പ്രിയം പ്രിയതരം – 4

പ്രിയം പ്രിയതരം 4

Priyam Priyatharam Part 4 | Freddy Nicholas

[ Previous Part ] [ www.kambi.pw ]


 

പിറ്റേന്ന് കാലത്ത് തന്നെ വല്ലാത്ത ഒരു ടെൻഷൻ പ്രിയയെ അലട്ടുന്നുണ്ടായിരുന്നു…

സിനി ഉപദേശിച്ചു പ്രകാരം ഡ്രെസ്സും, ഇന്നർ വെയറും, വാങ്ങാനായിട്ട് പോകുമ്പോൾ ബിജുവേട്ടനെയും കൂട്ടി എങ്ങനെ പോകും എന്നത് ഒരു വലിയ സമസ്യ…

പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ ഇരിക്കുമ്പോഴാണ് ആ ഒരു കാര്യത്തിന് ഒരു തീർപ്പായത്.

“”രോഗി ഇച്ഛിച്ചതും, വൈദ്യൻ കല്പിച്ചതും പാല്”” എന്ന് പറഞ്ഞത് പോലെ അന്ന് കാലത്ത് ബിജു ജോലിക്ക് പോകുന്നതിനു മുൻപ് വീട്ടിന്റെ വടക്കേപ്പറത്ത് വന്നു നിന്ന് കൊണ്ട് ഉറക്കെ വിളിച്ചു ചോദിച്ചു.

ബിജു : പ്രിയാ…, സിനിചേച്ചി പറഞ്ഞു. നിനക്ക് ടൗണീന്ന് എന്തൊക്കെയോ സാധനങ്ങൾ വാങ്ങിക്കാനുണ്ടെന്ന്, എന്തോന്നാ വാങ്ങിക്കേണ്ടേ…??

പ്രിയ : ആ… അതേ ഏട്ടാ… ഉണ്ട്…

ബിജു : ലിസ്റ്റ് തന്നാ വാങ്ങിച്ചോണ്ട് വരാം.

പ്രിയ : അയ്യോ… ഏട്ടാ.. അതിനു ഞാൻ തന്നെ പോണം. ഏട്ടന് സമയമുണ്ടെങ്കിൽ ഇന്ന് വൈകിട്ട് പോകാമായിരുന്നു ഏട്ടൻ വരുവോ..??

ബിജു : ഇന്നെനിക്ക് ലൈനിൽ പോകേണ്ട ദിവസമാണ് ഇത്തിരി ദൂരത്തോട്ടാണ്… പത്തോളം ഡോക്ടർമാരെ കാണാനുള്ളതാ വരുമ്പോ വൈകും,

പ്രിയ : സാരോല്യ ഏട്ടാ.. ഏട്ടന്റെ സമയ സൗകര്യം നോക്കി പോകാം, എമർജൻസി ഒന്നുമില്ല.

ബിജു : ഇൻ കേസ് നേരത്തെ വരാൻ പറ്റിയാൽ ഇന്ന് തന്നെ പോകാം, ഇനി അതല്ലങ്കി നാളെ നോക്കാം. പ്രിയയുടെ മുഖത്ത് പോലും നോക്കാതെ വളരെ ഗൗരവത്തിലാണ് അവൻ അത് പറഞ്ഞത്

പ്രിയ : കുഴപ്പമില്ല ഏട്ടാ, ഏട്ടന്റെ സൗകര്യം പോലെ ആവാം. പ്രിയ കൂടുതൽ ഭവ്യതയോടെ പറഞ്ഞു.

ബിജു : സൗകര്യപ്പെട്ടാൽ നേരത്തെ വരാം,.

പ്രിയ : താങ്ക്സ് ഏട്ടാ…

ആ താങ്ക്സിനു ഒരു മറുപടി പോലും പറയാതെ അവൻ തിരിഞ്ഞു നടന്നു.

ഹോ… ഇന്നും വലിയ മാറ്റമൊന്നുമില്ല… ദേഷ്യത്തിൽ തന്നെയാണ് പുള്ളി. ഏതായാലും വരാമെന്ന് ഏറ്റല്ലോ, അത് മതി. എന്റെ മനസ്സിന് ഒരല്പം ധൈര്യം കിട്ടി.

പക്ഷെ പറഞ്ഞതിലും വിപരീതമായി ഏട്ടൻ അന്ന് വൈകീട്ട് മൂന്നരയോടെ തിരിച്ചെത്തി എന്നത് ബുള്ളറ്റിന്റെ ഗുട്ട്, ഗുട്ട് ശബ്ദം വിളിച്ചു പറഞ്ഞു.

അഞ്ച് മണിയോടെ ഞാൻ റെഡിയായി നിന്നു ഏട്ടൻ കാറുമായി വന്നു, വീട്ടിന്റെ മുന്നിലെത്തി ഒരു ഹോൺ മാത്രം മുഴക്കി. എന്നെയും പിക് ചെയ്തു.

ടെൻഷനടിച്ചിട്ടാണെങ്കിലും അന്ന് തന്നെ വൈകീട്ട് ചേട്ടനോടൊപ്പം ഞാൻ ഷോപ്പിംഗിന് പോകാൻ സാധിച്ചത് വലിയ ആശ്വാസം പകർന്നു.

കുറെ നർക്ക് നുറുക്ക് ക്ക് സാധനങ്ങൾ വാങ്ങിക്കുന്നതിനിടെ ഏട്ടൻ തന്നെ എന്നോട് ചോദിച്ചു.

ബിജു : നിനക്ക് ഡ്രെസ്സ് വാങ്ങിക്കണമെന്ന് പറഞ്ഞിരുന്നല്ലോ..??

പ്രിയ : അതേ ഏട്ടാ… ഇത് കഴിഞ്ഞിട്ട് ടെക്സ്റ്റൈലിൽ പോകാം.

ബിജു : കുവൈറ്റിൽ നിന്ന് വരുമ്പോ ഡ്രെസ്സൊന്നും കൊണ്ടുവന്നില്ലേ..?

പ്രിയ : അവിടെ നിന്ന് പെട്ടെന്നുള്ള പുറപ്പെടൽ ആയത് കൊണ്ട് കൈയ്യീ കിട്ടിയതൊക്കെ എടുത്ത് ബാഗിൽ നിറച്ച് ഇറങ്ങിയതല്ലേ… മനുഷ്യന് അത്യാവശ്യ വേണ്ട ഡ്രസ്സ് പോലും കൊണ്ടുവരാൻ പറ്റിയില്ല, എന്റെ പേർസണൽ ആയി ഉള്ളത് പോലും….

പ്രിയ : പണ്ട് ഉപേക്ഷിച്ച ഡ്രെസ്സൊക്കെ ഇട്ടോണ്ടാ ഞാനിപ്പോഴും നടക്കണത്. അത് കൊണ്ട് ഏതെങ്കിലും നല്ല ടെക്സ്റ്റിൽസ്ൽ കേറാം… എന്താ ബുദ്ധിമുട്ടുണ്ടോ…??

ബിജു : എയ്… എന്ത് ബുദ്ധിമുട്ട്…??

പ്രിയ : വലുതായിട്ട് ഒന്നും വേണ്ട ഏട്ടാ… കാരണം എന്റെ കൈയിൽ പൈസ കുറവാണ്. ആ ബജറ്റിന് കണക്കാക്കിയുള്ളത് മതി.

അതെന്താ നീ ഇങ്ങനെ ഒക്കെ പറയുന്നേ, ഞാൻ ഉള്ളപ്പോ നിനക്ക് എന്തെങ്കിലും കുറവ് വരുത്തിയിട്ടുണ്ടോ…?? ഇത്തിരി ഗൗരവത്തിൽ തന്നെയാണ് അവനത് പറഞ്ഞത്.

പ്രിയ : അതല്ല ഏട്ടാ… ബാങ്കിൽ കാശുണ്ട് കൈയിൽ കുറച്ചു പൈസ മാത്രമേയുള്ളു … എനിക്ക് ഗൂഗിൾ പേ ഇല്ല, അതാണ്.

ബിജു : അത് സാരമില്ല എന്താ വേണ്ടതെന്നു വച്ചാ വാങ്ങിച്ചോളൂ… ക്യാഷൊന്നും പ്രശ്നമാക്കണ്ട.

ഞാൻ : അയ്യോ… വേണ്ട ബിജുവേട്ടാ… അല്ലങ്കി തന്നെ ഏട്ടന് ഇപ്പൊ എന്റമ്മേടെ ആവശ്യത്തിന് കണക്കില്ലാതെ ചെലവാക്കുന്നുണ്ട്. അതിന്റെ മേലേക്കൂടെ ഞാനും…… അത് വേണ്ട.

ബിജു : കാശ് ചിലവാക്കാനുള്ളതാണ്, ഇവിടെ ആരും ഒന്നിനും കണക്ക് പറയാറില്ല… എന്റെ കൈയ്യിൽ ഗൂഗിൾ പെ ഉണ്ട് ടെൻഷനാടിക്കേണ്ട.

പ്രിയ : എന്തിനാ ഏട്ടാ ഇത്രയും ഗൗരവം.. ഇങ്ങനെ മസില് പിടിച്ചാ ഞാൻ ടെൻഷൻ അടിച്ച് ചാവും…

ബിജു : എനിക്ക് മസില് പിടുത്തമൊന്നുമില്ല… പക്ഷെ ഇനി മുതൽ ഞാൻ ഇങ്ങനൊക്കെ ആയിരിക്കും. തമാശ പറച്ചിലൊക്കെ നിറുത്തി.

പ്രിയ : അതെന്താ…

ബിജു : തമാശ പറഞ്ഞാ മനസ്സിലാക്കാനും, ഉൾക്കൊള്ളാനും അറിയാത്തവരോട് ഞാൻ തമാശ പറച്ചില് നിറുത്തി…

പ്രിയ : ഓഹോ… അങ്ങനെയോ… എന്നാ പിന്നെ ഞാൻ പർച്ചേസ് നിറുത്തി എനിക്ക് ഇനി ഒന്നും വാങ്ങാനില്ല. വാ.. പൂവാം.

ബിജു : ദേ… എന്റെ സമയം അത്രയും മെനക്കെടുത്തിയിട്ട് ഇപ്പോ ഒന്നും വാങ്ങാനില്ലാന്ന് പറഞ്ഞു ഒഴിഞ്ഞുമാറിയാലുണ്ടല്ലോ… പിന്നെ ബിജു ആ ഭാഗത്തേക്കേ വരില്ല. ആരും പിന്നെ ബിജുവിനെ ഒരുകാര്യത്തിനും പ്രതീക്ഷിക്കേണ്ട.

പ്രിയ : ഉഫ്… എന്റെ ദൈവങ്ങളെ…!!

ബിജു : മേടിക്കേണ്ടതൊക്കെ കൃത്യമായിട്ട് മേടിച്ചിട്ട് പോയാൽ മതി. ഇനി എനിക്ക് ഇതുപോലെ വരാൻ സൗകര്യപ്പെട്ടന്ന് വരില്ല.

അപ്രതീക്ഷിതമായി വാക്കുകൾ കേട്ടപ്പോൾ അവളുടെ മുഖത്ത് മ്ലാനത പ്രകടമായി. കണ്ണുകളിൽ ചെറുതായി ജലകണങ്ങൾ നിറഞ്ഞു

ഏതായാലും ഇത്രത്തോളം ആയില്ലേ ഇനി മുമ്പോട്ട് പോയേ മതിയാവൂ…. അങ്ങനെ അവർ രണ്ടും ടെക്സ്റ്റിൽസിലേക്ക് നീങ്ങി.

ങാ… എന്നാ ഏട്ടാ… എനിക്ക് കുറച്ച് ഡെയിലി വെയർ വേണം. വീട്ടിൽ ഇടാൻ ഇത്തിരി നൈറ്റി വേണം… പിന്നെ… പിന്നെ… അവൾ ബിജുവിന്റെ മുഖത്ത് നോക്കാതെ വിക്കി.

ബിജു : മ്മ്… മനസ്സിലായി… മനസ്സിലായി പേടിക്കണ്ട എന്ത് വേണേലും വാങ്ങിച്ചോ പെണ്ണേ ഞാൻ പേ ചെയ്തോളാം.

അവൾ രണ്ടു മൂന്ന് ത്രീ ഫോർത്ത് നൈറ്റിയും, രണ്ടു ചുരിദാരും വാങ്ങിച്ചു.

പിന്നെ, ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് പെണ്ണുങ്ങൾ ധരിക്കുന്ന, ലൂസ് ബനിയൻ മെറ്റെറ്റീരിയൽ നൈറ്റ്‌ വെയർ ect…

അത് കഴിഞ്ഞ് അവൾ സെയിൽസ് ഗേൾന്റെ കൂടെ മുകളിലെ ഫ്ലോറിൽ കയറി പോകാൻ പോകുമ്പോൾ ബിജുവിനെ നോക്കി പറഞ്ഞു.

പ്രിയ : എന്നാ ഏട്ടൻ ഇവിടെ തന്നെ ഇരുന്നോ ഞാൻ ഒരു പത്തു മിനിറ്റ് കൊണ്ട് വന്നേക്കാം,..

ബിജു : അതെന്തിനാടി കൊച്ചേ..?? സെയിൽസ് ഗേൾന്റെ മുഖത്ത് ചെറിയ ചമ്മലിന്റെ ചിരി.

പ്രിയ : അത് ഒന്നുമില്ല, ഏട്ടൻ വരണ്ട ഇവിടിരുന്നാ മതി. അത് ലേഡീസ് സെക്ഷൻ ആണ് ഞാൻ വാങ്ങീട്ട് പെട്ടെന്ന് വന്നേക്കാം…

ബിജു : ഓ.. അതൊന്നും വലിയ സംഭവമൊന്നുമല്ലല്ലോ.. ഇതൊന്നും ആരും ഉപയോഗിക്കാത്തതാണോ… ഒളിച്ചു വാങ്ങാൻ…??