ആ സമയത്താണ് ഓഫീസിൽ ലക്ഷ്മി എന്നൊരു കുട്ടി ജോയിൻ ചെയ്യുന്നത്,
(ഇത് ലക്ഷ്മിയുടെ കഥയല്ല, ഇത് എന്റെ പ്രിയ കൂട്ടുകാരന്റെ ഭാര്യയുടെയും കാമുകിയുടെയും കഥയാണ് എന്നാൽ ലക്ഷ്മിയെ പറ്റി പറയാതെ ഈ കഥയിലേക്ക് വരികയുമില്ല അതുകൊണ്ട് തന്നെ ലക്ഷ്മിയെ കുറിച്ച് പറയാതെ നിവർത്തിയില്ല,)
ജോലിയുടെയും കോളേജിലെയും തിരക്കുകൾക്ക് ഇടയിൽ പ്രേമിക്കാനോ ഒരാളെ വായില്നോക്കാനോ ഉള്ള സമയമൊന്നും കിട്ടിയിരുന്നില്ല, കോളേജിൽ ഒരുപാട് കുട്ടികൾ റെഗുലർ ആയി ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ 5 മണിക്ക് ചെല്ലുമ്പോളേക്കും എല്ലാവരും വീട്ടിൽ എത്തിയിട്ട് ഉണ്ടാകും,
അങ്ങിനെ ഇരിക്കെയാണ് ലക്ഷ്മിയോട് എനിക്കൊരു മോഹം ഉദിക്കുന്നത്, മോഹിക്കാൻ മാത്രം അവളിൽ എന്താ ഉള്ളതെന്ന് ചോദിച്ചാൽ കാര്യമായി ഒന്നും ഇല്ല.. ഒരു തനി നാട്ടിൻപുറത്ത് കാരി പെണ്ണ്, നല്ല ചുരുളൻ മുടിയും വണ്ണമില്ലാത്ത ശരീരവും ആവിശ്യത്തിന് വെളുപ്പും ഒക്കെ ആയി ഒരു പാവം പെൺകുട്ടി, ഏകദേശം അവളെ കണ്ടാൽ കുമ്പളങ്ങി നെറ്റിലെ അന്ന ബെന്നിനെ പോലെ ഇരിക്കും,
എന്റെ ഈ മോഹം ഞാൻ വിപിനോട് പോലും പറഞ്ഞില്ല, അല്ലെങ്കിലും ഞാൻ അങ്ങിനെയാണ് എന്തെങ്കിലും കാര്യം രഹസ്യമാക്കി വെക്കാൻ എനിക്ക് നല്ല കഴിവാണ്,
പയ്യെ പയ്യെ ഞാനും ലക്ഷ്‌മിയും നല്ല കമ്പനിയായി, എന്റെ മാന്യമായ പെരുമാറ്റവും ഓഫീസ് കാര്യങ്ങളിലെ എന്റെ നൈപുണ്യവും കൂടെ പാർട്ട് ടൈമായി കഷ്ടപ്പെട്ട് പഠിക്കാൻ പോകുന്നതിന്റെ ക്രെഡിറ്റും ഒക്കെ ആയി അവൾക്ക് എന്നോട് ഒരു ആരാധന തോനി തുടങ്ങിയതായി എനിക്ക് ഫീൽ ചെയ്തു….
ഞങ്ങളുടെ കെമിസ്ട്രി വർക്ക് ഔട്ട് ആകാൻ അധികം സമയമൊന്നും വേണ്ടി വന്നില്ല, ഒരു മാസം കഴിഞ്ഞപ്പോളേക്കും ഞങ്ങൾ നന്നായി അടുത്തു.., ക്ലാസ്സിലും ബൈക്കിലുമൊക്കെ ഇരുന്നുള്ള എന്റെ മെസ്സേജിങ് ഒക്കെ കണ്ട് വിപിന് സംശയം ആയി…
മോനെ കുറച്ച് ദിവസമായല്ലോ ഇത് തുടങ്ങിയിട്ട് ? വിപിൻ ചോദിച്ചു
എന്ത് ?
ഈ മൊബൈലിൽ കുത്തി കളി
ഹേയ് അത് ചുമ്മാ…. അടുത്ത കൂട്ടുകാരൻ ആരെങ്കിലും എനിക്ക് അവനോട് അത് പറയാൻ ഒരു മടി തോന്നി….
പറയടാ… ആരാ ? വിപിൻ ചോദിച്ചു
ഓഫിസിലെ പുതിയ കുട്ടിയാ….
ആര് ലക്ഷ്മിയോ ? വിപിൻ ചോദിച്ചു
ലക്ഷ്മിയെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും ഞങ്ങൾക്കിടയിൽ എന്താണെന്ന് പറഞ്ഞിരുന്നില്ല
ആ…. ഞാൻ പറഞ്ഞു
സെറ്റ് ആയോ ? വിപിൻ ചോദിച്ചു
ഏകദേശം…. ഞാൻ ചെറിയ ചിരിയോടെ പറഞ്ഞു
മൈരേ എന്നിട്ട് ഒരു വാക്ക് പറഞ്ഞില്ല….
സെറ്റ് ആയി വരുന്നതേ ഉള്ളു…. ആയിട്ട് പറയാമെന്ന് കരുതി….
അവനോട് ആദ്യമേ പറയാതെ ഇരുന്നതിനു അവൻ എന്തൊക്കെയോ എന്നെ പറഞ്ഞു
അതിൽപിന്നെ അവനോട് എല്ലാ കാര്യങ്ങളും ഞാൻ പറയാൻ തുടങ്ങി…
ദിവ്യ പ്രണയത്തിൽ തുടങ്ങിയ ഞങ്ങളുടെ ബന്ധം സാധാരണ സംഭവിക്കും പോലെ പതിയെ വഴി തെറ്റി തുടങ്ങി….
രാത്രി ചാറ്റിങ്ങിലും കാളിങ്ങിലും പതിയെ സെക്സ് കടന്ന് കൂടാൻ തുടങ്ങി,,,…
ആദ്യമൊക്കെ അവൾ എതിർത്തെങ്കിലും പതിയെ അവളും അതൊക്കെ എന്ജോയ് ചെയ്യാൻ ആരംഭിച്ചു….
എന്നിരുന്നാലും ഓഫീസിൽ എല്ലാവരുടെയും മുൻപിൽ അവൾ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ഞങ്ങൾ തമ്മിൽ ഒന്നുമില്ലാത്ത പോലെ അഭിനയിച്ചു…. അന്നൊന്നും ഓഫീസിൽ വച്ച് ഒന്ന് തൊടാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല….
സഹികെട്ടപ്പോൾ ഞാൻ ഈ കാര്യം വിപിനോട് പറഞ്ഞു…
ആദ്യം അവൻ എന്നെ കുറെ കളിയാക്കിയെങ്കിലും അവൻ ഒരു വഴി പറഞ്ഞു,, അവൻ അച്ഛന്റെ കാറും എടുത്തു വരാം രണ്ടാളും ഓഫീസിൽ കയറാതെ പുറത്തു കറങ്ങാൻ പോകാമെന്ന് പറഞ്ഞു
എനിക്കത് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമായിരുന്നെങ്കിലും ലക്ഷ്മി ആദ്യം സമ്മതിച്ചില്ല…. എന്റെ നിർബന്ധത്തിനു വഴങ്ങി അവൾ സമ്മതിച്ചു….
എനിക്ക് കാറോടിക്കാൻ വലിയ വശമില്ലാത്ത കൊണ്ട് വിപിനെയും കൂടെ കൂട്ടി…. അങ്ങിനെ കാറുമായി ഞങ്ങൾ ബസ് സ്റ്റോപ്പിൽ നിന്നും ലക്ഷ്മിയെ കയറ്റി ഞങ്ങൾ കടശി കടവ് ഡാം പോയിന്റിലേക്ക് വണ്ടി തിരിച്ചു….
