അതോടു കൂടി പുള്ളി ഒന്ന് ഒടിഞ്ഞു ..
അപ്പോൾ ഞാൻ ചോദിച്ചു ..സാറെ ..സാറിന്റെ ഈ മകളെ ആണ് ഇങ്ങനെ ചെയ്തിരുന്നു എങ്കിലോ ?ഡ്രഗ് കഴിച്ചു നാളെ ഇവാൻ ഇവളെ തന്നെ അവന്റെ കൂട്ടുകാർ ക്ക് കൊടുത്താൽ ?അന്നും സാർ ഈ പിടിപാടും ആയി ഇറങ്ങുമോ ?പിന്നെ സാറെ പിടിപാട് എനിക്കും ഉണ്ട് ..പക്ഷെ …മാന്യമായി പറഞ്ഞു അവസാനിപ്പിക്കാൻ ആണ് നേരിട്ട് വന്നത് ..ഇനി മേലിൽ ഇവന്റെ ഭഗത് നിന്നും ഇങ്ങനെ ഉണ്ടാകരുത് ..ഉണ്ടായാൽ ..ഈ തെളിവുകൾ മുഴുവനും ,,ഞാൻ സോഷ്യൽ മീഡിയ ഇടും …അല്ലാതെ കംപ്ലൈന്റ്റ് ഒന്നും ആകില്ല …അതോടുകൂടി സാർ ന്റെ കമ്പ്ലീറ്റ് പിടിപാടും തീരും ..
പുള്ളി ആകെ വല്ലാണ്ടായി ..
പുള്ളി പറഞ്ഞു …ഞാൻ അവനെ നന്നാക്കികൊലാം ..
ആക്കിയാൽ സാർ നു നല്ലത്..ശെരി ..
ഞാൻ ഇറങ്ങി …അപ്പോൾ ദേ ഫോൺ വരുന്നു ..മകനെ ആരോ തല്ലി കയ്യും കാലും വട്ടം ഒടിഞ്ഞു ആശുപത്രി ആണ് എന്നും ..ഉടനെ വരണം എന്നും ..അത് പറഞ്ഞപ്പോൾ എക്കും ഞാൻ ഇറങ്ങി ..ആശുപത്രി ആളാക്കിയതും അമ്മാവന്റെ ടീം തന്നെ ആണ് ..എന്നിട്ട്…ബഹളം കേട്ട് വന്ന നാട്ടുകാർ എന്ന് ആക്കി ,,അവർ തന്നെ ആണ് തല്ലിയതും .ബോധം പോയത് കൊണ്ട് അവന്മാർക് ഒന്നും വെക്തം അല്ല ,,അതുമാത്രം അല്ല ..പോലീസ് നെ അറിയിച്ചു ,,അവിടെ മുഴുവൻ ഡ്രഗ് ആയിരുന്നു .പോരാത്തതിന്,പെണ്ണുങ്ങളും എന്ന് ,,അവളുമ്മാർക് ഉം കൊടുത്തിരുന്നു,അവന്റെ ഒളിപ്പേരുകൾ അല്ലെ …മീഡിയ എല്ലാം വന്നു അത്രേ ….
പുള്ളി ഓടി ..
ഞാൻ പിന്നെ അങ്ങൊട് നോക്കാൻ പോയില്ല ..വീട്ടിൽ ചെന്ന് അവളോട് പറഞ്ഞു ..എടി ..നിന്നെ ഉപദ്രവിച്ചവന് ദൈവം കൊടുത്തു ..എന്ന് …അപ്പോഴേക്കും ടി വി യിൽ വരുന്നുണ്ടാരുന്നു ,ഡ്രഗ്സ് ഉം ,പെണ്ണും ആയി ,പ്രമുഖന്റെ മകൻ എന്ന് ….
ഞാൻ നിന്നുണ്ടോ പറഞ്ഞ അല്ലെ ..ഈശ്വരൻ അങ്ങനെ ആണ് ഏന് ..അഹ് ..അവൾ കണ്ണീരു ഒപ്പി …എനിക്കുള്ള ചായ ഇട്ടു ..
എന്റെ ഈ ഡയലോഗ് കണ്ടു രണ്ടു പേർക്ക് മാത്രം മനസ്സിൽ ആയി ആ ഈശ്വരൻ ഞാൻ ആണ് എന്ന് .ഒന്ന് അവളുടെ അച്ഛൻ ,മറ്റേത് അനന്തലക്ഷ്മി ,,അനന്തലക്ഷ്മിയുടെ നോട്ടത്തിൽ എല്ലാം മനസ്സിൽ ആയി എന്ന അർദ്ധം ഉണ്ടായിരുന്ന .അവളുടെ അച്ഛൻ എന്റെ അടുത്ത് വന്നിട്ട് ,എന്നെ രണ്ടു തട്ട് തട്ടിയിട്ട പോയി …
അന്ന് രാത്രി ,സ്ഥലം സർക്കിൾ എന്നെ വിളിച്ചു …അഹ് സാറെ ,,,ആ പരാതി ഞങ്ങൾ അങ്ങ് ഫോർവേഡ് ചെയ്തെക്കട്ടെ ..
ഓ വേണ്ട സാറെ …അവന്റെ അച്ഛൻ ..അവനെ നന്നാക്കിക്കോളും എന്ന് പറഞ്ഞിരുന്നു ..പിന്നെ അവനുള്ളത് ഈശ്വരൻ കൊടുത്താലോ …അതുമതി ..
ഫോണിൽ കൂടി സർക്കിൾ ചിരിച്ചു ..സാറെ ..ഇന്നലെ അവനെ ശിക്ഷിച്ച ഈശ്വരൻ മാർ ഒരാൾ ഞാൻ ആണ് ,,സാർ ന്റെ അമ്മാവന്റെ കാരുണ്യം കൊണ്ട് ജീവിച്ചു പോകുന്ന ഒരു പാവം സർക്കിൾ …
ആഹാ …
അതെ സാറെ …എന്തായാലും നന്നായി ..അവനു ഒരു എട്ടു മാസം എങ്കിലും പിടിക്കും കൈ കാൽ അനക്കാൻ ,,,പിന്നെ അത് കഴിഞ്ഞാൽ നേരെ ജയിൽ ആണ് ,,,ഡ്രഗ്സ്,പെണ്ണ്,,പിന്നെ ,,ഇവാൻ വീണത് കണ്ടു അഞ്ചു പെൺകുട്ടികൾ പരാതി തന്നു ,,പിന്നെ രണ്ടു ആൺപിള്ളേരുടെ പരെന്റ്സ് ഉം ,,ഇനി ഈ ജന്മം ഇവാൻ കാണാൻ ചാൻസ് ഇല്ല ..
ആഹ് ….എല്ലാം ഈശ്വര ഇഷ്ടം ..ഏന് പർണജൂ ചിരിച്ചു ഞാൻ ഫോൺ വെച്ച് …
വിശേഷങ്ങൾ എല്ലാം അവളോട് പർണജൂ …എന്നിട്ട് അവളെ സമാധാനിപ്പിച്ചു കോളേജ് പൊയ്ക്കോളാൻ പറഞ്ഞു .എന്നിട്ട് രാത്രി തന്നെ ഞാൻ ഇറങ്ങി ..ഞാൻ വണ്ടി എടുത്തപ്പോൾ അവളുടെ അച്ഛൻ അടുത്ത് വന്നിട് …
മോനെ ..
ആഹ് അച്ഛാ …
അവൻ ഇനി എനീകുമോ …
അറിയില്ല അച്ഛാ ..എല്ലാം ഈശ്വരൻ അല്ലെ തീരുമാനിക്കുന്നെ ..
ആഹ് …എന്ത് എണീറ്റലും അവനു ഇനി അവന്റെ സാമാനം പൊങ്ങില്ല എന്ന് ആ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു .എന്റെ കൂട്ടുകാരൻ ആണ് ..അവനെ തല്ലിയ ആരോ ഒരാൾ കളരി അറിയാവുന്ന ഒരാൾ ആണ് ,അവന്റെ അത്തരത്തിൽ ഉള്ള മർമ്മം എല്ലാം ചതച്ചു എന്ന് .ഇനി ഒരിക്കലും സംഗതി പൊങ്ങില്ല അത്രേ …
ഞാൻ മെല്ലെ അച്ഛനെ നോക്കി ചിരിച്ചു ..
നന്നായട ..പോയിട്ട് വാ ..
ഞാൻ ചിരിച്ചിട്ട് ഇറങ്ങി ..
