പ്രതികാരം – 2 1

 

അവൻ അയാസപ്പെട്ട് അവന്റെ കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നുണ്ട് . മൂടൽ മഞ്ഞുമൂടിയ രീതിയിൽ അവ്യക്തമായി ഓരോന്നും അവന് കാണുവാൻ തുടങ്ങി . കുറച്ചു നേരത്തിനു ശേഷം ആ റൂം അവന് വെക്തമായി . അവന് എപ്പോൾ ഉള്ള സ്ഥലം അവന് മനസിലായി . ഇത് അവന്റെ കൂട്ടുകാരന്റെ പേരിലുള്ള ഒരു ഇരുനില വീട് ആണ് കാടിനുള്ളിൽ ഉള്ളത് . അവർ വെള്ളമടി പാർട്ടിയും കാര്യങ്ങളും നടത്തുന്നത് ഇവിടെ യാണ് . അവൻ കുറച്ചു മുൻപ് സംഭവിച്ചതെല്ലാം ആലോചിക്കുകയാണ്

 

പതിവ് പോലെ ജോലിക്ക് ഇറങ്ങിയതായിരുന്നു അവൻ . ( വീട് മുണ്ടേരിയിൽ ആയത് കൊണ്ട് കാടിന്റെ അരികൂലൂടെ ഉള്ള റോഡ് ആണ് ) വരുന്ന വഴിയിൽ വെച്ച് ഒരാൾ ലിഫ്റ്റ് ചോദിച്ചപ്പോൾ നിർത്തിയത് മാത്രം ഓർമയുണ്ട് . പിന്നെ ഓർമ വരുമ്പോൾ ഇവിടെയാണ്‌

 

 

അതെല്ലാം ആലോചിച്ച് കൊണ്ടിരിക്കുമ്പോൾ ആണ് ആരോ നടന്നു വരുന്ന ശബ്ദം കേൾക്കുന്നത്

 

“നീ ആരാ….എന്നെ എന്തിനാ കെട്ടിയിട്ടേ . എന്നെ അയിച്ചു വിട്ടോ . എന്നെ നിനക്ക് ശരിക്ക് അറിയില്ല ” നടന്നു വരുന്നവനെ കണ്ടപ്പോൾ തന്നെ കെട്ടിയിട്ടവൻ ചീറി

 

അവൻ വന്നപ്പോ തന്നെ ഒരു ടേപ്പ് എടുത്ത് അവന്റെ വായയിൽ ഒട്ടിച്ചു

 

“നീ ആരാ എന്താ എന്നെല്ലാം എനിക്ക് അറിയാം . നീ ഒന്ന് അറിഞ്ഞോ ഇന്ന് നിന്റെ അവസാന ദിവസം ആണ് . നിന്റെ കൂട്ടുക്കാർ രണ്ട് പേര് ഇപ്പൊ പുഴുത്ത ശവമായി കിട്ടിയില്ലേ .അതിന് പിന്നിൽ ഞാൻ ആണ് . നീയും അത് പോലെ പുഴുത്തു ചത്തുമലച്ചു കിടക്കും ”

 

അവന്റെ സംസാരം കേട്ടപ്പോൾ തന്നെ മറ്റവൻ കിടന്ന് വിറക്കാൻ തുടങ്ങി

 

“നീയും നിന്റെ കൂട്ടുകാരും ചേർന്ന് ഒരുപാട് ചെറ്റത്തരം ചെയ്തല്ലോ . പണവും അധികാരവും ഉപയോഗിച്ചു ഒരുപാട് തേച് മാച്ചു കളഞ്ഞില്ലേ . അതിലെ ഒരു കേസിന്റെ വിചാരണ ഇവിടെ നടക്കും . നടത്തുന്നത് ഞാനും . പിന്നെ നീ പേടിക്കണ്ട ചാവുന്നതിന്റെ മുന്നേ നീ അറിയും ഇത് ഏത് കേസിന്റെ വിചാരണ ആണെന്ന് ”

 

അത് പറഞ്ഞതിന് ശേഷം അവനെ വിവസ്ത്രനാക്കി

 

ശേഷം ഒരു ബ്ലേഡ് ഉപയോഗിച്ചു ചെറിയ രീതിയിൽ അവന്റെ ശരീരത്തിൽ മുറിവ് ഉണ്ടാക്കി . ശേഷം.. അരച്ച് വെച്ച കാന്താരി മുളകിന്റെ പാത്രം എടുത്തു അവന്റെ ശരീരത്തിൽ പുരട്ടി . എരുവ് ശരീരത്തിലേക്ക് കയറുന്നതിനനുസരിച് അവൻ പിടഞ്ഞു പോയി . വേദനിച്ചു അവന്റെ ബോധം ചെറുതായിട്ട് മറഞ്ഞു

 

ആ സമയം അവനെ കസേരയിൽ നിന്ന് എടുത്ത് തലകീഴായി കെട്ടിയിട്ടു ശേഷം അത്യാവിശം ചൂടുള്ള വെള്ളം അവന്റെ ശരീരത്തിലേക്ക് ഒഴിച്ച് . പക്ഷെ ആ സമയം അവന്റെ വായിലെ ടേപ്പ് ഒഴിവാക്കിയിരുന്നു . അവന്റെ അലർച കേൾക്കാൻ വേണ്ടി . അവന്റെ അലർച്ച കേൾക്കുംതോറും . അതല്ലേ അവൻ ആനന്തതിന്റെ ലഹരി സമ്മാനിച്ചിരുന്നു .

 

കുറച്ചു സമയത്തിന് ശേഷം അവന്റെ ഒരു കമ്പിയിൽ കെട്ടിയിട്ട് അടിയിൽ തീയിട്ടു

 

ആ ചൂടിൽ അവൻ വീണ്ടും ആർത്തു കരഞ്ഞു

 

അതിന് ശേഷം ആ കമ്പിയിൽ നിന്ന് എടുത്ത് ഒരു സ്ട്രക്ചറിൽ കിടത്തി .. അപ്പോയെക്കും അവനിനിൽ നിന്ന് നേർത്ത രീതിയിൽ ശബ്ദം വരുന്നുണ്ടായിരുന്നു

 

അവൻ മൊബൈൽ എടുത്തു ഒരു ഫോട്ടം എടുത്ത് കിടക്കുന്നവന് കാണിച്ചു കൊടുത്തു

 

“നിനക്ക് ഇവളെ ഓർമ ഉണ്ടാവാൻ ചാൻസ് ഇല്ല . ഇടക്ക് ഇടക്ക് പല പെണ്ണുങ്ങളെയും നിങ്ങൾ  എല്ലാവരും   ചേർന്ന്   നശിപ്പിച്  കൊല്ലുന്നതല്ലേ.  പക്ഷെ  നിങ്ങളെ   എല്ലാവരെയും   എനിക്ക്   നല്ല   ഓർമ  ഉണ്ട്     ഒന്നും   നിങ്ങൾക്ക്  എതിരെ   ചെയ്യാൻ  കഴിയാതെ   നിസഹായവസ്ഥയിൽ   ആയിരുന്നു  ഞാൻ  അന്ന്    .  6  വർഷത്തെ   എന്റെ   പ്രതികാരം    ഞാൻ   തുടങ്ങി   .   രണ്ട്  പേര്  ആദ്യം   പോയി   . ഇന്ന്  നീ  പോകും  . നിന്റെ    പുറകെ   അവരെ  എല്ലാവരെയും  ഞാൻ  നിന്റെ അടുത്തേക്ക്    വിടാം “

ഒന്നും   തിരിച്ചു  പറയാൻ  കഴിയാതെ  അവൻ  അവിടെ   കിടന്നു

അവൻ  തിരിഞ്ഞു  ഒരു  ബോക്സ്‌  എടുത്ത്  കൊണ്ട്  വന്നു

Leave a Reply

Your email address will not be published. Required fields are marked *