നേവിബ്ലൂ കുർത്തിയാണ് വേഷം..അധികം മേക്കപ്പ് ഒന്നുമില്ലാതെ തന്നെ ചേച്ചി വളരെ സുന്ദരിയാണ്..
“ആരാ ഇത്…ഏതോ വലിയ വീട്ടിലെ തമ്പുരാട്ടികുട്ടിയെ പോലുണ്ട് കൊട്ടാരത്തിലെ സുഖസൗകര്യങ്ങൾ അനുഭവിച്ചു വളരേണ്ട തമ്പ്രാട്ടി കുട്ട്യാ… നോക്കിക്കേ… ദൈവമേ ഇത്രയൊക്കെ സൗന്ദര്യമുള്ളൊരു ചേച്ചിയെ എനിക്ക് തന്നെ തന്നതിന് നിനക്ക് പരകോടി നന്ദി “ ചേച്ചി നോക്കി പറഞ്ഞിട്ട് ദൈവത്തെ വിളിച്ചു ഞാൻ നിർത്തി
“പോടാ അത്രയ്ക്കൊന്നുല്ല…!!” കവിളുകൾ ചുവന്നു ചേച്ചിയിൽ ഒരു നാണം നിറഞ്ഞു
“അത് ചേച്ചിക്ക് അറിയില്ല…ഇന്നിനി എത്ര നാറികളെ നോക്കി പേടിപ്പിക്കണം എന്റെ ദൈവമേ…” ഞാൻ നെടുവീർപ്പിട്ടു..
അത് കേട്ട് ചേച്ചി പൊട്ടി ചിരിച്ചു
.
.
ചേച്ചിയുടെ സ്കൂട്ടറിൽ ഞങ്ങൾ യാത്ര തുടങ്ങി…
ഒറ്റനോട്ടത്തിൽ ഒരു പ്രണയജോഡികൾ പോലെ തോന്നുമെന്ന് എനിക്കുറപ്പായിരുന്നു..
ഞങ്ങൾ നേരെ പോയത് സിറ്റിയിലെ ഒരു മാളിലേക്കാണ്… അവിടെ കുറച്ചു നേരം കറങ്ങി നടന്നിട്ട്… ഡ്രസ്സ് എടുക്കാൻ ഒരു ഷോപ്പിലേക് കയറി ഇടയ്ക്ക് ചേച്ചി ഡ്രെസ്സുകൾ എടുക്കുന്നതിനിടയിൽ ഒരു കാൾ എടുക്കാനായി ഞാനൊന്ന് മാറി..
കാൾ കട്ട് ചെയ്ത് തിരികെ ചേച്ചിയെ അന്വേഷിച്ചു ഉള്ളിൽ കയറുമ്പോ അടുത്തായി രണ്ട് ചെക്കന്മാർ നിൽക്കുന്നുണ്ട്…ചേച്ചി അതറിയുന്നുണ്ടായില്ല..
അവന്മാർ വീണ്ടും ചേച്ചിക്ക് അടുക്കലേക്ക് നീങ്ങുന്നുണ്ട്…ഞാൻ വേഗം ചേച്ചിക്ക് അരികിൽ എത്തിയതും അവന്മാർ തുണികളിലേക്ക് ശ്രദ്ധിമാറ്റി നിന്നു പരുങ്ങി…
ചേച്ചിക്ക് അടുത്ത് നിന്ന ഞാൻ ചേച്ചിയുടെ അരയിൽ കൈകൾ വെച്ചിട്ട് ചേച്ചിയോട് സംസാരിച്ചു… പക്ഷെ എന്റെ ശ്രദ്ധ അവന്മാരെയായിരുന്നു… ഇടങ്കണ്ണിട്ട് അവന്മാർ നോക്കുന്നുണ്ട്..
നോട്ടം തമ്മിൽ കുരുങ്ങിയപ്പോ “എന്തെടാ?” എന്നർഥത്തിൽ കലിപ്പാക്കി നോക്കിയപ്പോ കാട്ടിയപ്പോ ചുമൽ കൂച്ചിയിട്ട് അവന്മാർ അവിടുന്ന് സ്കൂട്ട് ആയി
“എന്താടാ അവിടെ?” ഞാൻ മറ്റെങ്ങോട്ടോ നോക്കുന്നത് കണ്ട് ചേച്ചി എന്നോടായി ചോദിച്ചു
“ഏയ് ഒന്നുല്ല!!”
ചേച്ചി അടക്കി ചിരിച്ചു… ചേച്ചിക്ക് മനസ്സിലായിരുന്നു ഞാൻ ആരെയോ നോക്കി പേടിപ്പിച്ചതാണെന്ന്
“എന്തിനാ ചിരിക്ക്ന്നേ..?” ഞാൻ ചോദിച്ചു
“നീ എത്രപേരെ ഇങ്ങനെ പേടിപ്പിക്കും കുട്ടൂ?”
“പതിയെ വിളിക്കേച്ചീ കുട്ടൂന്നൊക്കെ!!!” ഞാൻ ചുറ്റും കണ്ണോടിച്ചു ആരുമില്ലെന്ന് ഉറപ്പാക്കിയിട്ട് പറഞ്ഞു
“ഹഹഹഹ..!” വീണ്ടും ആളെകളിയാക്കുന്ന ചിരിതന്നെ
എനിക്കും ചേച്ചിക്കും കുറച്ചു ഡ്രസ്സ് ഒക്കെ എടുത്ത് ഞങ്ങൾ അവിടുന്നിറങ്ങി
എന്റെ കയ്യിൽ തൂങ്ങി… ഒരു വശത്തെ മുലക്കുഞ്ഞിനെ എന്റെ കൈകളിലേക്ക് ഞെരിച്ചമർത്തി ചേച്ചി നടന്നു, ഇടയ്ക്ക് സെൽഫി ഒക്കെ എടുക്കുന്നുണ്ടായിരുന്നു അതിനൊക്കെ ഞാൻ നിന്നു കൊടുക്കുന്നുമുണ്ടായിരുന്നു…
“നമുക്ക് ബീച്ചിൽ പോയാലോ?” ഞാൻ ചോദിച്ചു
“പോകാലോ”
അങ്ങനെ ഞങ്ങൾ ബീച്ചിലേക്ക് പോയി മഴപെയ്തു തെളിഞ്ഞ ആകാശത്തിന്റെയങ്ങേ കോണിൽ
സൂര്യൻ കടലിലേക്ക് മുങ്ങാങ്കുഴിയിടുവാൻ തുടങ്ങിയിരുന്നു… ആ സുന്ദരമായ കാഴ്ചയും കണ്ടിരിക്കുമ്പോ സന്ധ്യയുടെ ചുവപ്പ് ചേച്ചിയുടെ മുഖത്തെ സ്വർണ്ണനിറമുള്ളതാക്കി മാറ്റിയിരുന്നു . കടൽക്കാറ്റേറ്റ് പറന്നു കളിക്കുന്ന മുടിയിഴകൾ ചേച്ചിയെ കൂടുതൽ സൗന്ദര്യവതിയാക്കിയിരുന്നു
“നമുക്കൈസ്ക്രീം കഴിച്ചാലോ കുട്ടൂ”
ഞാനൊന്നു ഞെട്ടി… ചുറ്റും ആരെങ്കിലുമുണ്ടോ എന്ന് നോക്കി
“ദേ ചേച്ചീ ഞാൻ പറഞ്ഞു പുറത്തിറങ്ങുമ്പോ അങ്ങനെ വിളിക്കല്ലേന്ന്!!”
“ഹഹഹഹ…നല്ല രസാടാ നിന്റെ ഇപ്പഴത്തെ മുഖം കാണാൻ…ഹഹ” ചേച്ചി ചിരിച്ചുകൊണ്ടേയിരുന്നു…
“ചിരിക്കാതെ വാ കഴിക്കാം!!” ഞാനൊരു അലോസരത്തോടെ പറഞ്ഞു
ബീച്ചിൽ നിന്ന് ഐസ്ക്രീമും കഴിച്ചു ഞങ്ങൾ ടൗണിലെ മൾട്ടിപ്ലെക്സിൽ ഒരു സിനിമക്ക് കയറി.. നല്ല ബോറൻ സിനിമയായത് കൊണ്ട് പൈസ പോയത് മിച്ചം… അങ്ങനെ പകുതിക്ക് വെച്ച് അവിടുന്നിറങ്ങി വെറുതെ സ്കൂട്ടറിൽ കറങ്ങി നടക്കാമെന്ന് കരുതി… ചേച്ചി പിറകിൽ എന്നെ ചുറ്റിപിടിച്ചിരിപ്പുണ്ട്…

next part please please please katta waiting an🥹
Wow.. just wow ..
ഇത് തുടർന്നെഴുതണം. ഇല്ലേ വീട്ടിൽ കേറി ഇടിക്കും😁