ഭാര്യവീട് – 3 24അടിപൊളി  

അവൻ ഫോൺ എടുത്ത് നോക്കി. നീതുവിന്റെ ഏട്ടാ ന്നു വിളിച്ചുള്ള മെസ്സേജ് ഉണ്ട്. വിളിക്കാം എന്ന് പറഞ്ഞു പോയ രേഷ്മപെണ്ണിന്റെ ഒരു അഡ്രെസ്സും ഇല്ല. രണ്ടു പേരുടെ ചാറ്റ് ഉം എടുത്ത് ഹായ് ഇട്ടു. ആദിഷിനോട് സംസാരിച്ചിരിക്കുന്ന നീതുവിന്റെ ഫോണിലും ഭർത്താവുമായി സംസാരിക്കുന്ന രേഷ്മയുടെ ഫോണിലും ഹരിയുടെ മെസ്സേജ് വന്നു വീണു. രണ്ടാളുടെയും ഭാഗത്തു നിന്നു ഒരു പ്രതികരണവും ഇല്ല. അപ്പോഴാണ് മേശവലിപ്പിൽ വച്ച മദ്യക്കുപ്പിയുടെ ഓർമ വന്നത്.

അവൻ അതുമെടുത്തു റൂമിനു പുറത്തിറങ്ങി. അമ്മ ലൈറ്റ് ഒക്കെ അണച്ച് വാതിലൊക്കെ അടച്ചു റൂമിൽ കയറിയിരുന്നു. അവൻ പതിയെ അടുക്കളയിൽ ചെന്ന് ഗ്ലാസും വെള്ളവും എടുത്ത് ഒന്നൊഴിച്ചു വച്ചു. രണ്ടാളുടെ ചാറ്റുകൾ എടുത്ത് നോക്കിയിരുന്നു. പെട്ടെന്ന് തന്നെ നീതുവിന്റെ മെസ്സേജ്. ഞാൻ വേഗം ഗ്ലാസ്‌ കാലിയാക്കി അവളുടെ മെസ്സേജ് വായിച്ചു.
“ഹായ് യൊ?? എന്നെ രക്ഷിക്കും ന്ന് പറഞ്ഞിട്ട് തലക്ക് കിഴുക്ക് കൊള്ളേണ്ടി വന്നില്ലേ.. ഇപ്പോ ഹായ് പോലും.”
“അത് പിന്നേ നിന്നോടാരാ വണ്ടി ഇറങ്ങിയവാടും ചാടി തുള്ളി ഉമ്മറത്തേക്ക് കയറാൻ പറഞ്ഞേ?? എന്റെ കൂടെ കയറിയാൽ പോരെ?”
അടുത്തത് ഒഴിച്ചു വച്ച ശേഷം ഞാൻ റിപ്ലൈ കൊടുത്തു.
“ഹ്മ്..”
“അത്കൊണ്ട് ഇന്ന് മരുന്നൊന്നും ഇല്ല.. പോ..”
“പിണങ്ങല്ലേ പൊന്നെ.. മരുന്ന് കിട്ടാതെ ഉറങ്ങാൻ പറ്റില്ല..”
“സ്റ്റോർ റൂമിൽ മുഴുവൻ അമ്മ തേങ്ങ കൊണ്ടു നിറചിരിക്കുവാ..”
“എന്നാ നിന്റെ റൂമിൽ വരാം..”
“അയ്യോ അത് വേണ്ട..”
“എടി ഒരു കുഴപ്പവും ഇല്ല.. ആരും അറിയില്ല..”
“എന്നാലും പേടി ആവുന്നു..”
“ഇത് പോലെയല്ലേ നി ഇന്നലെ പേടിച്ചത്. എന്നിട്ട് എന്തെങ്കിലും ഉണ്ടായോ??”
“മ്മ്..”
“ഞാൻ പറയുമ്പോ കുറ്റി താഴ്ത്തി വച്ചോ.. ഞാൻ തുറന്നു കയറിക്കോളാം..”
“എന്നാ ഇപ്പൊ തന്നെ വന്നൂടെ?”
“ഷൈമ ഉറങ്ങിയില്ല..”
രേഷ്മ വിളിക്കുമോ എന്നു വച്ച് അവളോടൊരു കള്ളം തട്ടി വിട്ടു.
“ഓ… വേഗം ഉറക്ക്..”
“ആ..”
“പിന്നേ അവിടെ ഒന്നും കളഞ്ഞിട്ട് വരേണ്ട.. എല്ലാം ഇവിടെ കളയാം..”
“ഓഹ് എന്റെ പെണ്ണേ….”
“ഹ്മ്മ്.. വേഗം വാ എന്നാൽ..”
“ഞാൻ മെസ്സേജ് അയക്കാം..”
“വേണ്ട മിസ്സ്‌ അടിച്ചാൽ മതി..”
“ഓക്കെ.”
“ഒലക്ക..”
നീതു വേഗം ഓൺലൈനിൽ നിന്നിറങ്ങി. ആദിയേട്ടൻ ഇനി അത് കണ്ട് വിളിക്കേണ്ട. നേരത്തെ ഒരു കാൾ വന്നത് കൊണ്ട് കട്ട്‌ ആകിയതാണ് പിന്നെ വിളിക്കാം ന്നു പറഞ്ഞിട്ട്.
നീതുവിന്റെ മറുപടി കണ്ട് ഹരിക്ക് ചിരി വന്നു. ശേഷം രേഷ്മയുടെ ചാറ്റ് തുറന്നു. മെസ്സേജ് അവൾ കണ്ടിട്ടുണ്ട്. പെട്ടെന്ന് തന്നെ ഫോണിൽ രേഷ്മയുടെ പേര് തെളിഞ്ഞു. ഞാൻ രണ്ടാമത് ഒഴിച്ച് വച്ചത് എടുത്തടിച്ച് ചുണ്ട് നനച്ചു.
“ഹലോ..”
“ഹരി..”
“എവിടെയാണ് പെണ്ണേ വിളിക്കും എന്ന് പറഞ്ഞിട്ട്..”
“എടാ അതിനു കെട്ടിയോൻ ഒന്നു ഫോൺ വെക്കണ്ടേ..”
“ഓ വേറെ ആളെ വിളിക്കാനുണ്ട് എന്ന് പറയണ്ടേ..”
“ആ എന്റെ കാമുകനെ വിളിക്കാനുണ്ട് ചേട്ടൻ ഫോൺ വക്ക് എന്നു പറയാം..”
അത് കെട്ട് എനിക്ക് ചിരി വന്ന് കടിച്ചു പിടിച്ചു.
“മോൾ എവിടെ..?”
“ഉറങ്ങി..”
“പിന്നെ നി എന്താ പറയാൻ ഉണ്ടെന്ന് പറഞ്ഞത്. ഞാൻ വിചാരിച്ചു കാണാൻ വരാൻ പറയാനാണെന്നു..”
“ആ അത് തന്നെയാ..”
“ഇപ്പോഴോ??”
പെട്ടെന്ന് എന്റെ തലയിൽ നീതുവും രേഷ്മയും കിടന്ന് കറങ്ങി. ആരെ ഒഴിവാക്കും എന്ന് ചിന്തിച് ഒരു നിമഷം തല പുകഞ്ഞപ്പോഴേക്കും അവളുടെ ഉത്തരം വന്നു.
“ഇപ്പോഴല്ല..”
“പിന്നേ??”
“നാളെ..”
“നാളെ എങ്ങനെ??”
“നി മതില് ചാടുമോ??”
“ചാടാം..”
“എന്നാ നാളെ കൊച്ച് എന്റെ ചേച്ചിടെ വീട്ടിൽ നിക്കാൻ പോവും. അവിടെ ഉത്സവമാണ്.ഇനി രണ്ടു ദിവസം ലീവല്ലേ. പിന്നെ അമ്മായിഅച്ഛനു മാസത്തിലുള്ള തിരുവനന്തപുരം പോക്ക് ഉണ്ട്. അപ്പോ രാത്രി ഞാനും അമ്മയും മാത്രേ ഉണ്ടാകും.”

“രാത്രിയിലാണോ വരണ്ടേ?”

“പിന്നേ പകലോ?”

“ഞാൻ പകലാണെന്ന വിചാരിച്ചേ”

Leave a Reply

Your email address will not be published. Required fields are marked *