പാറുവും ഞാനും തമ്മിൽ – 9 36

 

അതോടെ ഞാൻ അവളുമായിട്ടുള്ള കൂട്ട് നിർത്തി, ചെന്നൈ ഓഫർ വന്നപ്പോൾ ഞാൻ ആണ് ആദ്യം apply ചെയ്തത്, ഞാൻ അറിഞ്ഞില്ല ഈ പിശാച് കൂടെ ഉണ്ടാവും എന്ന്. Rohan you are a good person, അവളുടെ വലയിൽ പോയി ചാടരുത്, ഇനി ചാടിയാലും ഒഴിവായി വന്നോണം, ഇപ്പോഴും അവളും ആ തമിഴ് പയ്യനും close ആണെന്നാണ് എന്റെ അറിവ്

 

ഞാൻ: അവനു പണി കൊടുത്തത് അവളും ചേർന്നല്ലേ????

 

അഞ്ചു: അതേ പക്ഷെ അത് ആ മണ്ടന് അറിയില്ല, ഞാൻ പറയില്ല, അവനു കിട്ടാനുള്ളത് അവൻ വാങ്ങിക്കോട്ടെ, അവനു ദിവ്യപ്രേമം ആണ് പോലും.

 

അഞ്ചു ഏതാണ് 1:30 മണിക്കൂർ എന്നോട് സംസാരിച്ചു, മോശമായി ഒന്നും പറഞ്ഞിട്ടില്ല എന്ന് പറയാൻ പറ്റില്ല പക്ഷെ അവളുടെ ഒപ്പം pinky മാത്രം ആല്ല വേറെയും പിള്ളേരുണ്ട് അവരെക്കുറിച്ചൊന്നും അഞ്ചു മോശമായി ഒന്നും പറഞ്ഞില്ല. ഈ birthday wish ഒക്കെ പിങ്കയുടെ നാടകം മാത്രം ആണെന്ന് എനിക്ക് എന്തോ വിശ്വസിക്കാൻ തോന്നി.

 

അങ്ങനെ ആ കാൾ കട്ട്‌ ആയി.

 

എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല, എല്ലാർക്കും പരസ്പരം അസ്സുയ കുശുമ്പ് ഇതൊക്കെ സർവ്വസാധാരണം ആണ് corporate ലോകത്ത്. ഒരുത്തനും നന്നാവരുത് അതാണ് അവരുടെ ഒരു നയം, അതിൽ കാൾ സെന്റർ agent മുതൽ ഡയറക്ടർ വേറെ ആരും പരസ്പരം നന്നാവുന്നത് ഇഷ്ടമല്ല. അതാണ് ഈ കോർപ്പറേറ്റ് ലോകം.

 

അഹ് ഏതായാലും അഞ്ചു വിളിച്ചുകൊണ്ട് ഒരു 3 peg, 3 സിഗരറ്റ്, പിന്നെ സമയവും പോയി…ഞാൻ നോക്കുമ്പോൾ പിങ്കിയുടെ 4 മെസ്സേജ് വന്നിട്ടുണ്ട്.

 

ഉറക്കം വരുന്നില്ലെങ്കിൽ msg അയക്ക്.

 

ഉറങ്ങിയോ???

 

ഞാൻ ശല്ല്യം ചെയ്യുവാണോ????

 

എന്നെക്കുറിച്ച് ആരേലും എന്തേലും പറഞ്ഞോ???? ഒന്നും വിശ്വസിക്കരുത്

 

ഇതായിരുന്നു ആ 4 മെസ്സേജസ്, ഞാൻ ചുമ്മാ ഒരു ഹായ് അയച്ചു

 

ഞാൻ: hi

 

റിപ്ലൈ വരാൻ കുറച്ച് വൈകി, ഞാൻ മെല്ലെ ഉറക്കത്തിലേക്ക് വീഴാൻ പോകുമ്പോൾ അവളുടെ റിപ്ലൈ വന്നു.

 

Pinky: hi sir,

 

ഞാൻ: pinky ഒരു കാര്യം പറ, ഈ അവസാനം അയച്ച msg എന്താ?

 

Pinky: ഒന്നുമില്ല sir, എനിക്ക് പണ്ട് ബാംഗ്ലൂർ ഓഫീസിൽ ഒരുപാട് problems ഉണ്ടായിട്ടുണ്ട്, ഒരു ആക്‌സിഡന്റ് ഒക്കെ ഉണ്ടായി എന്റെ തലയ്ക്കു പരിക്ക് പറ്റി.

 

ഞാൻ: വിഷയം മാറ്റാതെ ഞാൻ ചോദിച്ചതിന് ഉത്തരം പറയു.

 

Pinky: ഒന്നുമില്ല sir, എനിക്ക് ഒരു affair ഉണ്ടായിരുന്നു, അത് ഇപ്പോൾ ഇല്ല അതിന്റെ reason എന്റെ പഴയ TL ആണ്. ഞാൻ കംപ്ലയിന്റ് ചെയ്തു അയാളുടെ ജോലി പോയി.

 

എനിക്ക് അവളുടെ പഴമ്പുരാണം കേട്ട് ഉറക്കം വന്നു. അപ്പോഴാണ് ഞാൻ അവളുടെ DP വീണ്ടും ശ്രദ്ധിക്കുന്നത്, അവൾ ആ gym dp മാറ്റി വേറെ ഒരു photo വെച്ചിരിക്കുന്നു, ഒരു സ്വിമ്മിംഗ് പൂളിൽ ബിക്കിനി ഇട്ട് വെള്ളത്തിൽ നിക്കുന്ന photo. കണ്ടാൽ കമ്പിയാവും, അപ്പോൾ അഞ്ചു പറഞ്ഞതിലും കാര്യമുണ്ട്.

 

ഞാൻ: ഓക്കേ no issues, വേറെ എന്തേലും പറയാൻ ഉണ്ടോ?

 

Pinky: ഇല്ല sir,

 

ഞാൻ: ഒകെ, ഞാൻ ടോയ്‌ലറ്റിൽ പോകാൻ എഴുന്നേറ്റപ്പോൾ msg കണ്ടു അതാ റിപ്ലൈ ചെയ്തത്. Good night

 

Pinky: GN❤️

 

ആ ഹാർട്ട്‌, അതിന്റെ ഒരു ആവശ്യവും ഇല്ലാരുന്നു. ഇവൾക്ക് നല്ല കഴപ്പുണ്ട് അത് മനസ്സിലായി…..

 

ഞാൻ എപ്പോഴോ മെല്ലെ മെല്ലെ ഉറക്കത്തിൽ വീണു, രാവിലെ ഒരു 8 മണിക്ക് ക്യാമെറയുടെ click ഒച്ച കേട്ടാണ് ഞാൻ ഉണർന്നത്.

 

നോക്കുമ്പോൾ പാറു ഇന്നലത്തെ ആ mini skirt ഉം പിന്നെ ആ ഷർട്ടും ഇട്ട് എന്റെ photo എടുക്കുന്നു ഒരു ക്യാമറയിൽ. എന്റെ ടവ്വൽ എവിടെയോ പോയി, അപ്പൊ ഞാൻ നൂൽബന്ധം ഇല്ലാതെ കിടക്കുന്ന photo ആണ് അവൾ എടുത്തത്.

 

ഞാൻ ഉറക്കത്തിൽ നിന്നും മെല്ലെ ഉണർന്നു, ഇന്നലത്തെ സംഭവങ്ങൾ ഒന്ന് ഓർത്തെടുക്കാൻ ഒരു 10 സെക്കന്റ്‌ വേണ്ടി വന്നു.

 

ഞാൻ: അയ്യോ, അമ്മ???

 

പാറു: അമ്മ താഴെ ഉണ്ട്, സ്കൂളിൽ പോകാൻ ready ആവുന്നു. എന്താ 😂😂😂

Leave a Reply

Your email address will not be published. Required fields are marked *