ബ്രദർ 62

മരിയ ഇത് കണ്ട് ചിരിച്ചുകൊണ്ട് അകത്തേക്ക് പോയ്.

ശേഷം മാളുവും അവരുടെ അടുത്ത് വന്നു ആ രണ്ടു കുട്ടികളും ഡെവിഡും പിന്നെ അവൻ്റെ കൂട്ടുകാർ കൂടി അവിടെ പണി ചെയ്യുവാൻ തുടങ്ങി.

2 ദിവസത്തിന് ശേഷം മരിയ അവളുടെ സിസ്റ്ററിൻ്റെ അടുത്ത് പോയി ഉച്ച ആയപ്പോഴേയ്ക് തിരിച്ചു വന്നു. അപ്പോള് വീട്ടിലേക്ക് കേറിയ ശേഷം മരിയ ആരെയും കണ്ടില്ല. അവധി ദിവസം ആയതുകൊണ്ട് കുട്ടികളെയും വീട്ടിൽ കണ്ടില്ല.
അകത്തേക്ക് കയറി നടക്കാൻ പോയപ്പോൾ flooril ഒരു നോട്ട് കിടക്കുന്നത് കണ്ടു അതിൽ

അവിടെ നില്ക്കു റൂമിലേക്ക് പോകാതെ കിച്ചൻ ഭാഗത്തേക്ക് നടക്കാൻ എഴുതി വെച്ചു.

അവള് അത് കണ്ട് അങ്ങോട്ടേക്ക് നടന്നു പോകുന്ന വഴി ഒരോ സ്ഥലത്ത് ഒരോ arrow മാർക്ക് വരച്ച് ഒരോ നോട്ട് ഇരിപ്പുണ്ടായിരുന്നു.

അവസാനം കിച്ചൺ എത്തിയപ്പോൾ അവിടെ നിൽക്കാൻ പറഞ്ഞു.
അവള് അതു വായിച്ചു കിച്ചനിലേക് നോക്കി അപ്പോള് അവള് ആകെ ഞെട്ടി പോയി.

പുതിയ കിച്ചൺ വളരെ ഭംഗി ആയിരുന്നു, ടൈലുകൾ കൃത്യമായി സ്ഥാപിച്ചു, പെയിൻ്റ് ചെയ്ത് വളരെ അധികം ഫ്രഷ് ക്യാബിൻസ് എല്ലാം ക്ലീൻ ആയി മുമ്പത്തേക്കാൾ വളരെ അധികം സ്പേസ് ഓടെ ആയി കിച്ചൺ.

പെട്ടെന്ന് അവിടെ നിന്ന് എല്ലാവരും ഹാപ്പി ബർത്ത്ഡേ മരിയ എന്ന് എല്ലാവരും സർപ്രൈസ് ആയി പറഞ്ഞു.

കുട്ടികൾ അവളുടെ അടുത്തേക്ക് ഓടി വന്നു കെട്ടി പിടിച്ചുകൊണ്ട് ഹാപ്പി birthday പറഞ്ഞ്. അവളുടെ father in law പിന്നെ ഡെവിഡിൻ്റെ ഫ്രണ്ട്സ് എല്ലാവരും ഉണ്ടായിരുന്നു.

ശേഷം അവളുടെ അടുത്തേക്ക് ഒരു കേക്ക് ഡേവിഡ് കൊണ്ട് വന്നു ശേഷം ഇനി ഈ candles ഊതി ആ ചടങ്ങ് കൂടെ തീർകു. അവള് ചിരിച്ചുകൊണ്ട് അതു ഊതി. ശേഷം അവള് അവനെ നോക്കി താങ്ക് യു എന്ന് ചുണ്ടുകൾ അനക്കി ആരും കേൾക്കത്തെയും ആരും കാനത്തെയും പറഞ്ഞു.

അന്നത്തെ ദിനം എല്ലാവരും ഒരുമിച്ചു ആഹാരം കഴിച്ചു അവർ ഒരോർത്തർ ആയി പോകാൻ തുടങ്ങി. രാത്രി ആയപ്പോൾ ആ വീട്ടിൽ മരിയയൂം ഡെവിഡും കുട്ടികളും മാത്രമായി .

ശേഷം അവൻ ഔട്ട് ഹൗസിൽ പോകാൻ ആയി ഇറങ്ങിയപ്പോൾ മരിയ ഡെവിഡിനോട്

മരിയ: ഡെവിഡ് അവിടെ ഒറ്റയ്‌ക് എന്തിനാ താമസിക്കുന്നത് ഇവിടെ ഏറ്റവും മുകളിൽ ഉള്ള റൂമിൽ താമസിക്കാം

ഡേവിഡ്: അതൊന്നും വേണ്ട അവിടെ ഞാൻ സെറ്റ് ആണ്. പിന്നെ നിങ്ങൾക്ക് ബുദ്ധിമുട്ട് ആകും

മരിയ കുട്ടികളോട് ആയി ചോതിച്ചു

മക്കളെ നിങ്ങൾക്ക് അങ്കിൾ മുകളിലെ റൂമിൽ താമസിച്ചാൽ ബുദ്ധിമുട്ട് ആകുമോ.

കുട്ടികൾ: ഇല്ല അമ്മേ അങ്കിൾ ഇവിടെ നിക്കട്ടെ ഞങ്ങൾക്ക് അങ്കിളിനെ ഇഷ്ടമാ…

ഡേവിഡ് ഒന്ന് ആലോചിച്ച ശേഷം ഞാൻ വരാം നാളെ മുതൽ ഇന്ന് അങ്ങോട്ട് പോട്ടെ…

ഡേവിഡ് ഔട്ട് ഹൗസിലേക്ക് തിരിച്ച് പോയ്.

അടുത്ത ദിവസം രാവിലെ ഫാക്ടറി പോയിട്ട് വൈകിട്ട് അവൻ്റെ ബാഗും സാധനങ്ങളും എടുത്തു അവിടേക്ക് ചെന്നു മരിയ അവനെയും കൊണ്ട് മുകളിലെ മുറിയിൽ കൊണ്ട് പോയ്.
അവൻ അവിടെ ബാഗ് എല്ലാം വെച്ച് ശേഷം

ഡേവിഡ്: നല്ല മുറി ഞാൻ ആദ്യമായി ആണ് ഈ മുറി കാണുന്നതു

മരിയ: guest varuvanel താമസിപ്പിക്കാൻ സെറ്റ് ചെയ്തത് ആണ് പിന്നെ അങ്ങനെ ഇവിടെ താമസിക്കാൻ guest നിൽക്കാറില്ല അതു കൊണ്ട് ഈ മുറി ഫ്രീ ആണ്. വൃത്തി ആയി എങ്കിലും കിടക്കുമല്ലോ

ഡേവിഡ് ചിരിച്ചുകൊണ്ട് ബാഗ് വെച്ച് ഞാൻ പുറത്ത് പോയിട്ട് വരാം എന്ന് പറഞ്ഞു താഴേക്ക് പോയി.

അവൻ പുറത്ത് പോയ് വന്നപ്പോൾ സമയം 9 മണി കഴിഞ്ഞു ആഹാരം എടുത്തു കഴിച്ചു അവൻ തിരികെ മുറിയിലേക്ക് പോയി.

അടുത്ത ദിവസം അവധി ആയതുകൊണ്ട് കുട്ടികൾ ആയി പാർക്കിലെക്ക് പോയി. അവിടെ വെച്ച് ഡേവിഡ് കുട്ടികൾ ആയി ഒരുമിച്ച് കളിച്ചു കൊണ്ടിരുന്നു. ബാൾ ക്യാച്ചിംഗ് ആയിരുന്നു അവർ കളിച്ചിരുന്നത്.
ഇതേ സമയം മാളു ഓടി പോയി മരിയയെ വിളിച്ചുകൊണ്ട് വന്നു മരിയ അവളൂടെ ടീമിൽ നിന്ന് കൊണ്ട് ബോൾ അങ്ങോട്ടും ഇങ്ങോട്ടും എറിഞ്ഞു കുട്ടികൾ ആയി എൻജോയ് ചെയ്ത് കൊണ്ടിരുന്നു.

ഇതേ സമയം അവളുടെ പിന്നിലൂടെ പോയ ഒരു കപ്പിൾ പറയുന്നത് ഇവൾ കേട്ടു.

Leave a Reply

Your email address will not be published. Required fields are marked *