പൂവും പൂന്തേനും – 2അടിപൊളി  

 

ശ്വാസതാളങ്ങൾ രണ്ടുപേരുടെയും ഒന്നായത്പോലെ..മുറിയിലെ ചുവരിൽ ഇരുന്ന് ചിലക്കുന്ന ക്ലോക്കിന്റെ ശബ്ദം മാത്രമായി

 

എന്റെ കൈ അവിടെ തന്നെ ഇരുന്നു തിരിഞ്ഞു…ആ പഴുത്ത് തുടുത്തുന്തിയ പൊക്കിളിനു താഴെയുള്ള അടിവയറിന്റെ പതുപതുപ്പിൽ ഞാൻ ചെറുതായൊന്ന് ഞെരിച്ചമർത്തിയതും..ചേച്ചിയുടെ കണ്ണുകൾ ഒന്ന് മയങ്ങി അടഞ്ഞു..ഒരു ചെറിയ നേടുവീർപ്പിട്ടുപോയിരുന്നു ചേച്ചി…

 

പെട്ടെന്ന് ചേച്ചിയുടെ ഫോൺ റിങ്ങ് ചെയ്തതും ചേച്ചി പിടച്ചു മാറി…സാരി ഒന്ന് നേരെയിട്ട് ഫോൺ തിരഞ്ഞു..വെപ്രാളം പോലെ എന്തൊക്കെയോ ചേച്ചി കാട്ടുന്നുണ്ട്..അത് കണ്ടെനിക്ക് ചിരി വന്നു

 

ഫോൺ തപ്പി കാൾ അറ്റൻഡ് ചെയ്തപ്പോ അപ്പുറത്ത് നിന്നും

 

“എവിടെ പോയ കിടക്കുവാ ആരതീ നീ?” ചേച്ചിയുടെ ഏതോ കൂട്ടുകാരിയാണ്

 

“അ..അഹ്…അത് സാ..സാരി ഉടുക്കായിരുന്നെടി…”ചേച്ചി വിക്കി വിക്കി പറഞ്ഞൊപ്പിച്ചു

 

“ദാ ചെക്കനും പെണ്ണും മണ്ഡപത്തിൽ എത്തി നീ ഒന്ന് വേഗം വരുന്നുണ്ടോ?..എല്ലാരും നിന്നെ തിരക്കുവാ!”

 

“വരുണു ഡീ..ഞാൻ ദ ഇപ്പൊ ഇറങ്ങും…”

 

“ഞാൻ കൂട്ടാൻ വരണോ?അവന്റെ കൂടെ വരാന്ന് പറഞ്ഞിട്ട് അവനില്ലേടീ അവിടെ?”

 

മറുതലയ്ക്കൽ സംസാരിക്കുന്നത് ആരാണെന്ന് പോലുമെനിക്ക് അറിയില്ല പക്ഷെ അവരെന്നെയാണ് ഉദ്ദേശിച്ചത് എന്നെനിക്കു മനസ്സിലായി…

 

റൂമിലെ നിശബ്ദത ചേച്ചിയുടെ ഫോണിലെ സംഭാഷണം കേൾക്കാൻ എന്നെ സഹായിച്ചു

 

അപ്പൊ നേരത്തെ പ്ലാൻ ചെയ്തിട്ട് ചേച്ചിയത് പറയാതിരുന്നതാ…

 

“വേണ്ടെടി അവനുണ്ട് ഞങ്ങൾ ഇറങ്ങുവാ ദേ ഇപ്പൊ എത്തും…”

 

“ഹാ..പതിയെ വന്നാമതി കേട്ടോ…ധൃതികൂട്ടണ്ട!!”

 

“ആഹ്”

 

“…പിന്നെ രണ്ടൂടെ ഇങ്ങോട്ട് തന്നെ വരണേ..വേറെ എങ്ങോട്ടും പോയികളയല്ലേ..”

 

 

 

അത് കേട്ടിട്ട് വെപ്രാളപ്പെട്ടിട്ട് ചേച്ചി ഫോൺ വെക്കുന്നതിന് മുൻപ് ആ പറഞ്ഞത് ഞാൻ കേട്ടിരുന്നു…

 

“നീ ഇറങ്ങിക്കോ…ഞാൻ ദ വരുന്നു..”

 

വണ്ടിയെടുക്കാൻ ഞാൻ പുറത്തേക്ക് ഇറങ്ങി…

ഗേറ്റ് തുറന്നിട്ട് വന്ന് ബൈക്കിൽ ഇരുന്ന് 5 മിനിറ്റ് കഴിഞ്ഞപ്പോ ചേച്ചി പുറത്തേക്കിറങ്ങി വന്നു..

 

 

 

റൂമിലെ അടഞ്ഞ വെളിച്ചത്തിൽ നിന്നും പെണ്ണ് പുറത്ത് വന്നപ്പോ എന്തൊരു അഴകളവാണ് എന്ന് സ്വയമറിയാതെ ഞാൻ ഓർത്ത്പോയി

 

ചേച്ചിയുടെ ഉരുണ്ടതും എന്നാൽ അത്യാവശ്യം ഉയരം ഉള്ളതുമായ ശരീരത്തിൽ സാരി നന്നായി ഇണങ്ങുന്നുണ്ട്..

 

വടിവുകൾ നന്നായി തന്നെ എടുത്ത് കാട്ടുന്നുണ്ട്..പ്രത്യേകിച്ച് ആ ഉയർന്ന മാറുകൾ..വീതിയുള്ള അരക്കെട്ടും..വലിയ കുണ്ടികളും…ചേച്ചിയെ ഏറ്റവും ഭംഗിയിൽ കണ്ടത് സാരിയിൽ തന്നെയെന്ന് ഞാൻ ഉറപ്പിച്ചു..

 

“പോകാം?!” അഴിച്ചു വിടർത്തിയിട്ട മുടിയും കാതിലെ കമ്മലുകളും ആട്ടിക്കൊണ്ട് തലകുലുക്കി ചേച്ചി ചോദിച്ചു…

 

രണ്ട് വിരലുകൾ ചേർത്ത് പിടിച്ച് അടിപൊളിയെന്ന് ഞാൻ പറഞ്ഞപ്പോ..ചേച്ചിയങ്ങ് തളിർത്തു പൂവിട്ടുപോയി..അതിന് മറുപടി എന്നോണം എന്റെ കവിളിൽ ഒരു ചെറിയ കുത്ത് തന്നു…

 

വണ്ടി സ്റ്റാർട്ട് ചെയ്ത് കഴിഞ്ഞ് എന്റെ തോളിൽ പിടിച്ച് ഒരു വശം ചെരിഞ്ഞ് ആ വൻകുണ്ടികൾ സീറ്റിൽ കയറ്റി വെച്ചു…

വണ്ടിയൊന്ന് കുലുങ്ങി…

 

“ടി ചേച്ചി നിനക്ക് വെയിറ്റ് കൂടി കേട്ടോ!!”

 

അതിന് മറുപടിയായി എന്റെ തോളിൽ അവളുടെ നഖം ആഴ്ത്തി ഇറക്കിയിരുന്നു..

 

“എന്റെ തൂക്കം എടുക്കാൻ നിക്കാതെ വണ്ടിയെടുക്ക് ചെക്കാ…” നുള്ളിപറിച്ച് കഴിഞ്ഞവൾ പറഞ്ഞു

 

 

 

തോളും തടവി ഞാൻ എരിവും വലിച്ച് വണ്ടിയെടുത്തു

 

വീട്ടിൽ നിന്നധികം ദൂരമില്ലായിരുന്നു…അത്യാവശ്യം വലിയൊരു ഓഡിറ്റോറിയത്തിൽ വെച്ചാണ് കല്യാണം..

 

ചേച്ചിഇറങ്ങി അകത്തേക്ക് പോയിരുന്നു…വണ്ടി പാർക്ക് ചെയ്ത് ഞാൻ അകത്തേക്ക് നടന്നു…

 

എൻട്രൻസിൽ നല്ല മിനിമലിസ്റ്റിക് ഡിസൈനിൽ ചെക്കന്റെയും പെണ്ണിന്റെയും പേരെഴുതി വെച്ചിരുന്നു

 

“”Abhinav weds Sreelekshmi” കൂടെ ഒരു “💕”

 

അതും വായിച്ച് ഞാൻ സ്റ്റെപ്പുകൾ കയറി ബാൽക്കണിയിലെത്തി…

 

ചേച്ചിയെ അന്വേഷിക്കാൻ നിന്നില്ല..ബിസി ആവുമെന്ന് ഊഹിച്ചിരുന്നു..

 

ബാൽക്കണിയിലും അത്യാവശ്യം ആളുണ്ട്..എന്തോ ഭാഗ്യത്തിന് കുട്ടി കുരുപ്പുകൾ ഒന്നും ഓടി നടക്കുന്നില്ല…ഒരു ചെറിയ സമാധാനം തോന്നി…

 

ഒരു സീറ്റ് കണ്ടെത്തി അതിൽ ഇരുന്ന് കല്യാണ മണ്ഡപത്തിലേക്ക് നോക്കി..

 

ആദ്യം തന്നെ കണ്ണുകൾ പോയത് കല്യാണപെണ്ണിലേക്കായിരുന്നു…നല്ല ഐശ്വര്യമുള്ളൊരു ചേച്ചി…ചെറുക്കനും കൊള്ളാം പക്ഷെ അയാളെ ഞാൻ അധികം ശ്രദ്ധിക്കാൻ പോയില്ല..പക്ഷെ രണ്ടുപേരും നല്ല ചേർച്ചയുണ്ട്…

 

എന്റെയിപ്പുറം ആരൊക്കെയോ വന്നിരുന്നു..ഞാൻ എന്റെ ഫോണിൽ തോണ്ടുകയായിരുന്നു…

 

“എക്സ്ക്യൂസ് മീ..?”

 

കിളിനാദം കേട്ട് സൈഡിലേക്ക് നോക്കിയപ്പോ നല്ലൊരു പുഞ്ചിരിയുമായി ഒരു നല്ല ഭംഗിയുള്ള ഒരു പെണ്ണ്…ഉരുണ്ട ശരീരപ്രകൃതമാണ്…സാരിയിലാണ്, ലിപ്സ്റ്റിക്കിൽ ചുവപ്പിച്ച ചുണ്ട്, പിന്നെയൊരു പൊട്ടും ചെറുതായൊന്ന് കണ്ണുമെഴുതിയിട്ടുണ്ട് അത്രെയെ ഉള്ളു എങ്കിലും ആളിനെ കാണാൻ അത്യാവശ്യം ക്യൂട്ട് ആണ്..മറ്റ് അളവുകൾ തപ്പി ഞാൻ പോയില്ല..ദൂരെ നിന്ന് നോക്കി വെള്ളമിറക്കും പോലെ അല്ല അടുത്ത് ഒരു പെണ്ണ് വന്ന് സംസാരിക്കുമ്പോ..

 

“ഹലോ..ആം നിമ്മി..”അതു പറഞ്ഞെന്റെ നേരെ കൈ നീട്ടി

 

“ഹലോ!..” ഞാനും തിരിച്ച് കൈകൊടുത്തു

 

“ഞാൻ ആരതിയുടെ ഫ്രണ്ടാണ്..അശ്വിൻ അല്ലെ?”

 

“ഓ…സോറി..എനിക്ക് മനസ്സിലായില്ലായിരുന്നു”

 

“ഏയ് അശ്വിൻ നോ നോ..നമ്മൾ ഇതിന് മുമ്പ്കണ്ടിട്ടില്ലല്ലോ…” അതു പറഞ്ഞവൾ കുണുങ്ങി ചിരിച്ചു…എന്തിന്? ആ ചിരിച്ചോട്ടെ…കമ്പിനിക്ക് ആളായല്ലോ..

 

“ആരതി ചേച്ചി…?”

 

“എന്താ അശ്വിൻ ചേച്ചിയെ കാണാതെ ഇരിപ്പുറക്കുന്നില്ലേ?” കളിയാക്കുമ്പോലെ അവൾ ചോദിച്ചു..

ശെടാ ഈ സാധനം എന്തോന്ന് ആദ്യമേ വന്ന് ഊക്കാൻ നിക്കാണോ..

 

“അല്ല.. ചേച്ചിയെ വണ്ടീന്നിറങ്ങീട്ട് ഇതുവരെ കണ്ടില്ല..അവളുടെ ഫോണും എന്റെ കയ്യിലാണ്”

 

“അശ്വിൻ സമാധാനപ്പെടു..അവൾ താഴെ ഉണ്ട് വരും..കൂൾ ഡൗൺ ഡിയർ…”

തുടയ്ക്ക് പുറത്ത് വെച്ച എന്റെ കയ്യിൽ അടിച്ച് അവൾ പറഞ്ഞു

 

ഇവളാള് കൊള്ളാമല്ലോ എന്തൊ ഒരു പ്രത്യേകത ഉള്ള സംസാരവും പെരുമാറ്റവും

 

ആള് മലയാളിയാണെങ്കിലും ഫാമിലിയോടെ ഡൽഹിയിലാണ്..ചെറിയ വെക്കേഷൻ ആഘോഷിക്കാൻ വന്നതാണ്…

 

ചേച്ചി എന്നെ പറ്റി നിമ്മിക്ക് നല്ലപോലെ പറഞ്ഞുകൊടുത്തിട്ടുണ്ടെന്ന് മനസ്സിലായി..

Leave a Reply

Your email address will not be published. Required fields are marked *