പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും – 2 2

 

ആഹ്…അതിന് എന്താ…..

 

അവൾ ഒന്നു കനത്തിൽ ആക്കി മൂളി….

 

വണ്ടി വീടിന്റെ മുന്നിൽ എത്തി…. അവളെ ഗേറ്റ്ന്റെ പുറത്ത് ഇറക്കി…. മൂത്തപ്പന്റെ വീട്ടിലേക്ക് ഉമ്മാനെ കൂട്ടായി…. പോയി….

 

മൂത്തപ്പന്റെ വീട്ടിലേക്ക്… അത്രേ ദൂരം ഒന്നുല്ല കഷ്ടിച്ച് ഒരു കിലോമീറ്റർ…. ഇണ്ടാവില്ല….

 

 

 

ഉമ്മാനെ കൂട്ടി ഞാൻ പെട്ടന്ന് തന്നെ വീട്ടിൽ എത്തി…

 

ഷംന അവിടെ പുറത്ത് ഇരിന്നു ഫോൺൽ കളിച്ചു ഇരിക്കുക ആയിരുന്നു….

 

വണ്ടിയുടെ സൗണ്ട് കേട്ടതും അവൾ ഫോൺ താഴെ വച്ചു… പുറത്തേക്ക് വന്നു…..

 

ഉമ്മ എന്ന്… വിളിച്ചു കൊണ്ട് അവൾ ഉമ്മാനെ കെട്ടി പിടിച്ചു കവളിൽ ഒരു ഉമ്മയും കൊടുത്തു….

 

എന്നിട്ട് ഉമ്മാനെ കൈയ്ൽ താക്കോൽ വാങ്ങി വീട് തുറന്നു…..

 

ഉമ്മ ഒരു ക്ലാസ്സ്‌ ചായ ഉണ്ടാക്കി തരോ….

 

ആഹ്…. നീ പെട്ടന്ന് പോയി ഒരു പാൽ വാങ്ങി വാ….

 

ഞാൻ പെട്ടന്ന് തന്നെ പോയി ഒരു പാൽ വാങ്ങി കൊണ്ട് വന്ന് കൊടുത്തു….

 

കുറച്ചു കഴിഞ്ഞപോയെക്കും ചായയും കിട്ടി….

 

ഞാൻ അത് കുടിച്ചു കൊണ്ട് നെറ്റ് ഓൺ ആക്കി

 

ആയിഷുവിന്റെ വോയിസ്‌ മെസ്സജ് ഇണ്ട്….

 

നാളെ ഓഫീസിൽ പോകുമ്പോ എന്നെയും കൂട്ടണെ….

 

ഞാൻ തിരിച്ചു ഒരു മെസ്സജ് അയച്ചു….

 

അപ്പോ ഇത്രേ കാലം….. എന്റെ കൂടെ വരുന്ന സഞ്ജീവ്നോട്‌ എന്താ ഞാൻ പറയാ….

 

ഡബിൾ ടിക്ക് വന്നു…. നെറ്റ് ഓൺ ആണ് എന്ന് മനസിലായി

 

റിപ്ലേക്ക് ആയി വേണ്ടി കാത്തിരുന്ന് ഉടനെ ഒന്നും റിപ്ലേ ഇടാത്തത് കണ്ട്….

 

ഞാൻ കുറച്ചു സ്റ്റാറ്റസ് കണ്ടു കൊണ്ട് ഇരിന്നു….

 

പെട്ടന്ന് ആയിഷുവിന്റെ…. സ്റ്റാറ്റസ്…

 

അവളുടെ തന്നെ ഒരു ഫുള്ള് ഫോട്ടോ….

 

ഞാൻ അതിൽക്ക് തന്നെ നോക്കി നിന്നു… കുറച്ചു….

 

എന്തൊരു മൊഞ്ച…. ഇത്രേ കാലം അവൾ എന്റെ പിന്നാലെ നടന്നപ്പോ ഇതൊന്നും ഞാൻ കണ്ടില്ലല്ലോ… ഞാൻ എന്ത് പൊട്ടൻആണ്… ഞാൻ എന്നോട് തന്നെ പറഞ്ഞു…..

 

ഞാൻ അടുത്ത സ്റ്റാറ്റസ് നോക്കി…. സഞ്ജീവ്ന്റെ സ്റ്റാറ്റസ് ആണ്….

 

ന്യൂ ബൈക്ക്…

 

എന്നും പറഞ്ഞു ഒരു ന്യൂ മോഡൽ ഡ്യൂക്ക്ന്റെ പിക്ക് ഇണ്ട്….

 

അവൻ ഞാൻ ഒരു വോയിസ്‌ അയച്ചു….

 

ടാ…. പട്ടി… നമ്മളെ ഒന്നും അറിയിച്ചില്ലല്ലോ… വണ്ടി എടുത്തത്….

 

ഞാൻ വോയിസ്‌ ഇട്ടതും ആയിഷുവിന്റെ റിപ്ലേ വന്നു…..

 

ആഹ് ഷമി നീ ഒന്നു സഞ്ജീവ്ന്റെ സ്റ്റാറ്റസ് നോകിയെ….

 

ഞാൻ കണ്ടു… എന്ന് തിരിച്ചു അയച്ചു….

 

അപ്പോ നാളെ എന്നെ കൂട്ടാൻ വരോ….

 

ആഹ്.. ബസ്സ്റ്റോപ്പ്‌ൽ ഉണ്ടാകോ അതോ… വീട്ടിൽ വരണോ….

 

ഷമി നീ വീട്ടിൽ വന്നു പിക്ക് ചെയ്യ്…

 

. അഹ് ഓക്കേ…

 

അതിന് റിപ്ലേ ആയി അവൾ

ഒരു ഹാർട്ട്ന്റെ ഇമോജി അയച്ചു….

 

ഞാൻ തിരിച്ചു അയച്ചു… ചാറ്റ് അവിടെ അവസാനിച്ചു….

 

ഫോൺ ഇടുത്തു നെറ്റ് ഓഫ്‌ ആക്കി കിഷയിൽ ഇട്ടു….

 

റൂമിലോട്ട് പോയി ഒന്നു മുഖം കഴുകി…

 

റിങ് റിങ് റിങ് റിങ് റിങ്

 

 

ഫോൺ അടിക്കുന്നു സഞ്ജീവ് ആണല്ലോ…

 

ഹലോ ടാ…

 

അഹ് പറഞ്ഞോ… ഞാൻ ഒന്നു ഗൗരവം കുറച്ചു പറഞ്ഞു…. വണ്ടി എടുത്ത കാര്യം പറയാത്ത ഒരു ദേഷ്യം ആയിരുന്നു..അത്…

 

ഡാ… സോറി… ടാ… ഞാൻ പെട്ടന്ന് തീരുമാനിച്ചു ഇടുത്തതതാണ്… അത് കൊണ്ട് പറയാൻ പറ്റിയില്ല….

 

ഞാൻ ഒന്നു മൂളി…. കൊണ്ട് ചോദിച്ചു…വണ്ടി എടുത്ത ചെലവ് ഒന്നു ഇല്ലേ

 

നീ ഇപ്പോ എവടെ….

 

ഞാൻ വീട്ടിൽ ഉണ്ട്..

 

എന്നാ പിന്നെ രാത്രികത്തെ ഫുഡ്‌ എന്റെ വക ഒരു 7.30 ആവുമ്പോയേക്ക് ഞാൻ നിന്നെ ഇടിക്കാൻ വരാം……

 

ആഹ് ഓക്കേ ടാ… എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു….

 

വീണ്ടും പുറത്തേക്ക് വന്നു അവിടെ ഇരിന്നു….

 

ഫോൺ കളിച്ചു ഇരിന്നു…. കുറെ കഴിഞ്ഞാപ്പോ ബോർ അടിച്ചു തുടങ്ങി….6.30 ആയിട്ടുള്ളു ഇനിയും ഇണ്ട് ഒരു മണിക്കൂർ….

 

എന്തേലും കളിച്ചാലോ…. അല്ലെൽ വേണ്ട… പോയി കുറച്ചു…. നേരം…. ടീവീ കാണാം…. ഞാൻ ഹാളിലേക്ക് പോയി അവിടെ.. ഷംന ടീവീ കണ്ട് ഇരിക്കുണ്ടായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *