“എന്നോടും പറഞ്ഞു “
“നാളെ എപ്പോഴാ വരിക വല്ലതും പറഞ്ഞ… ഞാനത് ചോദിക്കാൻ വിട്ടു….”
“രാവിലെ….”
“മുടക്കം വരാതെ നോക്കണം ഞാനൊന്ന് പുറത്ത് പോയിട്ട് വരാം .. ആ വക്കീലിനെ ഒന്ന് കാണണം…”
“ആഹ്…”
ഇൻഷുറൻസ് കിട്ടുമെന്ന് വക്കീൽ വിളിച്ചു പറഞ്ഞിരുന്നു .. മൂന്ന് പേരുടെ ജീവന്റെ പണം അത് എത്ര തന്നെ ആയാലും വാങ്ങാൻ കൈ വിറക്കും … പാവം അത് വാങ്ങുന്ന അച്ഛന്റെ അവസ്‌ഥ ഓർക്കാൻ കൂടി കഴിയുന്നില്ല…. ഒന്ന് ആലോചിക്കുമ്പോ ആ പൈസ കിട്ടിയാൽ വയസ്സാം കാലത്ത് അച്ഛനെ പണിക്ക് വിടാതെ ഇരിക്കാം…. ഓരോന്ന് ആലോചിച്ചു പാർവ്വതി അവിടെ തന്നെ കിടന്നുറങ്ങി… രാവിലെ എണീറ്റപ്പോ കാലിനൊരു ശക്തി കിട്ടിയത് പോലെ അവൾക്ക് തോന്നി നടക്കുമ്പോഴും മറ്റും എന്തോ പ്രത്യേകത അവൾക്ക് അനുഭവപ്പെട്ടു….
“ഇന്നലെ എന്ത് പണിയാണ് കാണിച്ചത്….”
അച്ഛന്റെ വാക്കുകൾ കേട്ട് അവൾ മുറ്റത്തേക്ക് ഇറങ്ങി ചെന്നു..
“നല്ല ഉറക്കം ഒന്നും അറിഞ്ഞില്ല….”
“ഞാൻ വന്നു നോക്കുമ്പോൾ കണ്ടു…. പിന്നെ വിളിക്കാനും നിന്നില്ല….”
“എന്തായി പോയ കാര്യം…??
“വക്കീലിനെ കണ്ടു … അടുത്ത മാസം പൈസ കിട്ടും ആദ്യത്തെ വക്കീൽ പറഞ്ഞ തുകയേക്കാൾ ഒരുപാട് കുറവാണ് ഇയാൾ പറഞ്ഞത് .. കമ്മീഷൻ ആവും അവരുടെ…. “
“ചോദിച്ചില്ലേ അവരോട്….??
“എന്തിനാ മോളെ നമ്മുടെ ചോരക്ക് പകരം ആവുമോ എത്ര കിട്ടിയാലും… കിട്ടുന്നത് എന്തായലും നമുക്ക് ജീവിക്കാൻ ഉള്ളത് ഉണ്ടാവും….”
“വേണ്ട തർക്കിക്കാൻ നിക്കണ്ട അത് എത്ര തന്നെ ആയാലും എന്നോട് പറയരുത്… അച്ഛൻ പണിക്കും പോകരുത്….”
അയാൾ തിരിഞ്ഞു നിന്ന് കണ്ണ് തുടക്കുന്നത് അവൾ കണ്ടു…
“നടത്തത്തിൽ എല്ലാം ഒരു മാറ്റം ഉണ്ടല്ലോ മോൾക്ക്….”
“ഉണ്ട്….”
“അയാൾ വരുന്നതിന് മുമ്പ് റെഡിയായി നിന്നോ….”
“ഉം…”
പാർവ്വതി പോയി എണ്ണ എല്ലാം തേച്ച് വളരെ കാലങ്ങൾക്ക് ശേഷം നന്നായി ഒന്ന് കുളിച്ചു… അനീഷേട്ടൻ ഉള്ളപ്പോ ഒന്നോ രണ്ടോ തവണ മാത്രം ഇട്ട ഒരു നൈറ്റി ഉണ്ട് അലമാരയുടെ താഴെ കിടക്കുന്നു വല്ല്യ ഇഷ്ടമായിരുന്നു അത് ഇട്ട് കാണാൻ… അവളത് എടുത്ത് അതിലൂടെ വിരൽ ഓടിച്ചു… തൊടുമ്പോൾ തന്നെ നല്ല സുഖം അതിന് മാച്ച് ആവുന്ന പാന്റീസും ബ്രായും എടുത്ത് ഇട്ട് അവൾ കണ്ണാടിയിൽ ഒന്ന് നോക്കി ടൈറ്റാണ് എങ്കിലും വൃത്തി ഉണ്ട്…. ശരീര വടിവ് നല്ലപോലെ കാണാൻ പറ്റുമെന്ന കുഴപ്പമേ ഉള്ളു…. നെറ്റ് മോഡലിൽ ഉള്ള പാന്റീസിൽ പൂർത്തടം വീർത്ത് നിന്നിരുന്നു അവൾ അതിന്റെ മുകളിലൂടെ ഒന്ന് കൈ ഓടിച്ച് നൈറ്റി നേരെയിട്ടു….
“മോളെ കുമാരൻ വന്നു ട്ടാ….”
അച്ഛന്റെ ശബ്ദം കേട്ട് അവൾ അകത്തേക്ക് ചെന്നു… ഈ ഡ്രെസ്സിൽ അച്ഛന്റെ അടുത്തേക്ക് ചെല്ലാൻ അവൾക്ക് ബുദ്ധിമുട്ട് തോന്നി… അങ്ങോട്ട് പോകാതെ അവൾ പറഞ്ഞു…
“ഞാൻ മുറിയിൽ ഉണ്ട് അച്ഛാ….”
“എന്ന നീ അങ്ങോട്ട് ചെല്ല്….”
അച്ഛൻ അയാളോട് പറയുന്നത് പാർവ്വതി കേട്ടു….
“ഇന്ന് അവിടെയാണോ….??
കുമാരൻ അകത്തേക്ക് കയറി പാർവ്വതിയുടെ മുറി നോക്കി ചോദിച്ചു….
“എവിടെ ആയാലും കുഴപ്പമില്ല….”
“ഇവിടെ തന്നെ ആയിക്കോട്ടെ….”
അയാൾ പാർവ്വതിയുടെ മുറിയിലേക്ക് കയറി തന്റെ സഞ്ചി എടുത്ത് ടേബിളിൽ വെച്ചു… നനഞ്ഞ തലമുടി ഒന്ന് കൂടി തുവർത്തി അവൾ വാതിൽ അടച്ചു ….
“ബെഡിൽ എന്തെങ്കിലും വിരിക്കണം അല്ലങ്കിൽ തൈലം ആവും….”
അലമാരയിൽ നിന്നും അനീഷേട്ടന്റെ ഒരു ലുങ്കി എടുത്ത് അവൾ ബെഡിൽ വിരിച്ചു….
“വല്ല മാറ്റവും തോന്നുന്നുണ്ടോ മോൾക്ക്….??
“ആഹ്… ഉണ്ട്….”
“ശരിയാവും…. പേടിക്കണ്ട ട്ടാ…”
അവൾ തലയാട്ടി കൊണ്ട് ബെഡിൽ ചെന്നിരുന്നു….
“നടുക്കൽ ആയിട്ട് കിടക്ക് മോളെ… “
അവൾ ബെഡിൽ മലർന്ന് കിടന്ന് അലമാരയുടെ കണ്ണാടിയിൽ ഒന്ന് നോക്കി അനീഷേട്ടൻ അല്ലാതെ വേറെയൊരു അന്യപുരുഷൻ തന്റെ മുറിയിൽ കയറിയിരിക്കുന്നു… കുപ്പിയിൽ നിന്നും തൈലം എടുത്ത് അയാൾ ഒരു പാത്രത്തിൽ ഒഴിച്ച് ബെഡിൽ തന്റെ അരികിൽ വെച്ചപ്പോൾ പാർവ്വതി ഒന്ന് ഒതുങ്ങി കിടന്നു….
“എന്ന തുടങ്ങുവല്ലേ….??
അവൾ ചിരിച്ചെന്ന് വരുത്തി തലയാട്ടി… ഇന്നലത്തെ പോലെ ഇടത് കാലിൽ തുണിയൊന്നും ഇടാതെ നൈറ്റി തുടയുടെ പകുതി വരെ പൊക്കി വെച്ചു…
