പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് – 2 23അടിപൊളി 

ഇത്രെയും കഴിഞ്ഞാൽ ,രേണുകയെ വിവാഹം നടത്താം പക്ഷെ …..

അന്നേരം എല്ലാവരും നോക്കി നിന്ന് ,,ഈ പയ്യൻ തന്നെ ആകണം ,അനന്തലക്ഷ്മിയുടെ വരനും .

അതോടെ കമ്പ്ലീറ്റ് ആളുകളും ഞെട്ടി ..

കാരണം ചിത്തിര മാസത്തിലെ രോഹിണി നക്ഷത്രം ആണ് അവൻ .അവൻ അവളെ കെട്ടി ,നാല്പത്തി ഒന്ന് ദിവസം അവളുടെ കൂടെ താമസിക്കണം ,അതിനു ശേഷം അവൾ ഗർഭിണി ആകും ,പിന്നെ അവനു പോകാം ,ബാക്കി എല്ലാം തറവാട്ടിൽ നടക്കും ,എന്തായാലും ,അവൾ നമ്മെ വിട്ടു പോകും .പക്ഷെ അതല്ലാതെ വേറെ മാർഗം ഇല്ല .

എല്ലാം കഴിഞ്ഞു ഞങ്ങൾ തറവാട്ടിൽ എത്തി ,,എല്ലാവരും ഭക്ഷണം കഴിച്ചു ..രേണുക ഉം ഞാനും കാഞ്ചനയും അരവിന്ദനും ഒരുമിച്ച് ആണ് ഇരുന്നത് .അനന്തലക്ഷ്മി വല്ലാത്ത ഒരു മാനസിക അവസ്ഥയിൽ ആയിരുന്നു .എനിക്ക് മനസ്സിൽ ആയി മുത്തശ്ശൻ നേരെത്തെ തന്നെ അവളോട് എല്ലാം പറഞ്ഞിരിക്കുന്നു എന്നത് .

രേണുകയോട് ഞാൻ ചോദിച്ചു …എടി ..

നിന്റെ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഈ പണി എക്കെ ചെയ്യുമോ ഇല്ലേൽ , അരവിന്ദൻ സ്വാഹാ …

അവൾ ഇരുന്നു കരഞ്ഞു …

അയ്യേ ഞാൻ തമാശ പറഞ്ഞത് അല്ലെ ..

അങ്ങനെ ഞാൻ വിഷയം എക്കെ മാറ്റി …രാത്രി തറവാട്ടിൽ ആകപ്പാടെ ചർച്ചകൾ ,അവസാനം നാളെ രേണുക നേരിട്ട് അവനോടു വരാൻ പറഞ്ഞിട്ടുണ്ട് .

പിറ്റേന് രാവിലെ അവൻ ഒറ്റയ്ക്കു വന്നു ,അരവിന്ദൻ ആണ് കൂട്ടികൊണ്ടു വന്നത് .ഇവിടെ നിന്നും ഉള്ളതെല്ലാം അവനെ പറഞ്ഞു കേൾപ്പിച്ചു …

ആഹ് കേട്ടപാടെ അവൻ പൊട്ടൻ ആട്ടം കാണുന്നത് പോലെ ഇരിക്കുന്നു .

ഇവനെ കൊണ്ട് നടക്കില്ല ഏന് എനിക്ക് മനസ്സിൽ ആയി .

ഐ വിൽ ട്രൈ ..ബട്ട് ‘അമ്മ ..സമ്മതിക്കുമോ ഏന് അറിയില്ല …..

ആഹാ അടിപൊളി ..ഞാൻ രേണുകയെ നോക്കി ..

അവൾ അവനെ മാറ്റി നിർത്തി കുറെ പറഞ്ഞു ..അവൻ അമ്പിനും വില്ലിനും അടുക്കുന്നില്ല..പക്ഷെ അവളെ വേണം താനും …

അവസാനം അവന്റെ അമ്മയെ വിളിച്ചപ്പോൾ ,,അവർ ഒന്നും സമ്മതിക്കില്ല..എത്രയും പെട്ടാണ് അവനോടു വീട്ടിൽ വരാനും പറഞ്ഞു ..അവൻ ആ നിമിഷം തന്നെ ഓടി ..

ഞാൻ രേണുകയെ നോക്കി ..അവൾ ആകെ ഫ്രുസ്ട്രേറ്റഡ് ആയി പോയി ..

ഞാൻ അവളെ സമാധാനിപ്പിച്ചു …സാരമില്ലാടി ,,,ആ ചെക്കൻ ഇങ്ങനെ പരീക്ഷണങ്ങൾ കണ്ടോണ്ട് അല്ലല്ലോ നിന്നെ സ്നേഹിച്ചത് ..അവനെ കുറ്റം പറയാൻ പറ്റില്ല …നമുക് നോക്കാം കാർണോർ എന്ത് പറയുന്നു ഏന് …

ഹാം ….കാർണോർ എല്ലാവരെയും വിളിച്ചു ,എന്നിട്ട പറഞ്ഞു ,രേണുകയ്ക് ,,എങ്ങനാ ,,അവനെ തന്നെ വേണം എന്നുണ്ടോ ..

അവൾ ഉം എന്ന് തലയാട്ടി ..

പാവം അഞ്ചു വര്ഷം ആയി കുറ്റം പറയാൻ ഒക്കില്ല ….ഞാൻ ചിരിച്ചു ..

ഉം ….ശെരി …അങ്ങനെ എങ്കിൽ രേണുകയുടെ സഹോദര സ്ഥാനത് ഉള്ള ആർകെങ്കിലും അയാൾക് വേണ്ടി ,ഈ കർമം എല്ലാം ഏറ്റെടുക്കാം ,

ഡിങ് …അതോടെ അരവിന്ദൻ നിന്ന നില്പിൽ വിയർത്തു ഇരുന്നു ..സഹദേവ എന്താ തന്റെ മകനും രേണുകയുടെ സഹോദരൻ ആണ് സാധിക്കുമോ ?

ഇല്ല മുത്തശ്ശാ …

ഉം ….അടുത്ത ആളുകളോട് ചോദിച്ചു …ജിമ്മന്മാരോടും ….ആർക്കും രക്ഷ ഇല ..

രേണുകയ്ക് ആഗ്രഹം ഉണ്ട് ..പക്ഷെ അരവിന്ദൻ വെറും പേടിച്ചുതൂരി ആണ് എന്ന് രേണുകയ്ക് അറിയാം …അതുകൊണ്ടു പകുതി വെച്ച് നിന്ന് പോയാൽ പിന്നെ തറവാട് മുഴുവൻ അവളെ കുറ്റപ്പെടുത്തും …

അവസാനം ,പുള്ളി ,എന്തോ കപ്പടി എടുത്തു നിരത്തി ..രേണുകയുടെ വിവാഹം അടുത്ത ആറു മാസങ്ങൾക് ഉള്ളിൽ തന്നെ നടക്കണം ഇല്ലേൽ ഒരിക്കലും നടക്കില്ല ,അവളുടെ ജാതകം അപ്രകാരം ആണ് .പിന്നെ നടന്നാലും അത് വാഴില്ല .അതിനാൽ ഉടനെ വേണം പരിഹാരം ..

രേണുകേ ..നിന്റെ ചെക്കൻ ശെരിയായ ജാതകകാരൻ ആണ് ..പക്ഷെ …അയാൾക് എങ്ങനെ ഒന്നുകൂടി ശ്രമിച്ചു നോക്കുന്നോ

അവൾ അവനെ വിളിച്ചു ..അപ്പോൾ ദേ ചെക്കൻ പറയുന്നു ,,മമ്മി പറഞ്ഞു ,കുളത്തിൽ മുങ്ങാം പിന്നെ ആ കുട്ടിയേയും കെട്ടാം പക്ഷെ ,ബാക്കി ഒന്നും പറ്റില്ല എന്നും …

മുത്തശ്ശൻ ചിരിച്ചു ..എന്നിട്ട് ഒന്നുകൂടി ഇരുത്തി നോക്കി …എന്നിട്ട് എന്റെ നേരെ ..എന്നതാടോ…തനിക്ക് പറ്റുമോ ?തൻ ഇപ്പോൾ ഇവളുടെ സഹോദരൻ ആണ് …

Leave a Reply

Your email address will not be published. Required fields are marked *