രാത്രിയിൽ തോമസും മരിയയൂം നല്ല പൊലെ സെക്സ് ചെയ്തതിനു ശേഷം ഉറങ്ങി.
അടുത്ത ദിവസം രാവിലെ തന്നെ തോമസിന് പോകേണ്ടത് കൊണ്ട് അവനെ ഡേവിഡ് റെയിൽവേ സ്റ്റേഷൻ വരെ പോയ്.
ഡേവിഡ്: നീ വിളിക്കണം അവിടെ ചെന്ന്
തോമസ്: ഓകെ ടാ, നീ നോക്കിക്കോണം വെറെ പ്രശ്നത്തിന് പോകരുത്.
ഡേവിഡ് അവനെ നോക്കി ചിരിച്ചു ട്രെയിൻ വിട്ട് ശേഷം അവൻ തിരിച്ചു വീട്ടിൽ വന്ന് ഡ്രസ് മാറി നേരെ അവൻ പറഞ്ഞ് ഫാക്ടറിയിൽ പോയ് ജോയിൻ ചെയ്തു.
വൈകിട്ട് തിരിച്ചു വന്ന ഡേവിഡ് ഒന്നും മിണ്ടാതെ തന്നെ ഔട്ട് ഹൗസിൽ പോയ് ഇരുന്നു. അവൻ്റെ ശ്രദ്ധ അങ്ങോട്ട് ഉണ്ട് എപ്പൊഴും ഉണ്ട് താനും
രാത്രി ആയപ്പോൾ മാളു ആഹാരം കഴിക്കാൻ വേണ്ടി ഡേവിഡിനെ വിളിക്കാൻ വന്നു.
മാളു: അങ്കിൾ ഫുഡ് കഴിക്കുന്നില്ലേ.
ഡേവിഡ്: എനിക്ക് വേണ്ട നിങൾ കഴിച്ചോ.
മാളു: അങ്കിൾ എവിടുന്ന കഴിച്ചത്. പപ്പ പറഞ്ഞല്ലോ ഫുഡ് എല്ലാം ഇവിടുന്ന് തന്നെയാണ് എന്ന്
ഡേവിഡ്: എനിക്ക് വേണ്ട മോളെ
പുറകെ മരിയ വന്നു
മരിയ: അതേ ഇവിടെ ആരും പട്ടിണി കിടക്കുന്നത് എനിക്ക് ഇഷ്ടമല്ല വരൂ
ഡേവിഡ് മനസ്സില്ലാ മനസ്സോടെ അങ്ങോട്ട് ചെന്നു.
അവിടെ എല്ലാവരും ഒരുമിച്ച് ആഹാരം കഴിച്ചു. അതേ സമയം ഡേവിഡ് രണ്ടു കുട്ടികളുമായും നല്ല പോലെ സിൻക് ആയി.
കഴിച്ചു കഴിഞ്ഞു അവൻ തിരിച്ചു പോകുന്നതിനു മുന്നേ മരിയയോട്.
ഡേവിഡ്: ഞാൻ അവിടെ ഉണ്ടാവും എന്തേലും ആവിശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി നമ്പർ ഉണ്ടല്ലോ.
മരിയ ശരി എന്ന് പറഞ്ഞു ഡോർ അടച്ചു.
അടുത്ത ദിവസവും അതിൻ്റെ അടുത്ത ദിവസവും എല്ലാം പതിവ് പോലെ തന്നെ കഴിഞ്ഞ് പോയ്.
ഒരാഴ്ച ആയപ്പോൾ തോമസ് ഫോൺ ചെയത് മരിയയെ.അധികം സംസാരിക്കാൻ പറ്റിയില്ല എങ്കിലും കുറച്ചു കാര്യങ്ങള് പറഞ്ഞു. അതിനെ ഒപ്പം ഇനി വീക്ക് എൻഡ് വിളിക്കാൻ പറ്റി എന്ന് വരില്ല എന്ന് കൂടെ പറഞ്ഞു. ശേഷം കോൾ കട്ട് ആയി.
ഇതെല്ലാം കേട്ട ശേഷം മരിയ ആകെ ഡെപ്രഷനിൽ പോയ്. ഇത് ശ്രദ്ധിച്ച ഡേവിഡ് ഹാപ്പി ആകാൻ ആയി കിച്ചൻ renovate ചെയ്യാൻ തീരുമാനിച്ചു.
ഒരു ദിവസം രാവിലെ എഴുന്നേറ്റ മരിയ താഴത്തെ സൗണ്ട് കേട്ടാണ് അങ്ങോട്ട് ചെന്നത് അപ്പോള് അവിടെ ഡെവിഡും അവൻ്റെ കുറച്ചു ഫ്രണ്ട്സ് കൂടി കിച്ചനിൽ എന്തൊക്കെയാ ചെയ്യുന്നു.
അവള് വന്നപ്പോൾ എല്ലാവരും അവിടെ നിൽക്ക്കുന്നത് കണ്ട് എന്താണ് ഇവിടെ ചെയ്യുന്നത് എന്ന് ചോതിച്ചു.
ഡേവിഡ്: ഒന്നുമില്ല കുട്ടികൾ പറഞ്ഞിരുന്നു ഈ കിച്ചൻ കുറച്ചു conjueted ആണ് എന്ന്. അതുകൊണ്ട് ഒന്ന് renovate ചെയ്യാം എന്ന് വെച്ച്.
മരിയ ഡെവിഡിനെ വിളിച്ചുകൊണ്ട് മാറ്റി നിർത്തി ചോതിച്ചു.
മരിയ: ഡേവിഡ് ഇങ്ങനെ ഒരു കാര്യം ചെയ്യുമ്പോൾ എൻ്റെ അനുവാദം ചോതിക്കണ്ടെ
ഡേവിഡ്: സോറി ഞാൻ ഒരു സർപ്രൈസ് തരാം എന്ന് മാത്രേ കരുതിയുള്ളൂ.
മരിയ: ഇതിനൊക്കെ എങ്ങനെ ഇനി പണം ചിലവക്കുക
ഡേവിഡ്: പണത്തിൻ്റെ കാര്യം നോക്കണ്ട അതു ഞാൻ നോക്കിക്കോളാം. തോമസ് എൻ്റെ അടുത്ത് ഈ കാര്യം പറഞ്ഞിരുന്നു. ഇപ്പൊ ഫാക്ടറിയിൽ വർക്ക് കുറവാണ് അതു കൊണ്ട് അവിടുത്തെ കുറച്ചു പേരെ കൂടി ഞാൻ കൂട്ടി. അവർ ആരും ഇതിനെ പണവും ചോതിക്കില്ല.
അവള് ഓകെ പറഞ്ഞു അവരുടെ അടുത്തേക്ക് പോയ് ചോതിച്ചു.
ഇവർ അടുക്കളയുടെ പണി തുടങ്ങി കുറച്ചു ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ആ കിച്ചൻ ഒരു വലിയ വീട്ടിലെ കിച്ചൺ പോലെ തോന്നി തുടങ്ങിയിരുന്നു.
ഇത് കണ്ട് കൊണ്ട് വന്ന മാളുവിൻ്റെ ചേച്ചി ആയ ആനി ചോതിച്ചു
ആനി: എൻ്റെ എന്തേലും സഹായം വേണോ
ഡേവിഡ്: എന്താ
ആനി: എൻ്റെ സഹായം വേണോ എന്ന്
ഡേവിഡ്: നീ പോയ് ടിവി കണ്ടോ അല്ലേല് ഏതെങ്കിലും ബുക്ക് വായിക്ക്
ആനി: പ്ലീസ്
അവസാനം നിർബന്ധം കാരണം അവൻ ഏണിയിൽ നിന്ന് താഴെ ഇറങ്ങി ചെന്ന് അവളെ പൊക്കി തോളത്തു ഇരുത്തി എന്നിട്ട് അവളെ വെച്ചുകൊണ്ട് ഏണിയിൽ കയറി.
ഇത് കണ്ട് കൊണ്ട് മരിയ വന്നു.
മരിയ: മോളെ താഴെ ഇറങ്ങ്
ആനി: അങ്കിളിനു പ്രശ്നമില്ല പിന്നെ അമ്മയ്ക് എന്താ
ഡേവിഡ്: എനിക്ക് കുഴപ്പമില്ല ഞങ്ങൾക്ക് ഒരു സഹായം അല്ലേ മോളെ
