ഞാൻ: നായിന്റെ മോന്റെ മോന്റെ മോനെ….കൊല്ലുമോ നീ എന്നെ?????
അജു: 😂😂😂😂😂😂😂 ഹി ഹി ഹി ഹി ഹി
എല്ലാരും ചിരിക്കുന്നു, പാറുവും, അജുവും, മായയും…….
എന്റെ വെള്ള ടീഷർട്ട് മുഴുവൻ നനഞ്ഞ് കുതിർന്നു…….
ഞാൻ ഓടി അജുവിന്റെ ചെവിയിൽ
പട്ടി തായോളി അവരാതി പുണ്ട മോനെ, ഇങ്ങനെ ഊമ്പിക്കരുത്.
ഞാൻ: ഇന്ന് എന്റെ birthday അല്ലെ, ഇങ്ങനെ എന്നെ പേടിപ്പിക്കണമായിരുന്നോ????? ഹാപ്പിയല്ലേ എല്ലാരും????
മായ: അതേ😂😂😂
ഞാൻ: പാറു…എന്നോടോ ബാലാ
അജു: അഹ് പോട്ടെ പോട്ടെ, വാ വാ വാ
അവർ എന്നെ ഉള്ളിലേക്ക് കൂട്ടി, വേറെ ഒരു കേക്ക്, ഞങ്ങൾ എല്ലാരും വീണ്ടും കേക്ക് മുറിച്ച്. ക്യാമറ video on ആക്കി, ഞങ്ങൾ 4 പേരും കേക്ക് മുറിച്ചു.
അപ്പോൾ പാറു ആരെയോ ഫോൺ ചെയ്യാൻ പോയി.
പാറു: അഹ് ഹലോ അമ്മാ, അവർ വന്നു കേട്ടോ, ah രോഹൻ, അജു, പിന്നെ മായ….. അഹ് ബാക്കി പിന്നെ
ആ ബാക്കി പിന്നെ എന്നാ ഡയലോഗ് ഞാൻ പിടിച്ചു…. അവൾ കാൾ കട്ട് ചെയ്തു….
ഞാൻ: ആരാ ഈ ബാക്കി പിന്നെ?????
പാറു: ഓ ഒന്നുമില്ല, സർപ്രൈസ് ആണ് പോരെ 😘
ഞാൻ: എന്തുവാടി ഇത്???? അപ്പൊ അമ്മയ്ക്ക് അറിയാം ഞാൻ ഇപ്പൊ ഇവിടെ അവരുടെ വീട്ടിൽ ഉണ്ടെന്ന് അല്ലെ???
പാറു: ya ya ya 😂😂 നീ പേടിക്കേണ്ട. പഴശ്ശഷിയുടെ യുദ്ധങ്ങൾ രോഹൻ കാണാൻ കിടക്കുന്നേയുള്ളു……..
ഞാൻ: എന്റെ വായിൽ നല്ല തെറി വരുന്നുണ്ടേ……
അങ്ങനെ ആ പരുപാടി കഴിഞ്ഞ് എന്റെ BP ഒന്ന് normal ആയി. അജുവും മായമ്മയും ഞങ്ങൾക്ക് food വാങ്ങിയാണ് വന്നത്. ഒരുപാടുണ്ട് ഐറ്റംസ്, അപ്പൊ ദാ വീണ്ടും അലാറം……..
ഞാൻ: അതാരാ??????
പാറു: surprise
പാറു കതക് തുറന്നു…..
നോക്കുമ്പോൾ ടോമിച്ചൻ, അന്നമ്മ പിന്നെ മായെടെ അമ്മ…..
കരയണോ, സന്തോഷിക്കണോ എന്നാ അവസ്ഥ…….
ഇനി വേറെ ഒന്നുമില്ല. കുറെ അധികം ബതുമുട്ടിയാണ് ഞാൻ ഇത് എഴുതുന്നത് likes ഇല്ല, പിന്നെ ചിലരുടെ comments. അതൊന്നും കേട്ട് കഥ എഴുതേണ്ട ആവശ്യം എനിക്കില്ല. ഇനിയും ഒരുപാടുണ്ട് പറയാൻ അതായത് ഏതാണ്ട് 15 കഥ ഇനിയും ഉണ്ട് പറയാൻ, പക്ഷെ ഈ കഥയിൽ ഒരു ബീജം ഉണ്ട് എന്ന് ഒരാൾ എന്നോട് പറഞ്ഞു. ഒരു പുതിയ എഴുത്തുകാരൻ. ഞാൻ ഇത് അയാൾക്ക് ഫ്രീ ആയി കൊടുക്കുകയാണ്. ഇതിന്റെ സർപ്രൈസ് ഞാൻ ഇപ്പോൾ ഇവിടെ ഈ നിമിഷം ഈ സെക്കൻഡിൽ…….
….
……..
………
……. ഞാൻ പറയില്ല. എന്നെ തെറി പറഞ്ഞാലും ഞാൻ പറയില്ല, you ഡോണ്ട് ഡിസേർവ് it.
ഇനി ബാക്കി കുറച്ച് പറയാം………
അങ്ങനെ ടോമിച്ചനും, അന്നമ്മയും മായെടെ അമ്മയും എത്തി…… എന്താ ഏതാ ഒന്നും അറിയില്ലേ……..
അവസാനിച്ചു…… ബാക്കി അടുത്ത വർഷം ബുക്കിൽ വായ്ച്ചോളൂ. നിങ്ങളുടെ സ്വഭാവം കാരണം ആണ്. ഒരാളുടെ അവസ്ഥ മനസ്സിലാക്കാതെ, അതുപോട്ടെ വിടാം പക്ഷെ അയാൾക്കും പ്രശ്നങ്ങൾ ഉണ്ട് ഇവിടെയാണ് അയാൾക്ക് ഒരു ജീവിത ഉത്തേജനം ഉണ്ടായത് എന്ന് മനസിലാക്കാത്ത ഇടത്ത് ഞാൻ ഇല്ല ഇനി കഥ എഴുതാൻ……. നമോ വേഗം.
