ഭാര്യവീട് – 3അടിപൊളി  

“ഏട്ടാ ഞങ്ങൾ അമ്പലത്തിൽ പോവുകയാണ്. ഞാനും ഹരിയേട്ടനും. വന്നിട്ട് മെസ്സേജ് അയക്കാം..”
മെസ്സേജ് സെന്റ് ചെയ്ത് മനഃപൂർവം ഫോൺ സൈലന്റ് ആക്കി അവിടെ തന്നെ വച്ച് നീതു റൂമിനു പുറത്തേക്ക് വന്നു. കുങ്കുമ കളർ പാവാടയും ബ്ലൗസ്സുമായിരുന്നു വേഷം. മുലകളുടെ മുകളിലത്തെ തുടുപ്പ് ചെറുതായി കാണും വിധം ഇറങ്ങിയാണ് ബ്ലൗസിന്റെ ചതുരക്കഴുത്ത്. എന്നാൽ മുലവെട്ട് കാണുന്നില്ലതാനും.

മുലകളെ അതിന്റെ അതിസൗന്ദര്യത്തോടു കൂടിയും മുഴപ്പോട് കൂടിയും മൂടി വച്ചിട്ടുണ്ട്. ബ്ലൗസിന്റെ കൈ പഫ് ചെയ്തതായത് കൊണ്ട് അവളുടെ കൈത്തുടകളുടെ നിറവും കൊഴുപ്പും കാണിക്കാനും വിധം നീളം ചെറുതാണ്. അരക്ക് കൃത്യമായ അളവിൽ വന്ന ബ്ലൗസിനു തൊട്ടു താഴെ വയറിൽ ചുറ്റിപിടിച്ചിരിക്കുന്നതിനു മുട്ടി കൊണ്ട് തന്നെ പാവാടയുടെ അരവട്ടം.

ആദ്യം തന്നെ അവളുടെ മേനി ആസ്വദിച്ചത് കൊണ്ട് മുഖത്തെ പ്രസന്നതയിലേക്ക് കണ്ണുകൾ പിന്നെയാണ് പടർന്നത്. ഇളം ചിരിവിടർന്ന ഇളം ചൊടികളുടെ നിറവും ഭംഗിയും അസാദ്ധ്യം. ഏള്ളിൻ പൂ പോലുള്ള നീണ്ട വണ്ണം കുറഞ്ഞ മൂക്ക്. കണ്ണെഴുതാതേ പോലും അരികുകൾ കൃത്യമായ വിടർന്ന കണ്ണ്. മുടി മുഴവൻ പുറകിലേക്ക് വാരി ക്ലിപ്പ് ഇട്ട് വച്ചിട്ടാണുള്ളത്. അത് കനത്ത ഒരു പൂങ്കുല പോലെ നിൽക്കുന്നുണ്ടാവും.
രണ്ട് മിനുട്ട് കഴിഞ്ഞാണ് ഷൈമയും അമ്മയും പുറകെ വന്നത് അത്കൊണ്ട് നീതുവിനെ ഒന്നു മതിമറന്നു ആസ്വദിക്കാൻ പറ്റി.

“മക്കളെ സൂക്ഷിച് പോയിട്ടു വാ..”

അമ്മയുടെ കരുതൽ പുറകിൽ നിന്നു വന്നു. നീതു നോക്കി തലയാട്ടി. ഹരി താഴെയിറങ്ങി വണ്ടി സ്റ്റാർട്ട്‌ ചെയ്ത് തിരിച് നീതു ഇറങ്ങാൻ കാത്തു. അവളിറങ്ങി വന്ന് വശം തിരിഞ്ഞു ഇരിക്കും എന്നു വിചാരിച്ചപ്പോൾ അപ്രതീക്ഷിതമായി എന്റെ ചുമലിൽ പിടിച്ച് ബൈക്കിൽ ചവിട്ടി ഉയർന്ന് ചന്തിക്ക് താഴത്തൂടെ പാവാട താഴേക്ക് വിരിയിച് കാലുകൾ ഇരുപുറവും ആക്കിയാണ് ഇരുന്നത്. അത് നന്നായെന്ന് എനിക്കും തോന്നി. ഷൈമയും അമ്മയും ഞങ്ങളെ നോക്കി യാത്ര സന്ദർഭം എന്നപോലെ ചിരി തൂകി നിന്നു. നീതുവിനെയാണ് ഞാൻ കെട്ടിയത് എന്ന ഭാവം അവരുടെ കണ്ണുകളിൽ എനിക്ക് തോന്നി. തോന്നിയതാകാം.
അവൻ വണ്ടിയെടുത്തു.
“മുറുക്കെ പിടിക്ക് മോളെ..”
സ്റ്റാർട്ടിങ്ങിൽ അവൾ അൽപം പുറകോട്ടായത് കണ്ട് അമ്മ വിളിച്ചു പറഞു. നീതു പുറകിലേക്ക് നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി. അമ്മക്കറിയില്ലലോ ഹരിയേട്ടനെ ഞാൻ കെട്ടിപ്പിടിക്കാൻ പോകുവാണെന്നു. ഞാനും നീതുവും റോഡിലേക്കിറങ്ങി. രേഷ്മയുടെ വീട്ടുമുറ്റത്തേക്ക് ഒന്നു പാളി നോക്കിയെങ്കിലും ഒന്നും കാണാനായില്ല. വൈകുന്നേരം ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. റോഡിലെങ്ങും ആളുകളുണ്ട്. അവൾ പതിയെ മുന്നോട്ടിരുന്നു എന്നോട് ചേർന്നു.
“വേഗം പോവാം അല്ലേടി?”
“എന്തെ??”
“ഒന്നുല്ല പറഞ്ഞതാ..”
“ഓ..”
ഞാൻ ചോദിച്ചത് അവൾക്ക് ഇഷ്ടപ്പെട്ടില്ലെന്ന് മനസിലാകാൻ അൽപ നേത്തെ മൗനം തന്നെ ധാരാളം. ചെറിയ കുന്നും ഇറക്കവും കഴിഞ്ഞ് വണ്ടി വയൽപാടങ്ങളുടെ മദ്ധ്യത്തിലേക്കുള്ള റോഡിൽ കയറി. ഇരു വശത്ത് നിന്നും കാറ്റ് ഇരച്ചു കയറി. അവളുടെ മുടിയിഴകൾ പാറിയിളകുന്നത് മിററിൽ കണ്ടു.
“എടി എന്താ മിണ്ടാതിരിക്കുന്നെ..?”
“ഒന്നുല്ല..”
“എന്തോ ഉണ്ടല്ലോ..”
“ങും..”
“പറ പൊന്നൂ..”
“ആദ്യമായിട്ടാണ് ഹരിയേട്ടനെ ഇങ്ങനെ ഒറ്റക്ക് കിട്ടുന്നത് അപ്പോഴേക്കും വേഗം പോവാം എന്നല്ലേ..”
“ഏയ്‌ അതല്ലെടി.. ആൾക്കാർ ഉള്ളോണ്ടല്ലേ.. ഇല്ലെങ്കിൽ നിന്നെ അടുത്തേക്കിരുന്ന് കെട്ടിപ്പിടിക്കാൻ ഞാൻ തന്നെ പറയില്ലേ..”
“വലിയ കാര്യമായി പോയി..”
“പിന്നല്ലാതെ….!? ഇങ്ങനൊരു പെണ്ണ്..”
“ഹ്മ്..”
“മോളെ കാണാൻ നല്ല ബംഗിയുണ്ട് ഈ ഡ്രെസ്സിൽ കാണാൻ..”
“സോപ്പ് ഒന്നും വേണ്ട..”
“അയ്യോ സത്യം..”
“ഹാ..”
“എടി മിണ്ടാതിരുന്നു മൂഡ് കളയല്ലേ.. ഞാൻ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല വേഗം പോവാന്ന്..”
“ആ മനസ്സിലായി..”
“എന്ന കുറച്ചടുത്തേക്കിരിക്ക്..”
“അപ്പോ ആളുകളോ??”
“കുഴപ്പമില്ല. കുറച്ചൊക്കെ അടുത്തേക്കിരിക്കാം..”
എന്നിട്ടും അവൾ അനങ്ങാത്തതു കാരണം ഞാനവളുടെ തുടയിൽ ഒന്നു നുള്ളി.
“ഊ… ഏട്ടാ…
ചെറിയ വേദനയിൽ പുളഞ്ഞു കൊണ്ട് അവൾ അടുത്തേക്ക് നീങ്ങി.
“ഇത് പോലുള്ള മരുന്ന് കിട്ടണമല്ലേ അനുസരിക്കാൻ..”
“പോടാ..”
ദേഷ്യത്തോടെ എന്റെ ചെവിക്കടുത്തേക്ക് വന്ന് കാതിൽ മന്ത്രിച്ച അവളുടെ മുഖം ഞാൻ മിററിൽ കണ്ടു. വേദനയുടെ പ്രതിധ്വനിയിൽ മുഖം ചുവന്നു. അത് എന്താണെന്നറിയില്ല ഏതിന്റെ ആണെന്നും അറിയില്ല ഒരു തരം ലഹരി എന്നിൽ പടർത്തി. ഒന്നുകൂടെ നുള്ളി നോക്കിയാലോ എന്നു വിചാരിച്ചു തുടയിൽ ഞാൻ കൈ വച്ചു. നീങ്ങി ഇരുന്നു എന്നല്ലാതെ അവളുടെ മുലക്കുടങ്ങങ്ങൾ അകലം പാലിച്ചാണ് കിടപ്പ്. ഒന്നും മിണ്ടാതിരിക്കുന്ന അവളുടെ തുടയിൽ ഞാൻ നന്നായി ഒന്നൂടെ നുള്ളി.
“ആാാാ…….. ഹരിയേട്ടാആ……..
ഇത്തവണ അവളുടെ പല്ലുകൾ എന്റെ മുതുകത്തമർന്നു. കടിയുടെ ആഴം കൂടുന്നതിനു മുന്നേ ഞാൻ ചുമല് താഴ്ത്തി. അവൾക്ക് കടിക്കാൻ കിട്ടിയില്ല. പൊട്ടി ചിരിച്ചുകൊണ്ട് വീണ്ടും കണ്ണാടിയിൽ നോക്കിയപ്പോൾ അവളുടെ വിടർന്ന കണ്ണുകളിൽ ചെറുതായി തളം കെട്ടിയ കണ്ണീർ….!
അവൾക്ക് നൊന്തെന്നു മനസിലായ എന്റെ ചിരി സ്വിച്ചിട്ട പോലെ നിന്നു. ആ മുഖം എന്റെ നെഞ്ചിന് എത്ര ആഴമുണ്ടോ അത്രയും ആഴത്തിൽ പതിഞ്ഞു. ചെയ്തത് തെറ്റായി പോയി. ഈശ്വരാ.. അപ്പോഴേക്കും വണ്ടി അമ്പല കവാടത്തിന്റെ വിശാലമായ പറമ്പിലേക്ക് കയറി. ഒന്നുരണ്ടു കാറുകൾ പാർക്ക്‌ ചെയ്തിട്ടുണ്ട്. പുറത്ത് ആളുകൾ കുറവാണു.
“നീതു..
എടി നീതു…”
എന്റെ വിളികൾക്ക് അവൾ മിണ്ടിയതേ ഇല്ല. നെഞ്ച് നുറുങ്ങുന്ന ഒരു ഫീൽ. വണ്ടി നിർത്തി രണ്ടാളും ഇറങ്ങി കഴിഞ്ഞ് ഞാനവളുടെ കയ്യിൽ പിടിച്ച് മാപ്പപേക്ഷിച്ചു. തമാശക്ക് ചെയ്തത് അവൾക്ക് നൊന്തെങ്കിൽ അത് കുറ്റം തന്നെയാണ്. കണ്ണുനീരിന്റെ ഓളം വെട്ടുന്ന വിതുമ്പേണ്ട തരത്തിൽ എത്തിയ അവളുടെ മുഖം കണ്ട് എനിക്ക് ആകെ വിഷമമായി. ചെയ്തത് തെറ്റാണ്. അല്ലെങ്കിലും വേദനിപ്പിക്കാൻ പാടുണ്ടോ. ഓരോ പണ്ടാര തോന്നൽ. ഞാൻ അവിടെ കുനിഞ്ഞിരുന്നു അവളുടെ കാലിൽ പിടിച്ചു.
“അയ്യേ ഹരിയേട്ടാ..”
സ്വര ഇടർച്ചയോടെ അവൾ കാലു പുറകോട്ട് വലിച്ചു.
“പറ എന്നോട് ക്ഷമിച്ചു എന്ന് പറ.”
“എണീക്ക്..”
“പറ..”
“ഇതാ ആരെങ്കിലും കാണും..”
“പറയാതെ എണീക്കില്ല…”
“ക്ഷമിച്ചു ക്ഷമിച്ചു.. എണീക്ക്..”
അത് കേട്ടതും അവൻ തല ഉയർത്തി അവളെ നോക്കി മുഖത്ത് ഗോഷ്ഠി രൂപം വരുത്തി കൊണ്ട് ചിരിച്ചു. അതവളെ ചിരിപ്പിക്കാനുള്ള അടവായിരുന്നു. അത് ഏതായാലും ഏറ്റു. നീതുവിന് ചിരി പൊട്ടിയപ്പോൾ അവളുടെ കണ്ണുകളിൽ തളം കെട്ടിയ കണ്ണീർ പുറത്തേക്ക് തെറിച്ചു പോയി. അത് കണ്ട് എനിക്കാകെ വല്ലാതെയായി. ഞാൻ എഴുന്നേറ്റു. കണ്ണ് തുടച്ചു കൊണ്ട് എന്നെ നോക്കി ചിരിക്കുന്ന അവളെ എനിക്ക് വാരിപുണരണമെന്ന് എന്ന് തോന്നി. ചുറ്റും നോക്കിയപ്പോൾ അനുകൂല സാഹചര്യമാണ്. കാറിന്റെ മറവിൽ ഒട്ടും സമയം കളയാതെ അവളെ ഞാനെന്റെ മാറോടണച്ചു.
“സോറി പെണ്ണേ.. അറിയാതെ ചെയ്തു പോയതാ. നോവിക്കണമെന്ന് ഉദ്ദേശിച്ചില്ല.”
പാതി കള്ളം മറഞ്ഞ മനസ്സിൽ വന്നത് ഞാൻ പറഞ്ഞു. അതിനുത്തരമെന്നോണം അവളുടെ തേങ്ങലിനൊപ്പം മൂക്ക് വലിക്കുന്ന ശബ്ദമാണ് കേട്ടത്. അതിനിടക്ക് അവൾക്ക് മൂക്കിൽ നിന്നും ഒലിച്ചു തുടങ്ങിയിരുന്നു. ചുറ്റിലും നോക്കി ഞാനവളെ വേർപ്പെടുത്തി.
“ടവൽ എടുത്തിട്ടുണ്ടോ??”
ഇല്ലെന്നവൾ തലയാട്ടി.
പദമലർ വിരിഞ്ഞത് പോലുള്ള അവളുടെ മുഖത്തിന്റെ അഴകും അതിനു മാറ്റൊലി കലങ്ങിയ കണ്ണുകളും എന്റെ നെഞ്ചിനാഴം അളന്നു.
ഞാനെന്റെ മുണ്ടിന്റെ അറ്റം കൊടുത്ത് മൂക്ക് തുടക്കാൻ പറഞ്ഞു. കൊച്ചു കുട്ടിയുടെ ശാട്യവും കുറുമ്പും കാണിച് വീണ്ടും ഇല്ലെന്നവൾ തലയാട്ടി. ഞാൻ തന്നെ മുണ്ട് പിടിച്ച് അവളുടെ മൂക്കിൽ താഴേക്ക് തുടച്ചു പിടിച്ച് തുഴിക്കാൻ പറഞ്ഞു. അവൾ ശക്തമായി നിശ്വസിച്ച് മൂക്കിലിറങ്ങിയ വെള്ളം മുണ്ടിലാക്കി.
“വാ നടക്കാം”
കവിളണകളിൽ കാറ്റിലാറി പറ്റിനിന്ന വെള്ളത്തുള്ളികളെ ഞാൻ വിരൽ ചേർത്തു തുടച്ചു. ശേഷം നടക്കാൻ തുടങ്ങിയപ്പോൾ അവളെന്റെ കയ്യിൽ പിടിച്ചു. നമ്മൾ അമ്പലത്തിന്റെ നാലുകെട്ടിനുള്ളിൽ കയറി. നീതുവിന്റെ മുഖം ഓർത്ത് മനസ്സിൽ എന്തോ ഒരു വിങ്ങൽ വന്നത് കൊണ്ട് അവളെ ശ്രദ്ധിക്കാനും പറ്റിയില്ല നേരാവണ്ണം തൊഴാനും കഴിഞ്ഞില്ല. സൂര്യന്റെ അസ്‌തമയ സൗന്ദര്യം വർണിക്കും വിധം അന്തരീക്ഷത്തിൽ ഓറഞ്ച് നിറം പടർന്നു. ഞങ്ങൾ തൊഴുതു പുറത്തിറങ്ങി.
“ഏട്ടാ..”
“ആ..”
“എന്താ ഒന്നും മിണ്ടാത്തെ??”
“ഏയ്യ്.. വേദനയുണ്ടോ മോളെ ഇപ്പോ??”
“ആ സമയത്തുണ്ടായി.. ഇപ്പോഴില്ല..”
“സോറി..”
അവന്റെ മുഖത്തു കുറ്റബോധം നിഴലടിച്ചിരുന്നു.
“ഓ സാരില്ല. അതെന്നെ ആലോചിക്കേണ്ട..”
ഹരിയവളെ ഒരു നോക്ക് നോക്കി ഒരുമിച്ച് ബൈക്കികിനടുത്തേക്ക് നീങ്ങി.
“ശെടാ.. ഇതിപ്പോ ഏട്ടനായല്ലോ വിഷമം.”
“വിഷമം മാറാൻ ഞാൻ എന്താ ചെയ്യണ്ടേ..?”
അവളുടെ ഈ ചോദ്യം കേട്ട് നോക്കി ഒന്നു ചിരിക്കാനെ ആയുള്ളൂ.
“നി കേറു പോകാം.”
“ഇങ്ങനെ ആണെങ്കിൽ ഞാൻ കൂടെ വരുന്നില്ല..”
അവളെന്നെ നോക്കി കള്ള ദേഷ്യം കാണിച്ചു.
“ഉമ്മ തന്നാൽ മതി.”
പറഞ്ഞ ശേഷം ഹരിയുടെ ചിരിയിൽ അൽപം ജാള്യത.
“കള്ളാ…എന്നാ ഞാൻ പറയുന്ന വഴീക്കൂടെ പോയ മതി.”
അതും പറഞ്ഞവൾ ബൈക്കിൽ കയറി ഇരുപുറവും കാലിട്ടിരുന്നു എന്നിട്ട് നമ്മൾ വന്ന വഴിയുടെ എതിർ ദിശയിലെ സമാന്തരമായ റോഡിലേക്ക് ചൂണ്ടി.
“ആ വഴി പൊയ്ക്കോ..”
“അത് ഏതാടി വഴി??”
“അതൊക്കെ ഉണ്ട്. നമ്മൾ വന്ന വയലിന്റെ ഇപ്പുറത്തെ അറ്റത്തൂടി പോവുന്നയ. ചുറ്റും പൊന്തക്കാട് പിടിച്ച വഴിയാ.. നല്ല രസമായിരിക്കും..”
“മ്മ് ഈ ഇരുട്ടത്ത്..?”
“ആ വിട്..”
“ഹ്മ്മ്.”
“ഹി ഹി”
“എടി നൊന്തെങ്കിൽ സോറി കേട്ടോ..”
ഓടിക്കൊണ്ടിരിക്കുന്നതിന്റെ ഇടക്ക് ഞാൻ അവളുടെ തുടയിൽ തടവി കൊണ്ട് പറഞ്ഞു.
“എന്റേട്ടാ… അതെനിയും വിട്ടില്ലേ??”
“ഇല്ല.. എനിക്ക് സങ്കടമായി.”
“ആ അത് കൊള്ളാം.. എന്നെ നുള്ളി കരയിച്ചിട്ട് ഏട്ടനു സങ്കടം..”
വണ്ടിയിൽ ശ്രദ്ധിച്ചു കൊണ്ട് തന്നെ മറുപടിയായി ഞാനവളുടെ തുടയിൽ തടവി കൊണ്ടിരുന്നു. ആ സമയം അവളെന്നോട് ചേർന്നിരുന്നു. ഇരു മുലകളും മുതുകിൽ കുത്തിയമർന്നു. ഹൂ വല്ലാത്തൊരു സുഖം. അവളുടെ പഞ്ഞി പോലുള്ള തുടയിടവ് എന്റെ അരയിൽ മുറുകി. വണ്ടി പൊന്തക്കാട് പിടിച്ച വഴിയിലേക്കിറങ്ങി. ഞാൻ കൈ പിൻ വലിച് വണ്ടിയിൽ തന്നെ ശ്രദ്ധ കൊടുത്തു. ചുറ്റിലും വല്ലാത്ത കുളിർമ. ഇരുട്ട് പരന്നു തുടങ്ങിയിരുന്നു.
“നല്ല സുഖം അല്ലെ??”
അവളെന്നോട് കൊഞ്ചി കൊണ്ട് ചോദിച്ചു.
“നി ഇങ്ങനെ ഇരിക്കുന്നതാ എന്റെ സുഖം..”
“അയ്യട..! ഞാൻ മാറട്ടെ എന്നാൽ.”
“കൊല്ലും നിന്നെ..”
“ഇക്കിളിയെടുത് ചിരിക്കുന്ന തരത്തിൽ ചിരിച്ചു കൊണ്ട് അവളെന്നെ ഒന്നുകൂടെ മുറുക്കി. ഒരു കൈ വയറിലും ചുറ്റി ഒരു കൈ എന്റെ തുടയിലും വച്ചു. മുഖം ചുമലിലേക്കും വച്ചു.
“നല്ല സുഖം..!” ഞാൻ മന്ത്രിച്ചു.
“നിന്റെ മുലകൾ ഒന്നു പുറത്തു ഉരച്ചു താടി..”
“അയ്യേ.. പോയെ..”
“പ്ലീസ് മോളെ..”
“എനിക്ക് നാണമാ..”
“അതൊക്കെ മാറ്റു.. ഒരിക്കൽ മതി.”
അവളവന്റെ ചുമലിൽ പിടിച്ച് ദേഹമിളക്കി മുലകളെ അവന്റെ പുറത്ത് ഉരച്ചു കൊടുത്തു. പെട്ടെന്ന് തന്നെ കുലുങ്ങി ചിരിച്ചു കൊണ്ട് അവന്റെ പുറത്ത് ചാരി കൈകൾ പഴയത് പോലെ വച്ചു.
“നല്ലിണ്ടേർന്നു..”
“ഈൗ…”
“മരുന്ന് ഇപ്പോൾ തരുന്നുണ്ടോ??”
“വേണോ??” രാത്രി മതിയോ??”
“എനിക്ക് എപ്പോൾ കിട്ടിയാലും ഞാൻ രണ്ടു കൈകൊണ്ടും സ്വീകരിക്കും..”
“എന്നാ രാത്രി തരാം..”
ഓഹ് പണി പാളിയല്ലോ. കിട്ടുമെന്ന് വിചാരിച്ചതാ. ഇപ്പോ വേണം എന്ന് പറഞ്ഞാൽ മതിയായിരുന്നു. എന്നാലും ചാൻസ് ഉണ്ടോ എന്നു കരുതി വെറുതെ ഒരു ഏറു കൂടെ എറിഞ്ഞു.
“ഇപ്പോ ഇരുട്ടായില്ലേ. വേറെ ആളും ഇല്ല വണ്ടിയും ഇല്ല..”
അല്പനേരത്തെ അവളുടെ മൗനം കണ്ട് അതേറ്റില്ലെന്നെനിക്ക് മനസിലായി.
“എന്നാ വണ്ടി നിർത്ത്..”
മനസിലൊരു കുളിർമഴ പോലെ അവളുടെ വാക്കുകൾ കാതിലെത്തി. വേറൊന്നും ആലോചിക്കാതെ ഒരു നല്ല ഇടതൂർന്ന പൊന്തക്കാട് നോക്കി അതിന്റ അടിയിൽ കൊണ്ടു നിർത്തി. വണ്ടി സ്റ്റാൻഡിട്ട് പുറകിലേക്ക് മാക്സിമം കാലുയർത്തി തിരിഞ്ഞു. അവളുടെ മുഖം എന്റെ മുഖത്തിന് തൊട്ടു മുന്നിൽ. കാരണം അത്രക്കും അടുത്തായിരുന്നു അവൾ ഇരുന്നത്. നിശ്വാസങ്ങങ്ങൾ പരസ്പരം മേൽച്ചുണ്ടിലേക്ക് പകർന്ന് ഞങ്ങൾ അടുത്തു.

Leave a Reply

Your email address will not be published. Required fields are marked *