ഭാര്യവീട് – 3അടിപൊളി  

സെയിം അവസ്ഥ. ശേഷം ഫിനിഷിങ് സ്റ്റേജിലേക്ക് എത്തിയ ഇന്റീരിയർ വർക്കിന്റെ ബാക്കി വർക്കുകൾ കൂടെ ഏല്പിച്ച് അൽപം വർക്കുകൾ ഞാനും ചെയ്തു. മനസ്സിലൊരു മ്ലാനത. അപ്പോഴാണ് കീശയിലിട്ട ഫോണിൽ ഒരു വൈബ്രേഷൻ. ഫോണെടുത്ത് നോക്കിയപ്പോൾ ‘ഹരിയല്ലേ?’ എന്നു ചോദിച്ചു കൊണ്ട് ഒരു ഗൾഫ് നമ്പറിൽ നിന്നു മെസേജ്. വർക്ക്‌ കഴിഞ്ഞിട്ട് നോക്കാം എന്നു കരുതി താല്പര്യമില്ലാതെ ഞാൻ ഒഴിവാക്കി. വേഗം വീട്ടിലേക്ക് പോവാം എന്ന് കരുതി ഉച്ചയോടെ ഓരോ പോർഷൻസ് തീർത്ത് ഞാൻ ഇറങ്ങി. നീതുവിന്റെ വയ്യാത്ത അവസ്ഥ ഓർത്ത് മനസ്സിലൊരു വിങ്ങൽ.

അവളാണെങ്കിൽ ഒരു മെസ്സേജും അയച്ചിട്ടും ഇല്ല. ഓരോന്ന് ആലോചിച്ചു വണ്ടി നീങ്ങിയപ്പോൾ ഫോണിൽ കാൾ വന്നു. പതിയെ ഉയർത്തി നോക്കിയപ്പോൾ രേഷ്മ എന്ന പേര് സ്‌ക്രീനിൽ തെളിഞ്ഞു. വലിയ ഒരു ഹോൺ മുഴക്കം കേട്ട് ഞാൻ തന്ത്രപാടോടെ വണ്ടി ഒതുക്കാൻ ശ്രമിച്ചു. കാൾ കട്ടായി. വണ്ടി നിർത്തി തിരിച്ചു വിളിക്കാൻ ശ്രമിച്ചപ്പോൾ അവൾ വേറെ ഒരു കോളിലാണെന്ന് അറിയിപ്പ് കിട്ടി. നെടുവീർപ്പ് ഇട്ട് എതിർ വശത്തേക്ക് നോക്കിയപ്പോൾ മെഡിക്കൽ ഷോപ്പ്..!

ഗുളികയുടെ കാര്യം ഓർമ വന്നു. വേഗം അവനത് വാങ്ങി, കുറച്ചപ്പുറത്തുള്ള സ്റ്റാളിൽ നിന്നും ചിക്കനും വാങ്ങി അല്ലറ ചില്ലറ സാധനങ്ങളും ബേക്കറി ഐറ്റംസും അൽപം പഴങ്ങളും വാങ്ങി കെട്ടി പേറി വണ്ടിയിൽ തൂക്കി വീട്ടിലേക്ക് തിരിച്ചു. അരമണിക്കൂർ ഓടി വീട്ടുമുറ്റത്തേക്ക് കയറിയപ്പോൾ തിണ്ണയിലിരുന്ന് സംസാരിക്കുന്ന നീതുവും ഷൈമയും.

 

അത് കണ്ട് എനിക്ക് സമാധാനമായി. നീതുവിനെക്കൊണ്ട് എന്തെങ്കിലും കിള്ളി പറയിപ്പിച്ചോ ചൂഷണം ചെയ്തോ എന്നൊരു പേടി എനിക്കുണ്ടായിരുന്നു. ഇപ്പോ രണ്ടാളെയും കണ്ടിട്ട് കുഴപ്പം തോന്നുന്നില്ല.അല്ലെങ്കിലും അവരുടെ പരിഭവ പിണക്കങ്ങൾ അധികം നീളിലെന്ന് ഷൈമ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഹേമയെ പോലെയല്ല നീതുവെന്നും. കോലായിലേക്ക് കയറി ഷൈമക്ക് കെട്ടുകൾ കൈമാറി. അവളുടെ മുന്നിൽ വച് നീതുവിനെ വിചാരിച്ച പോലെ എനിക്ക് നോക്കാൻ പറ്റിയില്ല. എന്നാലും ഒരു നോക്ക് പതിപ്പിച്ചപ്പോൾ ചെമ്പക പൂവ് പോലെ തുടിച്ചു നിൽക്കുന്ന മുഖത്തു മന്ദഹാസം. നേരിയ മഞ്ഞ കളർ ചുരിദാർ ടോപ് ആയിരുന്നു വേഷം
“ചോറെടുക്കട്ടെ ഹരിയേട്ടാ..?”
“ആ എടുക്ക് നല്ല വിശപ്പ്..”
ഷൈമ ഉള്ളിലേക്ക് കയറിയ ശേഷം ഞാൻ നീതുവിനെ നോക്കി പറഞ്ഞു. അത് കേട്ട് അൽപം ചിരിയോടെ എന്നെയവൾ നോക്കി കണ്ണുരുട്ടി.
“വേദന എങ്ങനെ ഉണ്ട്??”
ചുണ്ടുകളുടെ അനക്കം കൊടുത്ത് ആംഗ്യഭാവത്തിൽ ഞാൻ ചോദിച്ചു
“നല്ല വേദന..”
പരിഭവ ഭാവത്തിൽ വ്യസന്നതയോടെ മുഖം ചുളിച്ച് അവളെന്നെ അറിയിച്ചു.
“മാറും.”
അവൾ ഇളം ചിരിയോടെ തലയാട്ടി. ഷൈമ അടുക്കളയിൽ കയറിയ സമയം ഞാൻ നീതുവിനെയും കൊണ്ട് വാഷ്ബെയ്സിനു പുറകിലെ ചുമരിൽ പോയി നിന്നു. അവൾ കാല് അകത്തി വച് നടന്നാണ് വന്നത്.
“വേദന വേഗം മാറും കേട്ടോ.”
അവൾ തല താഴ്ത്തി തലയാട്ടി. ഞാനവളുടെ താടിയിൽ വിരൽ ചേർത്ത് ഉയർത്തി അവളുടെ കുപ്പിച്ചില്ല് പോലുള്ള കണ്ണുകൾ എന്റെ കണ്ണുകളിൽ സ്ഥിരത ഉറപ്പിക്കാൻ വേണ്ടി ശ്രമിച്ചു.
“ഞാനൊന്നു ഉമ്മ വെക്കട്ടെ ഈ ചുണ്ടിൽ??”
അവളൊന്നു ചെറുതായി ഞെട്ടി അടുക്കള വഴിയിലേക്ക് നോക്കി കൊണ്ട് സമ്മതത്തോടെ തലയാട്ടി.
“അമ്മയെവിടെ പോയി?”
“മുളക് പൊടിപ്പിക്കാൻ..”
തൊണ്ടയിൽ പറ്റി പുറത്ത് വരാത്ത ശബ്ദ വിന്യസത്തോടെ നീതു പറഞ്ഞു.
അവളുടെ കവിളുകൾ കോരി ഉള്ളം കയ്യിൽ നിറച്ച് മൃദുവായി അവളുടെ ഇളം ചുണ്ടുകളിൽ ചുണ്ടുകൾ വച് തൊട്ടു. പ്രതീക്ഷിക്കാതെ അവൾ നാവ് തള്ളി ചുണ്ടുകളെ തുറന്ന് വായിലാക്കി ചപ്പി. പൊടുന്നനെ ശ്വാസം കിട്ടാതെ എനിക്കവളെ വേർപെടുത്തേണ്ടി വന്നു. അണച്ചു കൊണ്ട് എന്നെ നോക്കി ചമ്മലോടെ ഇക്കിളി ചിരി ചിരിച്ച കൊച്ചു സുന്ദരി പെണ്ണിനെ ഞാൻ മാറോടണച്ചു.
“അഹ്….
വേദനയുടെ ഞരുക്കത്തോടെ അവൾ മൂളി
“വേദനയുണ്ടല്ലേ??”
“മ്മ്..”
അവളവന്റെ നെഞ്ചിൽ തല ചായിച്ചു മൂളി
“ഈ മൽഗോവകൾക്കും ഉണ്ടോ??”
അരയിൽ നിന്നു മുകളിലേക്കുരച്ച് വലതു മുലയുടെ വശത്തു കക്ഷത്തിൽ അടുപ്പിച് കൊണ്ട് ചോദിച്ചു.
“പിന്നെ അങ്ങനെയല്ലേ ഇന്നലെ ഞെരിഞ്ഞത്..”
“ഒന്ന് അമർത്താൻ പറ്റുമോ??”
“പതുക്കെ”
അവൾ തല ഉയർത്തി അവന്റെ ചെവിയിൽ മന്ത്രിച്ചപ്പോൾ തുടുത്ത ആപ്പിൾ കവിളിണ അവന്റെ വളർന്നു വരുന്ന താടി രോമങ്ങളിൽ ഉരഞ്ഞു. അവൻ പതിയെ ഷാളിനടിയിലൂടെ മഞ്ഞ ചൂരിദാറിൽ മാമ്പഴം പോലെ തോന്നിച്ച കുത്തി നിൽക്കുന്ന മുലയിൽ ഒന്നമർത്തി.
“ഹരിയേട്ടാ…
നീതുവിന്റെ മൂളലും ഷൈമയുടെ വിളിയും ഒരുമിച്ച് കാതുകളിലെത്തി.
“വരുന്നെടീ.. കൈ കഴുകുവാണ്…”
നീതു അവന്റെ നെഞ്ചിൽ പൂച്ചക്കുട്ടിയെ പോലെ അമർന്ന് സംസാരം കേട്ട് ഇളം ചിരി തൂകി.
“നിന്റെ ചെക്കൻ വിളിച്ചില്ലേ ഇന്ന്??”
“ഫോൺ ഓഫായി ചാർജിനു വച്ചിട്ട ഉള്ളത്. നോക്കിയില്ല..”
“ഗുളിക വേണ്ടേ??”
“എന്ത്??”
അവനവളുടെ പതു പതുത്ത തൊട്ടാൽ തുളുമ്പുന്ന വയറിൽ തടവി മുഴച്ചു വരുന്ന ആംഗ്യം കാണിച്ചു. അവൾക്ക് ചിരി വന്നു.
“താ..”
ചുണ്ടുകൾ മന്ത്രിച്ചു. കീശയിൽ നിന്നു ഗുളിക എടുത്ത് അവൾക്ക് കൊടുത്ത് റൂമിൽ കൊണ്ടുവെക്കാൻ നിർദേശം കൊടുത്ത് തന്നെ വട്ടം ചുറ്റിയ കൈകൾ വിടുവിച്ചു. മതിയായില്ല എന്ന നിസംഗ ഭാവത്തോടെ അവളവനെ നോക്കി. നീതുവിന്റെ തല അടുപ്പിച് നെറ്റിയിൽ ഒരു ചുടു മുത്തം നൽകി. അവൾ തിരിച്ച് അവന്റെ കവിളിൽ മുത്തം കൊടുത്ത് മരുന്ന് എന്ന് മന്ത്രിച് ചിരിയോടെ റൂമിലേക്ക് നടന്നു. അവളുടെ കടിച്ചു പിടിച്ചുള്ള നടത്തം കണ്ട് ചിരിയും സങ്കടവും വന്നു. ഒന്നു ചന്തിയിളക്കാൻ ആവുന്നില്ല പാവത്തിന്. ഇത് പ്രേമമാണോ കാമമാണോ എന്ന് മനസിലാവാതെ ഹരി വലഞ്ഞു. ഈ തരത്തിൽ കാര്യങ്ങൾ എത്തും എന്ന് മനസ്സിൽ പോലും വിചാരിച്ചിട്ടില്ല.
“ഹരിയേട്ടാ കഴിഞ്ഞില്ലേ??”
ആ സമയം കൈ കഴുകാൻ തുടങ്ങിയ ഹരി വേഗം തീൻമേശക് മുന്നിലെത്തി. ഷൈമ വിളമ്പിക്കൊടുത്തു.
“നീ കഴിച്ച??”
“ഇല്ല..”
“അവളോ??”
“ഇല്ല അമ്മ വന്നിട്ട് ഇരിക്കാം. ഏട്ടൻ കഴിക്ക്..”
“അമ്മയെവിടെ പോയി??”
അറിഞ്ഞെന്ന ഭാവം കാണിക്കാതെ ചോദിച്ചു.
“മുളക് പൊടിപ്പിക്കാൻ.
“വൈകിയാണോ പോയെ??”
“തിരക്ക് ഉണ്ടെന്ന് തോന്നുന്നു. പീടിൽ കയറുവാരിക്കും.”
“അടുത്താണോ??”
“അതെ അല്ലാതെ അമ്മ പുറത്തിറങ്ങില്ല..”
ഹരി കഴിക്കാൻ തുടങ്ങി. ഉച്ചയുടെ അലസ വെയിലിന്റെ പ്രഭാവം ഉള്ളിൽ നിറഞ്ഞിരുന്നു. ഷൈമയുടെ കണ്ണുകളിൽ ഉറക്കത്തിന്റെ ക്ഷണം.
നീതു റൂമിലെത്തി ഫോൺ എടുത്ത് നോക്കിയപ്പോൾ ആദിഷിന്റെ മെസ്സേജ് ഉണ്ട്. അവൾ നാക്ക് കടിച് മെസ്സേജ് തുറന്നു. ആൾ ഓൺലൈനിൽ ഉണ്ട്.
“ഹലോ നീതു…”
“ആ..”
“ഇന്നലെ എവിടെ പോയെ പെണ്ണേ.. ഞാൻവിളിക്കും പറഞ്ഞിട്ടുണ്ടായില്ലേ.. എന്തു പറ്റി?”
“നല്ല മേലും കയ്യും വേദനയും വന്നു ഏട്ടാ.. ഉറങ്ങി പോയി..”
“അതെയോ എന്ത് പറ്റി??”
“അറിയില്ല..”
“പനി ഉണ്ടോ??”
“ഇല്ല..രാവിലെ നോക്കുമ്പോൾ ഫോൺ ഓഫ്‌ ആയിരുന്നു.
“ഓ അതെയോ? ഞാൻ പ്രതീക്ഷിച്ചിരുന്നു..”
“അയ്യോ സോറി.. ഇന്ന് ഉറങ്ങില്ല ഇന്ന് സംസാരിക്കാം.”
“ആ”
“പിന്നേ ഏട്ടന്റെ വർക്ക്‌ കഴിഞ്ഞോ??”
“ഏകദേശം കഴിഞ്ഞു. ഇനി സമയമുണ്ടാകും..”
“ആ..”
“രാത്രി വിളിക്കുന്നത് ബുദ്ധിമുട്ടാവുന്നുണ്ടോ നീതുവിന്?”
“ഇല്ല..”
“ആ ഈ വർക്ക്‌ കഴിഞ്ഞാൽ പിന്നെ ഫുൾ ടൈം കിട്ടും. പിന്നെ അങ്ങോട്ടേക്ക് വരേണ്ടതിന്റെ കാര്യങ്ങൾ വേഗം നോക്കണം.”
“ആ..”
“ഞാൻ എന്നാൽ ലഞ്ച് കഴിക്കട്ടെ. നീതു കുട്ടി കഴിച്ചോ?”
“ഞൻ കഴിച്ചില്ല.. ഏട്ടൻ കഴിച്ചിട്ട് വാ..”
“ഓക്കേ..”
ഭക്ഷണം കഴിച്ച് പുറത്തെ കസേരയിൽ ചാരിയിരുന്ന് ഹരി ഫോൺ എടുത്തു. നേരത്തെ വന്ന ഹരിയല്ലേ എന്ന് ചോദിച്ചു നമ്പറിൽ നിന്നു വന്ന മെസ്സേജ് തുറന്നു. ഫോട്ടോ ഒന്നുമില്ല. അതെ ഇതാരാണ് എന്ന് റിപ്ലൈ കൊടുത്തു. വേറെ ഒരു അനക്കവും ഇല്ലാതിരുന്ന മനസ്സിൽ നീതുവിന്റെ മുഖം തെളിഞ്ഞു. അവളെ ഒന്ന് കൊഞ്ചിക്കാൻ അവന്റെ മനസ്സ് വെമ്പി. പെട്ടെന്ന് രേഷ്മയുടെ കാര്യം ഓർത്തപ്പോൾ ടെൻഷൻ. ലഹരിയുടെ പുറത്ത് മതിൽ ചാടാമെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *