പ്രിയം പ്രിയതരം – 12 2

ഞാൻ : ആരാ…

പ്രിയ : സുരേഷേട്ടന്റെ പെങ്ങളും ഫാമിലിയുമായിരുന്നു.

ഞാൻ : അവരൊക്കെ എന്തേ വന്നത്.

പ്രിയ : പ്രത്യേകിച്ച് ഒന്നുമില്.. എന്റെ അമ്മയെ കാണാൻ വന്നതാ.

ഞാൻ : എന്നിട്ട് പോയോ…??

പ്രിയ : ഇല്ല…

ഞാൻ : എന്നിട്ട് അവരെ എങ്ങനെ ഒറ്റയ്ക്ക് മാനേജ് ചെയ്തു…??

♦️♦️

പ്രിയ : മം… എന്നാൽ ആവുന്നത് പോലെ ചെയ്തു.

ഞാൻ : അവരുടെ ഡിന്നർ ഒക്കെ കഴിഞ്ഞോ..??

പ്രിയ : ഇപ്പൊ കഴിഞ്ഞു…

ഞാൻ : എന്താ കൊടുത്തേ.?

പ്രിയ : ഹോട്ടലിൽ നിന്ന് മട്ടൻ ബിരിയാണിയും, ചിക്കൻ ഫ്രൈയും വരുത്തി.

ഞാൻ : നീ എന്തേലും കഴിച്ചോ മോളെ..??

പ്രിയ : മ്മ്.. അതെങ്കിലും ചോദിക്കാൻ തോന്നിയല്ലോ… ഞാൻ ഇപ്പൊ കഴിച്ചതേയുള്ളൂ.

ഞാൻ : ആണോ…?? തോന്നാഞ്ഞിട്ടല്ല പെണ്ണേ… ഫോൺ പുറത്തെടുക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ.

പ്രിയ : എന്നിട്ട് ഇപ്പൊ ഫ്രീയായോ…??

ഞാൻ : ആയി…. അതേയ്… എവിടെയാ മോളേ നീ…??

പ്രിയ : എന്റെ റൂമിൽ… ഉറങ്ങാൻ കിടക്കുവാ.

ഞാൻ : എന്നാ… ഫോണിൽ സംസാരിക്കട്ടെ…??

പ്രിയ : അയ്യോ… വേണ്ട… വേണ്ട ഞാൻ എന്റെ മുറിയിലെ കട്ടിലിൽ കിടപ്പാണ്, അപ്പച്ചി എന്റെ മുറീൽ കൂടെയുണ്ട്…

ഞാൻ : ഓഹ്… ആ മാരണത്തെയാണോ കൂട്ട് പിടിച്ചത്..??

പ്രിയ : ങാ… ഞാൻ അല്ല, അവരാണ് എന്നെ കൂട്ട് പിടിച്ചത്. എന്റെ മുറിയിൽ വന്ന് കിടപ്പാണ്‌. താഴത്തെ വലിയ ബെഡ്‌റൂമിലാണ് വിരുന്നാര് കിടക്കുന്നത്.

ഞാൻ : വിളിച്ചാ ബുദ്ധിമുട്ടാവുമോ..?

പ്രിയ : വേണ്ട… ഫോൺ ചെയ്യണ്ട ഞാനും സംസാരിക്കാൻ പറ്റിയ അവസ്ഥയിലല്ല. ഈ തള്ള ചിലപ്പോ ഉറക്കം നടിക്കുകയാണെങ്കിലോ….???

വയസായെങ്കിലും അതിന്റെ ചെവിക്കൊന്നും ഒരു കുഴപ്പവുമില്ല… വേണ്ടാത്തത് എന്ത് പറഞ്ഞാലും പെട്ടെന്ന് കേൾക്കും.

ഞാൻ : ഉറക്കം പിടിച്ചോ..?

പ്രിയ : ഇല്ല… ഇപ്പൊ കിടന്നതേയുള്ളൂ. ഏട്ടനോ..??

ഞാൻ : ദേ.. ഇപ്പൊ കുളിയും കഴിഞ്ഞ്, ശാപ്പാട് കഴിച്ച് റൂമിലോട്ട് വന്നതേയുള്ളു…

പ്രിയ : റൂം നല്ല സൌകര്യമുള്ളതാണോ..??

ഞാൻ : കൊള്ളാം… കമ്പനി വക ഹോട്ടൽ റൂമിൽ…

പ്രിയ : എന്താ ഉറങ്ങുന്നില്ലേ…

♦️♦️

ഞാൻ : കിടക്കയിൽ കിടക്കുകയാണ്… റൂമിൽ ഇപ്പൊ വേറെ ആരുമില്ല… അതാ ഫോൺ ചെയ്യട്ടെന്ന് ചോദിച്ചത്.

പ്രിയ : അപ്പൊ ഒറ്റയ്ക്കാണോ..??

ഞാൻ : അല്ല… കൂടെ ഉണ്ടായിരുന്നവർ രണ്ടും അടുത്ത റൂമിലേക്ക് പോയിരിക്ക്യാണ്.

പ്രിയ : എന്തേ… അവിടെ സ്ഥലമില്ലേ…??

ഞാൻ : അതല്ല… അവിടെ വെള്ളമടി പാർട്ടി നടക്കുവാ…

പ്രിയ : എന്തേ.. ഇയാള് പോയില്ലേ…?

ഞാൻ : എന്റെ ക്വാട്ട നേരത്തെ കഴിഞ്ഞു. കോൺഫറൻസ് ഒൻപത് മണിക്ക് കഴിഞ്ഞതേയുള്ളൂ. രണ്ടു പെഗ്ഗും, അടിച്ച് ഫുഡ്‌ കഴിച്ച് കട്ടിലിൽ മലർന്നു കിടപ്പാണ് ഉറക്കം വരണ്ടേ..??

പ്രിയ : ഓഹോ…. പെഗ്ഗ് ഇല്ലാത്ത പരിപാടിയേ ഇല്ലല്ലോ അല്ലേ…??

ഞാൻ : അത്യാവശ്യം… ഉറക്കം വരണ്ടേ മോളെ…

പ്രിയ : എന്താ കുട്ടാ… ഉറക്കം വരാത്തത് ??

ഞാൻ : ഇല്ലടീ… മുത്തേ… ഉറങ്ങാനുള്ള പരിപാടിയിലായിരുന്നു. കിടന്നിട്ടാ ഉള്ളത്. ഇപ്പോഴാണ് നിന്നെ ഓൺലൈൻല് കണ്ടത്.

പ്രിയ : ഞാൻ ഇപ്പൊ ഓൺലൈൻൽ വന്നതേയുള്ളു.

ഞാൻ : ഇവിടെ നല്ല തണുപ്പാണ്.

പ്രിയ : എന്തേ കമ്പിളിയൊന്നും കിട്ടിയില്ലേ..??

ഞാൻ : കമ്പിളിയൊക്കെ കിട്ടി… പക്ഷെ ഒരു “മജ” ഇല്ല…

പ്രിയ : എന്ത് “മജ”

ഞാൻ : നീയും കൂടി ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പൊ ഉറങ്ങിയേനെ…

പ്രിയ : ങ്ങേ… അതെങ്ങനെ… ഞാനെന്താ ഉറക്ക് ഗുളികയാണോ..??

ഞാൻ : അതൊന്നുമല്ല.. നിന്റെ കൈക്ക് എന്നെ ഉറക്കാനുള്ള മാന്ത്രിക ശക്തിയുണ്ടല്ലോ…!!?

പ്രിയ : പോടാ… കള്ളാ…!! ഇതാ.. ഞാൻ വല്ലോം പറയുവേ…?!!

ഞാൻ : മിനിഞ്ഞാന്ന് രാത്രി ബസ്സിലിരിക്കുമ്പോ ഞാൻ ആശിച്ചു പോയി.

പ്രിയ : എന്തിന്…??

ഞാൻ : നീയും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്…

♦️♦️

പ്രിയ : മ്മ്… എന്നിട്ട്..??

ഞാൻ : ആയിരുന്നെങ്കിൽ അടുത്തടുത്തല്ലേ ഇരിക്കേണ്ടത്… അപ്പൊ പിന്നെ നല്ല സൗകര്യമല്ലേ…?!

പ്രിയ : എന്ത്‌ സൗകര്യം…??

ഞാൻ : അത് ഞാൻ പറഞ്ഞു തരണോ..??

പ്രിയ : ഓഹോ… അപ്പൊ അതാണ് പുതിയ കണ്ടുപിടുത്തം. ആ പൂതിയങ് മനസ്സിൽ വച്ചിരുന്നാ മതി മോനെ..

Leave a Reply

Your email address will not be published. Required fields are marked *