ഭാര്യവീട് – 4അടിപൊളി  

ഭാര്യവീട് 4
Bharyaveedu Part 4 | Author : Ekalavyan

[ Previous Part ] [ www.kambi.pw]


“പ്രിയ വായനക്കാരോടും സുഹൃത്തുക്കളോടും ഒരുപാട് സ്നേഹം. ഈ ഭാഗത്തോടെ കഥ അവസാനിക്കുകയാണ്. പേജുകൾ കൂടുതലാണ് മുഴുവനും സമയമെടുത്തു സമയം പോലെ വായിക്കുക. യഥാസ്തിക തിരക്കുകൾ വന്നു. അൽപം ഇടവേള എടുക്കുന്നു. അഞ്ചാം ഭാഗത്തിനുള്ള കഥ മനസിലുണ്ടെങ്കിലും വലിയ താമസം ഉണ്ടാവൻ സാധ്യതയുള്ളത് കൊണ്ടാണ് നിർത്തുന്നത്.

പക്ഷെ ഇവിടുന്ന് പോയാലും ഞാൻ തിരിച്ചു വരും. കഥകൾ ഒരുപാട് ഉണ്ട് ഇനിയും എഴുതാൻ.


ഫോണിന്റെ ശബ്ദം കേട്ട് അവൻ ഞെട്ടിയെഴുന്നേറ്റു. മടിയിൽ കിടന്ന ഫോൺ താഴേക്ക് ശബ്ദത്തോടെ വീണു. എടുക്കാൻ നോക്കുമ്പോഴേക്ക് റിങ് നിന്നു. ഹോ നാശം. ഫോണെടുത്ത് കൈലിയിൽ ഒന്ന് തുടച്ച് പതിയെ എഴുന്നേറ്റ് ഞാൻ മുറ്റത്തേക്കിറങ്ങി. രേഷ്മയുടെ പേര് കണ്ട് സന്തോഷം വന്ന് അപ്പോൾ തന്നെ തിരിച്ചു വിളിച്ചു. ഫോൺ ചെവിയിൽ വച് ചുറ്റും കണ്ണോടിച്ചപ്പോൾ അമ്മയുടെ ചെരിപ്പ് കണ്ണിൽ പെട്ടു. ആ സമയം രേഷ്മ കാൾ എടുത്തിരുന്നു. ഞാൻ ഒരു ഫ്രണ്ടിനോട് സംസാരിക്കുന്ന ലാഖവത്തോട് തന്നെ തുടർന്നു.
“ഹലോ..”
“ആ ഹരി..”
“നേരത്തെ ഞാൻ വിളിച്ചായിരുന്നല്ലോ..”
“ആട അപ്പോ ബസില ഉണ്ടായേ..ഞാൻ നിന്നെ ടൗണിൽ നിന്നു കണ്ടിരുന്നു. അപ്പോ വിളിച്ചതാ..”
“അതെയോ എവിടെ പോയതാ??”
“കൊച്ചിനെ കൊണ്ടാക്കാൻ.. നീ എന്താ അച്ചടി പോലെ പറയുന്നേ?”
“ഞാൻ വീട്ടിലാ..”
“ഓ..”
“നീ എത്താനായോ??”
സംസാരം കേട്ട് ഷൈമ പുറത്ത് വന്നിരുന്നു.
“ആ ഞാൻ ഓട്ടോയിൽ ആണ്. മെഡിക്കൽ ഷോപ്പിൽ ഒന്നു കേറണം..”
“എന്തു പറ്റി??”
“കുന്തം വാങ്ങാൻ.. ഞാൻ വീട്ടിൽ എത്തീട്ടു മെസ്സേജ് അയക്കാം..”
“ആ ശെരി..”
ഞാൻ കാൾ കട്ട് ചെയ്ത് കോലായിലേക്ക് കയറി.
“ആരാ ഹരിയേട്ടാ??
“ഒരു പാർട്ടി ആടി.. വർക്ക്‌ ന്റെ..”
ഹ്മ്മ്.. ഇപ്പോഴുള്ള വർക്ക്‌ ഒക്കെ ക്ലിയർ അല്ലെ??”
“അതെ അതൊരു കുഴപ്പവും ഇല്ല ..”
“ആ.. ചായ എടുത്തിട്ടുണ്ട്. വാ..”
“ഓ സമയം അത്ര ആയോ??”
“പിന്നേ എന്തുറക്കമാണ്. വിളിച് ചീത്ത കേൾക്കണ്ടന്ന് വിചാരിച്ചാ വിളിക്കാഞ്ഞേ..”
“ഹ്മ്മ്..”
ഒന്നു ഫോൺ ചെയുമ്പോഴേക്ക് അടുത്ത് എത്തിക്കോളും തമാശ രൂപേണ ഷൈമയെ നോക്കി പിറുപിറുത് കൊണ്ട് ഞാൻ കോലായിലേക്ക് നിന്നു. രേഷ്മയെന്ന തുടുത്ത ചരക്കുമായി ഇന്നെന്തെങ്കിലുമൊക്കെ നടക്കും. അതിനിപ്പോ എന്തെങ്കിലും പറഞ് പുറത്തിറങ്ങണം. സമയം നോക്കുമ്പോൾ നാല് മണി കഴിഞ്ഞിരുന്നു. ഉള്ളിലേക്ക് കയറി നീതുവിന് വേണ്ടി കണ്ണ് പരതിയെങ്കിലും കണ്ടില്ല. സംസാരവും ഇല്ല. ഞാൻ വേഗം കുളിച്ചു വന്ന് വസ്ത്രം മാറി റെഡി ആയി. വീണ്ടും ഷൈമ മുന്നിൽ.
“മ്മ് ഇതെങ്ങോട്ടാ ഈ സമയത്ത്..”
“ഞാൻ പറഞ്ഞില്ലേ എന്റെ ഗൾഫിലെ ഫ്രണ്ട് രാജു അവൻ വന്നിട്ടുണ്ട്.”
“ഏത് രാജു..”
“ഞാൻ പറഞ്ഞിട്ടില്ലേ.. മറന്നോ..”
അവൾക്ക് തല പുകഞ്ഞു ആലോചിച്ചിട്ടും പിടികിട്ടിയില്ല.
“ഞാൻ പറഞ്ഞിരുന്നു നീ മറന്നതാ..”
ഷർട്ടിന്റെ സ്ലീവ് മടക്കി കയറ്റി അവളുടെ മുഖം നോക്കാതെ പറഞ്ഞൊപ്പിച്ചു.
“മ്മ് എന്തെങ്കിലും പരിപാടി ആയിരിക്കും. ദേ നാലു കാലിലൊന്നും കേറി വന്നേക്കരുത്..”
“ഇല്ലെടി..”
“വൈകുമോ??”
“ചെലപ്പോ. നിങ്ങൾക്ക് പേടി ആവുമോ??”
“ഇല്ല..”
“നീ തന്നെ മതിയല്ലോ അല്ലെ..”
അവളെന്റെ കയ്യിൽ ഒന്നു നുള്ളി..
“അഹ്..”
ഞാൻ കൈകുടഞ്ഞു കൊണ്ട് ഷർട്ട്‌ നേരെയാക്കി.
“ഇന്നാ ഈ ചായ കുടിച്ചിട്ട് പൊ..”
“അത് നീ തന്നെ കുടിക്ക്.. നല്ല ക്ഷീണമുണ്ട് നിന്റെ മുഖത്തു.
അവൾ മുഖം കോട്ടി.
“അമ്മയെവിടെ?”
“പറമ്പിലുണ്ട്..”
“നീതുവോ??”
“അവളും..”
പോവുമ്പോ അവളെ കാണാത്തത് തന്നെയാ നല്ലത് ഞാൻ ചിന്തിച്ചു.
“അവളെ കൊണ്ട് അധികം പണിയൊന്നും എടുപ്പിക്കേണ്ട.. വയ്യാത്തല്ലേ..”
“എന്ത് വയ്യായ്ക..?”
ഞാൻ തിരിഞ്ഞ് നിന്ന് നാക്ക് കടിച്ചു.
“അല്ല അവൾ രാവിലെ എന്തോ കാല് വേദനയുടെ കാര്യം പറഞ്ഞില്ലേ..”
“അതൊന്നും അത്ര വലുതല്ല..”
“ഹ്മ്മ് എന്നാലും വേണ്ട… ഞാൻ ഇറങ്ങുവാ അമ്മയോട് നീ പറഞ്ഞേക്ക്..”
“എന്റെ കാലു വയ്യാഞ്ഞപ്പോ എന്നോട് പറഞ്ഞില്ലാലോ പണിയെടുക്കേണ്ടെന്ന്.”
അതിനു ചിരിച്ചു കൊണ്ട് ഹരി മുറ്റത്തേക്കിറങ്ങി നടന്നു.
“ഏട്ടാ വണ്ടി എടുക്കുന്നില്ലേ??”
എന്തിനു വരുമ്പോ സൗണ്ട് അറിയാനോ
“ഇല്ലെടി.. ചങ്ങാതി വരും.”
അവൻ നേരെ റോഡിലേക്ക് ഇറങ്ങി.
എന്തോ ഉടായിപ്പ് ഉണ്ട് ഷൈമ ചിന്തിച്ചു. നെടുവീർപ്പ് ഇട്ട് ചായ ഒരു കവിൾ ഇറക്കി അവൾ ഉള്ളിലേക്ക് നടന്നു.
ഈ നാട്ടിൽ ഇത് ആരെ അറിയാനാണ്. റോഡിൽ ഇറങ്ങി നടന്നപ്പോഴാണ് അവൻ ചിന്തിച്ചത്. എന്തായാലും വീട്ടിൽ ന്ന് മതിൽ ചാടുന്നതിനേക്കാളും ഇതാ നല്ലത്. പുറകിൽ കുണ്ടി കൂടാതെ കണ്ണും ഉള്ള ഷൈമക്ക് സംശയം തോന്നിയാൽ തീർന്നു. രാത്രി വൈകിക്കുന്നതിലും നല്ലത് കുറച്ച് നേരത്തേയെങ്കിലും കള്ളി രേഷുവിന്റെ വീട്ടിൽ എത്തുന്നതാണ്. ഞാൻ നേരെ നടന്ന് അടുത്തുള്ള നാലു കൂടിയുള്ള ജംഗ്ഷനിൽ ഒരു പീടിൽ കയറി രണ്ട് സിഗരറ്റ് വാങ്ങി ഒന്ന് കത്തിച്ചു. പീടികടെ പുറകിൽ തന്നെ വലിക്കാനുള്ള സൗകര്യം ഉണ്ട്. ആ സമയത്ത് ഞാൻ വെറുതെ രേഷ്മയുടെ ഫോണിലേക്ക് വിളിച്ചു. സിഗ്നൽ എറർ കാരണം കിട്ടുന്നുണ്ടായില്ല. സിഗരറ്റ് കളഞ്ഞു റോഡിലേക്ക് ഇറങ്ങിയപ്പോഴേക്കും ദേ പോണ് രേഷ്മ ഓട്ടോയിൽ. ഒരു മിന്നായം പോലെ ഞാൻ കണ്ടു. അവളും കണ്ടു. മുന്നോട്ട് നീങ്ങിയ ഓട്ടോയിൽ നിന്നും അവൾ പുറകിലേക്ക് എത്തി നോക്കി. ഞാൻ പൊയ്ക്കോളൂ എന്ന് പറഞ് കൈ വീശി. ശേഷം ഒന്നു ചുറ്റും നോക്കി. ഭാഗ്യം ആരും കണ്ടിട്ടില്ല. സന്ധ്യയിലേക്ക് കടന്ന സമയത്ത് ഈ നാടിനു പ്രത്യേക ഭംഗിയാണ്. അൽപ സമയം ആ കടയുടെ തിണ്ണയിൽ ഇരുന്ന് പൈസ കൊടുത്ത് കഴിഞ്ഞപ്പോൾ രേഷ്മയുടെ കാൾ ഫോണിൽ വന്നു.
“ഹലോ..”
“എടാ നീയിത് എവിടെ പോവുന്നെ??”
“പോവുന്നെയല്ലടി.. വെറുതെ പുറത്ത് ഇറങ്ങിയതാ..”
“എന്തിനു??”
“വെറുതെ..”
“കുടിക്കാനാണോ??”
“അല്ല..”
“ഹ്മ്മ്..”
“നീ വീട്ടിലെത്തിയ??”
“ആ..”
“അച്ഛൻ പോയ??”
“ആ ഉച്ചക്കെ പോയി. മോളും ഇല്ല..”
“അത് നീ പറഞ്ഞതല്ലെ..”
“ആ എന്നാലും..”
ഞാൻ ചിരിച്ചു.
“എപ്പഴാ വരണ്ടേ??”
“പത്തു മണി കഴിഞ്ഞ്..”
“അത്ര വൈകിക്കാനൊന്നും പറ്റില്ല.. ഒൻപത് മണിക്ക് വരും.”
“ആരും കാണരുതേ..”
“ഇല്ല. അത് ഞാൻ നോക്കിക്കോളാം.”
“വന്നിട്ട് മെസ്സേജ് അയച്ചാൽ മതി. വിളിക്കണ്ട..”
“സംസാരിക്കാൻ ധൃതി ആയോ കള്ളിക്ക്?.”
“പോടാ..”
“കാമുകനെയാണോ പോടാന്ന് വിളിക്കന്നെ?.”
“സോറി ഏട്ടാ.. ആരും കാണാതെ വന്നേക്കണേ..”
“ഹ.. ഹ.. ശെരി..”
“ആ..”
ഫോൺ കീശയിലിട്ട് അവിടെ തന്നെ ഇരുന്നു. ഏഴു മണി കഴിഞ്ഞപ്പോൾ പീടിയക്കാരൻ പീടിക പൂട്ടി ഇറങ്ങി.
“മോനെ പോവുന്നില്ലേ??”
“അത് എന്റെ ഒരു ഫ്രണ്ട് വരാനുണ്ട്. ഞാൻ ഈ ജംഗ്ഷൻ ആണ് പറഞ്ഞു കൊടുത്തത്..”
വായിൽ തോന്നിയ കള്ളം അങ്ങ് തട്ടി
“ആ..”
ജംഗ്ഷനിൽ സ്ട്രീറ്റ് ലൈറ്റ്റിന്റെ വെട്ടം മാത്രം തെളിഞ്ഞു. ഓരോ കടകൾ അടഞ്ഞു തുടങ്ങി. ആളുകളുടെ സാനിധ്യം കുറഞ്ഞു വന്നു. ആ സമയം ഗൾഫ് നമ്പറിൽ ഉള്ള കാൾ.
“ഹലോ..”
“ഹരിയല്ലേ?”
“അതേ.”
“ഞാൻ കവിതയാണ് ദിനേഷിന്റെ ചേച്ചി.”
“ആ ചേച്ചി പറയു. അവിടെ തിരക്കാണെന്നു തോനുന്നു അല്ലെ?”
“എന്തെ??”
“അല്ല മെസ്സേജിന് റിപ്ലൈ ഒന്നും കണ്ടില്ല..”
“ആ.. ദിനേശ് പറഞ്ഞതു കൊണ്ട് വിളിച്ചെന്നെ ഉള്ളു. വർക്സ് ഞാൻ കണ്ടു വളരെ നന്നായിട്ടുണ്ട്.”
“താങ്ക്സ്..”
“പിന്നേ ഞങ്ങൾ അടുത്ത് നാട്ടിൽ എത്തും.”
ഇതിനിടയിൽ തടസ്സമായി നീതുവിന്റെ കാൾ ഫോണിൽ വന്നു വീണു.
“ആ അവൻ പറഞ്ഞിരുന്നു ചേച്ചി..”
“എന്നാൽ ഓക്കേ ഹരി.. നാട്ടിൽ വന്നിട്ട് കോൺടാക്ട് ചെയാം..”
“ഓക്കേ..”
ഞാൻ കാൾ കട്ടാക്കി ഫോൺ നോക്കിയപ്പോൾ നീതുവിന്റെ മിസ്സ്ഡ് കാൾ ഉം മെസ്സേജുകളും. ബാക്കിയുള്ള ഒരു സിഗരറ്റ് എടുത്ത് പീടിയ തിണ്ണയിൽ കയറി കൊളുത്തി നീതുവിന്റെ ചാറ്റ് എടുത്തു. മെസ്സേജ് അയച്ചു.
“മോളെ..”
കാണേണ്ട താമസം അവളുടെ റിപ്ലൈ
“ഒലക്ക… എവിടെയാന്ന് ഈ പറയാണ്ട് പോവുന്നെ??”
“സോറി പെണ്ണേ.. പെട്ടെന്നൊരു അത്യാവിശം. വർക്കിന്റെ ഒരാളെ കാണാൻ വന്നതാ..”
“പിന്നെന്ന ഇന്ന് വരൂല ന്ന് പറഞ്ഞേ ഷൈമേച്ചി..”
“വരൂല എന്നല്ല.. വൈകും എന്നാണ്.?”
“എന്താ പരിപാടി..??”
“ഒരു രണ്ടെണ്ണം അടിക്കാൻ..”
“അത് പറഞ്ഞൂടെ.. എന്നോട് പറയാണ്ട് എന്തിനാ പോന്ന്??”
“സോറി മോളെ മറന്നു പോയി..”
“നോക്കിക്കോ ഇനി ഞാൻ മിണ്ടൂല..”
ഹരി തലയിൽ കൈ വച്ചു.
“എന്റെ പൊന്നല്ലേ..”
“വൈകും ന്ന് പറഞ്ഞാൽ എത്ര മണി ആകും..”
“അറിയില്ല വേഗം വരാൻ നോക്കാം..”
“അപ്പൊ ഇന്ന് മരുന്ന് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല.. അല്ലെ..”
“അത് നീ ഉച്ചക്ക് തന്നില്ലേ?”
നീതുവിന് നല്ല ദേഷ്യം വന്നു.
“ആ തന്നു. ഇനി ഒരിക്കലും തരില്ല.. പൊ..”
“നിന്റെ വേദന മാറിയ??”
“അതെന്തിനാ അറിയുന്ന്??”
“പൊന്നൂ പ്ലീസ്..”
“പൊന്നും ഇല്ല മിന്നും ഇല്ല.. പൊ..”
അവൾ ദേഷ്യത്തോടെ ഫോൺ ലോക്ക് ആക്കി വച്ചു. ഹരിക്ക് വിഷമമായി. അതിനു ശേഷം നീതു..,മോളെ.. എന്നൊക്കെ മെസ്സേജുകൾ അയച്ചിട്ടും റിപ്ലൈ തന്നില്ല. ആ വിഷമം കാരണം സമയം പോയതറിഞ്ഞില്ല. വിശപ്പ് കൂടി വന്ന് വയറു കരിഞ്ഞു. അവിടുന്ന് കാലിയായ ഒരു ഓട്ടോ പോവുന്നത് കണ്ട് അതിൽ കയറി 5 കിലോമീറ്റർ അപ്പുറത്തെ ഹോട്ടലിൽ കയറി പൊറോട്ടയും ബീഫും കഴിച്ചു. രേഷ്മയുടെ അടുത്ത് പോവേണ്ട വിചാരം കാരണം ഫുഡ്‌ പോലും ഓർമ വന്നില്ല. കഴിച്ച് കഴിഞ്ഞ് ഓട്ടോയിൽ തന്നെ ജംഗ്ഷനിൽ വന്നിറങ്ങി. അവിടെയുള്ള സ്ട്രീറ്റ് ലൈറ്റ് ന്റെ വെട്ടം ഒഴിച്ചാൽ കൂരിരുട്ട് പരന്നിരുന്നു. കയ്യിൽ വാങ്ങി പിടിച്ച ഒരു ബോട്ടിൽ വെള്ളത്തിന്റെ പകുതി കുടിച്ചിറക്കി അവൻ റോഡിലൂടെ നടന്നു. പണ്ട് മുതലേ രാത്രിയും ഇരുട്ടും ഇഷ്ടമായത് കൊണ്ട് നടക്കാൻ വല്ലാത്തൊരു ഫീൽ. കൂടാതെ തനിക്ക് വേണ്ടി ഒരു കല്യാണം കഴിഞ്ഞ് കൊച്ചുള്ള പെണ്ണ് കാത്തിരിക്കുന്നത് ഓർത്ത് ഭയങ്കര ത്രില്ലും. വീട്ടിൽ തന്നെ കാത്തിരിക്കാൻ രണ്ടു പെണ്ണുങ്ങൾ ഉണ്ടായിട്ടും രേഷ്മയോട് വല്ലാത്തൊരു അഭിനിവേശം തോന്നി. ചുരിദാറിൽ മുഴച്ചു നിൽക്കുന്ന ഉമ്മറവും പിന്നാമ്പുറവും തന്നെ കാരണം. ഒരിക്കലെങ്കിലും അവളുടെ ചൂട് അറിയാൻ കൊതി. കൃത്യമായി രേഷ്മയുടെ കാൾ ഫോണിൽ വന്നു. പെണ്ണിന് തിടുക്കമായിട്ട് പാടില്ലെന്ന് തോന്നുന്നു. ഭർത്താവ് കൂടെയില്ലല്ലോ വരണ്ടുണങ്ങിയിട്ടുണ്ടാവും. ഞാൻ ചെന്ന് വേണം നക്കി നനപ്പിക്കാൻ. എന്നാൽ എഴേട്ടു വർഷത്തോളം മേയാൻ ആളില്ലാതെ ഇരിക്കുന്ന ശ്യാമളമ്മയുടെ അവസ്ഥയോ?? മുന്നിൽ ചോദ്യ ചിന്ഹമായി കുടുങ്ങി. ആലോചനയിൽ രേഷ്മയുടെ കാൾ കട്ട്‌ ആയി. വീണ്ടും അവളുടെ കാൾ വന്നപ്പോൾ ഞാൻ എടുത്തു.
“ഹരി.. എവിടെ??”
“വരുന്നുണ്ട്.. നീ കിടന്നോ??”
“പിന്നേ… ഉറങ്ങി..”
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“ദേടി എത്തി..”
“പറഞ്ഞ സമയവും കഴിഞ്ഞ് അര മണിക്കൂർ ആയല്ലോ..”
“നീ കഴിച്ചോ??”
“ആ കഴിച്ച് കഴിഞ്ഞ് അമ്മയും കിടന്നു. ഞാൻ പാത്രങ്ങൾ കഴുകി റൂമിലേക്ക് പോവാൻ പോവുന്നു.”
“ഞാൻ നിന്റെ പറമ്പിൽ എത്തി. ഏതു വഴിയാ വരണ്ടേ??”
“അടുക്കള വാതിൽ..ഞാനിവിടെ ഉണ്ട്.”
“എത്തി..”
“ഒരു മിനുട്ട് ലൈറ്റ് ഓഫ്‌ ചെയ്യട്ട്..”
രണ്ട് സെക്കന്ഡുകൾ കൊണ്ട് പിന്നാമ്പുറത്തെ ലൈറ്റ് ഓഫായി. അത് കണ്ട് കുറച്ചു ധൈര്യം വന്ന് ഞാൻ അങ്ങോട്ടേക്ക് നീങ്ങി
“എവിടെ ടാ?”
“നോക്ക്..”
ഞാൻ ഫോൺ ചെവിയിൽ നിന്ന് മാറ്റി അടുക്കള വാതിലേക്ക് മണങ്ങി കൊണ്ട് പമ്മി നടന്നു. എന്നെ കണ്ട് അവൾ ഫോൺ കട്ട് ചെയ്തു. അവൾ അടുത്തേക്ക് വന്ന് എന്റെ കൈയിൽ പിടിച്ചു അടുക്കളയിലേക്ക് കയറി. എനിക്ക് നെഞ്ചിടിപ്പ് കൂടി..
“എടി ലൈറ്റ് ഒക്കെ ഓഫാക്ക്.”
“ആ..”
അവൾ അടുക്കലയിലെ ലൈറ്റ് ഓഫ്‌ ചെയ്ത്. എന്നേം പിടിച്ച് മുന്നോട്ടേക്ക് നടന്നു.
“അമ്മ എവിടെ??”
“കിടന്നു”
അവൾ മന്ത്രിച്ചു.
പതിയെ ശബ്ദമുണ്ടാകാതെ എന്നെയും കൊണ്ട് അവളുടെ റൂമിന്റെ മുന്നിൽ എത്തി. എന്നെ ഉള്ളിലേക്ക് കയറ്റി അവൾ വാതിലടച്ചു. ഞെഞ്ചിടിപ്പ് കൂടുന്ന അവസ്ഥയാണെങ്കിലും അവളുടെ പിന്നാമ്പുറത്തു നിന്ന് കണ്ണെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ പറഞ്ഞത് പോലെ നീല സിൽക്ക് നൈറ്റി ആയിരുന്നു വേഷം. അതവളുടെ ശരീരത്തിൽ അഴകളവുകൾ എടുത്ത് കാണിച് ഒട്ടി പിടിച്ചു കിടക്കുന്നു. അവളെന്നോട് ബെഡിൽ ഇരിക്കാൻ പറഞ്ഞു. അതിനു ശേഷം അവളും മെല്ലെ എന്റടുത്തു വന്നിരുന്ന് എന്തെ ന്നുള്ള ഭാവത്തിൽ തല ഉയർത്തി. ഞാൻ ചുമലനക്കി.
“സംസാരിക്കാനുള്ളതെല്ലാം ആവിയായോ??”
ആദ്യത്തെ വെപ്രാളംമെന്നോണം അവൾ ശബ്ദം പുറത്തു വരാതെ പതിയെ ചിരിച്ച് കൊണ്ട് ചോദിച്ചു. ഞാനും ചിരിച്ചതെ ഉള്ളു. ഞാൻ അവളെ തന്നെ നോക്കി കണ്ണുകളിലും കവിള്കളിലും നോക്കി അഴക് കവർന്നപ്പോൾ അവൾക്ക് നാണം വരുന്നത് പോലെ കണ്ണുകൾ ചലിപ്പിച്ചു കൊണ്ടിരുന്നു. അതെനിക്ക് അൽപം ധൈര്യം തന്നു. എന്തു ചോദിക്കുമെന്ന് ആലോചിച് എന്റെ തല പുകഞ്ഞു. പോരാത്തതിന് അവളുടെ വീട് അവളുടെ മുറി പുതു അനുഭവത്തിന്റെ പേടിയും ത്രില്ലും മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു.
“അമ്മ ഇനി എഴുന്നേൽക്കുമോ??”
“ഇല്ലെന്ന് തോനുന്നു.”
അവളുടെയും ധൈര്യം ചോർന്നത് വാക്കുകളിൽ വ്യക്തം. ഈശ്വര ഇനിയെന്തു ചോദിക്കും അവിഹിതത്തിനും ബുദ്ധിമുട്ടോ..
“ഹസ്ബൻഡ് വിളിച്ചോ??”
“ആ നേരത്തെ വിളിച്ചു. ഇനിയും വിളിക്കും.”
“അതെയോ..?”
“ആ..”
അവൾ എന്നിൽ നിന്നു നോട്ടം മാറുമ്മ്പോഴൊക്കെ അവളുടെ ഉയർന്ന താഴുന്ന മുലകളിലേക്ക് ഞാൻ ശ്രദ്ധിച്ചു.
“എടി..”
“മ്മ്..”
“ഇന്ന് ഞാൻ നിന്റെ കൂടെ കിടക്കട്ടെ..?”
“അയ്യോ..”
“മ്മ് എന്തെ??”
“സംസാരിക്കണം എന്ന് പറഞ്ഞിട്ട് ഇപ്പോ കിടക്കണം എന്നായല്ലേ ആഗ്രഹം.”
അവൾ അയ്യട എന്നാ മട്ടിൽ ചിരിച്ചു കൊണ്ട് മുഖത്തു ഗോഷ്ഠി വിരിയിച്ച് ചോദിച്ചു.
“എന്തെ?? നീ ഒറ്റക്കല്ലേ കിടക്കുന്നെ.. നമ്മൾക്ക് ഇന്ന് കിടന്നോണ്ട് സംസാരിക്കാം.”
അവൾ അതിനു ചിരിക്കാൻ തുടങ്ങുമ്പോൾ ഉള്ളിൽ നിന്ന് അമ്മായിഅമ്മയുടെ വിളി വന്നു.
രേഷ്മ നാക്ക് കടിച് ഞാൻ ഇപ്പോ വരാം എന്ന് പറഞ് അവൾ വാതിൽ തുറന്ന് പോയി. പുതിയൊരു ആവാസത്തിൽ പൊരുത്തപ്പെടാൻ വേണ്ടി ഞാൻ ചുറ്റിലും കണ്ണുകൾ പായിച്ചു. മേശ, അലമാര, സാരീ റാക്ക്. പെട്ടെന്ന് അതിന്റെ കൊമ്പിൽ അവളുടെ നീല ബ്രാ തൂക്കിയിട്ടത് കണ്ടു. ഡിസൈൻ ഉള്ളത്. ഞാൻ പതിയെ എഴുന്നേറ്റ് അങ്ങോട്ടേക്ക് നടന്ന് ബ്രാ കയ്യിലെടുത്തു. ചെറിയ അരിപ്പൂക്കൾ പോലെ വട്ടങ്ങളുള്ള ബ്രൗൺ കളർ ബ്രാ വിടർത്തി മുലകൾ മൂടുന്ന കപ്പ് ഞാനൊന്നു മണത്തു നോക്കി. അലക്കിയുണങ്ങിയ നല്ല സോപ് പൊടിയുടെ മണം. അതവിടെ വച് അവളുടെ ടോപ് ഉം സാരിയും പാവാടയും തൂങ്ങി നിന്നതിൽ ഒന്ന് കണ്ണോടിച്ചു. സാരിയുടെ കൂടെ തൂങ്ങിയ കറുപ്പ് ബ്ലൗസ് എടുത്ത് നിവർത്തി. മുഷിഞ്ഞിട്ടിട്ടുണ്ട്. ഇന്നിട്ടതാവണം. കക്ഷങ്ങൾ മുറുകുന്ന ഭാഗത്തു ചുളിവും നനവിന്റെ പശിമയും. അത്തെടുത്തു കൊണ്ട് ഞാൻ മൂക്കിൽ പൊത്തി.
“ഹാ……
ഇത് വിയർപ്പോ അല്ലെങ്കിൽ നെയ് കുറുക്കിയതോ?? ആഞ്ഞു വലിച്ചിട്ടും മതിയാവാതെ ബ്ലൗസ് മൂക്കിൽ പൊത്തിയമർത്തി വച്ചു. ശേഷം അടിപാവാടയും എടുത്ത് മണത്തു. കണ്ട്രോൾ അല്പം പോലും ഇല്ല. എല്ലാം നശിച്ചു നാരണ കല്ലായി മാറി. അവൾ വന്നാൽ പൊടുന്നുനെയുള്ള കാമവേശം ഭ്രാന്തായി മാറ്റല്ലേ എന്നു പ്രാർത്ഥിച്ചു കൊണ്ട് ബെഡിൽ വന്ന് അക്ഷമനായി അവളെ കാത്തിരുന്നു. അൽപനേരം കഴിഞ്ഞ് വാതിൽ തുറന്ന് അവൾ കയറി വന്ന് ചിരിച്ചു കൊണ്ട് എന്റെ മുന്നിൽ കുറച്ചടുത്തായി വന്നിരുന്നു. ഈ മുല്ലമോട്ട് ചിരി ചിരിച്ചു ആളെ വീഴ്ത്താൻ ഇറങ്ങിയ കാമ ദേവതയാണ് രേഷ്മ. മുലകളെ ചുറ്റി പിടിച്ചു ചുളിഞ്ഞു നിന്ന നൈറ്റി അവളുടെ തത്തി തുളുമ്പുന്ന വയർ മടക്കുകളും വീതിയിൽ നിഴലിച്ച വലിയ പൊക്കിൾ ചുഴിയും കാണിച്ചു തന്നു.
“എന്തിനാ വിളിച്ചേ??”
“മരുന്ന് എടുത്ത് കൊടുക്കാൻ..”
“കൊടുത്തോ??”
“ആ..”
“ഇനി വിളിക്കുമോ?”
“ഇല്ല..”
“ഹ്മ്മ്.. ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒന്നും ചോദിക്കാൻ കിട്ടുന്നില്ല..”
“എനിക്ക് പിന്നേ ശീലമുണ്ടല്ലോ..”
ചുണ്ട് കോട്ടി പറഞ്ഞ അവളുടെ മുഖം കണ്ട് എനിക്ക് ചിരി വന്നു.
“പയ്യെ സംസാരിക്കാം.. അമ്മയെങ്ങാനും കേൾക്കുമോ പേടിയുണ്ട്..”
“അതെയോ. എന്നാൽ കുറച്ച് അടുത്തേക്കിരിക്ക്..”
അവൾ ചന്തി നിരക്കി മുന്നോട്ട് വന്നു. ഞാൻ ബെഡിൽ കയറ്റി വച്ച കാല് അവളുടെ മുട്ടിനു മുകളിൽ തുടയിൽ തട്ടി. ഞാൻ വിറച്ചു കൊണ്ട് കൈ പതിയെ അവളുടെ തുടയിൽ തട്ടിച്ച് കൈപ്പത്തി വിടർത്തി.
“എന്തെ??”
“പാവാട ഉണ്ടോ എന്ന് നോക്കിയതാ..”
“നേരത്തെ ഊരി..”
“എന്തെ??”
“ഒരു പ്രാന്തൻ പറഞ്ഞിട്ട്..”
അവളെന്നെ കുറുമ്പ് ദേഷ്യം കാണിച്ചു പുഞ്ചിരിച്ചു. ഞാനവളെ തന്നെ നോക്കിയിരുന്നു.
“അന്ന് എന്നെ ഒരു അഞ്ചു മിനുട്ട് കിട്ടിയിട്ട് സംസാരിച് മതിയായില്ല പറഞ്ഞിട്ട്. ഒരു രാത്രി മുഴുവൻ തന്നിട്ട് നോക്കിയിരിക്കാൻ പോകുവാണോ??”
“നോക്കി മതിയാവുന്നില്ല..”
“കുന്തം..”
അവൾ വീണ്ടും ചുണ്ട് കോട്ടി.
ബ്ലൗസിൽ നിന്നു വന്ന അവളുടെ തനത് വിയർപ്പിന്റെ കമ്പി മണം കാരണം അൽപം കമ്പി സംസാരം തന്നെ ആകാം എന്ന് കരുതി
“അത് പോലെയുള്ളതാണോ നീ ഇടാറുള്ളത്??”
റാക്കിൽ തൂങ്ങി നിന്ന ബ്രാ കാണിച്ചു ഞാൻ ചോദിച്ചു. കൈവിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി അവൾക്ക് ചെറിയ ചമ്മൽ.
“ബ്രാ ആണോ??”
ഞാൻ തലയാട്ടി.
“ആ.. ചേട്ടൻ കഴിഞ്ഞ വരവിനു കൊണ്ടു വന്നതാ.. ഇപ്പോഴാ അതൊക്കെ ഇടാൻ തരമായത്..”
അവൾ മുലകളുടെ വണ്ണം ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് മനസിലായി.
“നല്ല കളർ..!”
അവൾ ചിരിച്ചു.
“ഇപ്പോഴേത?”
അവൾ ഉത്തരമായി ചുമലിൽ നിന്നു നൈറ്റി കുറച്ച് താഴേക്ക് താഴ്ത്തി. ചുമലിലെ മാംസളതയിൽ ഇറുകി വലിഞ്ഞു നിന്ന ഓറഞ്ച് ബ്രാ വള്ളി കാണാൻ തന്നെ അസ്സൽ ഭംഗി. നെഞ്ചിൽ മുഴപ്പിന്റെ ഉയരവും കണ്ടു. നോക്കി നിന്നത് കൊണ്ടാവണം അവൾ വേഗം നൈറ്റി നേരെയാക്കി.
“ഹരി ഭക്ഷണം കഴിച്ചിട്ടില്ലേ?”
“ആ.. നിയോ..”
“ആ..”
“നമുക്ക് കിടക്കാം??”
“ഇപ്പോഴെയൊ?? എന്താ ഇത്ര തിരക്ക്.?”
“കിടന്നു കൊണ്ട് സംസാരിക്കാം.”
ലൈറ്റ് ഓഫാക്കിട്ടൊ?”
“വേണ്ട ലൈറ്റ് ഓഫാക്കണ്ട..”
“എന്നാ ബെഡ്ഷീറ്റ് വൃത്തിയ്ക്ക് വിരിക്കട്ടെ..”
അത് പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റു കൂടെ ഞാനും. ബെഡ്ഷീറ്റെടുത് ഒന്നു കുടഞ്ഞു വിരിച്ചിട്ട ശേഷം അരികുകൾ കൃത്യമാക്കാൻ അവൾ കുനിഞ്ഞു. പുറകോട്ടു തള്ളിയ ചന്തിയിൽ ഷഡിയുടെ വരമ്പുകൾ നന്നായി തെളിഞ്ഞു. എന്റെ എതിർ വശത്തേക്കും നീങ്ങി കുനിയുന്നതിനു മുൻപ് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. മനസ്സിനിഷ്ടപ്പെട്ട പുരുഷൻ അടുത്തുണ്ടാവുമ്പോൾ എന്തൊക്കെ നടക്കും എന്ന് അവൾക്ക് ബോധമുണ്ട്. അവളുടെ വിരലുകൾ ബെഡിൽ പതിഞ്ഞപ്പോൾ നൈറ്റിയുടെ ഉള്ളിലേക്ക് ചൂഴ്ന്ന കണ്ണുകൾ വിടർന്നു. ഡിസൈൻ ഉള്ള ഓറഞ്ച് ബ്രായിൽ മുഴുവനും കൊള്ളാതെ തൊട്ടുരുമ്മി നിൽക്കുന്ന വണ്ണമുള്ള മുലകൾ.
“കിടക്കാം..”
അവളുടെ പറച്ചിലാണ് എന്റെ കണ്ണുകൾ പിൻവലിപ്പിച്ചത്. അപ്പോഴും അവളുടെ മുഖത്തു നിന്ന് പുഞ്ചിരി മാഞ്ഞിട്ടില്ല.
“ഒരു മിനുട്ട് ഞാൻ ഒന്ന് മോളെ വിളിക്കട്ടെ.”
ഞാൻ തലയാട്ടി. രേഷ്മയുടെ ചേച്ചിക്ക് ഫോൺ ചെയ്തു കൊണ്ട് അവളെന്നെ നോക്കി.
“ഹലോ റിതു.. മോളെവിടെടി..?”
“ദാ ഇവിടുണ്ട്. അച്ചുവിനോപ്പം ടിവി കണ്ട് കിടക്കാൻ പോവുന്നു. കൊടുക്കട്ടെ??”
“ആ കൊടുക്ക്..”
“ഹലോ അമ്മേ..”
“ആ മോളെ എങ്ങനുണ്ട്??”
“ഒരു കുഴപ്പവുമില്ല..”
“ആ കുറുമ്പ് കാണിച്ച് ആന്റിക്ക് പണിയാക്കി കൊടുക്കരുത്..”
“ഇല്ലമ്മേ..”
“ആ നല്ല കുട്ടിയായി ഉത്സവം ഒക്കെ കണ്ട് ഇങ്ങ് പോരെ.. അമ്മ നാളെ രാവിലെ വിളിക്കാം..”
“ആ അമ്മ ഇന്ന് ഒറ്റക്ക് കിടക്കണ്ടേ..?”
“ഇല്ല മോളെ അമ്മക് കൂട്ടുണ്ട്..”
“ആര്??”
“അതൊക്കെ ഉണ്ട്.. അമ്മ രാവിലെ വിളിക്കാട്ടോ.. ഗുഡ് നൈറ്റ്‌..”
“ഗുഡ് നൈറ്റ്‌ അമ്മേ..”
“മോൾ ആന്റിക്ക് ഫോൺ കൊടുക്ക്.”
“ആ..”
“ആരാടി കൂട്ടുണ്ട് ന്ന് പറഞ്ഞത്??”
“ചുമ്മാ പറഞ്ഞതാടി..”
“മ്മ് മ്മ്…”
“ചെ മോളെ മുന്നിൽ ന്ന് ഇങ്ങനെ മൂളല്ലേ.”
“അവൾ പോയി..”
“എന്നാ ശെരി..”
“മ്മ് മ്മ്..”
“പോടി..”
രേഷ്മ ചിരിച്ചു കൊണ്ട് ഫോൺ കട്ടാക്കി. അത് കണ്ട് ഹരിക്കും ചിരി വന്നു. ശേഷം അവൾ ബെഡിൽ കയറി നിരങ്ങി ഒരു വശത്ത് കയറി കിടന്നു. അവളുടെ ശരീര തുടിപ്പുകളിൽ അമ്പരന്നു പോയ ഞാനും ബെഡിൽ സ്ഥാനം പിടിച്ചു. ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി ചെരിഞ്ഞു കിടന്നു. അവൾ ചുണ്ടുകൾ നനച്ചു.
“നിനക്ക് എന്താ രേഷ്മേ എന്നോട് ഇഷ്ടം തോന്നിയത്??”
ഞാൻ അൽപം കുസൃതി ചിരിയോടെ ചോദിച്ചു.
“നിന്റെ മീശ കണ്ടിട്ട്.”
“ഹ… ഹ….”
“എന്റേയോ??”
“പറയട്ടെ.. തെറ്റി ധരിക്കരുത്..”
“ഞാൻ ഈ രാത്രി നിന്നെ വിളിച്ചതും നീ വന്നതും തന്നെ തെറ്റല്ലേ. ഇനിയെന്താ..ഇപോഴിതാ ഒരു ബെഡിൽ കിടക്കുവേം ചെയ്തു.”
“അത് ശെരിയാ..”
“എന്നാ പറ..”
“നിന്റെ ഈ മൂത്തു നിൽക്കുന്ന..”
എന്ന് പറഞ് ഞാനവളുടെ നെഞ്ചിലേക്ക് ചൂണ്ടി.
“ചെ..” അവൾ നാണം കൊണ്ട് നോട്ടം മാറ്റി..
“ചുമ്മാ പറഞ്ഞതാ.. നിന്റെ ചിരിയാണ് ഏറെ ഭംഗി.”
അത് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ വിരിഞ്ഞ ചിരി മുല്ല മൊട്ടു പോലെയുള്ള പല്ലുകളും നല്ല കാഴ്ച വിരുന്ന് തന്നെ ഒരുക്കി.
“സൂപ്പർ..”
ഹരി അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു.
“ഞാൻ നിന്നെ ഒന്നു മണക്കട്ടെ??”
“മണക്കുന്നുണ്ടോ??”
ഹരി ചോദിച്ചത് ശെരിയായി കേൾക്കാതെ തിരിച്ചു ചോദിച്ചു കൊണ്ടവൾ എണീക്കനാഞ്ഞു..”
“എവിടെ പോവുന്നു?”
“സ്പ്രേ അടിക്കാൻ.”
“അതല്ല..”
അവൻ തലയിൽ കൈ വച് അവളെ വലിച്ചു കിടത്തി.
“കുളിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ല. വിയർപ്പായിരിക്കും..”
“അതാണ് എനിക്ക് വേണ്ടത്”

Leave a Reply

Your email address will not be published. Required fields are marked *