അവൾ അത് പ്രതീക്ഷിച്ചു ഇരുന്നിരുന്നത് പോലെ എന്റെ കവിളിലേക്ക് അവളുടെ ചുണ്ടുകൾ മുട്ടിച്ചു
അവളുടെ നേർത്ത ചുണ്ടുകളിലെ ചൂട് എനിക്ക് കിട്ടിയതും ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ചു
അവളുടെ ചുണ്ടുകളെ ലക്ഷ്യമാക്കി എന്റെ മുഖം അടുത്ത് അവൾ കണ്ണുകൾ അടച്ചുകൊണ്ട് എന്നെ സ്വീകരിക്കാൻ തയ്യാറായി
ആ നനഞ്ഞ ചുണ്ടിലേക്ക് ഞാൻ എന്റെ ചുണ്ടുകളെ ചേർത്തു, അവളുടെ താഴെ ചുണ്ടിനെ പയ്യെ ചപ്പി വലിച്ചു വിട്ടു…. ഒരു നിമിഷം അകന്നു മാറി പരസ്പരം കണ്ണുകളിലേക്ക് നോക്കി നിന്നു
അവളുടെ കണ്ണുകളിൽ പ്രണയം കത്തി ജ്വലിക്കുന്നത് അപ്പോൾ കാണാമായിരുന്നു…. അവളുടെ ആ കുഞ്ഞു മുഖം രണ്ട് കൈകൾ കൊണ്ട് ചേർത്തു പിടിച്ചു കൊണ്ട് വീണ്ടും ആ ചുണ്ടുകളെ ഞാൻ വാരി പുണർന്നു… ചുണ്ടുകളിലും കവിളിലും നെറ്റിയിലും മാറി മാറി ഞാൻ ഉമ്മകൾ കൊണ്ട് മൂടി…. രണ്ടാളുടെയും ശരീരം ചൂട് പിടിച്ചു പരിസരം മറന്ന് കൊണ്ട് ഞങ്ങൾ അവിടെ കെട്ടിപിടിച്ചു കൊണ്ട് നിന്നു ….
കുറച്ചു സമയം കഴിഞ്ഞതും വിപിൻ പെട്ടെന്ന് ഞങ്ങൾ ഇരിക്കുന്ന ബിൽഡിങ്ങിലേക്ക് കയറി വന്നു… അതോടെ ഞങ്ങൾ പെട്ടെന്ന് അകന്ന് മാറി
അവൻ എന്തോ പറയാൻ എന്ന പോലെ കണ്ണുകൊണ്ട് കാണിച്ചു
അപ്പോളേക്കും വേറെ കപ്പിൾസ് അവിടേക്ക് കയറി വന്നു… അപ്പോളാണ് മനസിലായത് അവൻ അവർ വരുന്നത് കൊണ്ട് ഇവിടെക് കയറിയതാണെന്ന്
ഉച്ച വരെ അവിടെ അതുപോലെ സമയം ചിലവഴിച്ചു കിസ്സടി അല്ലാതെ കാര്യമായി ഒന്നും നടന്നില്ല… വിശന്ന് തുടങ്ങിയതും ഞങ്ങൾ അവിടെ നിന്നും ഇറങ്ങി ഭക്ഷണവും കഴിച്ചു ലക്ഷ്മിയെ ബസ് സ്റ്റോപ്പിൽ ഇറക്കിവിട്ടു…..
ഡാ നല്ല കുട്ടിയാണല്ലോടാ… വിപിൻ പറഞ്ഞു
പിന്നല്ലാതെ….
നല്ല കിസ് അടി ആയിരുന്നുലെ…..
നീ കണ്ടോ ?
പിന്നല്ലാതെ…. ഞാൻ ആദ്യം ഒരു പ്രാവിശ്യം അവിടേക്കു വന്നു അപ്പോ നല്ല പരുപാടി അപ്പൊ പുറത്തു ഇറങ്ങി നിങ്ങൾക്ക് കാവൽ നിന്നതാ… പിന്നെ മറ്റേ കപ്പിൾസ് വന്നപ്പോളാ രണ്ടാമത് കേറി നിങ്ങളെ വിളിച്ചത്… ഇല്ലേൽ നിങ്ങൾ നാണം കേട്ട് പോയേനെ
ഓ പിന്നെ അവർ അവിടെ പ്രാർത്ഥിക്കാൻ വന്നതല്ലേ….
അത് ശെരിയാ…..
ഞങ്ങൾ എങ്ങിനെ അളിയാ മാച്ച് ആണോ ? ഞാൻ ചോദിച്ചു
പിന്നേ…. നല്ല ജോഡിയാ
അങ്ങിനെ അന്നത്തെ ക്ലാസ്സൊക്കെ കഴിഞ്ഞ് രാത്രി ഞാൻ ലക്ഷ്മിയെ വിളിച്ചു
ഡാ,
ലക്ഷ്മി: എത്തിയോ ക്ലാസ് കഴിഞ്ഞ്
ഞാൻ : ആ എത്തി, കിടന്നോ ?
ലക്ഷ്മി: കിടന്നു
ഞാൻ : എങ്ങിനെ ഉണ്ടായിരുന്നു ഇന്ന്….
ലക്ഷ്മി: ഹോ…. എനിക്ക് ആകെ എന്തോപോലെയൊക്കെ ആയി…
ഞാൻ : കുറച്ചു കൂടെ പ്രൈവസി ഉള്ള സ്ഥലം ആയിരുന്നെങ്കിൽ
ലക്ഷ്മി: ആയിരുന്നെങ്കിൽ ?
ഞാൻ : കുറച്ചുകൂടെ രസം ആയിരുന്നേനെ
ലക്ഷ്മി: എന്നാൽ ഞാൻ ഒരു കാര്യം പറയട്ടെ
ഞാൻ : ഹാ….
ലക്ഷ്മി: നാളെ സർ ഉം ജൂലി ചേച്ചിയും കോഴിക്കോട് മീറ്റിംഗ് നു പോകുകയാ
ഞാൻ :രാധിക ചേച്ചിയോ ?
ലക്ഷ്മി: ലീവ് ആണ്… എന്നോട് നാളെ എന്തായാലും വരണം നു പറഞ്ഞു വിളിച്ചിരുന്നു…
ഞാൻ : അപ്പൊ നമ്മൾ രണ്ടാളും മാത്രം ഉണ്ടാകു…
ലക്ഷ്മി: ആ…
ഞാൻ : എത്ര നാളായി ഇതുപോലൊരു ദിവസത്തിന് വേണ്ടി ഞാൻ കൊതിക്കുന്നു….
ലക്ഷ്മി: അയ്യടാ….
ഞാൻ : എന്തേ ? മോൾക്ക് കൊതി ഇല്ലേ ?
ലക്ഷ്മി:ഉം
ഞാൻ : നാളെ ഞാൻ അവിടെയൊക്കെ തൊട്ടോട്ടെ
ലക്ഷ്മി: എവിടെ ?
ഞാൻ : താഴെ
ലക്ഷ്മി:ഉം
ഞാൻ : ഇന്ന് അതിനൊന്നും പറ്റിയില്ല…..
ലക്ഷ്മി: എനിക്ക് അത് കാണിച്ചു തരുമോ ?
ഞാൻ : എന്ത്?
ലക്ഷ്മി:ചേട്ടന്റെ അത്….
ഞാൻ : തരാം…. ലച്ചൂന് കൊതിയായോ അത് കാണാൻ
ലക്ഷ്മി: ആ…. ഇന്ന് നമ്മൾ അവിടെ പോയി വന്നതിൽ പിന്നെ എനിക്ക് അവിടെ എന്തൊക്കെയോ പോലെ തോന്നുകയാ…..
ഞാൻ : തരിക്കുകയാണോ ?
