പ്രിയം പ്രിയതരം – 4 2

ബിജു : കാശ് ചിലവാക്കാനുള്ളതാണ്, ഇവിടെ ആരും ഒന്നിനും കണക്ക് പറയാറില്ല… എന്റെ കൈയ്യിൽ ഗൂഗിൾ പെ ഉണ്ട് ടെൻഷനാടിക്കേണ്ട.

പ്രിയ : എന്തിനാ ഏട്ടാ ഇത്രയും ഗൗരവം.. ഇങ്ങനെ മസില് പിടിച്ചാ ഞാൻ ടെൻഷൻ അടിച്ച് ചാവും…

ബിജു : എനിക്ക് മസില് പിടുത്തമൊന്നുമില്ല… പക്ഷെ ഇനി മുതൽ ഞാൻ ഇങ്ങനൊക്കെ ആയിരിക്കും. തമാശ പറച്ചിലൊക്കെ നിറുത്തി.

പ്രിയ : അതെന്താ…

ബിജു : തമാശ പറഞ്ഞാ മനസ്സിലാക്കാനും, ഉൾക്കൊള്ളാനും അറിയാത്തവരോട് ഞാൻ തമാശ പറച്ചില് നിറുത്തി…

പ്രിയ : ഓഹോ… അങ്ങനെയോ… എന്നാ പിന്നെ ഞാൻ പർച്ചേസ് നിറുത്തി എനിക്ക് ഇനി ഒന്നും വാങ്ങാനില്ല. വാ.. പൂവാം.

ബിജു : ദേ… എന്റെ സമയം അത്രയും മെനക്കെടുത്തിയിട്ട് ഇപ്പോ ഒന്നും വാങ്ങാനില്ലാന്ന് പറഞ്ഞു ഒഴിഞ്ഞുമാറിയാലുണ്ടല്ലോ… പിന്നെ ബിജു ആ ഭാഗത്തേക്കേ വരില്ല. ആരും പിന്നെ ബിജുവിനെ ഒരുകാര്യത്തിനും പ്രതീക്ഷിക്കേണ്ട.

പ്രിയ : ഉഫ്… എന്റെ ദൈവങ്ങളെ…!!

ബിജു : മേടിക്കേണ്ടതൊക്കെ കൃത്യമായിട്ട് മേടിച്ചിട്ട് പോയാൽ മതി. ഇനി എനിക്ക് ഇതുപോലെ വരാൻ സൗകര്യപ്പെട്ടന്ന് വരില്ല.

അപ്രതീക്ഷിതമായി വാക്കുകൾ കേട്ടപ്പോൾ അവളുടെ മുഖത്ത് മ്ലാനത പ്രകടമായി. കണ്ണുകളിൽ ചെറുതായി ജലകണങ്ങൾ നിറഞ്ഞു

ഏതായാലും ഇത്രത്തോളം ആയില്ലേ ഇനി മുമ്പോട്ട് പോയേ മതിയാവൂ…. അങ്ങനെ അവർ രണ്ടും ടെക്സ്റ്റിൽസിലേക്ക് നീങ്ങി.

ങാ… എന്നാ ഏട്ടാ… എനിക്ക് കുറച്ച് ഡെയിലി വെയർ വേണം. വീട്ടിൽ ഇടാൻ ഇത്തിരി നൈറ്റി വേണം… പിന്നെ… പിന്നെ… അവൾ ബിജുവിന്റെ മുഖത്ത് നോക്കാതെ വിക്കി.

ബിജു : മ്മ്… മനസ്സിലായി… മനസ്സിലായി പേടിക്കണ്ട എന്ത് വേണേലും വാങ്ങിച്ചോ പെണ്ണേ ഞാൻ പേ ചെയ്തോളാം.

അവൾ രണ്ടു മൂന്ന് ത്രീ ഫോർത്ത് നൈറ്റിയും, രണ്ടു ചുരിദാരും വാങ്ങിച്ചു.

പിന്നെ, ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് പെണ്ണുങ്ങൾ ധരിക്കുന്ന, ലൂസ് ബനിയൻ മെറ്റെറ്റീരിയൽ നൈറ്റ്‌ വെയർ ect…

അത് കഴിഞ്ഞ് അവൾ സെയിൽസ് ഗേൾന്റെ കൂടെ മുകളിലെ ഫ്ലോറിൽ കയറി പോകാൻ പോകുമ്പോൾ ബിജുവിനെ നോക്കി പറഞ്ഞു.

പ്രിയ : എന്നാ ഏട്ടൻ ഇവിടെ തന്നെ ഇരുന്നോ ഞാൻ ഒരു പത്തു മിനിറ്റ് കൊണ്ട് വന്നേക്കാം,..

ബിജു : അതെന്തിനാടി കൊച്ചേ..?? സെയിൽസ് ഗേൾന്റെ മുഖത്ത് ചെറിയ ചമ്മലിന്റെ ചിരി.

പ്രിയ : അത് ഒന്നുമില്ല, ഏട്ടൻ വരണ്ട ഇവിടിരുന്നാ മതി. അത് ലേഡീസ് സെക്ഷൻ ആണ് ഞാൻ വാങ്ങീട്ട് പെട്ടെന്ന് വന്നേക്കാം…

ബിജു : ഓ.. അതൊന്നും വലിയ സംഭവമൊന്നുമല്ലല്ലോ.. ഇതൊന്നും ആരും ഉപയോഗിക്കാത്തതാണോ… ഒളിച്ചു വാങ്ങാൻ…??

ബിജു അവളുടെ കൂടെ തന്നെ ലേഡി സെക്ഷനിലേക്ക് വന്നു. അവൾ ചേച്ചി പറഞ്ഞത് പോലെ കുറച്ച് സെക്സ്സി അണ്ടർ ഗാർമെൻറ്സ് ഒക്കെ വാങ്ങി.

രണ്ട് മൂന്ന് സെറ്റ് ബ്രാ പാന്റിയും, ഒപ്പം രണ്ട് lingery ടൈപ്പ് ബ്രാ പാന്റിയു, സിൽക്കി നൈറ്റ് വെയർ ഒക്കെ എടുത്തു.

അതൊക്കെ എടുക്കുമ്പോ ബിജു അല്പം ദൂരെ മാറി നിന്നു കൊണ്ട് അവളുടെ മുഖത്തെ ഭാവങ്ങളും ചമ്മലും, ജാള്യതയും, ടെൻഷനുമൊക്കെ വീക്ഷിച്ചു മനസ്സിൽ ചിരിച്ചു കൊണ്ട് ബിജു അൽപ്പം അകലെ ഇരിപ്പുണ്ടായിരുന്നു.

എല്ലാ പയ്ക്ക് ചെയ്ത് ബിജു ബില്ല് പേയ്‌ ചെയ്ത ശേഷം അവിടെ നിന്നും അവർ രണ്ടും ഇറങ്ങി അടുത്തുള്ള നല്ല ഒരു റെസ്റ്റോറന്റൈൽ കയറി.

ബിജുവേട്ടൻ എനിക്കിഷ്ടമുള്ള ഭക്ഷണം വാങ്ങി തന്നു. അവസാനം മെമ്പോടിക്ക് ഒരു ഐസക്രീമും…

എല്ലാം വാങ്ങിത്തന്ന് എന്നെ പരമാവതി ആ സാഡ് മൂഡിൽ നിന്നും മോചിപ്പിക്കാൻ പുള്ളി പരമാവധി ശ്രമിച്ചു.

ഞാനും ബിജുവേട്ടനും തമ്മിൽ വഴക്കുണ്ടാകുന്നത് ഇതാദ്യമായിട്ടല്ല, നിസ്സാര പ്രശ്നം മതി ഞങ്ങൾക്ക് അടികൂടാനും പിണങ്ങാനുമൊക്കെ.

ഇടക്കൊക്കെ ഗംഭീര വാക്കും വഴക്കും, ഉണ്ടാവാറുണ്ട് അത് പിന്നെ തല്ലായി അവസാനം അത് തീരുന്നത് കടുത്ത മൗനത്തിലായിരിക്കും. എന്ന് വച്ചാ ദിവസങ്ങളോളം ഞങ്ങൾ പരസ്പരം മിണ്ടുകയോ മുഖത്ത് പോലും നോക്കാറില്ല.

പക്ഷെ ഇതിനെ അങ്ങനെ കാണാനോക്കില്ലല്ലോ… ഏട്ടന്നോട് ഉള്ള പിണക്കം രമ്മ്യതയോടെ തീർക്കേണ്ടത് എന്റെ ആവശ്യമാണല്ലോ.