പാറുവും ഞാനും തമ്മിൽ – 9 36

 

പാറു: ഉണ്ട്‌ man, ബാ നമ്മുക്ക് പുറത്ത് പറമ്പിൽ ഒക്കെ ഒന്ന് കറങ്ങാം.

 

ഞാൻ: ഓക്കേ ഡ്രെസ് ഇട്.

 

പാറു: അതൊന്നും വെണ്ട, ഇവിടെ ആരുമില്ല, ആരും വരില്ല. നീ ചാടിയ ആ മതിൽ ഒഴികെ ബാക്കി എല്ലാം fully covered ആണ്. ആരും ഒന്നും കാണില്ല.

 

ഞാൻ: എന്നാലും വെണ്ട, dress ഇടാം.

 

പാറു: ഓക്കേ നിന്റെ ഇഷ്ടം.

 

അങ്ങനെ ഞങ്ങൾ ഡ്രസ്സ്‌ ഇട്ട് ആ വീടിന്റെ പറമ്പോക്കെ കണ്ടു, ഫ്രൂട്ട്സും, പച്ചക്കറിയും മാത്രമല്ല, ഒരു വെല്ല്യ കുളം പല പല അറകൾ പോലെ തിരിച്ച് പലതരം മീൻ കൃഷി ഉണ്ട്‌. വെല്ല്യ മുഴുത്ത വരാൽ, സിലോപിയ്, കരിമീൻ, പിന്നെ ആസ്സാം വാള, അങ്ങനെ കുറെ മീൻ കൃഷികളും. എല്ലാം അമ്മ തന്നെ ഒറ്റയ്ക്ക് മാനേജ് ചെയ്യും, പിന്നെ നേരത്തെ പറഞ്ഞ ആ ചേട്ടനും.

 

എല്ലാം കൂടി ഒരു മാസം കൃഷിയിൽനിന്നും മാത്രം ഏതാണ്ട് 1 ലക്ഷം ഉണ്ടാക്കുന്നുണ്ട്. എനിക്ക് അതിശയം തോന്നി. 1 ലക്ഷം ഒക്കെ മിനിമം ആണ്.

 

അവളുടെ അമ്മ കിട്ടിയ സ്ഥലവും പറമ്പുമൊക്കെ നല്ലപോലെ ഉപയോഗിച്ചു. ഒറ്റയ്ക്ക് ഉത്സാഹിച്ച് കൃഷി നടത്തി.

 

ഞാൻ: your mother is awesome. Super ആണ് പുള്ളിക്കാരി.

 

പാറു: അമ്മ എനിക്ക് എപ്പോഴും iron lady ആയിട്ടാ തോന്നിയത്. എന്നെ അവൻ rape ചെയ്തു എന്ന് അമ്മ അറിഞ്ഞപ്പോൾ, അമ്മ ഒട്ടും തകർന്നില്ല, അച്ഛൻ ആണ് വീണ് പോയത്, അമ്മ ഭയങ്കര സ്ട്രോങ്ങ്‌ ആരുന്നു. എനിക്കും അച്ഛനും സപ്പോർട്ട് ഒക്കെ തന്ന്, എന്നെ 2,3 മാസം കൊണ്ട് പഴയപോലെ ജീവിക്കാൻ help ചെയ്തത് അമ്മയാണ്. അന്ന് അമ്മ എന്നോട് പറഞ്ഞതാ, ഞാൻ എനിക്ക് പറ്റിയ ആളെ ഒറ്റയ്ക്ക് കണ്ടുപിടിക്കണം എന്ന്. ഞാൻ അമ്മയെപ്പോലെ അല്ല അതിലും സ്ട്രോങ്ങ്‌ ആവണം എന്ന്. പക്ഷെ ഞാൻ അത്ര സ്ട്രോങ്ങ്‌ അല്ല. അച്ഛൻ അവനെ കൊല്ലാൻ പോയപ്പോൾ, ആ ലെവലിൽ അച്ഛനെ എത്തിച്ചതും സ്ട്രോങ്ങ്‌ ആക്കിയത് അമ്മ തന്നെ, അതേ അമ്മ അവനെ വിട്ടേക്കാം എന്നും പറഞ്ഞു. കാരണം അവൻ ആണല്ല, ഒരിക്കലും അവന് മാപ്പില്ല, പക്ഷെ അവൻ ഒരു ഭീരു ആണ്. ഇതൊക്കെ അമ്മ പറഞ്ഞതാ, പക്ഷെ അവൻ 1 വർഷത്തിനുള്ളിൽ മരിച്ചു, അല്ല കൊന്നു ആരോ, ഏതോ ഒരു ആഫ്രിക്കൻ അമേരിക്കൻ. കൂടുതൽ അറിയില്ല.

 

ഞാൻ: കഴിഞ്ഞത് കഴിഞ്ഞു

 

പാറു: yes, അത് പോയി. ഇനി അതില്ല. ഇനി നമ്മൾ മാത്രം. നിനക്ക് അറിയില്ല എനിക്ക് ഈ 2 മാസം അമേരിക്കയിൽ പോകുന്നതിനെ പെറ്റി ചിന്തിക്കാൻ പോലും വയ്യാ, അതും ഞാൻ അമ്മയോടും അച്ഛനോടും പറഞ്ഞു. അപ്പോൾ അവരും പറഞ്ഞു നീ wait ചെയ്യും എന്ന്. പക്ഷെ നിനക്ക് ദുബായിൽ ജോലി കിട്ടിയില്ലല്ലെങ്കിൽ ഞാൻ തിരിച്ച് വരും. മാക്സിമം 4 മാസം അല്ലെങ്കിൽ 5.

 

ഞാൻ: നീ time എടുത്തോ ഡി. ഞാൻ ഇവിടെ തന്നെ കാണും. എനിക്കും വിഷമം ഉണ്ട്, പക്ഷെ അച്ഛൻ അമ്മ അവരുടെ സന്തോഷവും വേണ്ടേ???

 

പാറു: അതുകൊണ്ട് മാത്രമാ…..

 

അങ്ങനെ ഞങ്ങൾ സംസാരിച്ച് കഥകളും കാഴ്ചകളും ഒക്കെ ആയി തിരികെ വീട്ടിൽ വന്നു, കതക് തുറക്കുമ്പോൾ തന്നെ അലാറം കേട്ടു, പാറു പെട്ടന്ന്, ഫോണിൽ നോക്കി, എന്നിട്ട് വീട്ടിലെ ഒരു switch അമർത്തി.

 

പാറു: നീ റൂമിൽ പോയിക്കോ.

 

ഞാൻ: ആരാ വരുന്നേ?

 

പാറു: പറയാം, നീ വേഗം പോ………

 

വീണ്ടും നെഞ്ചിടുപ്പ് കൂടി. ആരാവും അത്????

 

സസ്പെൻസ് വെക്കാതെ ഞാൻ തുടരാം……..

 

ഞാൻ പാറുവിന്റെ മുറിയിലെ ബാൽക്കണിയിൽ ഒളിച്ചു, ആരോ മുറിയുടെ കതക് തുറക്കുന്ന ഒച്ചക്കെട്ട് ഞാൻ ആ bean ബാഗിന്റെ മറവിൽ ഒളിച്ചു. ഒരു 2, 3 മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ നെഞ്ചിടിപ്പ് 6000 ആയപോലെ എനിക്ക് തോന്നി, ആ ബാൽക്കണി ഡോർ തുറക്കപ്പെട്ടു. വിയർത്തു, BP കൂടി, വിയർത്തു എന്നുവെച്ചാൽ വിയർത്ത് കുളിച്ച്

 

ആരാടാ അത്???? ഏത് മൈരനാടാ അത് വെളിയിൽ വാടാ മൈരാ…… കാണത്തിലുള്ള ഒച്ചക്കെട്ട് എനിക്ക് തല കറങ്ങി, അത്രേം base ഉള്ള ഒച്ചയാരുന്നു അത്……. ഞാൻ മെല്ലെ തലപൊക്കി നോക്കി….. എന്നിട്ട്

Leave a Reply

Your email address will not be published. Required fields are marked *