പൂവും പൂന്തേനും – 2അടിപൊളി  

 

മലർന്ന് കിടന്നു കറങ്ങുന്ന ഫാനിലേക്ക് നോക്കി..

 

ബെഡിൽ ചെറിയ അനക്കം അറിഞ്ഞു

 

ദാ വരണ് ഇഴഞ്ഞിഴഞ്ഞ് പെണ്ണ്!!

 

നിരങ്ങി നിരങ്ങി ആ വലിയ കുണ്ടികൾ എന്റെ അരക്കെട്ടിലേക്ക് തട്ടിച്ചു വെച്ചു..

 

പക്ഷെ ഞാൻ അനങ്ങിയില്ല..

 

“അച്ചൂട്ടാ…” നേർത്ത ശബ്ദം

 

“ങാ…എന്നെയൊന്ന് കെട്ടിപിടിക്കോ?”

 

“ഇല്ല!!..”

 

“കെട്ടിപിടിക്കെടാ..ഇല്ലേലീ മാസം നിന്നെ തൊടാൻ സമ്മതിക്കൂല!!” തിരിഞ്ഞു കിടന്ന അവൾ എന്നോട് പറഞ്ഞു

 

എന്തോന്ന് ഒരു മാസോ…!!!

 

ഒരൊറ്റ സെക്കൻഡ് കൊണ്ട് ഞാൻ അവളെ ഇറുക്കി കെട്ടിപിടിച്ചു

 

ചേച്ചി കുണുങ്ങി ചിരിക്കുന്നുണ്ട്..

 

ചേച്ചിയുടെ പതുപതുത്ത കുണ്ടികളുടെ സുഖം ഷോർട്സിനടിയിൽ കുണ്ണ കൂമ്പാരം അടിച്ചു!!

 

“അച്ചൂസെ…”

 

“ആ…”

 

“അവനെ അടക്കി വെച്ചോ…ചേച്ചിക്ക് ഇന്ന് വയ്യടാ…!!”

 

“വേവുവോളം കാത്തില്ലേ ആറുവോളം കാക്കാനാ പാട്!!…” സത്യത്തിൽ നല്ല ക്ഷീണം എനിക്കും ഉണ്ടായിരുന്നു

 

“ഒന്ന് തിരിഞ്ഞു കിടക്കെടി ചേച്ചി…”

 

ചേച്ചി തിരിഞ്ഞു കിടന്നു എന്റെ മുഖത്തേക്ക് നോക്കി

 

നെറ്റിയിൽ ഞാൻ തൊട്ട കുങ്കുമം…കഴുത്തിൽ മഞ്ഞച്ചരടിൽ കോർത്ത താലിമാല

 

“എന്ത് തോന്നുന്നു മിസ്സിസ് അശ്വിൻ!!?”

 

ഒന്നും പറയാതെ ചേച്ചി വന്നെന്നെ കെട്ടിപിടിച്ചു ചുണ്ടുകൾ എന്റെ ചുണ്ടോട് ചേർത്തു

 

ഞാൻ ചേച്ചിയുടെ കഴുത്തിലേക്ക് എന്റെ ചുണ്ടുകളെ ഓടിച്ചു…പുതിയ സ്പ്രേയുടെ മണം…

 

ആ കഴുത്തടിയിൽ ഞാൻ ഉമ്മവെച്ചു ചേച്ചിയിൽ ഒരു കുറുകൽ…

 

ഉമ്മകൾ താഴേക്ക് നീണ്ടു…ചേച്ചിയുടെ മാമ്പഴങ്ങൾക്ക് മുകളിൽ ഈ കഴിഞ്ഞ നാല് കൊല്ലവും എന്നെ തൊട്ട് നോക്കാൻ പോലുമവൾ സമ്മതിച്ചിരുന്നില്ല…

“ദുഷ്ടത്തി!”

“ഹഹ..എന്തുപറ്റി കുട്ടാ…”

 

“നാല് കൊല്ലമായെടി ചേച്ചി ഞാൻ ഇതുങ്ങളെ ഒന്ന് തൊട്ടു നോക്കീട്ട്!..കൊതിയാവണ് പൊന്നേ…”

 

“വലിയ പഴഞ്ചൊല്ലൊക്കെ പറഞ്ഞിട്ടെന്റെ മോനെന്താ കണ്ട്രോള് കിട്ടിണില്ലേ..?ഹിഹി..”

 

“ദേ കിണിക്കല്ലേ ഞാൻ മനസ്സ് വെച്ചാ ദിപ്പൊ നിന്നെ പിടിച്ച് ചെയ്യൂട്ടോടി ചേച്ചീ…”

 

“ഓ എങ്കി ഞാനങ്ങു സഹിച്ചു എന്റെ കേട്ട്യോനല്ലേ…!!”

 

“എന്നാ ഞാനിപ്പോ ചെയ്യൂട്ടാ…??!!”

 

“ന്റെ അച്ചൂട്ടനെ എനിക്കറിയൂലെ…നാലു കൊല്ലം എന്റെ മോൻ ഞാൻ പറയണ പോലെ കേട്ടു…ഈ ശരീരോം മനസ്സും ന്റെയീ ചെക്കാനുള്ളതല്ലേ ഈ ജീവിതം മുഴുവൻ…”

 

ചേച്ചിയെ മുറുകെ കെട്ടിപിടിച്ചു നെറ്റിയിൽ മുത്തം കൊടുത്തു..ചേച്ചിയെന്നെ അവളുടെ മാറിലേക്ക് ചേർത്തു…അവളുടെ മണവും ആസ്വദിച്ചു ഞാൻ മയങ്ങി..

 

രാവിലെ ഉണരുമ്പോ അഴിഞ്ഞുലഞ്ഞ മുടിയെന്റെ നെഞ്ചിൽ വിരിച്ചിട്ട് സുഖമായി ഉറങ്ങുന്നയെന്റെ ചേച്ചി…എന്റെ പെണ്ണ്..

 

സമയം 7 മണി ആയിട്ടെ ഉള്ളൂ..

 

ആ മുടിയിഴകളെ തഴുകി വിട്ടു…

 

ഒരു ചെറിയ കുസൃതി തോന്നി…ചേച്ചി ഇട്ടിരുന്ന പജാമ പാന്റിനുള്ളിലൂടെ പെണ്ണിന്റെ കുണ്ടി പന്തുകളിൽ കയ്യോടിച്ചു..അതുങ്ങളെ ചെറുതായി കുഴച്ചു…ചേച്ചിയുടെ ഉറക്കത്തിന് ഭംഗം വരുത്താതെ തന്നെ…

 

“ഹ്…ഹ്മ്…മ്…അച്ചൂസെ..ഇത്ര രാവിലെ വേണോ…” പകുതി ഉറക്കത്തിലും ചേച്ചി അടഞ്ഞ സ്വരത്തിൽ പറഞ്ഞു…

 

“എന്റെ പൊന്നു ചേച്ചിയല്ലേ…ഒന്ന് പിടിച്ചോട്ടെടി..പ്ലീസ്…”

 

നെഞ്ചിൽ കിടന്ന് കൊണ്ട് തന്നെ തല മുകളിലേക്ക് ഉയർത്തി ഉറക്കം മാറാത്ത മുഖത്തൊരു ചിരി വെച്ചു പിടിപ്പിച്ച് എന്നെ നോക്കിയിട്ട് ഒരു കൈ കൊണ്ടെന്റെ താടിയിൽ പിടിച്ച് കൊഞ്ചിച്ചു

 

“വെളുപ്പാങ്കാലത്തേ ചെക്കന്റെ പൂതി നോക്കണേ..ഹഹ”, ചേച്ചി ചിരിച്ചു

 

“സമയം 7 കഴിഞ്ഞു…പിന്നെ ഞാനെന്റെ ഭാര്യയോടാ ചോദിക്കുന്നേ അതിനെനിക്കൊരു ഉളുപ്പുമില്ല…” ഹല്ലപിന്നെ

 

“അനുവാദം ഒക്കെ ചോദിച്ചിട്ട് കയ്യ് ഇപ്പഴേ അവിടുണ്ടല്ലോ ചെക്കാ…” വീണ്ടുമാ ചിരി

 

“അത് പിന്നെ..രാവിലെ തണുപ്പൊക്കെ ആയോണ്ട്…ഈ…ഈ..” ഇളിച്ചു കാട്ടി ഞാൻ

 

“മതി മതി എണീക്ക് ഇവിടിനി കിടന്നാ ചേച്ചീടെ മോന് പലതും തോന്നും…” അത് പറഞ്ഞ് ചേച്ചി കട്ടിലിൽ നിന്ന് എണീറ്റു..

 

കാലത്തെ കുളിരുകൊണ്ടാണെന്ന് തോന്നുന്നു രാവിലെ തന്നെ ഭയങ്കര മൂടിലായിരുന്നു ഞാൻ..

 

എണീറ്റ് നിന്ന് മുടി വാരി കെട്ടുന്ന ചേച്ചിയെ നോക്കി അവസാനം ചെന്ന് നിന്നത് ആ വലിയ മുലകളിലാണ്…

 

“എന്ത് വലുതാത്…”

 

“ഛി..നിങ്ങളാണുങ്ങള് മുഴുവനിങ്ങനാ?..കോളേജിലൊക്കെ പോവുമ്പോ എല്ലാ നാറികൾടെം കണ്ണങ്ങോട്ട് തന്ന്യാ…അവന്റെയൊക്കെ അമ്മയ്ക്കും പെങ്ങക്കും ഉള്ളതന്നെയല്ലേ എനിക്കുള്ളൂ..”

 

സത്യത്തിലത് പറഞ്ഞപ്പോ എന്റെ ഉള്ളിലൊരു കുറ്റബോധം തോന്നി

 

“സോറി ഡി…”

 

“അയ്യേ ന്റെ ചെക്കൻ സോറിയൊന്നും പറേണ്ട…നീയെന്റെ ഭർത്താവല്ലേടാ..നിനക്ക് ഇഷ്ട്ടോള്ളടുത്തൊക്കെ നോക്കാൻ പോലും സമ്മതിച്ചില്ലേ പിന്നെ ഞാനീ താലീം കഴുത്തിലിട്ടൊണ്ട് നടക്കണതെന്തിനാ..പക്ഷെ നീ ഇനി വേറൊരു കണ്ണോടെ ഒരു പെണ്ണിനേം നോക്കാണ്ടിരുന്നാ മതി!!”

 

കട്ടിലിൽ എണീറ്റിരുന്ന എന്റെ കവിളിൽ കുനിഞ്ഞു നിന്നൊരുമ്മ തന്നപ്പോ എന്റെ കണ്ണറിയാതെ ചേച്ചിയുടെ ഉടുപ്പിനുള്ളിലേക്ക് പോയി..

 

“എന്ത് പറഞ്ഞാലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ തന്നെയാ..” ഉമ്മ തന്ന കവിളിൽ തന്നെ ഒരു കുത്ത് തന്നിട്ടവൾ കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു

 

“ബാ എണീക്ക്..” എന്നെ പിടിച്ചു വലിച്ച് എണീപ്പിച്ച് കുളിക്കാൻ പറഞ്ഞു വിട്ടു

.

.

.

ദിവസം ഒച്ചുപോലെ ഇഴഞ്ഞു നീങ്ങി..ഞാനാണെങ്കിൽ പല സ്വപ്നങ്ങളും കണക്ക് കൂട്ടി ഇരിക്കുവാണ്…ഇന്നലെ നടക്കാതെ പോയത് ഇന്ന് നടക്കണം എന്ന് ഉറപ്പിച്ചിരുന്നു…

 

ഉച്ചയ്ക്ക് ഊണ് കഴിഞ്ഞേല്ലാവരും മയങ്ങാൻ കയറിയെന്ന് തോന്നിയ നേരം.. ഞാൻ എന്റെ ഇണയെ തേടി ഇറങ്ങി…

 

അടുക്കളയിൽ ചിറ്റയും ചേച്ചിയും മാത്രമാണ്..

 

ആ വാതിൽക്കലേക്ക് എത്തിയതും ആകത്ത് ചിറ്റ ചേച്ചിയോട് എന്തൊക്കെയോ പറയുന്നത് ഞാൻ ശ്രദ്ധിച്ചു

 

“കല്യാണമൊക്കെ കഴിച്ചെന്ന് കരുതി…എല്ലാം നോക്കീം കണ്ടുവൊക്കെ വേണം..അച്ചൂന് വല്യ പക്വത ഒന്നുമായിട്ടില്ല നീയതിന് അനുസരിച്ച് നിക്കണം കേട്ടോ പെണ്ണേ..!”

 

“അമ്മയൊന്ന് പോയേ ഞങ്ങടെ കാര്യല്ലേ അത് ഞങ്ങള് നോക്കിക്കോളാം!!..”

 

“എന്താച്ചാൽ കാണിക്ക്…ഇതിനയൊക്കെ പിടിച്ച് കെട്ടിച്ച എന്നെ വേണം പറയാൻ!”

ചിറ്റ നെടുവീർപ്പിട്ടു

 

“ഓ പിന്നെ ഒന്ന് പോ തള്ളേ നിങ്ങള് സമ്മതിച്ചില്ലേലും അവനെന്നെ കെട്ടിയേനെ!!”

 

“ഹും…ഒരു കെട്ട്യോനും കേട്ട്യോളും ഞാനൊന്നും പറയിണില്ല!!”

Leave a Reply

Your email address will not be published. Required fields are marked *