ഹാ അത് പറയാൻ മറന്നു….. കാവ്യ ഇപ്പോളും നമ്മളുമായിട്ട് സെറ്റായിട്ടില്ല….. അവൾക്ക് പാർട്ടിയെന്ന് പറഞ്ഞിട്ട് ഒരു ഇന്ട്രെസ്റ്റ് ഇല്ലാ…..
അതാണോ അവൾ ഇവിടേക്ക് വരാത്തത്…..
അവൾ വരുകയൊക്കെ ചെയ്തു പക്ഷെ ഒന്നിനും ഒരു ഇന്ററസ്റ്റ് ഇല്ല….
അത് ഞാൻ ശരിയാക്കി തരാം…… അതും പറഞ്ഞു നിമിഷ അവരുടെ റൂമിലേക്ക് നടന്നു,….
അതോടെ ഞാൻ ഫുഡും സാധനങ്ങളും ടേബിളിലേക്ക് എടുത്തു വച്ച് എല്ലാം തയ്യാറാക്കി…
ഒരു മിനിറ്റ് കഴിഞ്ഞപ്പോളേക്കും ദിഷ എന്റെ റൂമിൽ നിന്നും ഇറങ്ങി വന്നു….
ചേട്ടാ…. ഇങ്ങനെ ചെറിയ ഒരു ചിലവിൽ ഒതുക്കാൻ പാടില്ലാട്ടോ….. നല്ലൊരു ചിലവ് ചെയ്തേക്കണം……. ദിഷ എന്റെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു
ചെയ്‌യാടോ….. ഇന്ന് തന്നെ ചിലവ് വേണമെന്ന് അവർ പറഞ്ഞപ്പോൾ അറേഞ്ച് ചെയ്തത് അല്ലേ….. ഞാൻ പറഞ്ഞു
ഹാ എന്നാൽ കൊള്ളാം…. അവൾ ചിരിയോടെ പറഞ്ഞു
തനിക്ക് ശരിക്കും ഇന്ന് തിരിച്ചു പോണോ ? ഞാൻ വീണ്ടും ചോദിച്ചു
ഹാ….. തിരിച്ചു പോകാതെ ഞാൻ എവിടെ കിടക്കും ?
എന്റെ കൂടെ കിടക്ക്….
പോ ഒന്ന്….. നമ്മുടെ ഈ കാര്യം സ്വാതിയും അനീനയും ഒക്കെ അറിഞ്ഞാൽ തീർന്ന്…..
ഓ അവരുടെ കാര്യം താൻ അറിഞ്ഞതിൽ പ്രശ്നം ഒന്നും ഇല്ലല്ലേ…..
എന്നാലും….. അവർ അറിയണ്ട ചേട്ടാ….. നാണക്കേടാകും……. ദിഷ പറഞ്ഞു
ഇവിടെ നിന്നാലും നിന്നില്ലെങ്കിലും നമ്മൾ ഇന്ന് കൂടിയിട്ടേ പോകൂ….. ഞാൻ പറഞ്ഞു
ഇവിടെ വച്ചോ ? ഇത്രയും പേര് ഇവിടെ ഇരിക്കുമ്പോളോ ?
അവരൊന്നും കാണില്ല…. എല്ലാം മൂഡായി കഴിഞ്ഞാൽ നമുക്ക് സെറ്റാക്കാം…
ചേട്ടൻ എന്റെ ഫ്ലാറ്റിലേക്ക് വാ….. നാളെ രാവിലെ വരെ നമുക്ക് തകർക്കാം…… ഇവിടെ ഇവരൊക്കെ ഉള്ളപ്പോൾ ഒരു രസം ഉണ്ടാകില്ല…. ദിഷ പറഞ്ഞു
ആ പറഞ്ഞതും ശരിയാണ്…… ഞാൻ ആലോചിച്ചു
എന്നാൽ അങ്ങിനെ ചെയ്യാമല്ലേ…. ഞാൻ പറഞ്ഞു
ഹാ…. ഒരു കള്ള ചിരിയോടെ ദിഷ പറഞ്ഞു
അങ്ങിനെ ദിഷയോട് സംസാരിച്ചിരിക്കെ….. നിമിഷയും കാവ്യയും ഇറങ്ങി വന്നു
മടിയോടെ നിൽക്കുന്ന കാവ്യയെ സോഫയിലേക്ക് ഇരുത്തികൊണ്ട് നിമിഷയും കാവ്യയ്ക്ക് അരികിലായി ഇരുന്നു……
കാവ്യ…. ഇത് ദിഷ എന്റെ കൊളീഗ് ആണ്…..
ഞങ്ങൾ നേരത്തേ പരിചയപെട്ടു…. കാവ്യ പറഞ്ഞു…..
ആണോ….
അവരെവിടെ ? ദിഷ നിമിഷയോട് ചോദിച്ചു
രണ്ടും ഒരുങ്ങികൊണ്ടിരിക്കുന്നുണ്ട്…. ടൂർ പോകാൻ പോകുന്ന പോലെ ഒരുങ്ങുന്നുണ്ട്….. നിമിഷ പറഞ്ഞു
ഇത് എന്തൊരു കഷ്ട്ടമാ…. ലേറ്റ് ആയി ഇപ്പൊ തന്നെ…. ദിഷ പറഞ്ഞു
നീ തന്നെയല്ലേ ഓരോന്ന് ഇട്ടോണ്ട് വന്ന് ഇങ്ങനെയാക്കിയത്…… നിമിഷ പറഞ്ഞു പോ ഒന്ന്….. ദിഷ പറഞ്ഞു
ഇപ്പൊ വരും അവർ നീ ഒന്ന് ക്ഷമിക്ക്….. നിമിഷ പറഞ്ഞു
അത് പറഞ്ഞു തീർന്നപ്പോളേക്കും അനീനയും സ്വാതിയും ഇറങ്ങി വന്നു….. രണ്ടുപേരും ടീഷർട്ടും ഷോർട്ട്സും ഇട്ടോണ്ട് ഞങ്ങൾക്കരികിലേക്ക് വന്നു…..
ഞാൻ വാങ്ങി കൊടുത്ത ഒരു പിങ്ക് ടിഷർട്ടും ഷോർട്സുമാണ് സ്വാതിയുടെ വേഷം, എന്നാൽ അനീന ഒരു സ്ലീവ് ലെസ്സ് ടീഷർട്ടാണ് ഇട്ടിരിക്കുന്നത് അങ്ങിനെ അവളെ ആദ്യമായാണ് ഞാൻ കാണുന്നത്,
ഇതിടാനാണോ നിങ്ങൾ ഇത്രയും നേരമെടുത്തത്….. ദിഷ കളിയാക്കി ചോദിച്ചു
ചേച്ചി ഇത്ര സെറ്റപ്പായി വരുമ്പോൾ ഞങ്ങൾക്കും ഇങ്ങനെ വന്നൂടെ….. അനീന പറഞ്ഞു
ഇതൊക്കെ ഉണ്ടായിട്ടാണോ ഇവൾ ആ ചുരിദാറും ഇട്ട് നടക്കുന്നത്…… ദിഷ സ്വാതിയെ നോക്കി പറഞ്ഞു
എങ്ങിനെയുണ്ട് ചേച്ചീ ? അതും ചോദിച്ചു കൊണ്ട് സ്വാതി ദിഷയുടെ കൂടെ ഇരുന്നു
അതിന് മറുപടിയായി അവൾ സ്വാതിയെ ഒന്ന് ചേർത്ത് പിടിച്ചു…..
നീ ഒന്ന് ഇവിടെ ഇരുന്നേ….. അനീനയുടെ കയ്യിൽ പിടിച്ചു ഞാൻ ഇരിക്കുന്നിടത്തേക്ക് വലിച്ചു ഇരുത്തികൊണ്ട് ഞാൻ പറഞ്ഞു….
എന്നെ മുട്ടിയുരുമ്മിയുള്ള അനീനയുടെ ഇരിപ്പ് കണ്ട് കാവ്യ എന്നെ ഒന്ന് നോക്കി….. എന്നാൽ ബാക്കി ആരും അത് ശ്രദ്ധിച്ചു പോലുമില്ല…..
പതിയെ എല്ലാവരും കളിയും തമാശയുമൊക്കെ പറഞ്ഞു ഇരിപ്പായി അതിനിടയിൽ ഫുഡ് കഴിക്കലും കുടിയുമെല്ലാം നടന്നു….
നിമിഷയുടെ സ്നേഹത്തോടെയുള്ള നിർബന്ധത്തിൽ കാവ്യയും കുടിച്ചു തുടങ്ങി…..
