മോനെ furniture എല്ലാം ഞാൻ വാങ്ങി തരാം..
വേണ്ട അച്ഛാ ..ഇപ്പോൾ എനിക്ക് ഇതെല്ലം സാധിക്കും..എന്നെങ്കിലും ബുദ്ധിമുട്ടു വന്നാൽ അപ്പോൾ ചോദിക്കാം .തത്കാലം എന്റെ അധ്വാനം ആണ് .അത് അങ്ങനെ നിൽക്കട്ടെ ..
പുള്ളി പഠിച്ച പണി മുഴുവൻ നോക്കി എന്നെ കൊണ്ട് സമ്മതിപ്പിക്കാൻ അവസാനം അഞ്ചു ലക്ഷം രൂപ പുള്ളി കൈയിൽ തരാം ഏന് പറഞ്ഞു .അപ്പോഴും ഞാൻ അടുത്തില്ല ..
അച്ഛാ ..ഇനി ഉം ആ വീട്ടിൽ രണ്ടു പെൺപിള്ളേർ ഉണ്ട്..അവയുടെ കാര്യങ്ങൾ എക്കെ ഉള്ളതല്ലെ
പിന്നെ എനിക്ക് വലിയ ഒരു നിധി ആണ് അവൾ …അതിലും മേലെ ഇപ്പോൾ ഒന്നും വേണ്ട . ,,,നാളെ വെള്ളി ഫര്ണിർ എല്ലാം വരും ,പിന്നെ എല്ലാം ഒന്ന് അറേഞ്ച് ചെയ്യണം ,അത്രേ ഉള്ളു …
അങ്ങനെ ഞാൻ പോയി കിടന്നു ..അധ്വാനം കാരണം ഞാൻ അവളുടെ മടിയിൽ കിടന്നു ഉറങ്ങി ..
പിറ്റേ ദിവസം furniture എല്ലാം എത്തി ,വെള്ളിയാഴ്ച ,ഞാൻ ലീവ് എടുത്തിരുന്നു ,മൂന്ന് അലമാര ,ഒരു വലിയ ഡൈനിങ്ങ് ടേബിൾ ,അതിനുള്ള ആറു കസേര ,നാല് കട്ടിൽ ,അതിൽ രണ്ടെണ്ണം ഡബിൾ coat ഉം ,രണ്ടെണ്ണം സിംഗിൾ ഉം ,ഒരു വലിയ ഫ്രിഡ്ജ് ഡബിൾ ഡോർ ,വാഷിംഗ് മെഷീൻ ,അതെല്ലാം അവർ തന്നെ കണക്ട് ചെയ്തു തരും ,പിന്നെ മൂന്ന് മേശ ഓരോ റൂമിലും ഇടാൻ അതിനുള്ള കസേര ,പിന്നെ മെയിൻ ഹാൾ ഒരു വലിയ സോഫ ,പിന്നെ ക്യൂഷൻ ടൈപ്പ് ,,നമുക് അതിൽ ഇരുന്നു ചാരി കിടക്കാനും കാലു നീട്ടി വെയ്ക്കാനും എക്കെ പറ്റും ,അത് രണ്ടെണ്ണം ,പിന്നെ സാധാരണ ക്യൂഷൻ കസേര ഒരു മൂന്നെണ്ണം ,പിന്നെ ഹോം theatre സെറ്റ് ഉൾപ്പടെ ഉള്ള ഒരു അറുപതു ഇഞ്ചു tv .പിന്നെ റീഡിങ് റൂമിലേക്ക് വേണ്ടി ഒരു കുളിർ .തേപ്പുപെട്ടി ,അതിന്റെ തേക്കുന്ന സ്റ്റാൻഡ് ,പിന്നെ ഒരു അഞ്ചു സ്ക്രീൻ ഉം കുറെ ഹന്ഗേർ ഉം ,മിക്സി ,ഇത്രേം സാധനങ്ങൾ വന്നു ഇറക്കി വെച്ച് ..ഓരോന്നും സെറ്റ് ആകേണ്ടത് എല്ലാം അങ്ങനെ ആക്കി .ഗ്യാസ് കണക്ഷൻ തത്കാലം ഒരു പ്രൈവറ്റ് എടുത്തു ,ഒരു മാസം കൊണ്ട് അല്ലാത്ത എടുക്കണം .
ഇനി ഉള്ളത് രണ്ടു അറ്റാച്ചഡ് ബാത്രൂം ഉം ,ഒരെണ്ണം അല്ലാതെയും ആണ് ,അതിനു വേണ്ടി ഉള്ള സെറ്റ് എല്ലാം ,അതായത് എല്ലാ ബാത്രൂം വലിയ ബക്കറ്റ്,
പിന്നെ മുഗ് ,പിന്നെ സോപ്പ് ,തുടങ്ങിയ ബാത്രൂം സാധനങ്ങൾ ,പിന്നെ അടുക്കള സാധനങ്ങൾ ,പിന്നെ വേസ്റ്റ് ബിൻ ,പിന്നെ പുറത്തെ പൈപ്പ് നിന്നും ചെടിക്ക് വെള്ളം ഒഴിക്കാൻ ഉള്ള ഓസ് ,ബെഡ്ഷീറ്റുകൾ ,ബെഡ് ..ഇതെല്ലം പോയി വാങ്ങണം ..അങ്ങനെ ഞാൻ അവളെയും കൂടി കാര് എടുത്തു ഇറങ്ങി .അതെല്ലാം കൂടി ഹോം അപ്പ്ലിൻസ് ഉണ്ട് ,,അവിടെ ചെന്നാൽ കിട്ടും ,ബാക്കി ഈ സദാനന്മ് എല്ലാം ഞാൻ ബീരാൻ ഇക്ക വഴി രണ്ടു കടകളിൽ നിന്നും ആയി ഇത്തിരി ഡിസ്‌കൗണ്ട് ഒപ്പിച്ചത് ആണ് .
ഞങ്ങൾ രണ്ടും കൂടി പോയി ബാക്കി സാധനങ്ങൾ എല്ലാം എടുത്തു ,അടുക്കള സാധനങ്ങൾ അവൾ ആണല
അങ്ങനെ എല്ലാം കൊണ്ട് ഒരു അഞ്ചു മാണി ആയപ്പോൾ ഞങ്ങൾ എത്തി .എന്നിട്ട് അതെല്ലാം അവിടെ സെറ്റ് ആക്കി , ബാക്കി ഇനി നാളെ . ഏന് പറഞ്ഞു പോയി .ഫുഡ് കഴിച്ചു കിടന്നത് മാത്രം ഓര്മ ഉണ്ട് ..പിറ്റേന് രാവിലെ മുതൽ പണി തുടങ്ങി .ഇവളും അനിയത്തിമാരും ,അവളുടെ അമ്മയും കൂടി അടുക്കള എക്കെ റെഡി ആക്കി ,അതുപോലെ ഷീറ്റ് എല്ലാം , ബാത്രൂം എല്ലാം റെഡി ആക്കി ,,അവിടെ എല്ലാം അടിച്ചു വാരി
ഇനി നാളെ താമസം തുടങ്ങാം ഏന് ആക്കി ..ഹോ …അങ്ങനെ ഒരു വീട് റെഡി ആയി .
എല്ലാം കൂടി കൈയിൽ നിന്നും രണ്ടു ലക്ഷത്തിനു അടുത്തും ആയി .. അന്നത്തെ കാറ് വാങ്ങിയതിന്റെ ബാക്കി ,കുറച്ച കിമ്പളം കൂടി ഞാൻ മാറ്റി വെച്ചിരുന്നു ,,അത് എടുത്താണ് ഈ സാധനങ്ങൾ എല്ലാം വാങ്ങിയത്..അതോടുകൂടി അതും കാലി .അങ്ങനെ ആ ന്യായർ ഞങ്ങൾ എല്ലാം അവിടെ ഫുഡ് വെച്ച് ..ന്യായർ രാവിലെ മുതൽ ഞാൻ ഉം ഇവളുടെ അനിയത്തിമാരും കൂടി പുസ്തകം എല്ലാം ഷിഫ്റ്റ് ചെയ്തത് അടുക്കി പെറുക്കി വെച്ച് ..അങ്ങനെ എന്റെ റീഡിങ് /ലൈബ്രറി റൂം ആയി .
അങ്ങനെ സ്വന്തമായി അധ്വാനിച്ചു ഉണ്ടാക്കിയ വീട് ആയി ,കടം ആണേലും എന്റെ അടുത്ത വര്ഷങ്ങളിലെ അധ്വാനം ആണ് ഇത് .ഫോര്മാലിറ്റി കുറെ ഉണ്ടായിരുന്നു .ഇതിന്റെ ഇടയ്ക് ഞാൻ മരിച്ചു പോകുകയോ വല്ലോം ചെയ്താൽ ,എന്റെ അടുത്ത അവകാശി അവര്ക് ബാക്കി തുക നൽകണം ,അത് ഇവളുടെ പേരിൽ ആണ് ഇട്ടത് .
