പ്രിയപ്പെട്ട കൂട്ടുകാരന്റെ ഭാര്യയും കാമുകിയും – 9 1അടിപൊളി 

അടിപൊളി ആയിട്ടുണ്ടല്ലോ ചേചി…… ദിഷയുടെ ഡ്രെസ്സിലേക്ക് നോക്കി സ്വാതി പറഞ്ഞു

അതിന് മറുപടിയായി അവളൊന്ന് ചിരിച്ചു……

നിനക്കും ഇതുപോലെ അടിപൊളിയായി നടന്നൂടെ സ്വാതീ….. ഈ ഓഞ്ഞ ചുരിദാറും ഇട്ട് നടക്കുന്നത്…. ഞാൻ സ്വാതിയെ കളിയാക്കി

എനിക്കുമുണ്ട് ഇതുപോലെ അടിപൊളി  ഡ്രസ്സ്….. എന്നെ കോട്ടിയാക്കികൊണ്ട് സ്വാതി പറഞ്ഞു

ഉണ്ടായിട്ടെന്ത് കാര്യം അലമാരയിൽ വച്ച് പൂട്ടിയിരിക്കുകയല്ലേ…….   (സ്വാതി ഞാൻ വാങ്ങി കൊടുത്ത ഷോർട്ട്സിന്റെയും ടിഷർട്ടിന്റെയും കാര്യമാണ് പറഞ്ഞതെന്ന് എനിക്ക് മനസിലായി)

സ്വാതിയെ ഞാൻ അങ്ങിനെ കണ്ടിട്ടേ  ഇല്ലാലോ…. ഉണ്ടെങ്കിൽ അത് പോയി ഇട്ടിട്ട് വാടാ…… ദിഷ പറഞ്ഞു

അത് കേട്ട് സ്വാതി എന്നെ നോക്കി……

ഇടാനല്ലേ അതൊക്കെ വാങ്ങിയത്…… ഞാൻ പറഞ്ഞു

ഷോർട്സാ ചേച്ചീ എനിക്ക് അത് ഇട്ടാൽ എന്തൊപോലെയാ……. സ്വാതി പറഞ്ഞു

അതൊക്കെ ഇട്ട് നടക്കാനല്ലേ കൂടുതൽ കംഫർട്ട്…… ദിഷ പറഞ്ഞു

അതും പറഞ്ഞിരിക്കെ നിമിഷ ഡോർ തുറന്നു കൊണ്ട് അകത്തേക്ക് കയറി വന്നു…..  ഒരു സാധാരണ ട്രാക് പാന്റും ടിഷർട്ടും ആണ് നിമിഷയുടെ വേഷം,

ദിഷയെ അടിമുടി നോക്കികൊണ്ട് അവൾ ഞങ്ങൾക്കരികിലേക്ക് നടന്നു….

നീ എവിടെ പോകുകയാ ഇത്ര സ്റ്റൈൽ ആയിട്ട്…… നിമിഷ ചോദിച്ചു

ഇവിടേക്ക് തന്നെ വന്നതാ…… എന്തേ ഇങ്ങനെ വരാൻ പാടില്ലേ ? ദിഷ പറഞ്ഞു

ഞാൻ വിചാരിച്ചു നീ എവിടേക്കെങ്കിലും പോകുകയാണെന്ന്…..

ഹേയ്……

(സാധാരണ ഒരു ട്രാക് പാന്റും ടിഷർട്ടും ഇട്ട് നിൽക്കുന്ന നിമിഷയുടെ മുൻപിൽ ദിഷ ഒരു അപ്സരസിനെ പോലെ തോന്നിച്ചു….)

ഞാൻ സ്വാതിയോട് പറയുകയാ ഈ പഴയ ചുരിദാർ ഇട്ട് നടക്കാതെ റൂമിൽ ഇട്ട് നടക്കാനുള്ള ഡ്രസ്സ് ഇട്ട് നടക്കാൻ… ദിഷ  പറഞ്ഞു

അതേ… നിനക്ക് വേറെ നല്ലതൊന്നുമില്ലേ ഇടാൻ…… നിമിഷ സ്വതിയോട് ചോദിച്ചു

ഉണ്ട്…

എന്നാൽ അത് ഇട്ടിട്ട് വാ….. എനിക്ക് ഫോട്ടോ ഒക്കെ എടുക്കേണ്ടതാ….. നിമിഷ പറഞ്ഞു

എന്നാൽ ഞാൻ ഇപ്പൊ വരാം….. അതും പറഞ്ഞു സ്വാതി തിരിഞ്ഞു നടന്നു

ഇവൾ എന്നെ മയക്കാൻ വേണ്ടിയാടാ ഇതും ഇട്ട് വന്നിരിക്കുന്നത്……. സ്വാതി പോയതോടെ ഞാൻ നിമിഷയുടെ നേരെ നോക്കി പറഞ്ഞു

എന്നാൽ ഒന്നും ഇല്ലാതെ വന്നാൽ പോരായിരുന്നില്ലേ….. നിമിഷ ദിഷയുടെ അടുത്തേക്ക് ചേർന്ന് നിന്ന് പറഞ്ഞു

ഇങ്ങനെ കാണാനാ രസം….. ഞാൻ പറഞ്ഞു

ഒരു നേവൽ സ്റ്റഡ് കൂടെ ഉണ്ടായിരുന്നെക്കിൽ അടിപൊളി ആയിരുന്നേനേ….. നിമിഷ ദിഷയുടെ വയറിൽ തടവിക്കൊണ്ട് പറഞ്ഞു

 

അവിടെ മാത്രമാക്കേണ്ട അതിന് താഴെ കൂടെ ഇട്…… ഞാൻ പറഞ്ഞു

 

മിണ്ടാതിരി ചേട്ടാ……. ദിഷ നാണത്തോടെ പറഞ്ഞു……

അവിടെയും ഇടടി…. നല്ല രസമായിരിക്കും….. നിമിഷ പറഞ്ഞു

പോ ഒന്ന്……   ദിഷയുടെ വയറിൽ തഴുകികൊണ്ടിരുന്ന നിമിഷയുടെ കൈ വിടുവിച്ചു കൊണ്ട് ദിഷ പറഞ്ഞു…..

ഇന്ന് പാർട്ടിയാണെന്ന് പറഞ്ഞിട്ട് ഒന്നും തുടങ്ങുന്നില്ലേ ? നിങ്ങൾ എല്ലാം ഒന്ന് സെറ്റാക്ക്…..  ഞാൻ ഒന്ന് വാഷ്‌റൂമിൽ പോയി വരാം…… ദിഷ അതും പറഞ്ഞു എന്റെ റൂമിലേക്ക് നടന്നു…

എന്തെടുക്കുക ആയിരുന്നെടോ ഇത്ര നേരം ? ഞാൻ നിമിഷയോട് ചോദിച്ചു

അച്ഛനും അമ്മയും ഉപദേശം ആയിരുന്നു…..

എന്തിന് ?

കല്യാണം കഴിയുന്ന വരെ നമ്മൾ ഒന്നിച്ചു നിൽക്കേണ്ടെന്ന്…… ഒരു ചിരിയോടെ നിമിഷ പറഞ്ഞു

എന്നിട്ട് താൻ എന്ത് പറഞ്ഞു ?

നാട്ടിൽ വന്നു നിൽക്കാമെന്ന് പറഞ്ഞു…..

പിന്നേ…..

എന്തേ ?

താൻ നാട്ടിൽ പോയാൽ എനിക്കിവിടെ ഇവരൊക്കെ ഉണ്ട് കേട്ടോ….. എനിക്കൊരു പ്രശ്നവും ഇല്ലാ……  താൻ അവിടെ ഒറ്റക്കായി പോകുമെന്നേ ഉള്ളൂ…..  ഞാൻ പറഞ്ഞു

പോടാ…… അങ്ങനിപ്പോ ഞാൻ പോണില്ല….

അതെനിക്ക് അറിയാം…… തനിക്ക് രണ്ട് ദിവസത്തിൽ കൂടുതൽ സഹിക്കാൻ പറ്റില്ലെന്ന്…..

ഹ്മ്മ്….. പക്ഷേ അടുത്ത ആഴ്ച അച്ഛനും അമ്മയും പോകുമ്പോൾ ഞാനും കൂടെ അവരുടെ കൂടെ പോകണമെന്ന് പറഞ്ഞിരിക്കുകയാ….. ഡിവോഴ്സിന്റെ കാര്യങ്ങൾ ശരിയാക്കാൻ വേണ്ടി…. നിമിഷ പറഞ്ഞു

ഹാ അത് അച്ഛൻ പറഞ്ഞു….. അതിന് ഒന്നോ രണ്ടോ ദിവസം മതിയാകും……

കാവ്യ എവിടെ ? അവളെ കണ്ടില്ലലോ….. നിമിഷ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *