അടുക്കളയിൽ അപ്പച്ചിയുടെയും സെർവെന്റിന്റെയും മുന്നിൽ വച്ചു തന്നെ എന്നെ ഏട്ടൻ നന്നായി കളിയാക്കി.
യഥാർത്ഥത്തിൽ ഞാൻ അന്ന് ഷഡ്ഢി ഇടാഞ്ഞതിന്റെ സാഹചര്യവും ഏട്ടൻ എന്നെ അങ്ങനെ കളിയാക്കിയതും ഒക്കെ കേട്ടപ്പോൾ എവിടെ നിന്നാണെന്നറിയില്ല എനിക്ക് മുട്ടൻ കലി വന്നു.
പ്രിയ : നീ പോടാ… പട്ടി… കൊരങ്ങ് മോറാ…. നിന്റെ മറ്റവളോട് പോയി പറ, ഷഡ്ഢിയിടാൻ…
ബിജു : ടീ… കുറച്ചെങ്കിലും നാണം വേണം, ഇതൊന്നും ഇടാതെ നടക്കല്ലേ നിന്റെ ചന്തീടെ ഷേപ്പ് മുഴുവനും പുറത്ത് കാണും. അല്ലങ്കി തന്നെ ഒരു ഒന്നര ലോഡ് ചന്തിയുണ്ട്.
പ്രിയ : അതിന് നിന്നോടാര് പറഞ്ഞു എന്റെ വേണ്ടാതിടത്തോട്ട് നോക്കാൻ… നീ നോക്കണ്ട… പ്രശ്നം തീർന്നില്ലേ,.??
ബിജു : തീർന്നില്ല… നിന്റെ ഡയഗ്രാം മൊത്തം ഞാൻ ഇപ്പൊ കാണുകയും ചെയ്തു. അയ്യേ… എന്ത് നാണല്ലാത്തവളാ ടീ നീ..??
പ്രിയ : അതിന് നിനക്കെന്താ നഷ്ട്ടം,,.. നീ എന്തിനാ എന്റെ വേണ്ടാത്തിടത്തൊക്കെ നോക്കുന്നെ… നീയാണ് ഇപ്പൊ നാണമില്ലാത്തവൻ ഞാനല്ല.
ബിജു : ഓ…നീ കാണിച്ചു തന്നതല്ല… ഞാൻ കണ്ടതാ ഇപ്പോൾ കുറ്റം…
പ്രിയ : നീ പോടാ… മൈ… അല്ലങ്കി വേണ്ട…മര മാക്രി… മരപ്പട്ടി പൂതിയുണ്ടെങ്കി, നിന്റെ മറ്റവളെ പോയി പൊക്കി നോക്ക് തെണ്ടി.
നമ്മൾ തമ്മിൽ വഴക്ക് കൂടുന്നത് അന്നാദ്യമായിരുന്നില്ല, പക്ഷെ വാക്കുകൾ ഇത്തിരി കടന്നു പോയി..
അപ്പച്ചിയും, സെർവെന്റും കേൾക്കെയും പരസ്യമായും അന്ന് ആദ്യമാട്ടാണ് അത്തരത്തിൽ ഒരു വാക്കേറ്റം.
“”പ്രിയാ… എന്തായാലും അവൻ നിന്റെ ചേട്ടനാണ്… നീ ഒന്ന് പൊടിക്ക് അടങ്ങടീ അവൻ എന്തെങ്കിലും തമാശ പറഞ്ഞെന്നു കരുതി നീ അവനോട് തീരെ ബഹുമാനമില്ലാതെ സംസാരിക്കരുത് കേട്ടോ…!!! എന്തിനാ ഇങ്ങനെ തെറിയൊക്കെ!!!””
അകത്തു നിന്ന് ഇളയമ്മ അടുക്കളയിലോട്ട് എത്തി നോക്കി കൊണ്ട് പറഞ്ഞു.
പ്രിയ : എന്താ ഏട്ടൻ എന്നെ എന്ത് പറഞ്ഞാലും ഞാൻ അതൊക്ക സഹിച്ച് മിണ്ടാതിരിക്കണോ.??
ബിജു : അതേയ്… അപ്പച്ചി… ബ്രേക്ക് ഫാസ്റ്റ് വല്ലതും റെഡിയായിട്ടുണ്ടോ, ഞാൻ ഇന്ന് ഇത്തിരി ലേറ്റായി… ഇത്തിരി ദൂരെ പോകാനുള്ളതാ…””
പ്രിയ : ഇവിടെ ഒന്നും ആയിട്ടില്ല…!!! ചിലപ്പോ ലേറ്റാവും ഇന്ന് ഹോട്ടലീന്ന് കഴിച്ചോ.
പക്ഷെ, ഞാൻ ഏട്ടനോട് അത്രയും പറഞ്ഞതോടെ പുള്ളി പെട്ടെന്ന് തിരിഞ്ഞു നടന്നു.
സ്വന്തം വീട്ടിൽ കാലത്ത് ബ്രേക്ക് ഫാസ്ററ് കിട്ടാൻ വൈകിയത് കൊണ്ട് ഞങ്ങൾടെ വീട്ടിൽ വന്നതാണ് പാവം…
അത് അറിയാതെ എടുത്തു ചാടി ഞാൻ പറഞ്ഞതും കേട്ട് തൽക്ഷണം ബിജുവേട്ടൻ ചിരിച്ചോണ്ട് ഒന്നും പ്രതികരിക്കാതെ അതേ വഴി ഇറങ്ങിപ്പോയി.
അപ്പച്ചി : ഒരു പിടി ഭക്ഷണം കൊടുക്കാതെ തിരികെ പറഞ്ഞയച്ചപ്പോ സമാധാനമായല്ലോടീ നിനക്ക്.
എനിക്ക് പിടിക്കാത്ത വിഷയങ്ങൾ സംസാരിച്ചാൽ ഞാൻ പ്രതികരിക്കും. അത് ഏട്ടനായി പോലും അച്ഛനായി പോലും എനിക്ക് എല്ലാവരും ഒരുപോലാണ്.
ഏട്ടനോട് വഴക്ക് കൂടിയതിന്, അപ്പച്ചിയും, ഇളയമ്മയും ഒക്കെ ഒരേ സ്വരത്തിൽ എന്നെ വഴക്ക് പറഞ്ഞു.
പുറകെ ഓടിപ്പോയി തിരികെ വിളിക്കണമെന്നും ഭക്ഷണം കൊടുക്കണമെന്ന് തോന്നിയിരുന്നെങ്കിലും എന്റെ വൃത്തികെട്ട കോംപ്ലകസും ഷാഢ്യബുദ്ധിയും എന്നെ അതിന് അനുവദിച്ചില്ല.
ഛെ… വേണ്ടായിരുന്നു… മനസ്സിന്റെ ഉള്ളിന്റെ ഉള്ളിലൊരു ഗദഗദം അവശേഷിച്ചു.
അങ്ങനെ രണ്ട് മൂന്നു ദിവസം ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കീല്ല മിണ്ടിയുമില്ല.
ബിജുവേട്ടൻ അന്നും പിറ്റേന്നും ഒക്കെ രാത്രീൽ ഞങ്ങൾടെ വീട്ടിൽ വന്നിരുന്നു. ഈ വീട്ടിൽ രോഗിയായ എന്റെ അമ്മയ്ക്ക് കാവല് കിടക്കാൻ…
പക്ഷെ എന്നെ കാണാൻ മെനക്കേട്ടില്ല എന്ന് മാത്രം. പാവം എല്ലാ ദിവസവും ഞങ്ങടെ വീട്ടിൽ വന്ന് കാവൽ കിടക്കും… അതും ഓഫീസ് റൂമിൽ. ഇത്തിരി വൈകി വരും, നേരെത്തെ ഉണർന്നെഴുന്നേറ്റ് സ്വന്തം വീട്ടിലേക്ക് പോകും.
ആർക്കും ഇന്നേവരെ ഒരു ശല്യവും ചെയ്യാത്ത പാവം.
ആ ഓഫീസ്റൂമാണ് പുള്ളിയുടെ ഒരു താൽക്കാലിക സെറ്റപ്പ് ബെഡ്‌റൂം. അതിന് അകത്തു കൂടി തുറക്കാനുള്ള ഒരു ഡോർ ഉണ്ടെങ്കിലും ശക്തമായ ഒരു ഓടാമ്പൽ കൂടി വച്ച് സേഫ് ആക്കീയിട്ടുണ്ട് എന്റെ അച്ഛൻ.
