പാർവ്വതി 8അടിപൊളി 

എന്താണ് നടക്കുന്നതെന്നും എന്തൊക്കെയാ തനിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും മനസ്സിലാവാതെ പാർവ്വതി വല്ലാത്തൊരു അവസ്‌ഥയിൽ ആയി… അരക്കെട്ടിന് താഴെ പൂർണ്ണ നഗ്‌നയായി ആണ് തന്റെ കിടപ്പെന്ന് ഓർത്ത് അവൾ അയാളെ ഒന്ന് നോക്കി കയ്യിൽ ഒതുങ്ങാത്ത തന്റെ വണ്ണമുള്ള തുട അമർത്തി ഉഴിഞ്ഞു കൊണ്ടിരിക്കുമ്പോഴും കണ്ണുകൾ തന്റെ കളി തടത്തിൽ ആണെന്ന് അവൾ കണ്ടു.. പെട്ടന്നാണ് രണ്ട് പേരെയും ഞെട്ടിച്ചു കൊണ്ട് വാതിൽ അച്ഛൻ മുട്ടിയത് ..

“മോളെ…..”

ഒരിക്കലും അച്ഛന്റെ വരവ് അവൾ പ്രതീക്ഷിച്ചിരുന്നില്ല അത് കൊണ്ട് തന്നെ വിളി കേൾക്കാൻ അവൾക്ക് രണ്ട് നിമിഷം വേണ്ടി വന്നു… തന്റെ നൈറ്റി താഴ്ത്തി അയാൾ എണീക്കുന്നത് പാർവ്വതി കണ്ടു .. ഞൊടിയിടയിൽ വാതിൽ തുറന്ന് കുമാരൻ രാഘവന്റെ മുന്നിലേക്ക് ചെന്നു….

“എന്തേ രാഘവ….???

“സമയം കുറെ ആയി കാണാതെ ആയപ്പോ വിളിച്ചു നോക്കിയതാ….”

“ആഹ് അതോ ഇതങ്ങനെ സമയം നോക്കി ചെയ്യാൻ പറ്റുമോ നല്ല പോലെ മുടക്കം വരാതെ ചെയ്യണം അത്ര തന്നെ….”
“ആയിക്കോട്ടെ…. സന്തോഷമേ ഉള്ളു…. കുടിക്കാൻ വല്ലതും എടുക്കണോ….??

“വേണ്ട….”

“മോൾക്കോ….??

അകത്തേക്ക് തല ഇട്ടാണ് അയാളത് ചോദിച്ചത്… ഇത് വരെ വൈദ്യർ വാതിൽ ചാരി നിന്നതിനാൽ അച്ഛന് തന്നെ കാണാൻ കഴിഞ്ഞിരുന്നില്ല… ബെഡിൽ നിവർന്ന് കിടക്കുന്ന മകളുടെ കിടത്തിൽ എന്തോ പന്തികേട് പോലെ അയാൾക്ക് തോന്നി….മുട്ടിന് മുകളിൽ കയറ്റി വച്ച നൈറ്റി അതും ഒരുവട്ടം പോലും മകൾ ഇട്ട് കാണാത്ത വേഷം…. വീണ്ടും അയാൾ പാർവ്വതിയോട് ചോദിച്ചു…

“വെള്ളം വല്ലതും വേണോ….??

അച്ഛന്റെ മുഖത്ത് നോക്കാതെ അവൾ വേണ്ടന്ന് പറഞ്ഞു… മകളുടെ മുഖത്ത് നിന്നും കണ്ണെടുത്ത അയാൾ അവൾക്കരികിൽ ബെഡിൽ കിടക്കുന്ന പാന്റീസ് കണ്ടു ചങ്കിടിപ്പോടെ അയാളത് തന്നെ നോക്കി നിന്നു … അച്ഛൻ പോയോ എന്ന് തല ചെരിച്ചു നോക്കിയ പാർവ്വതി കണ്ടത് തന്റെ അരികിൽ കിടക്കുന്ന പാന്റീസ് നോക്കി നിക്കുന്ന അച്ഛനെയാണ്… തലയ്ക്കിട്ട് ഭാരമുള്ളത് കൊണ്ട് അടികിട്ടിയ പോലെ തോന്നി അച്ഛന്റെ മുഖം കണ്ടപ്പോ… അയാൾ പാർവ്വതിയെ നോക്കി ഒരു വിളറിയ ചിരി മുഖത്ത് വരുത്തി ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി പോയി…. തനിക്ക് വേണ്ടി മാത്രം ജീവിക്കുന്ന ആ മനുഷ്യനെ താൻ മറന്നു തന്നെ ജീവന് തുല്യം സ്നേഹിച്ച അനീഷേട്ടനെ താൻ മറന്നു… ഈ മേല്ക്കൂര ഇടിഞ്ഞു പൊളിഞ്ഞു വീണ് അതിനുള്ളിൽ ശ്വാസം കിട്ടാതെ താൻ മരിച്ചെങ്കിൽ എന്നവൾ അതിയായി ആഗ്രഹിച്ചു……

വൈദ്യർ പോയതോന്നും അവൾ അറിഞ്ഞില്ല മുറിയിൽ നിന്നും പുറത്ത് ഇറങ്ങാൻ ആവാതെ അവൾ തന്റെ മുറിയിൽ തന്നെ ഇരുന്നു …. രവിലെയൊന്നും കഴിക്കാത്തത് കൊണ്ട് ഉച്ച ആയപ്പോഴേക്കും നല്ല വിശപ്പ് തോന്നി പാർവ്വതി രണ്ടും കല്പിച്ചു അകത്തേക്ക് ചെന്നു… പതിവിന് വിപരീതമായി അന്ന് ടേബിളിൽ ഭക്ഷണം അടച്ചു വെച്ചതോന്നും അവൾ കണ്ടില്ല… ആകെ ഉണ്ടായിരുന്ന അച്ഛനും തന്നെ കയ്യൊഴിഞ്ഞെന്ന് അവൾക്ക് മനസ്സിലായി…
അച്ഛനെ വെളിയിൽ ഒന്നും കാണാതെ ആയപ്പോ പാർവ്വതിക്ക് എന്തോ പേടിയായി മുറ്റത്തേക്ക് ഇറങ്ങി പറമ്പിലേക്ക് എത്തി നോക്കി അവിടെ ഉണ്ടോ എന്ന് നോക്കി ഇല്ല ഇവിടെയൊന്നും കാണാൻ ഇല്ല… അവൾക്ക് തല ചുറ്റുന്നത് പോലെ തോന്നി ഇപ്പോഴാണ് താൻ ശരിക്കും ഒറ്റയ്ക്കായത് … ഒന്നുറക്കെ കരയാൻ പോലും ആവാതെ അവൾ തിരിച്ചു നടന്നു….. ഉമ്മറത്തെ കസേരയിൽ ഇരുന്നവൾ കണ്ണുകൾ അടച്ചു… ഒരു നിമിഷം കൊണ്ട് എന്തൊക്കെയാ നടന്നത്…

“മോള് എണീറ്റോ….???

അച്ഛന്റെ ശബ്ദം കേട്ട് അവൾ ചാടി എണീറ്റു…….

“ഞാൻ വൈദ്യരുടെ കൂടെ ഒന്ന് പോയി… മരുന്നൊക്കെ അയാൾ അല്ലെ ഉണ്ടാക്കുന്നത് അത് വാങ്ങാൻ പോയതാ…”

തന്റെ മുഖത്ത് നോക്കാതെ അച്ഛൻ അത് പറഞ്ഞപ്പോ കുമാരൻ വൈദ്യർ ഇനി വരില്ലെന്ന് അവൾക്ക് മനസ്സിലായി….

“മുടക്കം വരാതെ നോക്കണം അത് മതി എനിക്ക് മോളിനി എതിരായി ഒന്നും പറയല്ലേ…..”

“ഞാനിനി എന്ത് പറയാൻ ആണ്…. “

പാർവ്വതി എണീറ്റ്‌ അകത്തേക്ക് പോകുന്നതിനിടയിൽ അച്ഛൻ കേൾക്കെ പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *