി, വായിനോക്കി ഇരിക്കുന്നു, അനുവും, അന്നമ്മേം, പാറും മായേം ഒക്കെ ഷോർട്സ് ആണ് ഇട്ടിരുന്നത്, ഞാൻ ഋഷിയെ വിളിച്ച് പുറത്ത് കൊണ്ടുപോയി

ഞാൻ: ടാ നിനക്ക് ഇങ്ങനെ നോക്കിയിരിക്കാൻ നാണമാവുന്നില്ലേ? എന്തിനാ നീ ഇങ്ങനെ ചെയ്യുന്നേ? എനിക്ക് മടുത്തു, ഇത്‌ എത്രയെന്നുവെച്ചാ ഞങ്ങൾ സഹിക്കുന്നെ????? നിന്റെ കൂടെ വന്ന പെണ്ണുങ്ങളെയാണ് നീ ഇങ്ങനെ നോക്കി ഒരുമാതിരി ഗർഭം ഉണ്ടാക്കുന്നെ, ഒരുമാതിരി ചെറ്റത്തരം കാണിക്കരുത്…

ഋഷി: ഞാൻ റൂമിൽ പൊക്കോളാം.

ഞാൻ: ഇന്നത്തേക്ക് വാണം വിടാൻ ഉള്ളതായെല്ലോ അല്ലെ? ടാ കൂടെ ഒരുത്തി ഇല്ലേ??? അവള് പോരെ?

ഋഷിക്ക് മറുപടി ഇല്ലാതായി,

ഞാൻ: ടാ അവൾക്ക്‌ വേണ്ടത് നീ കൊടുത്തില്ലെങ്കിൽ അവൾ വേറെ വെല്ലോന്റേം കൂടെ പോകും, അപ്പൊ സ്വന്തം കുണ്ണ വായിൽവെച്ച് ഊമ്പണ്ടി വരും കേട്ടോ, പിന്നെ അപ്പോൾ കരഞ്ഞിട്ട് കാര്യമില്ല

ഇതും പറഞ്ഞ് ഞാൻ പോയി, അപ്പൊ അവൻ…

ഋഷി: എനിക്ക് കള്ള് മേടിക്കണം….

ഞാൻ: വാ ഞാൻ ഒരു കുപ്പി തരാം

ഞാൻ അവനോട് എന്റെ മുറിയുടെ വെളിയിൽ നനിൽക്കാൻ പറഞ്ഞു, ഞാൻ ഉള്ളിൽ പോയി എന്റെ ഒരു JD ബാക്കി ഉണ്ടാരുന്നു, ഒരു 4….5….peg… അത് അവന് കൊടുത്തു, ഒരു പാക്കറ്റ് സിഗരറ്റും…

Leave a Reply

Your email address will not be published. Required fields are marked *