വായ കഴുകി വന്നിട്ട് ചേച്ചിയുടെ പാവാട തുമ്പിൽ മുഖം തുടച്ചു.. ചേച്ചിക്ക് കവിളിൽ ഒരു മുത്തവും കൊടുത്തിട്ട് ഞാൻ അവിടെ നിന്നും റൂമിലേക്ക് പോയി
കുറച്ചു കഴിഞ്ഞ് റൂമിൽ നിന്നും ഹാളിലേക്ക് വരുമ്പോഴാണ് ചുവരിലെ മുരളി മാഷിന്റെ ചിത്രത്തിലേക്ക് നോക്കി നിൽക്കുന്ന ചേച്ചിയെ ഞാൻ കണ്ടത്… ചേച്ചിയുടെ മനസ്സ് വിഷമിക്കുന്നുണ്ട് എന്നെനിക്കു തോന്നി.. പിറകിലൂടെ ചെന്ന് ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു.. തിരഞ്ഞു നിന്ന ചേച്ചിയുടെ മുഖത്തെ വിഷാദം വല്ലാതെയെന്നെയും ബാധിച്ചു… പതിയെ എന്റെ നെഞ്ചിലേക്ക് ചേച്ചി ചായ്ഞ്ഞു
“ചേച്ചിക്ക് തടി കൂടിയോ?” ഞാൻ ചേച്ചിയെ ഒന്ന് തണുപ്പിക്കാൻ പറഞ്ഞു
നെഞ്ചത്ത് നിന്ന് തലപൊക്കി സംശയ രൂപേണ ചേച്ചി നോക്കി!
“കൂടി കൂടി..എന്നോട് മാത്രം വർക്ക്ഔട്ട് ചെയ്യാൻ വശിപിടിച്ചാൽ പോരാ..ചേച്ചി കൂടെ അത് ചെയ്യണം…”
“പോടാ എനിക്കെങ്ങും തടിയില്ല!!”
“ആര് പറഞ്ഞു? ദേ നോക്ക്!!” ഞാൻ ചേച്ചിയുടെ ഇടുപ്പിലെ കൊഴുപ്പിൽ പിച്ചി
“ഔഫ്…നൊന്തെടാ ചെറ്ക്കാ..ഹാഹ്..ഊ”
“കണ്ടോ ഇത്രേം ഫാറ്റ് ഉണ്ട് ..ഇതൊക്കെ ബേൺ ആയി നല്ല അവർ ഗ്ലാസ്സ് പോലെ ആവണം!!” സത്യത്തിലത് പറയുമ്പോ അങ്ങനെ ചേച്ചിയേ കാണാൻ ഒരാഗ്രഹവും ഉണ്ടായിരുന്നില്ല.. നെയ്ക്കൊഴുപ്പുള്ള വെണ്ണക്കൽ ശില്പം പോലെയുള്ള ചേച്ചിയാണ് യഥാർത്ഥ സുന്ദരി.. മനസ്സറിയാതെ വന്ന വർണ്ണനയിൽ ഞാൻ സ്വയമൊന്ന് പതറി… വീണ്ടും ഒരോർമ്മപ്പെടുത്തൽ ഉള്ളിലെവിടെയോ ഓടി മറഞ്ഞു
“പോടാ ചെക്കാ പെണ്ണിന്റെ ശരീരത്തെപ്പറ്റി നിനക്കെന്തറിഞ്ഞിട്ടാ?”എന്നെ പുച്ഛിച്ചു തള്ളിയിരുന്നു ചേച്ചി
“ഓഹ് അത്രക്കൊന്നും നമ്മക്കറിയില്ലേലും അത്യാവശ്യം കാര്യങ്ങളൊക്കെ അറിയാം കേട്ടോ?”
“ഓഹോ?” എന്നെ ആക്കുംപോലെ പറഞ്ഞു
എന്നിട്ടെന്റെ വയറ്റിലൊരു കുത്ത് തന്നിട്ട് കൈ വലയത്തിൽ നിന്നും ചേച്ചി കുതറിമാറിയിരുന്നു…
“.. എനിക്കിതെ പറ്റി എന്തിങ്കിലുമൊക്കെ അറിയാം…പലർക്കും ഇതെപ്പറ്റിപ്പോലുമൊരു ധാരണകൂടെ ഇല്ലാത്തൊരൊണ്ട്!!” ഞാൻ വിട്ടില്ല
“എന്തായാലും നിന്നെ പോലെ വൃത്തികെട്ട ധാരണ ആയിരിക്കൂല!!” ഒരു സോഫസെറ്റിയ്ക്ക് അപ്പുറം ചെന്ന് നിന്നുകൊണ്ട് ആയിരുന്നു ചേച്ചി പറഞ്ഞത്
“എ..എ..ന്ത് എന്ത്ന്ന്…?” ഞാൻ വിക്കിപ്പോയി
“അയ്യ ഒന്നുമറിയാത്ത ഇളളിള്ളാ കുഞ്ഞല്ലേ.. നിന്റെ കയ്യിലിരിക്കണ ഫോണിനൊരു ലോക്ക് എങ്കിലും ഇട്ടുവെക്കണമെടാ ചെറുക്കാ!!”
ഫോണിനെ പറ്റി പറഞ്ഞതും ഞാൻ അവിടെനിന്നുരുകി..
“ഞാൻ കണ്ടിരുന്നു നിന്റെഫോണിന്റെ ഗാലറീല്!!..ശോ ഓർത്തിട്ട് തന്നെ തൊലി ഉരിയണു!!എങ്ങാനം ആ വേണികൊച്ചത് കണ്ടിരുന്നെങ്കി നിന്റെ മാനം പോയേനെ മോനേ!!”
“ചേച്ചിയോട് ആരാ പറഞ്ഞേ എന്റെ ഫോൺ എടുക്കാൻ?!”
“ഇവിടുത്തെ എന്ത് സാധനോം എനിക്ക് ഉപയോഗിക്കാൻ ഉള്ള അവകാശണ്ട് നീ പോടാ ചെക്കാ..” സംസാരത്തിൽ ദേഷ്യമില്ല എന്നെനിക്ക് മനസ്സിലായിരുന്നുഎങ്കിലും എന്റെ മനസ്സില് ചേച്ചി ഫോണിൽ കണ്ടതെ പറ്റിയായിരുന്നു
കോളേജിൽ ഒരു കൂട്ടുകാരൻ ഫുണ്ട “പൊളി സാധനമാണ് അളിയാ കണ്ടുനോക്ക്!!” എന്ന് പറഞ്ഞ് അയച്ചു തന്നതാണ് കുറച്ച് വീഡിയോകൾ അതിൽ ഒന്നുരണ്ടെണ്ണം മാത്രമേ ഞാൻ കണ്ടുള്ളൂ.. ഗാലറി ലോക്ക് ചെയ്യാനും മറന്നിരുന്നു
ഗ്യാസ് പോയ ബലൂണു പോലെ ആയതു കൊണ്ട് പിന്നെ കൂടുതൽ ചേച്ചിയോട് സംസാരിക്കാൻ നിന്നില്ല… ചേച്ചിയുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിഞ്ഞില്ല.. എന്നോട് തന്നെ എനിക്ക് അറപ്പ് തോന്നിപ്പോയി!!
സോഫയിലേക്ക് ഇരുന്ന എന്റെയടുത്ത് ചേച്ചി വന്നിരുന്നു എന്റെ തോളിലൂടെ കൈകളിട്ട് ചേച്ചിയോട് ചേർത്തു
“കുട്ടൂ…?”
“മ്..”
“വിഷമമായോ.. സരോല്ല ചേച്ചി വെറ്തെ പറഞ്ഞതാ എനിക്ക് മോനോട് ദേഷ്യോന്നുല്ല… ഇപ്പ്രായത്തിൽ ചെക്കന്മാർ ചെയ്യണ ചെറിയ കുരുത്തക്കേടായിട്ടേ ഞാൻ കാണണുള്ളു..”

next part please please please katta waiting an🥹
Wow.. just wow ..
ഇത് തുടർന്നെഴുതണം. ഇല്ലേ വീട്ടിൽ കേറി ഇടിക്കും😁