മരിയ: പോടാ…. ഞാൻ എല്ലാ ടൈപ്പും കേൾക്കും…അതു എനിക്ക് കൂടെ തരാമോ
ഡേവിഡ്: വലിച്ചിട്ടുണ്ടോ
അവൻ ജോയിൻ്റ് അവള്ക് കൊടുത്തു
മരിയ: ഞാൻ ഒന്നും അറിയാത്ത പൊട്ടി പെണ്ണ് ആണ് എന്നാണ് നിൻ്റെ വിചാരം
ഡേവിഡ്: അല്ല
മരിയ: അതേ നീ അങ്ങനെ ആണ് കരുതി ഇരിക്കുന്നത്.
ഡേവിഡ്: അതു തിരിച്ചു തരുമോ ഇപ്പോള്
അവള് ജോയിൻ്റ് തിരിച്ചു കൊടുക്കുന്ന വഴിയിൽ രണ്ടു പേരുടെയും വിരലുകൾ തമ്മിൽ ഉരസി
ഡേവിഡ്: തോമസ് എന്നെ പൊലെ ആയിരുന്നു
മരിയ: അതല്ല ഞാൻ ഉദേശിച്ചത് നിൻ്റെ കാര്യത്തിൽ എനിക് ഇഷ്ടമല്ലാത്തത് നീ എപ്പൊഴും കുടിക്കും വെറുതെ വഴക്ക് ഉണ്ടാക്കുക എടി ഉണ്ടാക്കും
ഡേവിഡ്: തോമസ് ഇതൊന്നും ചെയ്തിട്ടില്ല എന്നാണോ
മരിയ: ഞാൻ നിർത്താൻ പറഞ്ഞതിന് ശേഷം അവൻ ചെയ്തിട്ടില്ല
ഡേവിഡ്: എന്നാല് നീ അവനോട് പറഞ്ഞതുപോലെ എന്നോട് പറഞ്ഞിരുന്നു എങ്കിൽ ചിലപ്പോൾ ഞാനും അതെല്ലാം നിർത്തി നന്നായേനെ
അതു പറഞ്ഞപ്പോൾ അവർ പരസ്പരം കുറച്ചു നേരം നോക്കി…
അതിനു ശേഷം അവർ ഫോണിലെ പാട്ട് കേട്ട് കൊണ്ട് ഇരുന്നു…
മരിയ ദുരയ്ക് നോക്കി ഇരുന്നു
അവള് പിന്നെയും അവൻ്റെ കയ്യിൽ. ജോയിൻ്റ് വാങ്ങിച്ചു വലിച്ചു ശേഷം അവന് കൊടുത്തു. അപ്പോള് അവരുടെ വിരലുകൾ നേരത്തെ സ്പർശിച്ചതിനേക്കാൾ കുറച്ചു നേരം കൂടുതൽ വിരലുകൾ തഴുകി
അവൻ അതു മുഴുവൻ വലിച്ചു തീർത്ത ശേഷം അവളെ നോക്കി.
അവൾ അവനെയും നോക്കി.
പെട്ടന്ന് ഡേവിഡ് അവളുടെ ചുണ്ടിൽ ചുംബിച്ചു.
അവളും തിരിച്ചു ചൂംബിച്ചു….
രണ്ടുപേരും മത്സരിച്ചു ചുംബിക്കുമ്പോൾ പെട്ടെന്ന് ഡേവിഡ് നിർത്തി അവളെ നോക്കും അവളും അവനെ നോക്കും അവൻ പെട്ടെന്ന് എഴുന്നേറ്റ് പോകും.
ഡേവിഡ്: iam sorry അവൻ വീട്ടിലേക്ക് കേറാതെ നേരെ ഔട്ട് ഹൗസിൽ പോകാൻ ആയി നടന്നു
മരിയ: എങ്ങോട്ട് ആണ് പോകുന്നത്
ഡേവിഡ്: ഞാൻ അവിടെ കിടന്നോളം ഗുഡ് night
അതും പറഞ്ഞു അവൻ പെട്ടെന്ന് അവിടെ ചെന്നു മുറിയിൽ കയറി വാതിൽ അടച്ചു.
മരിയ വീട് അടച്ചു മുറിയിൽ കയറി അവളും സങ്കടത്തിൽ തന്നെ ഇരുന്ന ശേഷം തോമസിൻ്റെ ഫോട്ടോയിലെക്ക് സോറി എന്ന് പറഞ്ഞു.
മരിയ: ചെയ്യുന്നത് തെറ്റാണ് എന്ന് അറിയാം തോമസ് പക്ഷേ നിൻ്റെ തന്ന് ക്വാളിറ്റി അവനിലും കാണുന്നു. I love you Thomas
അവള് അതും പറഞ്ഞു അവൻ്റെ ഫോട്ടോ കെട്ടി പിടിച്ചു കിടന്നു ഉറങ്ങി.
അടുത്ത ദിവസം ഡേവിഡ് നേരെ ഫാക്ടറി പോയ് വൈകിട്ട് സാധരണയും വരുന്ന ടൈം ആയിട്ടും ഡെവിഡിനെ കാണാത്തത് കൊണ്ട് മരിയ ആകെ ടെൻഷനിൽ ആയിരുന്നു.
കുട്ടികളും അവനെ കാണാതെ വിഷമിച്ചു എങ്കിലും ഉറക്കം വന്നപ്പോൾ അവർ പോയ് ഉറങ്ങാൻ കിടന്നു.
രാത്രി 12 മണി കഴിഞ്ഞപ്പോൾ ആണ് ഡേവിഡ് തിരിച്ചു അങ്ങോട്ടേക്ക് വന്നത്. വീട്ടിലേക്ക് കേറാതെ അവൻ നേരെ ഔട്ട് ഹൗസിൽ തന്നെ പോയ്. രാത്രിയിൽ ശബ്ദം കെട്ട് അവള് എഴുന്നേറ്റ് നോക്കിയപ്പോൾ ഡേവിഡ് അങ്ങോട്ടേക്ക് കേറുന്നത് അവള് കണ്ടു.
അടുത്ത ദിവസം ഡേവിഡ് രാവിലെ തന്നെ ജോലിക് പോകാൻ ആയി വാതിൽ തുറന്നപ്പോൾ മുന്നിൽ മരിയ നിൽക്കുന്നത് കണ്ട് അവൻ തെല്ലൊന്നു പേടിച്ച്
മരിയ: എങ്ങോട്ടേയ്ക് ആണ് ഇപ്പോഴേ പോകുന്നത്
ഡേവിഡ് അവളുടെ മുഖത്ത് നോക്കാതെ
” ഫാക്ടറിയിലേക്ക്…”
അതിനു ഇപ്പോഴേ പോണോ സമയം ആയില്ലാലോ
പോണം , വർക്ക് കൂടുതൽ
ശെരി പൊക്കൊ പക്ഷേ വൈകിട്ട് സാധാരണയിലും നേരത്തെ വരണം എനിക്ക് സംസാരിക്കാൻ ഉണ്ട്
ഡേവിഡ് ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു.
അവള് ശേഷം അവനെ നോക്കി അവിടെ നിന്ന് വൈകിട്ട് ആവാനുള്ള കാത്തിരിപ്പ് അവള് തുടർന്നു
വൈകിട്ട് ആയിട്ടും ഡേവിഡ് വന്നില്ല അവസാനം അവനെ നോക്കി ഇരുന്നു സമയം നോക്കിയപ്പോൾ 9.30 പിന്നെയും അവന് വേണ്ടി വെയിറ്റ് ചെയ്തു
ഡേവിഡ് എത്തിയപ്പോൾ സമയം 10 മണി കഴിഞ്ഞിരുന്നു. അവൻ എപ്പോഴും അങ്ങോട്ട് പോകാതെ ഔട്ട് ഹൗസിൽ പോകുന്ന കണ്ട മരിയ വാതിൽ തുറന്നു ചോതിച്ചു
മരിയ: എങ്ങോട്ട് ആണ് പോകുന്നത്
ഡേവിഡ്: നിങൾ ഉറങ്ങി എന്ന് കരുതി
മരിയ: ഇല്ലല്ലോ ഇങ്ങോട്ട് വാ, ഡ്രസ് എടുക്കാൻ ആണേലും അതെല്ലാം ഇവിട് തന്നെ അല്ലേ
