പെണ്ണൊരുത്തി – 1 15അടിപൊളി 

ചേച്ചി ഒരു നിമിഷം ഒന്ന് നിന്നു.. വീണ്ടും പണിയിൽ തന്നെ മുഴുകി..

 

“ഹ്മ്…ന്നിട്ടെന്ത് പറഞ്ഞു കുട്ടൂ നീ?.. നിങ്ങളിപ്പോ നല്ല ഫ്രണ്ട്‌സ് അല്ലേ… ” ചേച്ചി എന്നെ കുട്ടാന്നും കുട്ടൂന്നും കുട്ടൂസെന്നും ഒക്കെയാണ് വിളിക്കാറ്

 

“…ഏയ് ഞാനൊന്നും പറഞ്ഞില്ലേച്ചി..” കറിക്ക് അറിയാൻ വെച്ചിരുന്ന ക്യാരറ്റിൽ ഒരെണ്ണം കടിച്ചു മുറിച്ചു കൊണ്ട് ഞാൻ പറഞ്ഞു

 

” അതെന്തേ.. നീ പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോ.. അതൊരു നല്ല കുട്ടിയാണല്ലോ പിന്നെന്ത് പറ്റി.. നിനക്ക് ഇഷ്ടാവാഞ്ഞെ..?”

 

ഞാനിരുന്ന സ്ലാബിൽ നിന്നും ഇറങ്ങി ചേച്ചിയുടെ പിന്നിലൂടെ ചെന്ന് ആ വയറിൽ ചുറ്റി കെട്ടിപിടിച്ച് ആ തോളിൽ തല താങ്ങി വെച്ച് നിന്നു…

 

“അത്…അത് ചേച്ചിയെ പോലൊരു പെണ്ണല്ല അവള്.. എനിക്ക് ചേച്ചിയെപോലൊരു പെണ്ണിനെ മതി……” മുഖം ചേച്ചിയുടെ മുഖത്തോട് ചേർത്ത് വെച്ചുകൊണ്ട് ഞാൻ പറഞ്ഞു

 

ഒരു നിമിഷം ചേച്ചി മിണ്ടാതെ ജോലി തുടർന്നു…

 

“അയ്യേ എന്നെപോലെയോ? ..കൊള്ളാം നിനക്ക് നല്ല സുന്ദരി പെങ്കുട്ട്യളെ കിട്ടാഞ്ഞിട്ടാ ഇങ്ങനെയൊരാഗ്രഹം?!! ..”

അത് പറഞ്ഞിട്ട് ചേച്ചി ചെറുതായി ചിരിച്ചു

 

അത് കേട്ടപ്പോ ചേച്ചിയുടെ തോളിൽ എന്റെ പല്ലുകളമർത്തി ചെറിയൊരു കടി ഞാൻ വെച്ചുകൊടുത്തു.. കസ്തൂരി മാനിനതിന്റെ സവിശേഷതയറിയില്ലെന്ന് പറയുന്നപോലെയാണ് ചേച്ചീടെ കാര്യം!!

 

“..ഹൗ… അടികിട്ടും നിനക്ക്!!! നൊന്തുവെനിക്ക്..” ചേച്ചി എരിവ് വലിച്ചുകൊണ്ട് പറഞ്ഞു ഗോതമ്പ് പൊടി പറ്റിയ കൈ ഉയർത്തി കൈത്തള കൊണ്ട് തടവാൻ ശ്രമിച്ചു

 

“..എനിക്കെന്റെ ചേച്ചിയെ പോലൊരു പെണ്ണിനെ മതി ഇല്ലെങ്കി… ഇല്ലെങ്കി ചേച്ചീടൊപ്പം ഈ ലൈഫ്ടൈം മുഴുവനിങ്ങനെയങ്ങു ജീവിച്ചാൽ മതിയെനിക്ക്!!”

 

ചേച്ചിയുടെ മുന്നിലെന്നുമൊരു കൊച്ചുകുട്ടിയായി ഞാൻ മാറുമായിരുന്നു… ചേച്ചി ഏറ്റവും ഭംഗിയായി ചിരിക്കുന്നത് കാണുന്നതും ഞാനങ്ങനെ ആവുമ്പോഴാണ്..

 

“…ആഹാ അപ്പൊ ഒരാളെന്നെ കെട്ടികൊണ്ട് പോയാ പിന്നെന്ത് ചെയ്യും കുട്ടൂ നീയ്..?”

 

ഇതുവരെ അതിനെക്കുറിച്ചു ഞാൻ ആലോചിച്ചിരുന്നില്ല.. എന്റെ ചേച്ചിയെ പിരിഞ്ഞു ജീവിക്കണം എന്ന ചിന്ത എന്നെ വല്ലാത്ത ഒരു പിരിമുറുക്കത്തിലാക്കി… ചേച്ചിയെ വിട്ടകന്നു ഞാൻ എന്റെ റൂമിലേക്ക് നടന്നു ..

 

“കുട്ടൂ ടാ എന്താടാ..കുട്ടൂസേ നിക്ക്…!!” ചേച്ചി പിറകിൽ നിന്നും വിളിച്ചെങ്കിലും ഞാൻ പ്രതികരിച്ചില്ല

 

റൂമിലെത്തി ബെഡിലിരുന്നു… ചേച്ചി നാളെ ഒരാളുടെ കൂടെ പോകുമെന്ന കാര്യം ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല… അത്രയ്ക്ക് കൂടി ചിന്തക്കാത്തത് ഓർത്തും ചേച്ചിയെ വിട്ടുപോകാൻ കഴിയില്ലെന്ന കാര്യമോർത്തും എനിക്ക് ഭയങ്കരമായ വിഷമം ഉള്ളിൽ നിന്നും നിറഞ്ഞു പുറത്തേക്ക് വന്നു… ഓർമ്മവെച്ച കാലം മുതൽ ചേച്ചിയെ കുറിച്ച് മാത്രമായിരുന്നു ചിന്ത, ജീവിതം പോലും ചേച്ചിക്ക് വേണ്ടി മാത്രമാണെന്ന് മനസ്സില് കരിങ്കല്ല് പ്രതിഷ്ടിച്ച പോലെ ഉറപ്പിച്ചിരുന്നു… പക്ഷെ ചേച്ചിയുടെ മനസ്സിൽ ഞാനല്ലാതെ മറ്റൊരാളെ ആഗ്രഹിച്ചെന്നുള്ള ചിന്ത എന്റെ മനസ്സിനെ കാട് കയറ്റി… ഒറ്റപ്പെട്ടു പോവുന്നപോലെയെനിക്ക് തോന്നി ..

 

കട്ടിലിലേക്ക് കമഴ്ന്ന് വീണു… കണ്ണു നിറഞ്ഞൊഴുകി… കാടുകയറി ചിന്തിച്ചു കിടന്നു ഞാൻ അറിയാതെ മയങ്ങിപോയി..!!

 

കട്ടിലിൽ ഒരു ചെറിയൊരു അനക്കം ഞാൻ അറിഞ്ഞു.. സ്വല്പം തണുപ്പുള്ള എന്തോ വന്നെന്റെ നെറ്റിയിൽ മുടിയിഴകൾ നീക്കി തഴുകി.. മൃദുലമായ കൈവിരലുകൾ… ആ കൈകൾ പിടിച്ചു ഞാൻ എന്റെ മുഖത്തേക്ക് ചേർത്ത് കെട്ടിപിടിച്ചു കിടന്നു അതിനൊപ്പം ചേച്ചിയും എന്റെ അടുത്തേക്ക് നീങ്ങി ചായ്ഞ്ഞിരുന്നു എന്റെ മുകളിൽ മുഖമെത്തിച്ചു.. ചേച്ചിയുടെ ചുടുശ്വാസമെന്റെ മുഖത്തടിച്ചു..

 

“..കുട്ടൂ… വാ എഴുന്നേറ്റെ അത്താഴം കഴിച്ചിട്ട് കിടക്ക്…”

 

പറഞ്ഞത് ശ്രദ്ധിക്കാതെ ചേച്ചിയെ പിടിച്ചു വലിച്ചു ഞാൻ ബെഡ്ഡിലേക്കിട്ടു ചേച്ചിയുടെ വശത്തേക്ക് ചെരിഞ്ഞു കിടന്നു..

Updated: April 20, 2025 — 8:33 pm

2 Comments

Add a Comment
  1. next part please please please katta waiting an🥹

  2. Wow.. just wow ..
    ഇത് തുടർന്നെഴുതണം. ഇല്ലേ വീട്ടിൽ കേറി ഇടിക്കും😁

Leave a Reply

Your email address will not be published. Required fields are marked *