ഭാര്യവീട് – 4അടിപൊളി  

അഞ്ചര മണി കഴിഞ്ഞ് ആകാശത്തു മഴ മേഘങ്ങളുടെ ഇടയിൽ വെള്ള വരച്ചു കൊണ്ട് അൽപം തെളിവ് വരാൻ തുടങ്ങി. ശ്യാമള എഴുന്നേറ്റ് മഴയുടെ പ്രഭാവത്തിൽ ഉള്ളിലേക്കിരിക്കിരിച്ചു കയറിയ തണുപ്പ് ആസ്വദിച്ച് മുടി കോതി വച്ച് മുൻവശത്തെ വാതിൽ തുറന്നു. നല്ല മണ്ണിന്റെ മണം. അപ്പോഴാണ് തിണ്ണയിൽ നീട്ടി വച്ചിരിക്കുന്ന ഹരിയുടെ കാലുകൾ കണ്ടത്. പെട്ടെന്ന് കണ്ട് അവളുടെ നെഞ്ചിടിപ്പ് കൂടിപ്പോയി. തലയെത്തി നോക്കിയപ്പോൾ മരുമോനെ കണ്ടവരുടെ ശ്വാസം നേരെ വീണു.
“മോനെ ഹരീ..”
അവൾ വേഗം പുറത്തുള്ള നേരിയ വെട്ടം വരുന്ന ലൈറ്റ് ഓണാക്കി പുറത്തേക്കിറങ്ങി. ഷർട്ട്‌ ഇല്ലാതെ കൈകൾ കെട്ടി വച്ച് ചാരു കസേരയിൽ തല ചെരിച്ചു ചായിച്ചു തണുപ്പ് കൂച്ചി കൊണ്ട് കൊണ്ട് കിടക്കുന്ന മരുമോനെ കണ്ട് അവൾക്ക് സങ്കടം വന്നു കൂടെ അങ്കലാപ്പും.
“മോനെ.. എഴുന്നേൽക്ക്..”
അടുത്തേക്ക് നീങ്ങി അവളവന്റെ ചുമലിൽ തട്ടി കൊണ്ട് അല്പം ആധിയോടെ വിളിച്ചു. അവൻ ഞെട്ടി കണ്ണ് തുറന്നു.
“അമ്മേ..”
“എടാ.. ഹരി എന്താ പറ്റിയെ?? നി ഇവിടെ കിടക്കുന്നെ??”
സ്ഥലകാല ബോധം വീണ്ടെടുത്ത് അവൻ ഇരുന്ന് കൊണ്ട് തന്നെ ആറി തുടങ്ങിയ ഷർട്ട്‌ എടുത്തിട്ടു. കണ്ണുകൾക്ക് വ്യക്തത കുറവായിരുന്നു.
“മോനെ എന്താ പറ്റിയെ?? നി എപ്പോഴാ വന്നേ??”
“അ അത് വരാൻ വൈകി പോയി..”
“അതിന് ഇവിടെ കിടക്കണോ?? നി നനഞ്ഞിട്ടില്ലേ??”
അവൻ തലയാട്ടി. എണീക്ക് പൊ.. പോയി റൂമിൽ കിടക്ക്..”
ശ്യാമളയുടെ മുഖത്തു പ്രകടമായ നൊമ്പരം അവനു മനസിലായി.
“നല്ലോണം വൈകി അമ്മേ. അതാ..”
“അതിനെന്താ? നിനക്ക് വിളിച്ചൂടെ..”
അവൻ ഒന്നും മിണ്ടിയില്ല..
“എണീക്ക്..”
ഹരി പതിയെ എഴുന്നേറ്റ് നിവർന്നപ്പോൾ വലതു കാല്പാദത്തിന്റെ അടിയിൽ നേരിയ വേദന. അവളവന്റെ കയ്യിൽ ചെറുതായി തട്ടി പിടിച്ചു കൊണ്ട് ഉള്ളിലേക്ക് പോവാൻ ആനയിച്ചു. കാലെടുത്ത് വച്ചപ്പോൾ പാദത്തിലേക്ക് തുളച്ചു കയറുന്ന വേദന അനുഭവപ്പെട്ട അവൻ ഞെരുങ്ങി. കാലിടറി നിർത്തം ഉറക്കാതെ ചെരിഞ്ഞു. ഉടൻ തന്നെ ശ്യാമള അവന്റെ അരയിൽ പിടിച്ചു. ഹരിയുടെ വലതു കൈ വെപ്രാളപ്പാടിൽ അമ്മയെ പിടിക്കാനാഞ്ഞപ്പോൾ ഉയർന്നു പോയ അവളുടെ കക്ഷത്തിലൂടെ ചേർന്ന് വലതു മുലയുടെ വശത്ത് അമർന്നു. വേദനയും കൈ അമർന്ന ചിന്തയും കാരണം അവന്റെ കണ്ണ് മിഴിഞ്ഞു. സ്പർശനത്തിൽ ശ്യാമളയുടെ നെഞ്ചിടിപ്പ് കൂടി. പെട്ടെന്ന് തന്നെ അവൻ കൈ മാറ്റി. അവളുടെ ചുമലിന് താഴെ കൈത്തുടയിൽ അമർന്നു.
“മോനെ.. എന്തു പറ്റി??”
പേടി നിറഞ്ഞ ഭാവത്തോടെ അവൾ ചോദിച്ചപ്പോൾ അവൻ തറയിൽ കുത്തിയ കാല് പിൻവലിച്ചു അമ്മയെ പിടിച്ച് നിന്നു.
“അറിയില്ല..”
ശേഷം അവളെ വിട്ട് ഒരു കാലു കുത്തി ചുമരിൽ പിടിച്ച് കാലുയർത്തി നോക്കി. എന്താണെന്ന് മനസിലാവാതെ ഏതു നേരവും അവനെ താങ്ങാനുള്ള രീതിയിൽ അവളെടുത്ത് നിന്നു. പാദത്തിനടിയിൽ നീണ്ട ഒരു കീറ്. ഉള്ളിൽ ചരൽ പറ്റി പിടിച്ച അവസ്ഥ.
“മോനെ പൊട്ടലുണ്ടല്ലോ..”
അവളുടെ മുഖത്തു സങ്കടവും വേദനയും നിറഞ്ഞു.
“നി ഇവിടെ ഇരിക്ക്.. വാ..”
കയ്യിൽ പിടിച്ച് അവനെ കസേരയിൽ ഇരുത്തിയ ശേഷം ശ്യാമള ഉള്ളിലേക്കോടി. ഹരി കാലു കയറ്റി വച്ച് മുറിവ് വലിച്ചു നോക്കിയപ്പോൾ അസ്സഹനീയമായ വേദന. ഉള്ളിൽ കുടുങ്ങിയ കല്ലുകൾ എടുത്ത് കളഞ്ഞു. രാത്രിയിൽ ചെരിപ്പ് സ്ലിപ്പായി തറച്ചപ്പോൾ പറ്റിയതാവണം. ഇന്നലെ ഒന്നും മനസിലായില്ലലോ എന്ന് കരുതി അവനു അത്ഭുതം തോന്നി. ശ്യാമള വേഗം കുറച്ച് വെള്ളവും ഒരു പഞ്ഞിയും തുണിയും മരുന്നും എടുത്ത് അവന്റെ അടുത്തെത്തി.
“കാലിങ്ങു നീട്ട്..”
“അതിനുമാത്രോന്നും ഇല്ലമേ…”
അപ്പോഴുണ്ടായ അവളുടെ നോട്ടത്തിൽ അടിയറവ് പറഞ് ഞാൻ പതിയെ കാലു നീട്ടി. മുന്നിൽ മുട്ട് കുത്തി ചന്തിയിൽ ഇരുന്ന് അവന്റെ കാലെടുത്തു മടിയിൽ വച്ചു. മുറിവിൽ കുറച്ച് വെള്ളമാക്കി ചരൽ പൊടികൾ തുടച്ച് വൃത്തിയാക്കി. ചെറിയ നീറ്റൽ. തുണിയെടുത്തു നനവ് തുടച്ച് വൃത്തിയാക്കി മരുന്ന് പുരട്ടി. സ്നേഹത്തോടെ അമ്മയത് ചെയ്ത് തരുമ്പോൾ അവനവളെ തന്നെ നോക്കി. ഇടക്ക് കണ്ണുകൾ പാളുമ്പോൾ സാരിക്കും ബ്ലൗസ്സിനുമിടയിൽ നേർത്ത വിടവ് കാണുന്നു. ഈ അവസ്ഥയിലും ആ കാഴ്ച ഒരു സുഖം നൽകിയോ എന്നൊരു സംശയം. പെട്ടെന്ന് അമ്മ തല ഉയർത്തിയപ്പോൾ എന്റെ കണ്ണുകൾ മാറുന്നത് തീർച്ചയായും കണ്ടു കാണും. ഹോ പണ്ടാരം ഞാൻ സ്വയം ശപിച്ചു.
ഭാവവ്യത്യസമുണ്ടാവാതെ മരുന്ന് പുരട്ടി പഞ്ഞി വച്ച് തുണി കൊണ്ട് കെട്ടുകയാണ് ശ്യാമള. ചിലപ്പോൾ അമ്മക്ക് മനസിലായിട്ടുണ്ടാവില്ല. ഭാഗ്യം ഞാൻ ഒരു നെടുവീർപ്പിട്ടു.
“വേദനയുണ്ടോ??”
“ഇല്ല..”
“നി എവിടെയാ ഇന്നലെ പോയത്??”
സാധാരണ അമ്മ ഇതൊന്നും അന്വേഷിക്കാത്തതാണ്.
“ഫ്രണ്ട് ന്റെ ഒരു പാർട്ടി ഉണ്ടായിരുന്നു.”
“ഇത്ര വൈകുമെങ്കിൽ പറയണ്ടേ മോനെ വാതിൽ ലോക്ക് ചെയ്യില്ലായിരുന്നല്ലോ..”
“ഞാനും കരുതിയില്ല..”
കണ്ണുകളെ നിയന്ത്രിക്കാനാവാതെ വെണ്ണ പോലുള്ള മുലയിടുക്കിൽ നോക്കി കൊണ്ട് ഞാൻ പറഞ്ഞു.
“വാ ഞാൻ നിന്നെ റൂമിലാക്കാം..”
കെട്ടി കഴിഞ്ഞ് അവൾ നിവർന്നു. ഞാനും പതിയെ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ എന്റെ കയ്യിൽ പിടിച്ച് അമ്മ സപ്പോർട്ട് ചെയ്തു.
“ഇപ്പോ കാലു കുത്തണ്ട.. എന്നെ പിടിച്ചോ..”
അത് കേട്ട് അൽപം സന്തോഷത്തോടെ അമ്മയുടെ വീതിയുടെ കൈത്തുടയിൽ പിടിച്ച് ചേർന്നു. ഒരു കാല് കൊണ്ട് സപ്പോർട്ട് ചെയ്ത് അമ്മയുടെ വീതിയുള്ള അരയുടെ സ്പർശനവും ഏറ്റ് മുറിയുടെ വാതിൽ തുറന്ന് ഉള്ളിലേക്കു കയറി. അവിടെ കമിഴ്ന്നു കിടന്നുറങ്ങുന്ന ഷൈമ. അമ്മയെ പിടിച്ച് സപ്പോർട്ട് ചെയ്ത് പതിയെ ബെഡിൽ ഇരുന്നു.
“അമ്മേ.. സോറി.”
“എന്തിനു??”
ഞാൻ ഒന്നും മിണ്ടിയില്ല. അത് മനസിലായിട്ടാണോ അല്ലാതെ ആണോ അമ്മ ഒന്നും ചോദിച്ചും ഇല്ല. പകരം ചിരിച്ചു കൊണ്ട് കിടന്നോ എന്നും പറഞ് ഇറങ്ങി പോയി. ഒരു നിമിഷമെങ്കിൽ ഒരു നിമിഷം അമ്മയുടെ മുലയുടെ മേൽ പതിഞ്ഞ കൈ നോക്കി കൊണ്ട് ഞാൻ പതിയെ ദേഹം ബെഡിലേക്ക് ചാർത്തി. എത്ര പെട്ടെന്നാണ് ചിന്തകൾ മാറി മറിയുന്നത്. ഒരു വീട്ടിലെ മൂന്ന് പെണ്ണുങ്ങളെ അനുഭവിക്കലോ.?? അയ്യോ.. അമ്മയുടെ സ്ഥാനമാണ് അരുതാത്തതൊന്നും ചിന്തിക്കേണ്ടെന്ന് കരുതി മനസ്സിനെ ചങ്ങലയിൽ ബന്ധിച്ചു നേരിയ കമ്പി കഷ്ണം കൊണ്ട് പൂട്ടി. ഇനിയും തുറക്കേണ്ടി വന്നാലോ..
ക്ഷീണവും നേർത്ത നീറ്റലും കൊണ്ട് കണ്ണടച്ചു. മയക്കം ഉടൻ തന്നെ ശരീരത്തെ തഴുകി.
മേഘങ്ങൾ മാറാതെ ഇരുണ്ട വെളിച്ചം വീണ് തുടങ്ങി. മഴവെള്ളം കൊണ്ട് മണ്ണുകൾ തുർത്തി നില്കുന്നു. ഇലകളും പാണലുകളും കൊണ്ട് മുറ്റം നിറഞ്ഞിരുന്നു. ഷൈമയെ കാക്കാതെ ശ്യാമള തന്നെ മുറ്റം അടിച്ചു വരാൻ തുടങ്ങി. രാവിലെയുടെ ആഗമനത്തിൽ ഷൈമയുടെ കണ്ണുകൾ ഉറക്കത്തിൽ നിന്നും മോചിതമായി അടുത്ത് കിടന്നിരിക്കുന്ന ഹരിയെ കണ്ടു.
ആഹ ഇങ്ങേരിതെപ്പോ വന്നു. മുഖം ഒന്നുരച്ച് മുടി മുകളിലേക്കാക്കി അവനെ കെട്ടി പിടിക്കാൻ നോക്കിയപ്പോഴാണ് കാലിലെ കെട്ട് അവളുടെ ശ്രദ്ധയിൽ പെട്ടത്. അവളുടെ നെഞ്ചിലൊരു അന്താളിപ്പ് കത്തി.
“ഹരിയേട്ടാ…”
അവൾ പതിയെ വിളിച്ചു. അനക്കമില്ല. നല്ല ഉറക്കമാണ്. ഈശ്വര ഇതെന്തു പറ്റിയെന്ന് മനസിലാവാതെ അവൾക്ക് കിടപ്പുറച്ചില്ല. എന്തു ചെയ്യണമെന്നറിയാതെ അവൾ ചുറ്റും നോക്കി പോയി. മുറ്റത്തു അടിച്ചു വാരുന്ന ശബ്ദം കേട്ട് അവൾ പുറത്തേക്കോടി.
“അമ്മേ…”
വിളികേട്ട് ശ്യാമള ചൂല് കുത്തി നിവർന്നു.
“ഹരിയേട്ടൻ എപ്പഴാ വന്നേ??”
“രാവിലേ വന്നു മോളെ..”
“കാലിനെന്താ പറ്റിയെ??”
“മുറിഞ്ഞതാണെന്ന പറഞ്ഞേ”
“എങ്ങനെ??”
“അറിയില്ല മോളെ.. ഞാൻ മരുന്ന് വച്ച് കെട്ടി കൊടുത്തിട്ടുണ്ട്..”
“വേറൊന്നും പറഞ്ഞില്ലേ??”
“ഇല്ല.. അവൻ പുറത്താണ് കിടന്നേ.. കുറച്ചു നേരം ഉറങ്ങട്ടെ.. നി ഇപ്പോ ചോദിക്കേണ്ട..”
“ചെറിയ മുറിവാണെടി. എന്റെ കെട്ട് കണ്ട് നി കാര്യമാക്കേണ്ട..”
വ്യസന്നതയുള്ള ഷൈമയുടെ മുഖം കണ്ട് ശ്യാമള പറഞ്ഞു. കാര്യങ്ങൾ അല്പമൊന്നറിഞ്ഞതിൽ അവൾക്ക് ചെറിയൊരു ആശ്വാസം വന്നു. നേരെ പോയി റൂമിൽ അവനെ നോക്കി. വിഷമത്തോടെ ഫോണെടുത്ത് നോക്കിയപ്പോൾ ഹരിയേട്ടന്റെ രണ്ട് മിസ്സ്ഡ് കാൾ കണ്ട് വല്ലാതെയായി. നിറ മൗനമോടെ റൂമിൽ നിന്നിറങ്ങി. വയറിൽ കൊളുത്തി പിടി അനുഭവപ്പെട്ട ഷൈമ പുറത്ത് വന്ന് കസേരയിൽ ഇരുന്നു. വയറു വേദനയുടെ തുടക്കം തന്റെ മാസക്കുളിയെ വരവേൽക്കാൻ പോവുന്നതാണെന്നവൾ മനസിലാക്കി. അലട്ടുന്ന ചിന്തകളിൽ മുൻപുണ്ടായ റിലേഷനും ബാക്കി കാര്യങ്ങളും കടന്നു വന്നപ്പോൾ പ്രശ്നം ഹരിയേട്ടന്റേത് മാത്രമായിരിക്കാം എന്നവൾ ചിന്തിച്ചു.
ഹരി എഴുനേൽക്കാൻ ഏഴര മണി ആയി. ഉറക്കം ഞെട്ടി എന്ന് പറയുന്നതാവും ശെരി. അവൻ എഴുന്നേൽക്കുന്നതും നോക്കികൊണ്ട് അരവരെയുള്ള വെള്ള ടോപ്പും കറുപ്പ് പാവാടയും ഇട്ട് നീതു റൂമിനു പുറത്തുണ്ടായിരുന്നു. തേങ്ങൽ വലിക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്തുള്ള വാതിൽക്കൽ കണ്ണ് നീണ്ടപ്പോൾ പാവാടയുടെ തുമ്പും പുറം തിരിഞ്ഞു നിൽക്കുന്ന ചുമൽ ഭാഗവും.. കൈ കണ്ടപ്പോൾ തന്നെ അത് നീതുവാണെന്ന് ഹരിക്ക് മനസിലായി
“ഡി…”
വിളികേട്ട് നീതുവിന്റെ മുഖം ഉള്ളിലേക്ക് പാളി. കണ്ണുകളിൽ വെള്ളം വരുന്നത് പോലെ.
“ഇങ്ങ് വാടി..”
ഹരി ചിരിച്ചു കൊണ്ട് വിളിച്ചു. അടഞ്ഞു വിതുമ്പി കൊണ്ട് താറാവിനെ പോലെ നടന്നു വരുന്ന നീതുവിനെ കണ്ട് അവൻ ഇളം ചിരി തൂകി. മുടി ഭംഗിയായി വാർന്ന് ക്ലിപ്പ് ചെയ്ത് വച്ചിട്ടുണ്ട്.
“എന്താ പറ്റിയെ??”
സങ്കടത്തോട് കൂടിയുള്ള അവളുടെ നേർത്ത ശബ്ദം..
“ഒന്ന് കല്ല് കൊണ്ട് മുറിഞ്ഞതാടി.”
“വേദനയുണ്ടോ??”
“ഇല്ല..”
“പിന്നെ ഈ കെട്ടോ??”
“അത് ചുമ്മാ കെട്ടിയതല്ലേ.”
അവളെന്റെ കാലിലും മുഖത്തും മാറി നോക്കി.
“ഇവിടെ ഇരിക്ക്.”
വാതിൽക്കൽ കണ്ണെറിഞ്ഞു കൊണ്ട് ഇല്ലെന്ന് തലയാട്ടി. ഞാനവളുടെ കയ്യിൽ പിടിച്ചു ഇരുത്തിച്ചു. ചന്തി എന്റെ തുടയുടെ വശത്ത് ഉരുമ്മി മുട്ടിക്കൊണ്ട് അവളിരുന്നു.
“ഏട്ടാ സോറി..”
“എന്തിന്??”
“ഏട്ടനിന്നലെ കുറെ മെസ്സേജ് അയച്ചിട്ടും റിപ്ലൈ തന്നില്ലാലോ..”
“അയ്യേ.. അത് ഞാൻ പറയാതെ പോയിട്ടല്ലേ സാരുല്ല..”
“രാത്രി വിളിക്കും ചെയ്തില്ലേ..”
“മ്മ്..”
“സോറി..”
“പോടി..അതിനാണാനോ നി കരഞ്ഞേ?”
“ഞാൻ കരഞ്ഞൊന്നും ഇല്ല.”
നേർത്ത സ്വരത്തോടെ രണ്ട് കവിളുകളും തുടച്ച് കൊണ്ട് അവളെന്നെ നോക്കി
“അത് ശെരി അപ്പോ എനിക്ക് ഇങ്ങനെ ആയിട്ട് നിനക്ക് സങ്കടോംന്നുല്ലേ??”
“ഏട്ടാ വേദനയിണ്ട??”
ദൈന്യതയുള്ള ഭാവത്തോടെ അവളെന്നോട് ചോദിച്ചു.
“ഉണ്ട്.. തരാൻ മരുന്നുണ്ടോ നിന്റെ കയ്യിൽ.”
ചെറുപുഞ്ചിരി എന്നാൽ ചുണ്ടുകളിൽ പ്രത്യക്ഷമാവാത്ത വിധം ഭാവത്തോടെ അവളെന്റെ കണ്ണുകളിൽ കണ്ണ് പതിപ്പിച്ചപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന ഭംഗി..!
മറുപടി നൽകാതെ അവളെന്റെ താടിയിൽ പിടിച്ചു മുഖം തിരിച് കവിളിൽ ഒരു ഉമ്മ തന്നെടുത്തു. രാവിലെയുള്ള നനുത്ത സ്പർശം മലരമ്പ് പോലെയെന്റെ കവിളിൽ പതിഞ്ഞു.
“വേദനയുണ്ട്..”
കള്ളച്ചിരി ഒളിപ്പിച്ചു കൊണ്ട് ഞാൻ വീണ്ടും പറഞ്ഞു. ഇപ്രാവശ്യം ഇടത്തെ കവിളിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞു.
“നല്ലോണം..”
ഞാൻ ചുണ്ടുകൾ നീട്ടി കൊണ്ട് പറഞ്ഞു.
“മതി..”
അവൾ ചിണുങ്ങി.
“മാറിയില്ലെടി..”
“ശേ.. പതിയെ മുഖം കൊണ്ടവൾ അടുത്തേക്ക് വന്നപ്പോൾ എന്റെ നെഞ്ചിൽ തള്ളി അവളെന്നെ നോക്കി. ഭാവം മാറിയിരുന്നു.
“ഏട്ടനെയെന്താ വല്ലാത്തൊരു വിയർപ്പ് മണം..??”
ഒന്ന് പരുങ്ങിയെങ്കിലും പുറത്ത് കാണിച്ചില്ല.
“എന്റേത് തന്നെ..”
“ഇതിനു മാത്രം വിയർക്കാൻ ഇന്നലെ എവിടെ പോയെ?? സത്യം പറ..”
“മഴ കൊള്ളാതിരിക്കാൻ ഓടിയതാടി. വണ്ടി എടുത്തില്ലല്ലോ ഇന്നലെ.”
അവളത് വിശ്വസിച്ചു.
“അപ്പൊ പറ്റിയതല്ലേ ഇത്.”
കാലിലേക്ക് ചൂണ്ടി അതുകൂടെ പറഞ്ഞപ്പോൾ നീതു ഫ്ലാറ്റ്. അവളുടെ ഭാവം വീണ്ടും മാറി സങ്കടത്തിലേക്ക് വന്നു. നീയിന്നലെ മെസ്സേജ് അയക്കാഞ്ഞ സങ്കടഭാരവും കൊണ്ട് നന്നായി ഓടാൻ കൂടെ പറ്റിയില്ല എന്ന് പറഞ് അടിമുടി അവളെ തളർത്തിയിട്ടാലോ എന്നു ചിന്തിച്ചെങ്കിലും പറഞ്ഞില്ല. പാവം വേറൊന്നും എന്നോട് ചോദിച്ചില്ല.
“കുറച്ച് അടുത്തേക്കിരിക്ക്..”
“അമ്മയുണ്ട് അപ്പുറം..”
“അടുക്കളയില്ലല്ലേ??”
“മ്മ്..”
“ഷൈമ??”
“കുളിക്കുന്നു..”
“അപ്പോ കുഴപ്പില്ല.. വാ..”
അവളെന്റെ അടുത്തേക്ക് കുറച്ചൂടെ നിരങ്ങി.
“വേദന മാറിയില്ല..”
ഇളം ചിരിയോടു കൂടി ഞാനതു പറഞ്ഞപ്പോൾ കള്ളാ എന്ന് വിളിച്ചു കൊണ്ട് അവളുടെ മുഖം എന്നിലേക്ക് അടുപ്പിച് ശ്വാസപാളികൾ വിതറി നനച്ചുവച്ച ചുണ്ടുകൾ എന്റെ ചുണ്ടിലേക്ക് മുട്ടിച്ചു. അപ്പോൾ തന്നെ ഞാനവളുടെ ചുമലിൽ പിടിച്ചു പുറകോട്ടാക്കി. എന്തെ ന്നുള്ള ഭാവത്തോടെ മനസിലാവാതെ നിന്ന നീതുവിന്റെ മുഖത്തെ ശൂന്യത കാണാൻ നല്ല രസം..
“എന്തെ??”
“വായ മണക്കുന്നില്ലേ??”
വേറെ എന്തെങ്കിലും മണം വായിൽ തങ്ങി നിൽക്കുന്നുണ്ടോ എന്ന് കരുതിയാണ് ഞാനതു പറഞ്ഞത്.
“ഓഹ് അതാണോ?? സാരുല്ല.”
വീണ്ടും അടുത്തേക്ക് വന്ന അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തെടുത്തു. അവളെന്നെ ദേഷ്യത്തോടെ നോക്കി.
“ഇതെന്താടി ഇങ്ങനെ കൂർത്ത് നിൽക്കുന്നെ..??”
വെളുത്ത ടോപിനെ കുത്തി നിർത്തിയ ഉയർന്നു താഴുന്ന അവളുടെ മാമ്പഴ മുലകളിൽ ചൂണ്ടിയാണു ഞാൻ ചോദിച്ചത്.
“ഏട്ടൻ തന്നെ പിടിച്ചിട്ട്..”
“എടി ഒന്ന് പതുക്കെ പറ..”
“ങും..”
ആ സമയം ഞാനവളുടെ ടോപിനടിയിലൂടെ കൈ കടത്തി അൽപം ചെരിഞ്ഞിരിക്കുന്ന അവളുടെ ഇടതു മുലയിൽ ബ്രായുടെ പുറത്തുകൂടെ പിടിച്ചു. ഹൌ ബ്രാ ഇട്ടിട്ടുണ്ടെന്നേ ഉള്ളു. മുലയിൽ പറ്റിയമർന്നാണ് നേരിയ തുണിയുള്ള അവളുടെ ആവരണം.
“ഏട്ടാ അപ്പുറം ആളുകൾ ഉണ്ടേ..”
എതിർക്കാതെയായിരുന്നു അവളുടെ താക്കീത്. ഒന്നമർത്തിയപ്പോൾ അവളൊന്നു ചെറുതായി മണങ്ങി കുറുകി.
“ഇപ്പൊ ചെക്കന് വേദനയുമില്ല ഒന്നുമില്ല..”
“സ്പോന്ജ് ബോളിൽ അമർത്തുമ്പോൾ വേദന കുറയും.”
പതിയെ അമർത്തി മറ്റേമുലയിലും കൈ കടത്തി കൊണ്ടവൻ പറഞ്ഞു.
“ഹോ….. ഇങ്ങനൊരു ഏട്ടൻ..”
ആദ്യത്തേത് അവളുടെ സീൽക്കാര നിശ്വാസമായിരുന്നു.
“ഇങ്ങനെത്തൊരു പെണ്ണ്..”
ഞാനും വിട്ടില്ല. അവൾ ചിരിച്ചു.
“എടി ബ്രാ ഊര്..”
“ആ പൊയ്ക്കോ വേഗം. ഷൈമേച്ചി ഇപ്പൊ വരും.”
“പ്ലീസ്..”
അവന്റെ കെഞ്ചലിന്റെ കൂടെ ബ്രായുടെ ഉള്ളിൽ വിരൽ കടത്തി അവളുടെ മുലക്കണ്ണിൽ തെറമ്പിയപ്പോൾ നിശ്വാസത്തോടൊപ്പം വിവശയായൊരു തോന്നൽ..
“വേണോ??”
പകുതി ചാൻസ് വച്ചൊരു നിസംഗ ഭാവത്തോടെ ചോദിച്ചപ്പോൾ അവൾക്ക് അല്പം മൂഡ് വന്നെന്ന് എനിക്ക് മനസിലായി.
“ടോപ് ബ്രായുടെ മുകളിലേക്ക് വക്ക്..”
എതിർപ്പ് കൂടാതെ അവൾ ടോപ് പൊക്കി. അണിവയറിനു മുകളിൽ ചെറിയ മടക്കും കുഴിഞ്ഞ പൊക്കിൾ ചുഴിയും കാണിച് ടോപ് ഉയർന്നപ്പോൾ തൂവെള്ള ബ്രായിൽ രണ്ട് മുലകളും മുന്നോട്ട് തള്ളിയിരുന്നു. അവളെ കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യിക്കുമ്പോ നല്ല മൂഡ്. കൂടാതെ പേടി കൊണ്ട് എന്നെ നോക്കി സുഖം അതിന്മേൽ വിജയം കൈവരിച്ച അവളുടെ മനസിനു കീഴ്പ്പെട്ട് അവളതു ചെയുമ്പോൾ വല്ലാത്തൊരു ഫീൽ. ചിണുങ്ങി നിൽക്കുന്ന അവളെ നോക്കി മുലയുടെ മുൻവശത്തു നിന്ന് ബ്രാ വലിച്ചു താഴ്ത്തിയപ്പോൾ ഓറഞ്ച് കലർന്ന മുലഞെട്ട് ഇളംഓറഞ്ചു മുലവട്ടത്തിൽ തുറിച്ചു നിന്നിരുന്നു.
“ഞാനൊന്നു വായിലാക്കട്ടെ.”
“ഇപ്പോ വേണ്ട ഹരിയേട്ടാ.. പേടിയാവുന്നു.”
“ആരും വരില്ലെടി..”
“സുഖം കേറിയാൽ എനിക്ക് ചെയ്യാൻ തോന്നും..”
നിസംഗ ഭാവത്തോടെ അവളത് പറഞ്ഞപ്പോൾ ചമ്മലും കാമവും അതിൽ ഒളിച്ചിരുന്നിരുന്നു.
“ഒറ്റത്തവണ..”
പാവാടയുടെ പുറത്തൂടെ അവളുടെ തുടയിൽ തഴുകി കൊണ്ട് പറഞ്ഞു.
“ശെരി ആരെങ്കിലും വരുന്നുണ്ടോ നോക്കട്ടെ.. വാതിൽ ചാരാം..”
ഞാൻ സന്തോഷത്തോടെ തലയാട്ടി.
നീതു വാതിൽക്കൽ എത്തിയപ്പോൾ എടുത്ത തീരുമാനം കൃത്യമാണ് എന്ന് അറിയിച്ചു കൊണ്ട് അമ്മയോടുള്ള ഷൈമയുടെ ഏറ്റക്കുറച്ചിൽ ഉള്ള സംസാരവും അവളുടെ നിഴലും. നെഞ്ചിൽ കൊള്ളിയാൻ മിന്നിയ നീതു വേഗം ബ്രാ ശെരിയാക്കി ടോപ് വലിച്ചു താഴെക്കിട്ട് പന്തികേട് മാറ്റി. ഷൈമേച്ചി എന്ന് ഹരിയോട് അടക്കം പറഞ്ഞുകൊണ്ട് ഹരിയെ കണ്ണ് കാണിച്ചു. അവളുടെ മുഖത്തു നല്ല പേടി വന്നിരുന്നു.
ഷൈമ ഉടൻ റൂമിലെത്തി.
“ആ ഹരിയേട്ടാ എഴുന്നേറ്റോ??”
അടുത്തുള്ള നീതുവിനെയും നോക്കി അവന്റെ അടുത്ത് ബെഡിൽ വന്നിരുന്നു.
“എന്ത് പറ്റിയതാ ഏട്ടാ.. മുറിവും കൊണ്ട് വന്നിട്ട്..”
“ഒന്ന് കീറിയതാടി..”
“ശ്രദ്ധിക്കണ്ടേ.. അതെങ്ങനെയാ അടിച്ചിട്ടുണ്ടാവും അല്ലെ??”
ഹരി ഇളിച്ചു കൊണ്ട് കള്ളം തലയാട്ടി.
“നീതു ഒന്ന് ആ ചായ എടുത്തിട്ട് വാ. എണീച്ചുണ്ടാവില്ലെന്ന് കരുതി ഞാൻ എടുത്തില്ല..”
തലയാട്ടി കൊണ്ട് നീതു അവനെയും നോക്കി പുറത്തിറങ്ങി.
“ഇപ്പോ വേദനയുണ്ടോ ഹരിയേട്ടാ..?”
“ഇല്ലെടി..”
“നടക്കാൻ ബുദ്ധിമുട്ടാവുമോ??”
“പോടി ഒന്ന്.. ചെറിയ ഒരു മുറിവേ ഉള്ളു.”
“ഹ്മ്മ്..”
കൈ തരിച്ചിരുന്ന ഞാൻ ഷൈമയുടെ മുലയിൽ പതുക്കെ അമർത്തി.
“ഹാ പിടിക്കാൻ കണ്ട സമയം. എനിക്ക് മെൻസസ് ആയി..”
അത് പറഞ്ഞപ്പോൾ അവൾക്ക് നേരിയ ഒരു സങ്കടം നിഴലടിച്ചിരുന്നു. മുലയിൽ നിന്നു ഇളകിയ ഹരിയുടെ കൈ എടുത്ത് അവിടെ തന്നെ പിടിപ്പിച്ചു കൊണ്ടവൾ തുടർന്നു.
“ഏട്ടനെന്തിനാ വിഷമിക്കുന്നെ?? നമുക്ക് അടുത്തതിൽ നോക്കാം.. ഇല്ലെങ്കിൽ ഒന്നൂടെ ഡോക്ടറെ കാണാം.
എനിക്ക് ഒന്നും മിണ്ടാനായില്ല.
“ഒരു കാര്യം ചോദിക്കട്ടെ??”
“എന്താ??”
അവൾ രണ്ടാമത് പിടിപ്പിച്ചത് കൊണ്ട് മാത്രം മുലയിൽ അമർന്ന എന്റെ കൈ ഇളകി.
“ഇപ്പൊ ഏട്ടന്റെ കുഴപ്പം ആണെങ്കിൽ ഇതിനെ എങ്ങനെ കാണും?? നേരിടും?”
ഉത്തരമില്ലാതെ ഞാനവളെ നോക്കി.
“ഏട്ടനെ സങ്കടപ്പെടുത്താൻ പറഞ്ഞതല്ല കെട്ട.. കുഴപ്പം ഇപ്പോ എനിക്കും ആവാലോ..”
“നിന്റെ സംസാരത്തിൽ നിനക്ക് പ്രശ്നം ഒന്നും ഇല്ലെന്ന് മനസിലാക്കാം.”
“ഞാൻ ചുമ്മാ പറഞ്ഞതാ. ഇനിയും സമയമുണ്ടല്ലോ. ഒന്നും മനസ്സിൽ വെക്കേണ്ട.
നിർഭാഗ്യതിന്റെ നിർവികാരികത മറച്ചു പിടിച്ചെങ്കിലും അവളുടെ മനസ്സിൽ അത് നിഴലടിച്ചിരുന്നു. അവനൊന്നു ചിരിക്കാനെ ആയുള്ളൂ. ആദ്യമായാണ് ഷൈമയുടെ ഭാഗത്തു നിന്നു ആവേശം ചോർന്ന മട്ടിൽ ഉള്ള സംസാരം. പുറമെ അത്ര പ്രകടമല്ലെങ്കിലും ഹരിക്കതു മനസ്സിലാവാൻ ധാരാളമായിരുന്നു.
അപ്പോഴേക്കും നീതു ചായയുമായി വന്നു.
“ഇന്നാ ഇത് കുടിച് ഫ്രഷ് ആയിട്ട് വാ ഭക്ഷണം കഴിക്കാം..”
അത് പറഞ്ഞവർ ഇരുവരും പുറത്തേക്ക് ഇറങ്ങി. ഇടക്ക് തിരിഞ്ഞു നോക്കിയ നീതുവിന്റെ മുഖത്തേക്ക് ചിരി വരുത്തിക്കൊണ്ട് നോക്കി. ശേഷം അവൻ എഴുന്നേറ്റ് കാലിലെ കെട്ട് ഊരി മാറ്റി മേശവലിപ്പിൽ നിന്നു അര ബാക്കിയുള്ള മദ്യക്കുപ്പി എടുത്തു. പാദം അടിമറിച് മുറിവിലേക്ക് മദ്യം തേവി.
ഏയ്‌.. അവൾ വിഷമം കൊണ്ടു പറഞ്ഞതാവും. ആർക്കായാലും വിഷമം വരില്ലേ. എന്റെ കുഴപ്പം തന്നെ ആവും. ഒന്നുംകൂടെ ഡോക്ടറെ കാണിച്ചു നോക്കാം. പക്ഷെ രണ്ടാൾക്കും കുഴപ്പം ഒന്നും ഇല്ലെന്നല്ലേ പറഞ്ഞത്. രേഷ്മയും നീതുവും ഗുളിക കഴിച്ചത് വെറുതെ ആണല്ലോ.. ഹ ഞാനെന്ത് മണ്ടൻ..!
ചിന്തകളുടെ അമിത ഭാരം പേറിയ അവന്റെ മനസ്സിനെ തണുപ്പിക്കാൻ ഷവറിൽ നിന്നു വരുന്ന തണുത്ത വെള്ളത്തിനു അൽപം ബുദ്ധിമുട്ടുണ്ടാക്കി. എന്തോ മനസ്സിൽ വച്ച് സംസാരിച്ചത് പോലെയുള്ള ഷൈമയുടെ ഭാവമാണ് എന്നെ ഏറെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ചിലപ്പോൾ എന്റെ പൊട്ടബുദ്ധിക്ക് തോന്നുന്നതാവം. കുളിച്ചു ഫ്രഷായി പുറത്തേക്കിറങ്ങി.
“ഏട്ടൻ ഇത് എവിടെ പോവാൻ ഇറങ്ങിയതാ?? ഈ കാലും വച്ച്..”
ഷൈമ ഡിനിംഗ് ഹാളിൽ തന്നെ ഉണ്ടായിരുന്നു.
“പണിക്ക്.. ഇന്ന് തീർക്കണം..”
“ഓ.. അടങ്ങിയിരിക്കാൻ അറിയില്ലലോ അല്ലെ?”
സംസാരം കേട്ട് നീതു അവിടേക്ക് വന്നു.
“നി കഴിച്ചോ??”
ഞാൻ അവളോട്‌ ചോദിച്ചു.
ഇല്ലെന്നവൾ തലയാട്ടി.
“ഇരിക്ക്..”
ഒരു പ്ലേറ്റ് എടുത്ത് മറിച് അവളിരുന്നു.
“ഏട്ടാ കയ്യുന്നുണ്ടോ നടക്കാൻ..”
ഷൈമ തുടർന്നു.
“ഉണ്ടെടി. അതല്ലേ പോവാൻ തീരുമാനിച്ചത്..”
“ഹ്മ്മ്..”
കഴിച്ചു കഴിഞ്ഞ് ഞാൻ വണ്ടിയുമെടുത്തു ഇറങ്ങി. പോവാൻ നേരം ഷൈമയുടെ അടുത്ത് നിന്ന നീതുവിന്റെ ഇഷ്ടമല്ലാത്ത തരത്തിലുള്ള ഒരു നോട്ടം. അത് ഞാൻ പോകുന്നതിന്റെ ആണെന്ന് മനസിലായി.
വർക്ക്‌ സൈറ്റിൽ വേഗം തന്നെ എത്തി. ഇതിലെന്താ ഇത്ര സങ്കടപ്പെടാൻ സുഖം അറിയുന്നതിന് കുഴപ്പൊന്നും ഇല്ലല്ലോടാ മോനെ.. അരയിലെ സാമാനത്തിനോട് മനസ്സിൽ പറഞ്ഞ് ഞാൻ വണ്ടിയിൽ നിന്നിറങ്ങി ഷഡി ഒന്ന് നേരെയാക്കി നടന്നു.
“ഹരിയേട്ടാ ഇന്ന് രാത്രി കൊണ്ട് തീരും.”
വണ്ടി ശബ്ദം കേട്ട് അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞ പയ്യന്റെ തോളിൽ തട്ടി ഞാൻ വീട്ടിലേക്ക് കയറി. അവിടെ അമ്മച്ചി ടിവി കാണുന്നുണ്ട്.
“പിന്നേ എനിക്ക് ഇന്ന് കുറച്ചു ആഡ്വാൻസ് വേണം. ഉണ്ടാവുമോ?”
ഞാൻ തലയാട്ടി. വെറുതെയല്ല ഇന്ന് ഏട്ടാ ന്നൊക്കെ വിളിച്ചേ. ഞാൻ പയ്യനെ നോക്കി പുഞ്ചിരി പാസ്സാക്കി തലയാട്ടി. അവനു ഉന്മേഷം. ഫോൺ ഒന്നും നോക്കാൻ നിന്നില്ല. വർക്കിന്റെ അവസാന ഭാഗം കൂടെ തീർക്കാൻ തുടങ്ങി. പണിയൊക്കെ ഭംഗിയായി തീർത്ത് അവനു വേണ്ട ക്യാഷ് അയച്ചു കൊടുത്ത് ദിനേഷിനെ വിളിച്ചു പറഞ്ഞു. അവനും സന്തോഷം. സന്ധ്യയോടെ അവിടുന്ന് തിരിച്ചു. ഉച്ചക്ക് രണ്ടു തവണ ചെറിയച്ഛന്റെ കാളുകൾ ഉണ്ടായിരുന്നു. ഞാൻ എടുത്തില്ല. പ്രത്യേകിച്ച് വേറെ കാൾ ഒന്നും വരാതിരുന്നത് കൊണ്ട് ഇതുവരെ ഫോൺ നോക്കിയതേ ഇല്ല. ടൗണിൽ എത്തിയപ്പോൾ വിദേശ മദ്യഷോപ്പിന്റെ ബോർഡ്‌ കണ്ണിൽ മിന്നി തെളിഞ്ഞു. അപ്പോഴാണ് വാങ്ങിയത് തീരാതെ ഇരിപ്പില്ലേ എന്നോർത്തത്. സത്യം പറഞ്ഞാൽ ഇങ്ങനെയുള്ള കാര്യങ്ങൾ പെട്ടെന്നെനിക്ക് ഓർമയിൽ നിക്കാറില്ല. വല്ലപ്പോഴും മദ്യത്തിന്റെ രുചി അറിയുന്നവന് അത് തന്നെ ധാരാളം. ഹ ഹ..
ബോർഡിനോട് കണ്ണ് കൊണ്ട് ടാറ്റ പറഞ്ഞ് നീങ്ങിയപ്പോഴാണ് അതിന്റെ താഴെ നിന്ന് പരിചയമുള്ള മുഖം ഇറങ്ങി വരുന്നത് കണ്ടത്. ഒറ്റ നോട്ടത്തിൽ അയാൾ എന്നെയും കണ്ടു. ഞാൻ വണ്ടി നിർത്തി. കണ്ടില്ലെങ്കിൽ പോകാമെന്നു വിചാരിച്ചതാ. ഷൈമയുടെ നാട്ടിലുള്ളതാണ്. അവിടെ ആകെ നല്ല പരിചയമുള്ള ആൾ ഈ രഘുവേട്ടനാണ്. കല്യാണം മുതലേ ഉള്ള അടുപ്പം. അയാൾ ചിരിച്ചു കൊണ്ട് അടുത്തേക്കെത്തി.

Leave a Reply

Your email address will not be published. Required fields are marked *