പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് – 2 23അടിപൊളി 

ആഹാ അടിപൊളി സൂപ്പർ ..അവസാനം കറങ്ങി തിരിഞ്ഞു എന്റെ നേരെ …

ഞാൻ ഒന്നും മിണ്ടാതെ കാഞ്ചനയെ നോക്കി ….അവൾ ഒന്നും മിണ്ടുന്നില്ല ..ഒരുപക്ഷെ അവൾക്കും തോന്നി കാണും എന്നിലൂടെ എല്ലാം സാധിക്കുക ഉള്ളു ഏന് ..

കാഞ്ചനയുടെ അച്ഛൻ എന്റെ നിശബ്ദദ കണ്ടപ്പോൾ എന്റെ അടുത്ത് വന്നു ..മോനെ ..നിനക്കു സമ്മതം ആണേൽ എടുതോളുക …

ഉം …ഞാൻ കാഞ്ചനയെ അടുത്തേക്ക് വിളിച്ചു …എന്നിട്ട് അവളുടെ അച്ഛൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു ..

ഏട്ടാ ..എനിക്ക് അറിയില്ല എന്ത് പറയണം ഏന് …എനിക്ക് തലകറങ്ങുന്നു ..ഏട്ടൻ എന്ത് തീരുമാനിച്ചാലും അത് ശെരി ആണ് …എനിക്ക് എന്റെ ഏട്ടനെ തിരികെ കിട്ടിയാൽ മതി .

ഉം …ഞാൻ മുത്തശ്ശനെ നോക്കി …എനിക്ക് സമ്മതം ….

രേണുകയുടെ മുഖത്തു ഒരു പുഞ്ചിരി വിടരുന്നു ..അനന്തലക്ഷ്മി എന്നെ പ്രതീക്ഷയോടെ നോക്കി .

മുത്തശ്ശൻ ചരിച്ചു …ഒപ്പം ആ മൂപ്പന്മാരും ,എക്കിൾ നാല്പത്തി ഒന്ന് ദിവസത്തെ വൃതം .ഈ തറവാട്ടിൽ താമസിക്കുക ,ഇവിടെ നിന്നും ജോലിക്ക് പോയി വരാം .രേണുകയുടെ ചെക്കനെ അറിയിക്കുക .ചടങ്ങു ,ചെയ്യാൻ സഹോദരൻ ഉണ്ട് ,ചടങ്ങിന്റെ പിറ്റേ ദിവസം അവരുടെ നിശ്ചയം എന്നും .

രേണുകയ്ക്ക് സന്തോഷം ആയി ..

അങ്ങനെ എല്ലാം റെഡി ആയി ,തീരുമാനങ്ങൾ എല്ലാം എടുത്തു .എന്റെ വീട്ടിലും അറിയിച്ചു .കാഞ്ചന എന്നെ പ്രാർത്ഥിച്ചു വിട്ടു ,,നാല്പത്തി ഒന്ന് ദിവസം കഴിഞ്ഞു അല്ലെ കാണുക ഉള്ളു .

ഓരോ ദിവസവും ഓരോ പരീക്ഷണങ്ങൾ ആയിരുന്നു.എനിക്ക് എന്നും രാവിലെ കളരി ,അതും ഈ മൂപ്പന്മാരുടെ കൂടെ .അവർ എന്നെ ഓരോ അഭ്യാസവു പഠിപ്പിച്ചു .സത്യത്തിൽ ഞാൻ ആള് അങ്ങ് മാറി .ഇതിന്റെ ഇടയ്ക് മല പോയി വന്നു .എന്റെ ഭക്ഷണം എല്ലാം അനന്തലക്ഷ്മി ആണ് നോക്കേണ്ടത് ,അവൾ എന്റെ കാഞ്ചനയെ പോലെ തന്നെ ആണ് എല്ലാം ചെയ്തത്.കാരണം അവളുടെ ഭർത്താവ് ആകേണ്ടത് ഞാൻ ആണ് .അങ്ങനെ നാല്പത്തിയൊന്നാം ദിവസം ആയി എല്ലാവരും തറവാട്ടിൽ നേരത്തെ എത്തി ,പക്ഷെ വരുന്നവരെ ആരെയും എന്നെ കാണിക്കില്ല ..കാഞ്ചനയ്ക്ക് പോലും എന്നെ കാണാൻ പറ്റില്ല .കാവിനോട് ചേർന്ന് ഒരു കുടില് കെട്ടി ഞാൻ താമസിക്കുന്നു .നാല്പത്തി ഒന്നിന്റെ അന്ന് രാവിലെ കുളക്കരയിൽ എല്ലാവരും വരും ,ആ സമയം മാത്രം ആണ് മൂപ്പന്മാർ വീരാളി പട്ടുടുത്തു ഒരുക്കി എന്നെ കൊണ്ട് വരിക ഉള്ളു .അങ്ങനെ തീക്കനൽ എല്ലാം ശെരി ആയി.രേണുക ,പാട്ടുപാവാട ഉടുത്തു സുന്ദരി ആയി അവളുടെ ചെക്കൻ നാളെ വരികയുള്ളു .എല്ലാവരും കുളക്കടവിൽ എത്തി അവിടെ നിന്നും ശംഖു വിളികൾ ,സഹദേവന്റെ മകൻ സൂരജ് ഉം വന്നിട്ടുണ്ടുണ്.നിരീശ്വര വാദി ആയിരുന്നു ഇപ്പോൾ കടുത്ത ഭക്തൻ .ശംഖൊലി കേട്ട് ,മൂപ്പന്മാർ കാവിൽ നിന്നും തിരികെ ശംഖ് ഊതും ,,അപ്പോൾ ആണ് കാരണവർ ,അവിടെ കുളത്തിനു ചുറ്റും ദീപം തെളിയിക്കും ..എല്ലാവരും നോക്കി ദേ ഞാൻ വരുന്നു ,,ഇത്രേം ദിവസത്തെ ചിട്ടയായ ജീവിതം ,കളരി ,,അങ്ങനെ ഞാൻ നല്ല സിക്സ് പാക്ക് എക്കെ ആക്കി ,കണ്ടാൽ ഏതോ ദേവൻ വരുന്നത് പോലെ ആണ് ,മുത്തശ്ശൻ എന്നോട് പറഞ്ഞിരുന്നു ,സകല പെണ്ണുങ്ങളും കാമികും ,എല്ലാവര്ക്കും വെള്ളം പോകും എന്ന് എക്കെ .അതിൽ ഒന്നും വീഴാതെ മനസ്സ് ഏകാഗ്രമ ആകണം എന്ന് .

മൂപ്പന്മാർ ഉം കുറെ വിദ്യകൾ പഠിപ്പിച്ചു തന്നു ..അങ്ങനെ ഞാൻ നേരെ അവിടെ എത്തി ,മുത്തശ്ശന്റെ കൈയിൽ നിന്നും കുടം വാങ്ങി ,,നേരെ കുളത്തിൽ ഇറങ്ങി …ആയിരത്തി ഒന്ന് തവണ മുങ്ങി നിവർന്നു .കുടം വെള്ളം ആയി കയറി ,ഇനി തീയിൽ കൂടി ,,,എല്ലാവരും കുറവാ ഇട്ടു ..ഞാൻ തീ കൂടി നടന്നു ,അവളുടെ അടുത്ത് എത്തി ..അവൾ കരയുന്നുണ്ടായിരുന്നു .ഞാൻ അവളെ കുളിപ്പിച്ചു ,അവളെയും കൂടി വലം വെച്ച് തിരികെ എത്തി .കാഞ്ചനയ്ക് എന്റെ അടുത്ത് വരാൻ അവകാശം ഇല്ല .പാവം മാറി ഇരുന്നു എന്റെ കഷ്ടപ്പാട് നോക്കി .അവൾ കരയാതെ പിടിച്ചു നിൽക്കുക ആണ് ഏന് എനിക്ക് മനസ്സിൽ ആയി ,

രേണുക കരഞ്ഞോണ്ട് എനിക്ക് ഭക്ഷണം തന്നു .

ഞാൻ അവളോട് ചോദിച്ചു ..എന്തിനാ നീ കരയുന്നത് ..

Leave a Reply

Your email address will not be published. Required fields are marked *