പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് – 2 23അടിപൊളി 

എന്നിട്ട് …

അതൊന്നു അല്ല ,മൊത്തം പന്ത്രണ്ടു കാലം കിട്ടി ,അതെല്ലാം കൂടി ഞാൻ ,അവിടെ ഒരു തിട്ട കെട്ടിയിരുന്നു ,അവിടെ വെച്ച് ,

എന്നിട്ട് …

പിനീട് ,ആ പരമ്പ മുഴുവൻ വൃത്തിയാക്കി കഴിഞ്ഞപ്പോൾ ,അവിടെ ആ തിട്ട .നല്ല രസം ആയി തോന്നി ,,വന്നു ഇരിക്കാനും പുസ്തകം വായിക്കാനും എല്ലാം .ആ തിട്ട യുടെ മുകളിൽ ഒരു കശുമാവും ഉണ്ട് ,അതിന്റെ ശിഖരത്തിൽ ഞാൻ ഇതെല്ലം പെയിന്റ് അടിച്ചു കെട്ടിവെച്ചു ,ഞാൻ ഇടയ്കെല്ലാം അവിടെ പോയി ഇരിക്കും .

ഹാം …ആ തിട്ട പണ്ട് ദേവി സ്ഥാനം ആയിരുന്നു ,അവിടെ തന്നെ ആണ് നീ ആ മണ്കലങ്ങൾ കെട്ടിയത് .സഹദേവന്റെ അച്ഛൻ ശങ്കരൻ ,മഹാസാത്വികൻ പൂജിച്ചു കുഴിച്ചിട്ട ആ മണ്കലങ്ങൾ .അത് എടുക്കേണ്ടവൻ തന്നെ എടുത്തു ,കാലങ്ങൾക് ശേഷം അയാളുടെ ഭൂമിയും തിരികെ പിടിച്ചു ,

എന്റെ മകൻ അച്യുതന്റെ മരണം ,ഒരു ദുര്മരണം ആണ് ,കുളത്തിൽ ,.ആ കുളത്തിൽ മുങ്ങിയ നിന്റെ കാലുകൾ പൊള്ളിക്കാതെ അവിടെ എത്തിച്ചത് ,അവൻ ആണ് .ഇവളെ കെട്ടുവാൻ വേണ്ടി .അപ്പോഴും എനിക്ക് വിശ്വാസം പോരായിരുന്നു പക്ഷെ അന്ന് രാത്രി നീ കാണിച്ച അഭ്യാസം കൂടി കണ്ടപ്പോൾ .നിന്റെ ജന്മത്തിന്റെ സാരം ഏകദേശം എനിക്ക് പിടികിട്ടി ,അച്യുതന്റ എല്ലാ അനുഗ്രഹവും കഴിവും അവൻ നിനക്കു നൽകിയിരിക്കുന്നു .

ഇനി നിങ്ങൾ തീരുമാനിക്കുക .ഞാൻ പറയാൻ ഉള്ളത് എല്ലാം പറഞ്ഞു നൽകി .ഇനി ഒന്ന് കൂടി ഓർക്കുക ,അന്നത്തെ ആ ആത്മാവ് നടപ്പിലാക്കിയ തീരുമാനങ്ങൾ അനുസരിച്ചു ആണ് എങ്കിൽ ,ഇപ്പോൾ ഉള്ള തലമുറയിലെ ഇളയ കന്യകയുടെ വിവാഹം മുതൽ ,എല്ലാവര്ക്കും ദുര്മരങ്ങൾ കാണാം .അപ്പോൾ എല്ലാവരും ,ഭാഗ്യലക്ഷ്മിയെ നോക്കി ,,ആ സമയം മുത്തശ്ശൻ പർണജൂ ,അവൾ കന്യക അല്ല ..കന്യക ആയ ഇളയ സന്തതി ,കമലയുടെ മകൾ കാർത്തിക .

ഇത് കൂടി പർണജൂ ….

കാർണോർ അകത്തേക്ക് പോയി .ഉള്ളവർ എല്ലാം വിരണ്ടു ഇരിക്കുന്നു .കാഞ്ചന എല്ലാം കേട്ട് ,അകത്തു പോയി ഭസ്മം എക്കെ എടുത്തോണ്ട് വന്നു എന്നെ തൊടുവിച്ചു ..

ഞാൻ ചോദിച്ചു ..നിനക്കു വേറെ പണി ഇല്ലേ ..

എന്റെ ഏട്ടാ …മുത്തശ്ശൻ പറഞ്ഞാൽ അത് അച്ചട്ടാ …മുത്തശ്ശൻ ഒരിക്കൽ എന്നോട് തമാശയ്ക് പറഞ്ഞ ഒരു കാര്യം ഉണ്ട് ,നിന്നെ കെട്ടാൻ നിന്റെ അമ്മാവന്റെ പേരുള്ള ഒരാൾ വരും എന്ന് ..സത്യത്തിൽ ഏട്ടൻ വന്ന ദിവസം ,ഞാൻ ഞെട്ടിയത് ആണ് .

ആഹ് ..കൊള്ളാം …

അവസാനം അവിടെ പൂര ചർച്ച ..സഹദേവൻ എന്ന വലിയ വകേല് ഒന്നും പറയാതെ വാ പൂട്ടി തല കുമ്പിട്ട് ഇരിക്കുന്നു.അവിടെ പിന്നെ വോയിസ് ,കാഞ്ചനയുടെ അച്ഛന് ആണ് .പുള്ളി തീരുമാനം പറഞ്ഞു .തറവാടിൽ അങ്ങനെ ഒരു പ്രശനം ഉണ്ട് എങ്കിൽ പരിഹാരം കാണാം .ഇല്ലേൽ അവസാനം പുള്ളിയുടെ മുകൾ കാർത്തികയുടെ ദേഹത്തു എല്ലാം കൂടി ഇരിക്കും ഏന് പുള്ളിക് മനസ്സിൽ ആയി .

അങ്ങനെ രാത്രി കാവിൽ പൂജ ,എന്തെക്കെയോ സ്വാഹാ ..ഹോ ,,എനിക്ക് ആണേൽ വിശക്കുന്നു..ഞാൻ അരവിന്ദനോട് വല്ലതും പോയി കഴിക്കാം ഏന് പറഞ്ഞപ്പോൾ .ദേ അവൻ തൊഴുതു നില്കുന്നു..ഓ രക്ഷ ഇല്ല ..ജിമ്മന്മാർ വരെ പേടിച്ചു .

അവസാനം രണ്ടു മണിക്കൂർ പരിപാടി ,കഴിഞ്ഞു എല്ലാവർക് പ്രസാദം കൊടുത്തു .ഞാൻ കൂടുതൽ പ്രസാദം കഴിക്കുന്നത് കണ്ടു ,കാഞ്ചന ചിരിയോടു ചിരി .എന്റെ വിശപ്പേ …

കാർന്നോരെ കണ്ടിട്ട് ഏതോ ദേവനെ പോലെ ഉണ്ട് …

ഉം ,രേണുക യുടെ വിവാഹം നടത്തുവാൻ പരീക്ഷങ്ങൾ കഠിനം ആണ് ,നാല്പത്തി ഒന്ന് ദിവസത്തെ വൃതം ചെക്കൻ എടുക്കണം ,വരുന്ന മണ്ഡല കാലം മുഴുവനും ,ഇതിന്റെ ഇടയ്ക് ശബരിമല പോയി വരണം ,നാല്പത്തി ഒന്നിന്റെ അന്ന് ,രാവിലെ മുതൽ തറവാട്ടിൽ ,വെച്ച് പരിഹാരങ്ങൾ ,കുളത്തിൽ ,ആയിരത്തി ഒന്ന് തവണ മുങ്ങി നിവർന്നു ,ആ ഈറനോടെ ,വെള്ളവും ആയി വരണം എന്നിട്ട് ഇവളെ കുളിപ്പിക്കണം ,അതിനു ശേഷം തറവാടിന് വലം വെയ്ക്കണം ,തിരികെ വന്നു ജലപാനം നടത്തി വിശ്രമിക്കാം ,ആ അവസരത്തിൽ കന്യകയായ പെണ്ണ് വേണം ,പരിചരിക്കാൻ ,പിനീട് ,വൈകിട്ട് ,ഇവളെ കൈകുമ്പിളിൽ കോരി എടുത്തു ,അതെ തീക്കനൽ കൂടി തിരികെ നടന്നു കുളത്തിൽ ചാടണം ,ഈറൻ മുങ്ങി തിരികെ അതെ ഈറനോടെ ,ഇവളെയും ഉയർത്തി കാവിൽ പോകുക ,അവിടെ വിളക്ക് കൊളുത്തി അവിടെ വെച്ച് ,അവൾക് അരഞ്ഞാണം കെട്ടണം .അത് കേട്ടപ്പോൾ ഞാൻ കാഞ്ചനയെ നോക്കി അവൾ കോക്രി കാണിച്ചു എന്നെ ..

Leave a Reply

Your email address will not be published. Required fields are marked *