പെരുമഴക്ക് ശേഷം – 2 Like

എവിടേക്കാണെന്നറിയാതെ…. അവർ എന്റെ തോളിലൂടെ കയ്യിട്ട് എന്നെ അവരുടെ തോളിലേക്ക് ചായ്ച്ചിരുത്തി…. പിന്നെ പറഞ്ഞു…
പോകാം ഡിയർ….
എസ് ഡാർലിംഗ്…. വണ്ടി സ്റ്റാർട്ടായി…. എഡ്വിൻ സാർ വണ്ടി മുന്നോട്ടെടുക്കുന്നത് മങ്ങിയ കാഴ്ചയായി തെളിഞ്ഞു… ഹോസ്റ്റലിന്റെ അടുത്തെത്തിയപ്പോൾ ഞാൻ നിവർന്നു….
താങ്ക്സ് മിസ്സ് …. ഞാൻ പറഞ്ഞു…
എന്താ…
ഞാനിവിടെ ഇറങ്ങിക്കൊള്ളാം…
എന്നിട്ടോ….? ഒറ്റക്കിരുന്ന് കരയാനോ…?
ഞാൻ അവരെ നോക്കി….
ഗോവർദ്ധൻ…. നീ ഒന്നും പറയണ്ട…. നിന്നെ ഇപ്പോൾ ഞാൻ ഒറ്റക്ക് വിടുന്നില്ല…. നീ ഞങ്ങളുടെ കൂടെ വരുന്നു… അവർ പറഞ്ഞു… എന്നിട്ട് സാറിനോടായി… എന്താ ഡിയർ …?
തീർച്ചയായും ഡാർലിംഗ്…. ഇന്നവനെ നമുക്ക് റാഗ് ചെയ്യാം…. നമ്മുടെ സ്‌കൂളിന്റെ അഭിമാനം തകർത്തവനെ…. വിടരുത് അവനെ….
എന്താ എഡ്ഡീ ഇത്…. ഇപ്പോഴാണോ തമാശ…..
ഒരു ഗുണവുമില്ല കാത്തി….. എന്റെ തമാശകൾ ഇപ്പോൾ നിനക്ക് പോലും ചിരിവരുത്തുന്നില്ല…. പിന്നല്ലേ ഈ സന്യാസിക്ക്….
ഓഹ് … പ്ലീസ് … ഒന്ന് മിണ്ടാതിരിക്ക്…. എന്റെ കുട്ടി എത്ര വിഷമിക്കുന്നുണ്ടെന്നറിയോ…?
ഓകെ …ഓകെ ….
പിന്നെ കുറച്ച് സമയം നിശബ്ദം ….. എന്നെ അണച്ച് പിടിച്ച് മിസ് എന്റെ കവിളിലും തലയിലും തലോടിക്കൊണ്ടിരുന്നു….. ഞാൻ അറിയാതെ അതിന്റെ സുഖത്തിൽ ലയിച്ച് കണ്ണടച്ചിരുന്നു… ടൗണിലേക്ക് കയറിയപ്പോൾ മിസ്സ് സാറിനെ തോണ്ടി….
എഡ്ഡീ…
ഓകെ ഡിയർ… ഞാൻ നോക്കിക്കൊള്ളാം…
സാർ വണ്ടി പാർക്ക് ചെയ്ത് ഇറങ്ങി പോയി… ഞാൻ കണ്ണടച്ച് തന്നെ ഇരുന്നു…. കുറച്ച് കഴിഞ്ഞ് വീണ്ടും വണ്ടി നീങ്ങി തുടങ്ങി… ഒടുവിൽ എവിടെയോ എത്തി നിന്നു …..
വാ മോനെ…. ഞാൻ കണ്ണ് തുറന്നു…… ഒരു വീടിന്റെ മുറ്റമാണ്…..
മെല്ലെ ഞാൻ പുറത്തിറങ്ങി…. വിശാലമായ മുറ്റം ചുറ്റും വിവിധ കളറിലുള്ള റോസാച്ചെടികൾ പൂവിട്ട് നിൽക്കുന്നു….. മതിൽ നിറയെ ബോഗൻ വില്ല വിവിധ നിറത്തിൽ പടർന്ന് കിടക്കുന്നു…. അത് റോഡിലേക്ക് ഉള്ള കാഴ്ച മറക്കുന്നുണ്ട്…. ഒരു വശത്ത് ഒരു ചെറിയ താമരക്കുളം…. അതിൽ നിറയെ നീലയും വെള്ളയും നിറമുള്ള താമര പൂക്കൾ…. ഒരു കൊച്ചുവീട്… വെള്ള കളറിൽ മിലിട്ടറി ഗ്രീൻ ബോർഡറുകളും റൂഫുമുള്ള ഭംഗിയുള്ള വീട്… പക്ഷെ ഇത് മിസ്സിന്റെ വീടല്ല…. അത് ഞാൻ കണ്ടിട്ടുള്ളതാണ് … അത് ടൗണിലാണ്… ഇതിപ്പോൾ ഒരു മലമുകളിൽ…. ഇതാരുടെ വീടാണ്… എന്തിനാണ് ഇവർ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്…. ഞാൻ അമ്പരന്നു….
വാ മോനെ…. മിസ്സ് എന്റെ കൈ പിടിച്ച് നടന്നു…. അപ്പോഴേക്കും സാർ വാതിൽ തുറന്നിരുന്നു….. ഞാനല്പം ബലം പിടിച്ചു ….മിസ്സെന്റെ മുഖത്തേക്ക് നോക്കി… എന്റെ മുഖത്തെ ചോദ്യഭാവം കണ്ട് മിസ്സ് പറഞ്ഞു….
നീ പേടിക്കേണ്ട…. ഇതും എന്റെ വീടാണ്… നിനക്കിന്ന് കിട്ടിയ പോലത്തെ കളികിട്ടുമ്പോൾ ഞാൻ ഒളിവിലിരിക്കുന്ന സ്ഥലം…. പിന്നെ ഈ തടിയൻ എഡ്ഡീയോട് വഴക്കിടുമ്പോൾ വന്നിരിക്കുന്ന സ്ഥലം… ഇനി അവനെന്നെ ഉപേക്ഷിച്ചാലും എനിക്കൊരു വീട് വേണമല്ലോ…. അതിന് സ്വയം സമ്പാദിച്ചതാ…. മിസ്സിന്റെ സ്വരത്തിലെ കുറുമ്പ് എനിക്ക് മനസ്സിലായെങ്കിലും എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല..
എന്നാലും നിനക്കൊന്ന് ചിരിക്കാമായിരുന്നു… അവർ എന്നെ വീട്ടിലേക്ക് രണ്ട് തോളിലും പിടിച്ച് തള്ളുമ്പോൾ പറഞ്ഞു…. ഈ പ്രായത്തിൽ ഇങ്ങിനെ കോമഡി പറയാൻ വലിയ പാടാണെടാവേ ….
ഹാളിലെത്തിയ അവർ എന്നെ സോഫയിൽ ഇരുത്തി… ഒപ്പമിരുന്നു…. പിന്നെ എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി ….. ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്നു… പിന്നെ അവരുടെ മുഖത്ത് ഒരു ചിരി വിടർന്നു…. അവർ എന്റെ നേരെ നോക്കി …നാക്ക് ചുണ്ടുകൾക്കിടയിലൂടെ ഒരുവശത്തേക്ക് കൂർപ്പിച്ച് വച്ച് …. ഒരു കണ്ണടച്ച്…. എനിക്ക് അറിയാതെ ചിരി വന്നു…. ഈ പ്രായത്തിലും മിസ്സ് എന്നോട് ഫ്ലർട്ട് ചെയ്യുന്നോ….
ഓഹ് … മൈ ഗോഡ്… ഒന്ന് ചിരിച്ചല്ലോ… അവർ വളരെ സന്തോഷത്തോടെ… എന്നെ നോക്കി…. പിന്നെ എന്റെ മടിയിലേക്ക് തല വച്ച് കിടന്നു…. കാലുകൾ ഉയർത്തി സോഫയുടെ ഹാന്റ് റെസ്റ്റിലേക്ക് നീട്ടി……ഇടം കൈ എന്റെ പുറകിലൂടെ നീട്ടി കെട്ടിപിടിച്ചു…. എന്നിട്ട് പറഞ്ഞു….
ഇന്ന് മുതൽ മൂന്ന് ദിവസം നമ്മളിവിടെ…. ഞാനും നീയും മാത്രം…. സ്‌കൂളിൽ നിന്റെ അവധി ഞാൻ പറഞ്ഞോളം … കേട്ടല്ലോ…. പിന്നെ ഒരു കാര്യം ഞാനിവിടെ വരുന്നത് റിലാക്സ് ചെയ്യാനാണെന്ന് പറഞ്ഞല്ലോ… അപ്പോൾ ഗ്ലൂമി ആയിരിക്കുവാൻ പാടില്ല… ഓകെ … ? ബീ സ്മാർട്ട്….
അത് പിന്നെ മിസ്സ് … ഞാൻ അമ്പരപ്പോടെ ചോദിച്ചു…
പിന്നെന്ത്… ഇവിടെ വരുന്നതിന് മുൻപ് സംഭവിച്ച ഒരു കാര്യവും ഓർക്കേണ്ട…. ഇവിടുള്ള സമയം എൻജോയ് ചെയ്യുക… ഉറങ്ങുക…. ഇവിടെ നോ സ്റ്റഡി… റീഡിങ്… റൈറ്റിംഗ്… നോട്ട് ഈവൻ ന്യൂസ്… പോകുന്നതിന് മുൻപ് വേണമെങ്കിൽ നമുക്ക് ഇരിക്കാം… സംസാരിക്കാൻ… … സൊ ഇപ്പൊ മുതൽ വി ആർ ഇൻ ഹെവൻ…. ആരും ശല്യപ്പെടുത്തില്ല…. എഡ്ഡീപോലും … ഓ കെ….?
മിസ്സ് ….
ഓഹ് നിനക്ക് ഡ്രസ്സ് ഒന്നും ഇല്ലല്ലേ… ഇവിടെ അതിന്റെ ആവശ്യമില്ല…. ഇത് ഏദൻ തോട്ടമാണ്…. ആദിമനുഷ്യന്റെ പൂന്തോട്ടം…. ഇവിടെ വസ്ത്രങ്ങളുടെ ആവശ്യമില്ല… അവർ പൊട്ടി ചിരിച്ചു….
ഞാൻ അമ്പരന്നിരുന്നു…. അപ്പോഴേക്കും സാർ മൂന്ന് ഗ്ലാസ്സിൽ ജൂസുമായി വന്നു….
എന്താ ഡിയർ … ഇത്ര കോമഡി… ജൂസ് നീട്ടിക്കൊണ്ട് സാർ ചോദിച്ചു…
ഒന്നുമില്ലെന്റെ എഡ്ഡീ…. ഇവന് എന്റെ ഏദൻ തോട്ടത്തിൽ താമസിക്കുവാൻ ഡ്രസ്സ് വേണമെന്ന്…. ഇവിടങ്ങിനെയൊരു പതിവില്ലെന്ന് പറയുക ആയിരുന്നു….
ഓഹ് കാത്തീ … എന്നെ ശാസിച്ചിട്ട്… ഇപ്പൊ നീ അവനെ വധിക്കുകയാണോ…. നിനക്കെത്ര വയസ്സായെന്നെങ്കിലും ഒന്നോർക്ക്…
ഉം.. ഉം എനിക്ക് പ്രായമായല്ലേ… ശരി നീ മൂന്ന് ദിവസത്തേക്ക് ഏതെങ്കിലും കിളുന്തിനെ നോക്കിക്കോ…. ഞാനിവനെ കൊണ്ട് അഡ്ജസ്റ്റ് ചെയ്തോളാമേ ….
അതെന്താടീ മൂന്ന് ദിവസം… ഞാൻ സ്ഥിരമായി ഒരാളെ നോക്കുകയാ….
അതൊന്നും പറ്റില്ല …. എനിക്ക് മൂന്ന് ദിവസം കൊണ്ട് ഇവനെ മടുക്കും …. പിന്നെ എന്റെ കിളവനെ തന്നെ വേണം…. അവർ ചിരിച്ചുകൊണ്ട് പറഞ്ഞു…
അതിന് മൂന്ന് ദിവസം ഇവൻ നിന്നെ താങ്ങുമോടീ…. നാളെ രാവിലെ തന്നെ ഹോസ്പിറ്റലിൽ ആക്കേണ്ടി വരുമോ…. അതോ അതിനെങ്കിലും മിച്ചമുണ്ടാകുമോ….
അത് ഞാൻ ശ്രദ്ധിച്ചോളാമെന്റെ കിളവാ…. ഇവനെ എന്റെ കഴിഞ്ഞിട്ട് വേണം മറ്റ് ഒട്ടനവധി ആളുകൾക്ക് ….. ജീവിതം തുടങ്ങുന്നല്ലേ ഉള്ളൂ….
അവർ എഴുന്നേറ്റുകൊണ്ട് പറഞ്ഞു…. ഞാനൊന്ന് ഫ്രെഷാവട്ടെ…. മുള്ളാൻ മുട്ടുന്നു… അവർ ബാത്റൂമിലേക്ക് ഓടി….
ഞാനാകെ അമ്പരന്നിരിക്കുകയാണ്…. എന്തൊക്കെയാണിവിടെ നടക്കുന്നത്… ഇവർ എന്നെ എന്തെങ്കിലും ചെയ്യുമോ…. എന്റെ മനസ്സിൽ ഒട്ടനവധി ചിന്തകൾ ഓടി മറഞ്ഞു… ഞാൻ സാറിനെ നോക്കി…. സാർ എന്നെയും നോക്കി ഇരിക്കുകയാണ്…ഒരു ചെറുചിരിയുണ്ട് മുഖത്ത്…..
ഗോവർദ്ധൻ ഭയന്നോ…. ഇതൊക്കെ ഞങ്ങളുടെ കളികളാണ്… കുട്ടികൾ ഇല്ലാത്ത ഞങ്ങൾക്ക് കുട്ടിക്കളി ഇതുവരെ മാറിയിട്ടില്ല… നീ ഒരു മൂന്ന് ദിവസം ഇവിടെ നിൽക്ക് … നിന്റെ മനസ്സൊക്കെ ശരിയാവട്ടെ… അതിന് പറ്റിയത് കാത്തിയാണ്…. പിന്നെ ദാ ആ മുറി നീയെടുത്തോ…. നിനക്കിടാനുള്ള വീട്ട് ഡ്രസ്സൊക്കെ ആ കവറിലുണ്ട്…. പോ ,… പോയി ഫ്രഷായി വാ….
ഞാൻ എഴുന്നേറ്റ് മേശമേൽ കിടന്ന കവറുകളും എടുത്ത് സാർ ചൂണ്ടിക്കാണിച്ച മുറിയിലേക്ക് നടന്നു…. എന്റെ മനസ്സ് എന്റെ കൈവിട്ട് പോയിരിക്കുന്നു…. ഒന്നും സംസാരിച്ചില്ല എങ്കിലും…ഈ മാറ്റം ഞാൻ ആസ്വദിക്കുന്നു…. അമ്മയെ പോലെ മോനേ എന്നുള്ള വിളിയും… കുസൃതി ഒപ്പിച്ച് ചിരിക്കുന്ന കൂട്ടുകാരിയെ പോലുള്ള ഭാവവും ഒത്ത് ചേർന്ന മിസ്സ് …. ഞാൻ ബാത്ത് റൂമിൽ കയറി ഫ്രഷായി വന്നു.. കവർ തുറന്ന് നോക്കി… ബർമുഡകളും ടീഷർട്ടുകളുമാണ്…. ഷഡ്ഢികളും ഉണ്ട്… ഇത് വാങ്ങാനായിരിക്കും ഇടക്ക് കാർ നിർത്തിയത്…. എല്ലാം ബ്രാൻഡഡ്…. എന്റെ ഡ്രസ്സിങ് മോശമൊന്നും അല്ലെങ്കിലും, ജീവിതത്തിൽ ഞാനിത്രയും വിലകൂട്ടിയത് ഇട്ടിട്ടില്ല… ഞാൻ പാന്റും ഷർട്ടും അഴിച്ച് ഒരു ബർമുഡ വലിച്ച് കയറ്റിയപ്പോഴേക്കും വാതിൽ തള്ളി തുറന്ന് മിസ് കടന്നു വന്നു…
ആഹാ നീ ഡ്രസ്സ് മാറിയോ…. എവിടെ പഴയത്…. മിസ്സ് ഞാൻ അഴിച്ചിട്ട ഡ്രസ്സെല്ലാം എടുത്തു … പിന്നെ അവ തിരിച്ചും മറിച്ചും നോക്കി….
പിന്നെ എന്റെ നേരെ നോക്കി….
എവിടെടാ….
ങ്ഹേ ….എന്ത്…..?
ജട്ടിയെ… ജട്ടി …. അതോ നീ അതൊന്നും ഇടാറില്ലേ …?
ഇടാറുണ്ട്…
എന്നിട്ടെവിടെ…? മാറിയില്ലേ…. ഇവന്റെ ഒരു കാര്യം… എടാ അതൊക്കെ മാറി …. വിയർപ്പൊക്കെ കഴുകി ….. പുതിയതൊന്ന് വേണമെങ്കിൽ ഇട് …ഇനി ഇട്ടില്ലെങ്കിലും കുഴപ്പമില്ല…. പിന്നെ നീ ഷർട്ടിടണ്ട കേട്ടോ… നിന്റെ ബോഡി കാണാൻ നല്ലതാ… സൂപ്പർ ഹോട്ട്… നമുക്ക് ആ തടിയനെ ഒന്ന് മൂപ്പിക്കാം… ആ ആ ഷഡ്ഢി ഊരിത്താ ….
അതെന്തിനാ മിസ്സ് …
എനിക്ക് മണപ്പിച്ചോണ്ട് കിടക്കാൻ… എടാ … പൊട്ടാ കഴുകി ഇടാൻ…
ഞാൻ കഴുകി കൊള്ളാം….
അത് സാരമില്ല… നീ കഴുകിക്കോ….. ഏതായാലും നീ അത് ഊര്…
ഞാൻ പുതിയ ഒരു ഷഡ്ഢിയുമെടുത്ത് വീണ്ടും ബാത്ത്റൂമിൽ കയറി മാറി വന്നു….
നീയെന്തൊരു ടീമാടാ… ഊരിയ ഷഡ്ഢി എന്റെ കയ്യിൽ നിന്ന് പിടിച്ച് വാങ്ങി… അവർ പറഞ്ഞു…. ഒരു ഫ്രീ ഷോ പോലും തരാത്ത ദുഷ്ടൻ…
വേണ്ട മിസ്സ് ഞാൻ കഴുകാം…
നീ കഴുകിക്കോ…… ഇന്നല്ല നാളെ…. നിന്റെ മാത്രമല്ല എന്റെയും….. ഇന്ന് ഞാൻ നാളെ നീ… അവർ മുഷിഞ്ഞ തുണിയുമെടുത്ത് പുറത്തേക്ക് പോയി…
ഞാനൊരു ടീഷർട്ടും എടുത്തിട്ട് പുറത്തേക്ക് ചെന്ന്….
എഡ്‌വിൻ സാർ പോകാനായി നിൽക്കുകയാണ്…. മിസ്സെന്തൊക്കെയോ പറയുന്നുണ്ട്…. അടക്കി പിടിച്ച വർത്തമാനം ആയതിനാൽ ശരിക്ക് കേൾക്കുന്നില്ല…. എന്നാലും എന്റെ പേര് ആവർത്തിക്കുന്നുണ്ട്… എന്താണ് എന്ന് എനിക്ക് മനസ്സിലായില്ല എങ്കിലും എന്നെ സംബന്ധിക്കുന്ന എന്തോ ആണ് എന്ന് മനസ്സിലായി…. പക്ഷെ എന്റെ പതിവ് സ്വഭാവം അതിലേക്ക് കാതോർക്കുന്നതിൽ നിന്ന് എന്നെ തടഞ്ഞു….. ഞാൻ സാർ എന്ന് വിളിച്ച് അവരുടെ അടുത്തേക്ക് ചെന്നു …. അവർ തിരിഞ്ഞ് നോക്കി… മുഖത്തെ ഗൗരവ ഭാവം വെടിഞ്ഞ് അവർ ചിരിച്ചു….
വാടാ…. മിസ്സ് വിളിച്ചു ….
ഗോവർദ്ധൻ ഞാനിറങ്ങട്ടെ… സാർ യാത്ര പറഞ്ഞു….
സർ ….
അദ്ദേഹം ഇറങ്ങി കാറിൽ കയറി പോയി…. മിസ്സ് പോയി ഗേറ്റടച്ച് വന്ന് , എന്റെ ഇടത് കൈക്കിടയിലൂടെ കൈ കോർത്ത് എന്നെ വലിച്ചുകൊണ്ട് അകത്ത് കയറി…. പെട്ടെന്ന് എന്നെ വിട്ട് വാതിൽ ലോക്ക് ചെയ്തു….
എന്നാ തുടങ്ങാം …..
എന്ത്…
എടാ … ഇപ്പൊ ഇവിടെ നമ്മൾ മാത്രമേ ഉള്ളു…. ഇന്ന് വ്യാഴം … ഇനി ഞായർ രാവിലെ വരെ നമ്മൾ മാത്രം…. അപ്പൊ തുടങ്ങുവല്ലേ….
മിസ്സ് ….
ഇങ്ങോട്ട് വാടാ ചെക്കാ… ഞാൻ നിന്നെ ഒന്ന് കെട്ടിപിടിക്കട്ടെ…..
വേണ്ട മിസ്സ് …
എന്ത് വേണ്ടെന്ന്…. പിന്നെന്തിനാ ഞാൻ വിളിച്ചപ്പോൾ കാറിൽ കയറി പോന്നത്….
അത് പിന്നെ….
ഇനി നീ വേണ്ടെന്ന് പറയരുത്… ഞാനെത്ര പറഞ്ഞിട്ടാണെന്നോ എഡ്ഡീ കൺവിൻസായത് … നീ ഈ അവസരം നശിപ്പിക്കരുത്…
മിസ്സെ വേണ്ട മിസ്സെ …..
നിനക്ക് മനസ്സിലാവാഞ്ഞനിട്ടാണോ … അതോ പൊട്ടൻ കളിക്കുവാണോ …. എന്തായാലും ഞാൻ നിന്നെ വിടാൻ പോകുന്നില്ല…. മിസ്സ് കുലുക്കമില്ലാതെ പറഞ്ഞു…
മിസ്സ് …. പ്ലീസ്…. എന്റെ സ്വരം ഇടറി തുടങ്ങി….
എന്ത് പ്ലീസ്…. നിന്നെ പോലെയൊരു സുന്ദരക്കുട്ടനെ കിട്ടിയിട്ട് വെറുതെ വിടാനോ …. ഒരിക്കലുമില്ല…. നീയിതാദ്യമാണോ…..
വേണ്ട മിസ്സെ …. എന്നെ ഒന്നും ചെയ്യരുത്…. ഞാൻ മൂട്ടിൽ വീണ് കരഞ്ഞ് പറഞ്ഞു…
നീ എന്തൊരു സാധനമാടാ… ഇതൊക്കെ ഞങ്ങൾ പെണ്ണുങ്ങളുടെ ഡയലോകല്ലേ …. അതോ എനിക്ക് പ്രായമായതുകൊണ്ടാണോ….? എന്തായാലും നീ കാര്യമാക്കണ്ട…. പ്രായത്തിലല്ല മോനെ പ്രകടനത്തിലല്ലേ കാര്യം……
വേണ്ട മിസ്സ് പ്ലീസ്… ഞാനവരുടെ കാലിലേക്ക് വീണ് കരഞ്ഞു….
ഗോവർദ്ധൻ …..
ഞാൻ കരഞ്ഞുകൊണ്ടിരുന്നു…
ഗോവർദ്ധൻ … എഴുന്നേൽക്ക് ….
ഞാൻ വീണ്ടും കരഞ്ഞുകൊണ്ടിരുന്നു….
കുറച്ച് സമയം ഒന്നും കേട്ടില്ല…..പിന്നെ…
ഉണ്ണീ….. മോനേ …………… അവരുടെ വിതുമ്പുന്ന സ്വരം….
ഞാൻ മുഖം ഉയർത്തി…
ഉണ്ണീ …. മോനേ എഴുന്നേൽക്കടാ … അവരെന്റെ തോളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു ……
പിന്നെ അവരെന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി…. അവരുടെ കണ്ണിലും കണ്ണീർ തളം കെട്ടി ….
എന്താടാ നീ ഭയന്ന് പോയോ….
ഞാൻ അതെയെന്ന് തലയാട്ടി….
നിന്നെ ഞാൻ സ്‌കൂളിൽ വച്ച് മോനെ എന്ന് വിളിച്ചപ്പോൾ നീയെന്താ വിളി കേട്ടത്…..
എനിക്ക് ഓർമ്മ കിട്ടിയില്ല…. ഞാൻ തേങ്ങലിനിടയിലും ഇല്ല എന്ന് തലയാട്ടി…
അമ്മേ … എന്ന് … എന്റെ ജീവിതത്തിൽ ആദ്യമായി എന്നെ അമ്മയെന്ന് വിളിച്ചത് നീയാണ്…. ഈ മഹാപാപിയുടെ ജന്മത്തിൽ ആദ്യം…. അവർ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു…… എന്റെ മോനേ ….. അവർ വിതുമ്പലിനിടയിൽ വിളിച്ച്….
ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ സ്തംഭിച്ച് നിന്നു … പക്ഷെ അവരെ ശല്യപ്പെടുത്തിയില്ല…. നിസ്സംഗനായി അനങ്ങാതെ നിന്നു ….. അൽപ സമയത്തിന് ശേഷം അവർ മുഖമുയർത്തി….
മോനേ …. നീയെന്നെ അമ്മേയെന്ന് വിളിച്ച ഒരു വിളി മതി എനിക്ക് ഈ ജന്മം മുഴുവൻ…. എന്നാലും ഒരിക്കൽ കൂടി കേൾക്കാൻ ഒരു കൊതി … ഒന്ന് കൂടി വിളിക്കാമോ …മോനെ …. അവർ എന്റെ കണ്ണിലേക്ക് ഉറ്റുനോക്കി……
ഞാനാകെ ആശയക്കുഴപ്പത്തിലായി….. ഇവരെന്താണ് ഇങ്ങിനെ…. ചിലപ്പോൾ തനി ഫ്ലർട്ടിംങ്…. ചിലപ്പോൾ നിറഞ്ഞ വാത്സല്യം…. ഇപ്പോഴത്തെ അവരുടെ ആഗ്രഹം… അത്.. മൂന്നാം ക്ലാസ്സിലെ ആ നശിച്ച ദിവസത്തിന് ശേഷം ആദ്യമായാണ് ഞാൻ അമ്മേ എന്ന് സ്വബോധത്തോടെ വിളിക്കേണ്ടത്…. പക്ഷെ ഇവരെ വിളിക്കണം…. ആകെ തകർന്ന് നിന്ന സമയത്ത് മോനേ എന്ന ഒരൊറ്റ വിളിയിലൂടെ എന്നെ സംരക്ഷിച്ച ആളാണ്…. ഉറപ്പായും അമ്മേ എന്ന് വിളിക്കേണ്ടത് ഇവരെ ആണ് …. എന്റെ മനസ്സെനിക്ക് കരുത്ത് നൽകി….
അമ്മേ … ഞാൻ മെല്ലെ വിളിച്ചു …. അവരുടെ കണ്ണുകൾ വിടർന്നു…..അതിൽ നിന്ന് നീർകണങ്ങൾ ഇടമുറിയാതെ ഒഴുകി…. പക്ഷെ ചുണ്ടിൽ നിർവൃതിയുടെ ഒരു ചിരി വിരിഞ്ഞ് നിന്നു ….. പിന്നെ അവർ കണ്ണുകൾ ഇറുക്കി അടച്ചു….. വീണ്ടും തുറന്നു… എന്റെ മുഖം രണ്ട് കൈകൾ കൊണ്ടും താങ്ങി പിടിച്ചു ….. നിറഞ്ഞ കണ്ണുകളോടെ മുഖം ഒരു വശത്തേക്ക് ചരിച്ചു എന്നെ നോക്കി… വായൽപ്പം പിളർന്ന്…. കണ്ണുനീരും ഉമിനീരും ചേർന്ന് ഉണ്ടായ നൂലുകൾ ചുണ്ടുകൾക്കിടയിൽ വലിഞ്ഞ് നിന്നിരുന്നു….
എന്റെ മോനേ …. അവർ എന്റെ മുഖമാകെ ഉമ്മ കൊണ്ട് പൊതിഞ്ഞ്….
വാ മോനേ….ഇവിടിരിക്ക് അവർ എന്നെയും കൊണ്ട് സോഫയിലേക്ക് ഇരുന്നു….. പിന്നെ എന്നെ വാരി പുണർന്നു…. ഞാൻ അവരുടെ മാറിലേക്ക് മുഖം ചായ്ച്ചു ….. എത്ര നേരം അങ്ങിനെ ഇരുന്നു എന്നറിയില്ല…. അവർ എന്റെ മുതുകിൽ തഴുകി കൊണ്ടിരുന്നു…. ഏറെ നേരം……
പിന്നെ അവരെന്നെ വേർപെടുത്തി….. എന്നെ നോക്കി ….
ഈ വീട് വാങ്ങിയപ്പോൾ മുതൽ ഇതിനുള്ളിൽ ഞാൻ കരയില്ല എന്ന് ഉറപ്പിച്ചിരുന്നതാണ്….. പക്ഷെ ഇന്നിവിടെ രണ്ട് പേരുടെ കണ്ണീർ വീണു…. നമ്മുടെ രണ്ട് പേരുടെയും…. പക്ഷെ അവസാനം വീണ കണ്ണീർ സന്തോഷത്തിന്റേതാണ്…. അതുകൊണ്ട് തന്നെ ഇനി വേണ്ട….. വാ നമുക്ക് അല്പം നടക്കാം…. അവർ എന്നെ വീടിന്റെ പിൻവശത്തേക്ക് നയിച്ചു…. അപ്പോഴും എനിക്കൊന്നും പറയാനില്ലായിരുന്നു….
വീടിന്റെ പിൻവശം ഒരു അത്ഭുതമായിരുന്നു… യൂറോപ്യൻ രീതിയിൽ വിശാലമായ പിന്മുറ്റം…. അതിന് അതിരിടുന്ന… പൈൻ മരങ്ങൾ…. നടുക്കായി ഒരു നീന്തൽ കുളം … അതിന് ചുറ്റും…. ഇടക്കിടെ ഇരിപ്പിടങ്ങൾ…. അകലെ മുറ്റത്തെ അതിരിൽ…. ഒരു മണ്ഡപം … അതിലും ചില കസേരകൾ….. അവർ അങ്ങോട്ട് എന്നെ നയിച്ചു…. അവിടെ നിന്നപ്പോഴാണ് ഞാൻ അത്ഭുതപ്പെട്ടത്….

Leave a Reply

Your email address will not be published. Required fields are marked *