ഭാര്യവീട് – 3അടിപൊളി  

അതവർക്കും അറിയാം. ചേട്ടനെ പോലെ തന്നെയാണ് രണ്ടാൾക്കും. കൂടാതെ നല്ല വർക്കേഴ്സാണ്. അത്കൊണ്ട് തന്നെ ഒരു കേടുപാടും ഇല്ലാതെ പോവുന്നു. ഞാൻ ഇറങ്ങി. നന്നായി വിശന്നത് കൊണ്ട് ഹോട്ടലിൽ നിന്നു ഭക്ഷണം കഴിക്കേണ്ടി വന്നു.

അപ്പോൾ തന്നെ സമയം രണ്ടര മണി കഴിഞ്ഞിരുന്നു. ഒരു ബിരിയാണിയും കഴിച് നീട്ടി ഒരു എംബക്കവും വിട്ട് വണ്ടിയെടുത്തിറങ്ങി. പതിയെ ആടിപ്പാടിയാണ് വീട്ടിലേക്ക് എത്തിയത്. വണ്ടിയുടെ ശബ്ദം കേട്ട് ആരും പുറത്തേക്ക് വന്നില്ല. ഉറക്കമാണെങ്കിൽ ശല്യമാകേണ്ട എന്നു കരുതി കാളിങ് ബെല്ലടിക്കാതെ കോലായിലേക്ക് കയറി വാതിൽ ഒന്നു തള്ളിയപ്പോൾ തന്നെ തുറന്ന് വന്നു. എല്ലാവരും ഇതെവിടെ പോയി എന്നാലോചിച്ച് ഷൈമയെ നോക്കി ഞാൻ എന്റെ പാതി ചാരിയ റൂമിലേക്ക് കയറി.

ആരെയും കണ്ടില്ല. ഫോണെടുത്ത് നോക്കിയപ്പോൾ നീതുവിന്റെ നാലഞ്ച് മെസ്സേജുകൾ ഉണ്ട്. അത് നോക്കി കൊണ്ട് റൂമിൽ നിന്നിറങ്ങി. നീതുവിന്റെ മുറി അടഞ്ഞാണ് കിടക്കുന്നത്. ഞാൻ നേരെ അടുക്കളയിലെത്തി. വാതിൽ തുറന്നു കിടപ്പുണ്ട്. ബിരിയാണി തിന്നതിന്റെ പരവശം കാരണം പതിമുഖം ഇട്ട് ചൂടാക്കി തണിഞ്ഞ വെള്ളം ഒരു മോന്ത കുടിച്ചിറക്കി.

അടുക്കള വാതിൽ പടി ഇറങ്ങിയപ്പോൾ ദീർഘ ദൂരത്തു അമ്മയും ഷൈമയും മുകളിലേക്ക് നോക്കി നിൽക്കുന്നുണ്ട്. തേങ്ങകൾ അങ്ങിങ്ങായി വീണ് കിടക്കുന്നു. ഞാനല്പം മണങ്ങിയപ്പോൾ തെങ്ങിന്റെ മണ്ടേൽ ഒരു ഓന്ത് വളഞ്ഞവനെ പോൽ ഒരുത്തനുണ്ട്. “ധിം..” തേങ്ങ താഴേക്ക് പതിച്ചു. നീതു എവിടെ?? എന്റെ ചിന്ത അവളിലേക്ക് എത്തി. അവിടെയെവിടെയും കാണാനില്ല. ഞാൻ അടുക്കള വാതിൽ ചാരി കൊണ്ട് അവരെ വിളിക്കാതെ ഉള്ളിലേക്ക് വലിഞ്ഞു. നീതുവിന്റെ റൂമിന്റെ വാതിൽ തുറന്ന് പതിയെ തള്ളി.

തനിക്ക് നേരെ പുറം തിരിഞ്ഞ് ചെരിഞ്ഞു കിടക്കുന്ന നീതുവിന്റെ ഉയർന്ന അരക്കെട്ടിന്റെ വണ്ണവും ചന്തിയുടെ തള്ളലും. ഹോ നല്ലയൊരു കാഴ്ച. പെണ്ണ് ഉറങ്ങുകയാണെന്ന് മനസിലായി ഞാൻ ഉള്ളിലേക്ക് കയറി അടുത്തെത്തി. നീല ചുരിദാറിന്റെ സ്ലിറ്റിനെ മുന്നിലേക്കും പിന്നിലേക്കും മാറ്റി നിർത്തി അവളുടെ കുന്തിച്ച കുണ്ടിയും നെയ്യൊഴുകുന്ന തുട വണ്ണവും. ഈ പെണ്ണ് കിടക്കുന്നത് കാണാൻ തന്നെ എന്തൊരു മാദക ഭംഗിയാണ്.

അവളുടെ പാദം മുതൽ തല വരെ ഞാൻ പകൽ വെട്ടത്തിൽ കണ്ണോടിച്ചു. മൈതാനത്തിലെ ചാഞ്ഞ നെയ്പുല്ലുകൾ പോലെ നേരിയ ഇളം രോമങ്ങൾ കക്ഷത്തെ അടുപ്പിച്ചു കൊണ്ട് മുലയുടെ വശത്തു അതിനെ മറച്ചു കൊണ്ട് വികസിച്ചു നിന്ന മുക്കാലും നഗ്നമായ വെളുത്ത കൈ തുടയിൽ ചാഞ്ഞു കിടക്കുന്നു. മന്ദഗതിയുള്ള ശ്വാസ താള ക്രമത്തിനനുസരിച് ശരീരം വികസിച്ചു ചുരുങ്ങുന്നു. രണ്ട് തുടകൾക്കിടയിലും വിങ്ങി വീർപ്പുമുട്ടി ത്രികൊണകൃതിയിൽ നിൽക്കുന്ന പൂറിന്റെ ചിത്രം താനേ മനസ്സിൽ വന്നു. കുണ്ണ പത്തി വിടർത്താൻ തുടങ്ങി.

പെട്ടെന്നവളുടെ അമ്മയുടെയും ചേച്ചിയുടെയും ചിന്ത വന്നപ്പോൾ ഞാൻ ആ റൂമിന്റെ ജനലിനടുത്തേക്ക് നീങ്ങി. പെട്ടെന്നൊ മറ്റോ അവർ കയറി വന്നാൽ തൊലിയുരിഞ്ഞു പോകും. സൂത്ര ശാലിയായ കുറുക്കന്റെ ഭാവത്തോടെ നീതുവിന്റെ മുറിയിലെ ജനൽപ്പാളി ശബ്ദമുണ്ടാക്കാതെ കുറച്ചു തുറന്നു.

ഇവിടുന്ന് നോക്കിയാൽ പറമ്പ് കാണാനാകും. അമ്മയും ഭാര്യയും ഇപ്പോഴും ദീർഘ ദൂരത്തു തന്നെ നിൽക്കുന്നുണ്ട്. വീണ്ടും ഞാൻ നീതുവിന്റെ പുറകിലെത്തി. അൽപം മണങ്ങി അവളുടെ കവിളിലേക്കും മുഖത്തേക്കും വീണ് കിടക്കുന്ന മുടിച്ചുരുളുകളെ കോതി മാറ്റി. വരണ്ടു നിന്ന ചുണ്ടുകളെ നക്കി ചുവപ്പിക്കാൻ തോന്നിപോയി.

പകൽ വെളിച്ചത്തിൽ കാമം അസാധ്യമായി പിടിമുറുക്കി വരുന്നതവന് മനസിലായി. ബെഡിലേക്ക് ചെരിഞ്ഞു തൂങ്ങി കിടക്കുന്ന മുലകളെയും അതിന്റെ വിടവിനെയും മറച്ച് കുറുകെ നിന്ന അവളുടെ കൈത്തണ്ട പതുക്കെ പിടിച്ച് വയറിൽ കൊണ്ട് വച്ചു. രണ്ട് കൈത്തുടകൾക്കിടയിൽ അമർന്ന് ഗ്യാപ്പിൽ വലിയ വിടവും കുഴിയും. ബെഡിലമരുന്ന ചുമലിൽ നീല ബ്രാ വള്ളി പറ്റി ചേർന്ന് നിൽക്കുന്നത് വെളിയിൽ കണ്ടു. അതിൽ അമർന്നുന്തി നിൽക്കുന്ന നെയ് മുഴപ്പും.

പതിയെ ഞാൻ മുഖം കുറച്ച് മുന്നോട്ട് കടത്തി ചുരിദാറിന്റെ ഗ്യാപ്പിൽ പിടിച്ച് മുകളിലേക്ക് ഉയർത്തി. പച്ച ഞരമ്പുകൾ മിന്നി നിൽക്കുന്ന മാംസളതയിൽ കടഞ്ഞെടുത്ത മുലകളുടെ വിടവ്. കുറച്ച് കൂടെ പൊക്കിയപ്പോൾ നീല ബ്രായിലേക്ക് കേറിക്കൂടി നിൽക്കുന്ന തുളുമ്പുന്ന മുലകളുടെ മുക്കാൽ ഭാഗവും കണ്ടു.

ഇന്നലെയാണ് ഇവ രണ്ടും എന്റെ കയ്യിൽ കിടന്ന് തെന്നി കളിച്ചത് എന്നിട്ടും അഭിനിവേശത്തിന് ഒട്ടും കുറവില്ല. മൂക്കിലേക്ക് അവളുടെ മുടിയുടെ മണവും ചൂരും കയറി. അടഞ്ഞ സ്ഥിതിയിൽ നനവാറി വരുന്ന അവളുടെ കക്ഷത്തിന് കണക്കായി വിടവിൽ മൂക്ക് ചേർത്ത് മണപ്പിച്ചു. നേരിട്ട് മണക്കുന്നതിനെക്കാളും നല്ലൊരു അനുഭവം. ശരിയായ വിയർപ്പു മണം മൂക്കിൽ തളം കെട്ടി..
“ഹാ…….
ഞാൻ നിശ്വസിച്ച് നിവർന്നു. ബോധത്തിലാണെങ്കിൽ ഇപ്പോ ഇവളതിനൊന്നും സമ്മതിക്കില്ലെന്ന് നല്ല ഉറപ്പുണ്ട്. ശേഷം ഞാനവളെ വിളിച്ചു. കയ്യിൽ തട്ടിയപ്പോൾ ചെറിയ ഞെട്ടലോടെ അവൾ കണ്ണ് തുറന്നു.
“ഹരിയേട്ടാ….!”
“ഒച്ച വക്കാതെടി..”
അവൾ വേഗം കൈകുത്തി എഴുന്നേറ്റിരുന്നു. ഉറക്കച്ചടവിന്റെ ചുവപ്പ് കണ്ണുകളിൽ ചെറുതായി പരന്നിരുന്നു. മുഖത്തെ മുടികളെല്ലാം ഒതുക്കി.
“അവരെവിടെ??”
“പറമ്പിലുണ്ട്..”
“അവരെങ്ങാനും കാണും.. പോ..”
“ഇല്ലെടി..”
അത് പറഞ് ഞാനവളുടെ ഇളനീർ വരുന്ന തുടുത്ത ചുണ്ട് ചൊടികൾ തഴുകി. അവളുടെ വായ പിളർന്നു എന്റെ വിരൽ അവളുടെ നാവിന്റെ നനവിൽ പറ്റി ഉള്ളിലേക്ക് കടന്നു. അവൾ അത് ഊമ്പിയെടുത്തു.
“ഏട്ടൻ ബിരിയാണി കഴിച്ചിട്ടാണോ വന്നേ??”
അത് ചോദിച്ചവൾ നാവെടുത്തതെ ഉള്ളു. ജനലിന്റെ അടുത്തേക്ക് അമ്മയുടെയും ഷൈമയുടെയും സംസാര ശബ്ദങ്ങൾ ഏറ്റ കുറച്ചിലൂടെ കേട്ടു. അവർ ഇങ്ങോട്ടേക്കു വരികയാണ്. നീതു എന്നെ പോവാൻ പറഞ്ഞിട്ട് ചുമലിൽ പിടിച്ചു തള്ളി. ഞാൻ വേഗം റൂമിൽ നിന്നിറങ്ങി പുറത്ത് കോലായിൽ വന്നിരുന്നു. അവരുടെ സംസാരം അടുക്കളയിൽ മുഴുങ്ങുന്നുണ്ട്. ആ സമയം തക്കം നോക്കി ഞാൻ ഉള്ളിലേക്ക് കയറി. മുന്നിൽ തന്നെ ഷൈമ.
“ഹരിയേട്ടൻ എപ്പോ വന്നു??”
“ദേ ഇപ്പൊ..”
ഞാൻ വളിച്ചു ചിരിച് കാണിച്ചു.
“ഉച്ചക്ക് കഴിച്ചാരുന്നോ??”
“പിന്നെ കഴിക്കാതെ..”
“ഹ്മ്മ്.. നമ്മൾ പറമ്പിലായിരുന്നു. തേങ്ങയിടാൻ ആളു വന്നിട്ടുണ്ട്..”
“ആ എന്നിട്ട് കഴിഞ്ഞോ??”
“കഴിഞ്ഞു..”
“ഹ്മ്മ്.. നിനക്ക് പണിയില്ലേ? ഞാൻ കുറച്ചൊന്നു കിടക്കട്ടെ..”
“ഇത് എന്താ ഇപ്പോ ഒരു ക്ഷീണം പോലെ കിടക്കാൻ പോന്ന്?”
“ഒന്നൂല്ലെടി..”
“ചായ വേണോ.?”
“കുറച്ച് കഴിഞ്ഞ് മതി..”
“മ്മ്..”
ഹരി റൂമിലേക്ക് നടന്നു. ഷൈമ സ്റ്റോർ റൂമിൽ നിന്നു ഒരു ചാക്കെടുത്ത് അടുക്കളയിലേക്ക് തിരിച്ചു. അമ്മയവളെ കാത്തു നിൽക്കുന്നുണ്ട്. ഈ സമയം നീതു എഴുന്നേറ്റ് മുടി ഒതുക്കി ഷാൾ എടുത്തിട്ട് ഹരിയെ തേടി. പുറത്ത് കണ്ടില്ല. ഇനി റൂമിലാണോ എന്ന് ശങ്കിച് നേരെ അടുക്കളയിലേക്ക് നടന്നു. പിന്നാമ്പുറത്തു അമ്മയും ഷൈമേച്ചിയും തേങ്ങ ചാക്കിൽ നിറക്കുന്ന പരിപാടിയാണ്. ഹരിയേട്ടൻ വന്നത് ഇവർ കണ്ടില്ലെ?? നീതു അടുക്കള പടിമ്മൽ എത്തി.
“ചേച്ചി ഹരിയേട്ടൻ വന്നില്ലേ??”
“ആ വന്നു. അമ്പലത്തിൽ പോക്ക് നടക്കും എന്നു തോന്നുന്നില്ല. വന്നപാടെ കിടക്കണം എന്ന് പറഞ് പോയി.”
ശെടാ എന്തു പറ്റി. അവൾ പടിമ്മൽ ഇരുന്നു. ഇനി എന്നോട് പിണക്കമോ മറ്റൊ ആയോ എന്ന് ചിന്തിച് ഒരു പിടിയും കിട്ടിയില്ല.
“ഹരിയേട്ടൻ അങ്ങനെ പറഞ്ഞോ?”
“പറഞ്ഞൊന്നുമില്ല.. ഞാൻ ഊഹിച്ചതാ. എന്തായാലും എഴുന്നേൽക്കട്ടെ ചോദിക്കാം.”
“നി ഇങ്ങോട്ടിറങ്ങിയേ നീതു.. ഇതൊന്നു ചാക്കിൽ നിറക്കാൻ സഹായിക്ക്.”
ശ്യാമളുടെ സ്വരമായിരുന്നു.
നീതു അവരുടെ അടുത്തേക്ക് നീങ്ങി. ആറു മുലകൾ അടുക്കള മുറ്റത്തു തൂങ്ങി. സമയം വൈകുന്നേരമായി. ഷൈമ ഒരു ഗ്ലാസ് ചായ എടുത്ത് റൂമിലേക്ക് പോയി. ബെഡിൽ എഴുന്നേറ്റിരിക്കുന്ന ഹരിയുടെ അടുത്തേക്ക് നീങ്ങി.
“ഇന്നാ ഈ ചായ അങ്ങ് കുടിച്ചേ.. ക്ഷീണം ഉണ്ടെങ്കിൽ അങ്ങ് പോവും.”
“ഓഹ് എടി എനിക്ക് കുഴപ്പൊന്നും ഇല്ല.. ഒന്നു മയങ്ങണം എന്നു തോന്നി.”
“എന്തെ ഇന്നലെ രാത്രി ഉറങ്ങിയില്ലേ..?”
“ഉറങ്ങി..”
അല്പം പരുങ്ങൽ പുറത്ത് കാണിക്കാതെ അവളെ നോക്കാതെ പറഞ്ഞു. ഇന്നലെ രാത്രി നിന്റെ അനിയത്തിയുടെ വെള്ളം കളഞ്ഞു കൊടുക്കാൻ നിന്നതാണെന്ന് പറയാൻ പറ്റുമോ.
“പിന്നെ നീതു അമ്പലത്തിൽ പോണം എന്നു പറയുന്നുണ്ട്.”
“എവിടെ??”
ഉച്ചക്ക് നീതു സൂചിപ്പിച്ചത് ഓർത്തു കൊണ്ട് അവൻ ചോദിച്ചു.
“ബൈക്കിൽ പോവേണ്ട ദൂരമേ ഉള്ളു. അതാണ്‌ അടുത്ത് ആകെയുള്ള ക്ഷേത്രം. ഞാൻ അന്നേ അവളോട് പോവാം പറഞ്ഞിരുന്നു. ഇനിയിപ്പോ എനിക്ക് കയ്യുന്നില്ല”
“അപ്പോ നി വരുന്നില്ലേ?”
“ഞാൻ മാറ്റിക്കെട്ടി വരണ്ടേ. മടി പിടിക്കുന്നു..”
“പിന്നെ എങ്ങനെ പോവാൻ..?”
“നിങ്ങള് നീതുവിനേം കൂട്ടി പോ?”
“നീയില്ലാതെയോ??”
“അത് സാരില്ല.. അവൾ അന്നേ ആയി പറയുന്നു. അമ്മയാണെങ്കിൽ ഇപ്പോ എവിടെയും പോവാത്തത് കൊണ്ട് ഞാൻ വന്നിട്ട് പോവാം ന്ന് വിചാരിച്ചാണ് അവൾ നിന്നത്.”
അത് ഞാൻ കേട്ട് ഒന്നും മിണ്ടിയില്ല. സന്തോഷിക്കണോ വേണ്ടയോ എന്ന ചിന്തയാണ്. അത് മനസിലാവാതെ ഷൈമ തുടർന്നു.
“ഇതാവുമ്പോ നിങ്ങൾക്ക് ബൈക്കിൽ പോയിട്ട് വരാം. അല്ലേൽ ഓട്ടോ ഓക്കെ പിടിക്കണ്ടേ.. അവളെ ഒന്നു കൂട്ടി പോയിട്ട് വാ. ഉത്സവം അടുത്ത് വരുന്നത് കൊണ്ട് ചിലപ്പോ തിരക്ക് ഉണ്ടാകും”
“നീ ആദ്യം നീതുവിനോട് ചോദിക്ക് ആദ്യം..”
“ആ നോക്കട്ടെ..”
ഷൈമ തിരിഞ്ഞ ശേഷം അവൻ അത്ര വരെ മുഖത്തൊളിപ്പിച്ച സന്തോഷം പുറത്തു വന്നു. നീതു സമ്മതിക്കാതിരിക്കില്ല. ഇത് വല്ല ടൂറോ മറ്റൊ ആയിരുന്നേൽ എന്തു സുഖമായിരുന്നു. ആ സമയം ഷൈമ അടുക്കളയിൽ നീതുവിനടുത്തെത്തി.
“അമ്മയെവിടെടി??”
“സ്റ്റോർ റൂമിൽ..”
“ആ.. നി ഹരിയേട്ടന്റെ കൂടെ പോവില്ലേ അമ്പലത്തിൽ?”
“അപ്പോ ചേച്ചിയോ??”
“ഞാൻ വരുന്നില്ല..”
അത് കേട്ട് നീതു ഒന്നു ഞെട്ടി. ഉള്ളിൽ പൂതിരിക്ക് തീ കൊളുത്താൻ തുടങ്ങുന്ന അവസ്ഥയായിരുന്നു.
“അയ്യോ അങ്ങനെ ഞാൻ പോണില്ല..”
“ഇതാവുമ്പോ നിങ്ങൾക്ക് ബൈക്കിൽ സുഖമായിട്ട് പോയിട്ട് വരാം..”
“വേണ്ട.. ചേച്ചിയും വാ..”
“അതിനു ഓട്ടോ ഓക്കെ പിടിച്ചു മെനക്കേടാ.. നിനക്ക് പോണം എന്നുണ്ടെങ്കിൽ ഇപ്പോ ഇങ്ങനെ പോ. ഇല്ലേൽ വിട്..”
അയ്യോ കൂടുതൽ അഭിനയിച്ചു കുളമാക്കേണ്ടേ.
“ഹരിയേട്ടൻ എന്താ പറഞ്ഞേ??”
“എന്ത് പറയാൻ.. നി പോവുന്നേൽ കുളിച്ചിട്ട് ചെല്ല്. ഹരിയേട്ടൻ വേഗം റെഡി ആവും..”
ആ സമയത്ത് അമ്മ വന്നു അമ്മയും പറഞ്ഞു പോയിട്ട് വരാൻ. പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല. ഹരിയേട്ടനെ കെട്ടി പിടിച്ച് പോകാൻ വേണ്ടി മനസ്സ് വെമ്പിക്കൊണ്ട് കുളിക്കാൻ കയറി വേഗം കുളിച്ചിറങ്ങി. ഹരി റെഡി ആയപ്പോഴേക്കും നീതു റൂമിൽ നിന്നു ഫോണെടുത്ത് ഭാവി വരന് മെസ്സേജ് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *