പ്രിയം പ്രിയതരം – 4 2

ഏട്ടൻ : ഒന്നും വേണ്ട മോളെ… നീ എന്നെ ഒറ്റയ്ക്ക് വിട്ടാൽ മതി… ലീവ് മി എലോൺ…. എനിക്കൊരു പ്രശ്നവുമില്ല ആരോടും എനിക്ക് ഒരു ദേഷ്യവും വിദ്വേഷവും ഇല്ല… നീ കിടന്നുറങ്ങാൻ നോക്ക്.

ഞാൻ : ഏട്ടാ… ഒരു സോറി ഉമ്മ തന്നാ, ക്ഷമിക്കാമോ …?

ഒന്ന് പൊ പെണ്ണേ വെറുതെ ഈ നട്ട പാതിരായ്ക്ക് സമയം മെനക്കെടുത്താനായിട്ട്.

ന്നാ… സോറി ഏട്ടാ…!! ഉമ്മ്മ്മ്മമ്മ….!!””

ഏട്ടൻ : ആർക്കുവേണം നിന്റെ “സോറിയുമ്മ”… എന്റെ പട്ടി വരും ഉമ്മ വാങ്ങാൻ… അതിന് കൊടുത്താ മതി… ഉമ്മ…

ഞാൻ : പട്ടിക്ക് ഉമ്മ കൊടുത്താൽ ഏട്ടന് കൊടുത്ത പോലെ ആവുവോ… എന്റെ പുന്നാര ഏട്ടാ… എന്റെ പൊന്നല്ലേ… എന്നോട് ഒന്ന് ക്ഷമിച്ച് മിണ്ടിക്കൂടെ കുട്ടാ…

ഏട്ടൻ : ഊഹ്ഹ്… സോപ്പ്… സോപ്പ്… ഏതാ… പിയേഴ്സ് ആണോ ലക്സാണോ ഏതാ…??

പ്രിയ : രണ്ടുമല്ല ഞാൻ ഗൾഫിൽ നിന്ന് കൊണ്ടുവന്ന നല്ല ഒലിവ് ഓയിലാണ് എന്താ ശരിയാവുവോ…??

ബിജു : അത് നിന്റെ മറ്റെടുത്തോട്ട് തേച്ചോ അതാ കുറച്ചും കൂടെ ഗുണം ചെയ്യാ…

പ്രിയ : എവിടോട്ട്….

ബിജു : നിന്റെ…….. വേണ്ട, വേണ്ട… നീ എന്നെക്കൊണ്ട് വീണ്ടും എന്തെങ്കിലും പറയിപ്പിക്കും. നീ കെടന്നൊറങ്ങു പെണ്ണേ, നാളെ സംസാരിക്കാം…

പ്രിയ : അങ്ങനെയൊന്നും പറഞ്ഞ ഞാൻ സമ്മതിക്കില്ല…

പ്രിയ : ചേട്ടാ…..സോറി, സോറി, സോറി ഉമ്മ ഉമ്മ ഉമ്മ.. സോറി സോറി സോറി സോറി…

ബിജു : അങ്ങനെ നീ എന്നെ ഈസിയായി ഊതീട്ട് ഉമ്മണ്ട…. അത് നേരിട്ട് തരാൻ ധൈര്യം ഉണ്ടെങ്കിൽ ഇങ്ങോട്ട് വാ അങ്ങനെ തന്നാലേ ക്ഷമിക്കൂ.””

ഞാൻ : അതിനിപ്പം ഞാൻ അങ്ങോട്ട് വരണ്ടേ…??””

ബിജു : വേണ്ടാ ഞാൻ അങ്ങോട്ട് വരാം….!! നീയാരാടീ..?? കൊച്ചി രാജാവിന്റെ കൊച്ചു മോളോ…??

ഞാൻ : അയ്യോ… ഞാൻ വരണോ..??””

ബിജു : ആ.. വരേണ്ടിവരും…!””

ഞാൻ : ഉറങ്ങിയായിരുന്നോ…??””

ബിജു : ഇല്ല…ഉറങ്ങീട്ട് ഉണർന്നതാ… ഇനി പെട്ടെന്ന് ഉറങ്ങും അതിനുമുമ്പായിട്ട് വേണം വേഗാവട്ടെ… എനിക്ക് വീണ്ടും ഉറങ്ങാൻ സമയമായി””

ഞാൻ : പിന്നെ ഇപ്പൊ എന്താ ചെയ്യുന്നേ…??””

ബിജു : സിനിമ കാണുകയാ…! ലാപ്ടോപ്പിൽ..!! ഇപ്പൊ തീരും.””

ഞാൻ : എന്താ മൂവി..?””

ബിജു : ഇംഗ്ലീഷ്..!””

ഞാൻ : എനിക്കും കൂടി കാണാൻ പറ്റുന്ന മൂവിയാണെങ്കിൽ ഞാൻ അങ്ങോട്ട്‌ വരാം.””

ബിജു : വേണ്ട നിനക്ക് കാണാൻ പറ്റിയ പടമല്ല ഇത്…””

ഞാൻ : അതെന്താ പെണ്ണുങ്ങൾക്ക് കാണാൻ പറ്റാത്ത പടം…??””

ബിജു : ആ… അത് അങ്ങനെ ആയത് കൊണ്ട് തന്നെയാ…!””

ഞാൻ : അപ്പൊ “ഉമ്മ” വേണ്ടല്ലേ…??

ബിജു : വേണമെന്ന് എനിക്ക് നിർബന്ധമില്ല..!!””നിനക്ക് നിർബന്ധമാണെങ്കിൽ മതി അല്ലങ്കി വേഗം പുതച്ചു മൂടി കെടന്നൊറങ്ങെടീ

ഞാൻ : ഇല്ല ഞാൻ വരാം. പടം കാണാൻ സമ്മതിക്കുമെങ്കിൽ ഉമ്മ തരാൻ അങ്ങോട്ട്‌ വരാം..!!””

ബിജു : മ്മ്… അത്ര നിർബന്ധമെങ്കിൽ വന്നോ പക്ഷെ ഒച്ചയുണ്ടാക്കാതെ വന്നേക്കണം, അല്ലെങ്കി… പിന്നെ നിന്റെ അപ്പച്ചി അതിനായിരിക്കും സംശയിച്ചു വഴക്കുണ്ടാക്കുന്നത്. അതിന്റെയും പഴി കേൾക്കാൻ എനിക്ക് വയ്യ .””

സെന്റർ ഹാളിൽ നിന്ന് ഓഫീസ് റൂമിന്റെ വാതിലിന്റെ വലിയ ഓടാമ്പൽ നീക്കി ഒച്ചയുണ്ടാക്കാതെ കതക് തുറന്ന് ഞാൻ മെല്ലെ ഏട്ടൻ കിടക്കുന്ന ഓഫീസ് റൂമിലേക്ക് കടന്നു.

വന്നയുടനെ ഞാൻ ഏട്ടന്റെ റൂമിലെ ബാത്റൂമിലേക്ക് വച്ച് പിടിച്ചു. മൂത്രമൊഴിച്ച ശേഷം അവിടെനിന്നു ഇറങ്ങി പിന്നെ മെല്ലെ ഏട്ടന്റെ അടുത്ത് കട്ടിലിൽ വന്ന് ഇരുന്നു.

ഏട്ടൻ ലാപ് ടോപ്പിൽ നിന്ന് കണ്ണെടുക്കാതെ അൽപ്പം നീങ്ങി കിടന്ന് ഇടത് വശത്ത് ഇത്തിരി സ്ഥലം തന്നു.

“”ഏട്ടാ… വിഷമമായോ…??””

ബിജു : ആഹ്… ആയെങ്കി…??””

ഞാൻ : ഞാൻ ഒരു ആവേശത്തിന്റെ പുറത്ത്…!!!””

ബിജു : ആ… അത് പെണ്ണുങ്ങൾക്ക് അത്ര നല്ലതല്ല. വയസ്സിൽ മൂപ്പുള്ള ആണുങ്ങളെ ഇങ്ങനെ “നീ” എന്നും എടാ, പോടാ, പട്ടി, പൂച്ചേ എന്നൊക്കെ വിളിക്കാവോ…?? പറ..??””

ഞാൻ : സോറി, സോറി, സോറി

ഏട്ടൻ : എന്തൂട്ട് പരിപാടിയാ ഇത്.?? എല്ലാവരുടെയും മുന്നിൽവച്ച് തെറി പറഞ്ഞു, ആക്ഷേപിച്ചും കഴിഞ്ഞ്, ഇപ്പൊ സ്വകാര്യമായി ക്ഷമാപണം പറയുന്നത് അത്ര ശരിയല്ല.