ഭാര്യവീട് – 3അടിപൊളി  

നിർദേശിച്ചു കൊണ്ട് അവളെന്റെ അടുത്തേക്ക് വന്നു. നിറം കലങ്ങിയ ആകാശത്തിന്റെ അണയാൻ പോവുന്ന വെളിച്ചത്തിന്റെ കൂടെ അവിടേക്ക് കിട്ടുന്ന നൂലിട വെട്ടത്തിൽ രണ്ടാളുകളുടെ കണ്ണും പൊരുത്തപ്പെട്ടു. മുണ്ടിന് മുകളിലൂടെ വലതു കൈ കുണ്ണയുടെ മുഴപ്പിൽ അമർത്തി ഒരുഭാഗം ചേർന്ന് അവളെന്നെ കെട്ടിപിടിച്ചു.

ആ സമയം ഞാൻ ഫോൺ സൈലന്റ് ആക്കി. വീണ്ടും രേഷ്മയുടെ ഹരീ ന്നു വിളിച്ചുള്ള മെസ്സേജ്. സ്ക്രീൻ ഓഫാക്കി ഞാൻ ഫോൺ കീശയിലിടുന്ന സമയം അവൾ എന്റെ ചുണ്ടിൽ ഒരു ചുംബനം തന്നെടുത്തു. കുളി കഴിഞ്ഞ് വഴുമ്പി കട്ടിയായ അവളുടെ മുടിയുടെ എണ്ണ മണം എന്നെ അക്ഷരാർത്ഥത്തിൽ വിവാശനാക്കി.
“നി വിയർത്തില്ലേടി??”
ഞാനവളുടെ വലതു കക്ഷത്തിൽ കൈ കടത്തി ബ്ലൗസിന്റെ നനവിൽ ഉരച്ചു വിരൽ പുറത്തെടുത് മണത്തു. നല്ല അസ്സൽ പുതിയ വിയർപ്പു മണം
“ഇല്ലേ??”
എൻറെ ഉത്തരത്തിനു വേണ്ടി കാത്തു നിന്ന ചോദ്യം.
“മ്മ് വിയർത്തു. എന്ത് മണമാടി പെണ്ണേ നിനക്ക്..”
“ഇഷ്ടമാണോ??”
അവളുടെ പതിഞ്ഞ സ്വരം. എന്നെ ഭ്രാന്തനാക്കുന്നത് അവളുടെ ഈ പതിഞ്ഞ സ്വരത്തിലുള്ള സംസാരമാണ്. ജീവിതത്തിൽ പ്രണയിക്കാൻ പറ്റിയില്ല എന്ന ചിന്ത സാഫല്യം അടയുന്ന പോലെ.
“ഒരിക്കൽ ഞാൻ നിന്നെ ഊറ്റി വിയർപ്പെല്ലാം വിരലിൽ കോരി ഗ്ലാസിലാക്കി കുടിക്കുന്നുണ്ട്.”
അത് കേട്ട് ചിരിക്കുന്ന അവളുടെ ശബ്ദം നേരിട്ട് തൊണ്ടയിൽ നിന്നു വന്നത് പോലെയുണ്ട്.
“ഏട്ടനും വിയർത്തു.”
ഇടതു കൈകൊണ്ട് നെഞ്ചിലും വയറിലും പുറത്തും തടവിയാണവൾ പറഞ്ഞത്. വലതു കൈ ഇപ്പോളും കുണ്ണ മുഴുപ്പിൽ അമരുന്നു. അവളുടെ കരസ്പർശനം കാരണം പൂർണ സ്ഥിതി പ്രാപിച്ചു വരുന്ന കുണ്ണയെ ഇപ്പോൾ മുണ്ട് വകഞ്ഞ് ഷഡിക്കു പുറത്തോടെയായി പിടിത്തം. ആ സമയം എന്റെ കൈ അവളുടെ അരക്കെട്ടിനു താഴെ ഉയർന്ന ചന്തികളിലേക്ക് ചൂഴ്ന്നിറക്കി പിടിചുടച്ചു.

വെറും പാവാടയുടെ മാത്രം സുതാര്യത ഉള്ളത് കൊണ്ട് ചന്തികളുടെ സ്പന്ദനം കയ്യിലറിഞ്ഞു. പാന്റീസിന്റെ തടിപ്പും വരമ്പും വിരലുകളിൽ തടഞ്ഞു. തഴമ്പിച്ച കയ്യിൽ ഞെരിഞ്ഞുടയുന്ന തന്റെ കുണ്ടി കുന്നുകളുടെ സുഖം കൊണ്ട് അവൾക്ക് ചൂട് പിടിക്കാൻ തുടങ്ങി. ഹരിയുടെ ഇടത്തെ കയ്യും വെറുതെ ഇരുന്നില്ല. നീതുവിന്റെ നെഞ്ചിൽ അടങ്ങിയിരിന്നു മുറവിളി കൂട്ടുന്ന ഇളനീർ പാടയുടെ മണമുള്ള മുലക്കുന്നുകൾ ഞെരിഞ്ഞു തുടങ്ങി.
“അഹ് .. .”
അവളുടെ പതിഞ്ഞ മൂളിഞെരുക്കം.
നേരത്തെ ഈർപ്പം വന്നിരുന്ന അവളുടെ മാദനപ്പൊയ്കയിൽ നിന്നു ഇപ്പോഴുള്ള സുഖം കൊണ്ട് പനിനീർ കണികകൾ ഇതളുകളെ നനച്ചെന്നവൾക്ക് തോന്നി. നീതുവിന്റെ പിഞ്ചു വിരലുകൾ ഹരിയുടെ അരയിലും ചന്തിയിലും ഷഡിയുടെ വിടവിൽ ഇറക്കി തുടയിലേക്ക് താഴ്ത്തി. കുണ്ണ കുട്ടൻ കുലച്ചു നേന്ത്രപഴം പോലെ കുത്തിയാടി നിന്നു. കുണ്ണക്കും ചുറ്റും നനുത്ത സ്പർശനം പ്രതീക്ഷിച്ചു നിന്ന അവനു താഴെ തൂങ്ങി കിടന്ന ഉണ്ട പന്തിലാണ് അവളുടെ കൈ പതിഞ്ഞത്.

ഹരിയുടെ വായ പിളർന്നു പോയി. മരങ്ങളുടെയും പൊന്തക്കാടിന്റെ പച്ചപ്പിൽ ഊറിയിറങ്ങുന്ന തണുപ്പിൽ ഉൾചൂടിൽ നിന്ന വൃഷണ സഞ്ചിയിലെ പ്രതീക്ഷിക്കാതെ ഉണ്ടായ അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തതായി. ഞാനവളുടെ ചന്തിവിടവ് കണക്കാക്കി വിരൽ താഴ്ത്തിയുരച്ചു. കുഴഞ്ഞു കൊണ്ട് അവളുടെ വിരലുകൾക്കിടയിൽ തഞ്ചി കളിച്ച ഉണ്ടകളിൽ നിന്നു പിടിത്തം കടക്കോലിലേക്ക് വന്നു. ദൃടതയോടെ നിൽക്കുന്ന ചേനത്തണ്ടുഴിഞ്ഞു മകുടത്തിൽ വിരൽ തടവി. കൊതിവെള്ളം പശപോലെ അവളുടെ കൈയിൽ പുരണ്ടലിഞ്ഞു.

“ഏട്ടാ എനിക്ക് വെറി പിടിച്ചു നിലക്കാനാവുന്നില്ല. ഞാനിത് വായിലാക്കാൻ പോകുവാ..”
കണ്ണടച്ചു നിന്ന എന്റെ ചെവിയിൽ അവളുടെ മന്ത്രണം വന്നതും കൈകളിൽ നിന്നു അവളുടെ മുലയും കുണ്ടിയും വേർപെട്ടതും ഒന്നിച്ചായിരുന്നു. പാവാടയിൽ മണ്ണാക്കേണ്ടെന്നു കരുതി അത് മുട്ടിനു മുകളിൽ വലിച് നഗ്നമായ മുട്ട് ചിരട്ടകളായിരുന്നു പൊടിക്കല്ലുള്ള ചരൽ മണ്ണിൽ കുത്തിയത്. കുണ്ണയുടെ കടയിൽ പിടിച്ച് മകുടം താഴെ നിന്നു മുകളിലേക്ക് നക്കി
“ഹൂ……..
വിറച്ചു പോയ ഹരിയുടെ തലയിലേക്ക് തണുപ്പ് വഴിവെട്ടി പോയ പോലെ തോന്നി. ഒരു കൈ അവന്റെ തുടയിലും പിടിച്ച് രണ്ടാമതും മൂന്നാമതും കുണ്ണ തലപ്പിൽ നാക്കിഴഞ്ഞപ്പോൾ സ്ഥിരത കിട്ടാതെ മരവിച്ചു പോവുന്ന സുഖത്തിൽ ബലം കിട്ടാൻ വേണ്ടി അവളുടെ തലയിൽ പിടിച്ചു. ആദ്യമായി വായിലാക്കുന്ന കുണ്ണയനുഭവമെന്നോണം കണ്ണടച്ച് നക്കികൊണ്ട് രണ്ടു നനുത്ത ചുണ്ടുകൾക്കിടയിലൂടെ ആ കാമക്കുണ്ണ വായിലേക്കിറങ്ങി. തുപ്പലിൽ വഴുതിയ നാവ് അതിനു അടിത്തറയായി കുണ്ണയിൽ പറ്റി. എന്തൊരു സുഖം…!
പൊടിക്കല്ലിൽ മുട്ടു തറക്കുന്ന വേദനയെ നിഷ്പ്രഭമാക്കി അവളുടെ നനഞ്ഞു തുടങ്ങിയ പൂറിൽ നിന്ന് തേനരുവി പോലെ കൊതിവെള്ളം തുടയിലേക്കരിച്ചു. പ്രാരഭ കുണ്ണയൂത്തു ആയത് കൊണ്ട് അവളുടെ പല്ലുകൾ ഇടക്ക് തറക്കുന്നുണ്ട്. അത് മനസ്സിലാക്കി അവൾ ഇടക്ക് നിർത്തിയും നാവുകൊണ്ട് മകുടത്തെ ചുറ്റിയും അവനു നല്ല സുഖം കൊടുത്തു കൊണ്ടിരുന്നു. അവളുടെ കഴപ്പും കടിയും അക്ഷമമായി വർധിച്ചു.

കുണ്ണ ഊമ്പി കൊണ്ടു തന്നെ അവളിടക്ക് കൈ പാവാടക്കടിയിലൂടെ പൂറിൽ കൊണ്ടു വന്നു പാന്റീസിനു പുറത്തൂടെ തൊട്ടു. ഹരിയത് കണ്ടില്ല. അവൾ ഉദ്ദേശിച്ചതിലും അധികമായിരുന്നു ചെമ്പൂറിലെ നനവ്. അവനവളുടെ തല പിടിച്ചു കുണ്ണ തള്ളണമെന്നുണ്ടെങ്കിലും ചെയ്തില്ല. ഇപ്പോൾ അവൾ പല്ല് കൊള്ളിക്കാതെ ഊമ്പുന്നുണ്ട്.

കുറച്ചു കഴിഞ്ഞാൽ കേട്ടുന്നവന്റെയും ഊമ്പേണ്ടതല്ലേ പടിക്കട്ടെ നന്നായി. ഞാനവളുടെ തലയിൽ തടവി കൊണ്ടിരുന്നു. പാന്റീസിനു പുറത്തൂടെ സ്വയം കന്തിൽ തടവികൊണ്ട് പെണ്ണ് നന്നായി വായിലെടുത്തു തരുമ്പോൾ അടിവയറ്റിൽ കൊഴുപ്പലിഞ്ഞു ഉരുണ്ടു കൂടുന്ന പോലെയവന് തോന്നി. വേഗത്തിൽ ചെയ്തു തരാൻ പറയാൻ തോന്നിയെങ്കിലും അവനു മടി വന്നു.

നീതു അപ്പോൾ ആ പെരുംകുണ്ണയിൽ പുരണ്ട ഉമിനീരും പശവെള്ളവും ചുണ്ടിൽ വച്ച് അവനെ പിടിച്ച് എഴുന്നേറ്റു.
“എന്തെ മോളെ?”
“ഏട്ടാ ഇതൊന്നു താഴെ കേറ്റി താ. കഴച്ചിട്ടു പാടില്ല..”
“അയ്യോ നീതു ഇവിടെ വച്ചു നടക്കില്ല.”
“എന്തെ??”
“മോൾടെ ആദ്യത്തെ കേറൽ അല്ലെ.ഇങ്ങനൊരു സാഹചര്യം പാടാണ്. നല്ല വേദന ഉണ്ടാകും.”
“ഉം”
“നമ്മൾക്ക് ആദ്യം ഭംഗിയായി ചെയ്തു നോക്കിട്ട് പിന്നെ എവിടുന്നും ചെയ്യാം.”
“ഉം..”
“എന്നാ നമ്മൾക്ക് പോവാം??”
“പാല് വരുത്തണ്ടേ??”
“ആ.. നീ പിന്നേ എഴുന്നേറ്റത് കണ്ട് ചോദിച്ചതാ..”
“ഇല്ല.. വരുത്തിയിട്ട് പോകാം..”
“എന്നാ ഇരുന്നോ..”
അവളുടെ ചുമലിൽ പിടിച്ചു താഴ്ത്തിയിട്ട് വീണ്ടും കുണ്ണ വായിലേക്ക് തള്ളി കൊടുത്തു. ചതഞ്ഞരയുന്ന ചുവന്നു വന്ന മുട്ടുതടങ്ങളോടെ അവന്റെ റബ്ബർ പന്ത് പോലെയുള്ള വൃഷണ സഞ്ചിയിൽ പിടിച്ചു കൊണ്ട് കുണ്ണ വായിൽ നിറച്ചൂമ്പി. ഇത്തവണ കുഴലൂതിന്റെ വൈദിഗ്ത്യം പിടിച്ചടക്കിയ പോലെ പല്ലുകൾ പരമാവധി തട്ടാതെ നാവും ചുണ്ടുകളും മാത്രം തട്ടിച്ച് ഉരച്ചെടുത്തു. ഇപ്പൊ പെണ്ണ് നന്നായി ഊമ്പുന്നുണ്ട്. കെട്ടുന്നവന്റെ ഒക്കെ ഒരു ഭാഗ്യം.

Leave a Reply

Your email address will not be published. Required fields are marked *