ഭാര്യവീട് – 4അടിപൊളി  

“എടി കുറച്ചു വെള്ളം..”

“ഇപ്പോ കൊണ്ടു വരാം..”

“ഈ ചൂടിൽ നിന്നകന്ന് എവിടെയാ ഒന്ന് ഇരിക്കാൻ പറ്റുക?”

“ഫാൻ ഇട്ടാൽ പോരെ??”

“അതല്ലെടി.. പുറത്തെ കാറ്റ് കിട്ടാൻ..”

“മുകളിൽ പോവേണ്ടി വരും.”

“പോവാം??”

“ആ ഞാൻ വെള്ളം എടുത്തിട്ട് വരട്ടെ..അത്ര വരെ ഇവിടെ ഇരിക്ക്..”
അതും പറഞ് നൈറ്റി എടുത്തിട്ട് മുടി ക്ലിപ്പിൽ നിന്ന് സ്വതന്ത്രമാക്കി പുറകിലേക്ക് പിടിച്ച് കൊണ്ട കെട്ടി വച്ചു. പതിയെ വാതിൽ തുറന്ന് ശബ്ദമുണ്ടാക്കാതെ ഫ്രിഡ്ജിൽ നിന്ന് തണുത്ത ഒരു കുപ്പി തണുത്ത വെള്ളം എടുത്ത് റൂമിലെത്തി..

“പോവാം??”

“ആ..”

ഹരി മുണ്ടെടുത്തു അരയിൽ ചുറ്റി ഷഡി ഇറുക്കി വച്ചു. ശേഷം ഷർട്ട്‌ കയ്യിൽ പിടിച്ചു ഫോണും എടുത്ത് അവളുടെ പുറകെ നടന്നു. ഫോൺ സ്ക്രീനിന്റെ വെളിച്ചത്തിൽ അവളുടെ പുറകെ സ്റ്റെയർ കയറി മുകളിലെത്തി ബാൽക്കണിയിലെ സിറ്റ് ഔട്ടിൽ എത്തി. അന്തരീക്ഷത്തിലെ തണുത്ത കാറ്റ് വല്ലാത്തൊരു കുളിർമ ആയിരുന്നു. ദൂരെയുള്ള സ്ട്രീറ്റ് ലൈറ്റ്റിന്റെ വെട്ടം ഇവിടെ എത്തുമ്പോഴേക്ക് നേർത്ത മിനുങ് വെട്ടം മാത്രമായി മാറി. ആ നുറുങ്ങു വെട്ടത്തിലും കാഴ്ചകൾ വ്യക്തമാണ്. ഒരു സോഫ കൂടെ അവിടെ ഉണ്ട്. എന്നാലും ഞാൻ ഷർട്ട്‌ അവിടെ ഇട്ട് ചാരുപടിയിൽ ചുമരിന് ചാരി ഇരുന്നു. അവളെന്റെ അടുത്ത് വന്ന് വെള്ളം തന്നു.
“ശ്രദ്ധിക്കണം.. ആരേലും കണ്ടാൽ..”

“സമയം പാടായില്ലേ.. ഇതാ പന്ത്രണ്ടര ആവാനായി.”

“എന്നാലും..”
അവൾ ചെറിയ പേടിയോടെ പറഞ്ഞു.

“എന്നാ നി ആ ഭാഗത്തെ കർട്ടൻ ഇട്..അപ്പൊ കുഴപ്പമില്ല..”

“ആ..”

അവൾ അങ്ങോട്ട് നീങ്ങി കർട്ടൻ ഇട്ട ശേഷം എന്റടുത്തേക്ക് വന്നു. ഞാൻ കുപ്പിയുടെ പകുതി വെള്ളം കുടിച്ചിറക്കി. അവളും രണ്ടു കവിൾ കുടിച്ചിറക്കി.

“ഇവിടിരിക്കെടി.”

ഞാൻ കാലിന്റെ ഇടയിൽ സ്ഥലം കാണിച്ചു കൊണ്ട് പറഞ്ഞു. അവൾ അവിടെ കയറി എന്റെ മേലേക്ക് ചെരിഞ്ഞിരുന്ന് ചെറു രോമങ്ങൾ ഉള്ള നെഞ്ചിൽ തല ചായിച്ചു.

“ഷൈമ വിളിച്ചിട്ടുണ്ട്..”
മിസ്സ്ഡ് കാൾ നോക്കിയവൻ പറഞ്ഞു.

“ഇപ്പൊ പോണോ?”

“വേണ്ട..”
പരിഭവം മാറി സന്തോഷം വന്ന രീതിയിൽ അവളെന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി. ഞാനവളുടെ കക്ഷത്തിലൂടെ കൈ കടത്തി മുലയിൽ പതിയെ തടവി. മുഴുവനായി തടവിയപ്പോൾ നൈറ്റിയെ തുളച്ചു നിന്ന ഞെട്ടിന്റെ കൂർപ്പ് വിരലിൽ അറിഞ്ഞു. അവളുടെ കുറുകലും.
“ഇത്ര നാൾ എവിടെയാ പോയെ എന്റെ ഓമൽ പെണ്ണേ..?”

“ഇങ്ങനെ കണ്ടു മുട്ടനാവും നമ്മുടെ വിധി..”

“സുഖിച്ചോ നി??”

“നല്ലോണം.. ഹരിയോ?”

“ആ..”
അത് പറഞ് ഹരി അവന്റെ ഷർട്ട്‌ എടുത്ത് പരതി.
“എന്താ??”
“ഏയ്‌ ഞാൻ സിഗരറ്റ് ഉണ്ടോ എന്ന് നോക്കിയതാ. നേരത്തെ എത്രെണ്ണം വാങ്ങിയെന്ന് മറന്നു പോയി..”

“ഓ നി വലിക്കുമോ??”

“ഇടക്ക്.”

“ഇപ്പോ നിർബന്ധമാണോ??”

“കിട്ടിയാൽ കൊള്ളാരുന്നു എന്തെ??”

“അച്ഛന്റെ ടേബിളിൽ ഉണ്ടാവും.. ഞാൻ എടുത്തിട്ട് വരാം.”
അവളുടെ മുലയിൽ നിന്ന് കൈ വേർപ്പെട്ടു. അവൾ എഴുന്നേറ്റു. നടക്കാൻ തുടങ്ങുന്ന സമയം അവളെ അടുത്തേക്ക് പിടിച്ചു ചന്തിയിൽ ഞെരിച് ചുണ്ടുകൾ വായിലാക്കി ചപ്പി. അവളും എൻറെ കഴുത്തിൽ കയ്യിട്ട് നാവ് തള്ളി തന്നു.
“മ് ഹ്ഹ്.. മതി പോയി വരട്ട്..”
അവളെന്നെ തള്ളി..
“വെളിച്ചം വേണ്ടേ?”

“വേണ്ട..”
അവൾ പോയ ശേഷം ഫോണെടുത്ത് ഷൈമയെ വെറുതെ വിളിച്ചു നോക്കി. എടുത്തില്ല. നീതുവിന്റെ ചാറ്റ് നോക്കാൻ ഒരു ബുദ്ധിമുട്ട്. ചെലപ്പോൾ ഉറങ്ങിട്ടുണ്ടാവില്ല. ഓൺലൈനിൽ കാണേണ്ട എന്ന് കരുതി ഫോൺ ലോക്കാക്കി വിദൂരതയിലേക്ക് കാണുന്ന മൊട്ട മലയിൽ നോക്കിയിരുന്നു. രേഷ്മ സിഗരറ്റും എടുത്ത് സ്വന്തം റൂമിൽ കയറി ഫോൺ നോക്കിയപ്പോൾ ഭർത്താവിന്റെ വക ഏഴു വീഡിയോ കാൾസ്. പിന്നേ മെസ്സേജും. അത് തുറന്നു.

“കള്ളി നിന്റെ മുഖം ഞാൻ കണ്ടിരുന്നു. വിരലുകൾ അപ്പോഴും ഉള്ളിൽത്തന്നെ അല്ലേ??”
അത് കണ്ട് ചിരി വന്ന രേഷ്മ ‘മ്മ്’ എന്ന് റിപ്ലൈ അയച് നെറ്റ് ഓഫാക്കി ഫോൺ അവിടെ തന്നെ വച്ചു. അഞ്ചു മിനുട്ട് കഴിഞ്ഞ് രേഷ്മ ഒരു സിഗരറ്റും തീപ്പെട്ടിയുമായി വന്നു.
“എന്റെ പൊന്നൂ…”
സ്നേഹത്തോടെ വിളിച് ഞാനവളുടെ കവിളിൽ ചെറുതായി കിള്ളി.
“മ്മ്..”
ഒരു ദേഷ്യ ഭാവത്തോടെ മൂളിക്കൊണ്ട് എൻറെ കാലൊതോകി സൈഡിൽ ഇരുന്നു. ഞാൻ സിഗരറ്റ് വലിക്കുന്നതിന്റെ ദേഷ്യമാണോ എന്ന് ഊഹിച്ചു.
“നമുക്ക് സോഫയിൽ കിടക്കാം.. എനിക്കിവിടെ ഏല് കിട്ടുന്നില്ല..”
അവളുടെ പരിഭവം കേട്ട് വാ എന്ന് പറഞ് ഞങ്ങൾ സോഫയിലേക്ക് നീങ്ങി. അതിനിടയിൽ സിഗരറ്റ് കൊളുത്തി ഞാൻ സോഫയിൽ തല ചാരി മലർന്നു. അവളെന്റെ മേൽ കാലെടുത്ത് വച്ച് കൈ കൊണ്ട് പറ്റിച്ചേർന്ന് തലയെന്റെ താടിക്ക് താഴെ നെഞ്ചിൽ ചേർത്ത് കിടന്നു.മാക്സിമം ഞാൻ പുക അവളിൽ നിന്നു ദൂരേക്ക് ഊതി. എന്നാലും അതിനിടയിലെ ചെറു പുകയേറ്റ് ചുമക്കുന്ന അവളുടെ മുലയും വയറും എന്റെ ശരീരത്തിൽ പ്രകമ്പനം കൊള്ളിച്ചു. തലയിലെ ചെറിയ കറക്കത്തിൽ സിഗരറ്റ് കളഞ്ഞു ഞാനവളെ കെട്ടി പിടിച്ചു.
“ഉറങ്ങി പോവുമോ ഡി?”

“ഇല്ല..”

“എന്നാ എണീക്ക്..”

“എന്തെ?”

“ഒരു…”

“ഒരു????”
കിസ്സ് ചോദിക്കുന്നതിനു മുൻപ് എഴുന്നേറ്റ് തണുത്ത വെള്ളം കവിൾകോളി പുറത്തേക്ക് തുപ്പി. കുറച്ചു കുടിച്ചിറക്കി. അവളെന്നെ തന്നെ നോക്കിയിരുന്നു. ശേഷം വന്നിരുന്ന് സോഫയിൽ ചാരി അവളെയെന്റെ മടിയിൽ ഇരുത്തി.
“ഒരു കിസ്സ് താ..”
“വെള്ളം തുടക്ക്..”

“നിന്റെ നൈറ്റി വേണം”

“എവിടെ വേണേലും മുഖമിട്ടുരച്ചോ..”

“അങ്ങനെ പോരാ.. ഊരി വേണം..”
വേഗം തന്നെയവൾ ഉയർന്ന് നൈറ്റി വലിച്ചൂരി. പൂർണ നഗ്നം. ഞാനെന്റെ മുണ്ട് അരയിൽ നിന്ന് ഇളക്കി വിട്ടു. കൊഴുത്ത തുടകളും വണ്ണമുള്ള ചന്തിയും എന്റെ നഗ്നമായ മടിത്തട്ടിൽ അമർന്നു ഞാനവളുടെ കൈകൾ പൊന്തിച്ചു വയറിൽ ചുറ്റി പിടിച്ച് മുലകളിലേക്ക് മുഖം പൂഴ്ത്തി. തണുപ്പിൽ ശരീരം ഉരസുന്നത് വല്ലാത്തൊരു തീപ്പൊരി തന്നെയാണ്. ചെറിയ മഴ ചാറ്റൽ വീടിന്റെ മേൽക്കുരയിലും ചുറ്റിലും ശബ്ദം വിന്യാസം വരുത്തി. ഇരുവരുടെയും പരസ്പരം തരിച്ചു നിൽക്കുന്ന കാമകണ്ണുകൾ നറുങ്ങു വെട്ടത്തിൽ ഉളിഞ്ഞു. പതിയെ അസാധ്യമായ ചുംബനങ്ങൾ ചുണ്ടുകൾ ചേർത്തവർ കൈമാറി. അവളുടെ വിയർപ്പു തങ്ങിയ മണം കക്ഷങ്ങളിൽ നിന്ന് അവന്റെ മൂക്കിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. അവളുടെ കൈ ഉയർത്തി രോമം നിറഞ്ഞ കക്ഷത്തിലേക്ക് മുഖം ചേർത്ത് തനി നാടൻ വിയർപ്പു മണം ആസ്വദിച്ച് നാവു കയറ്റി രോമങ്ങളെ നനച്ചു.
“അയ്യേ…..
അവളുടെ ചെറു മന്ത്രണം കാതിൽ പതിച്ചു. നക്കി തൂവർത്തി കൊണ്ടിരിക്കുമ്പോൾ ഇതുവരെ അറിയാത്ത ഇക്കിളിയും അതിലുപരി സുഖവും അവൾക്ക് കിട്ടി. വലതു മുലയുടെ ഞെട്ടിൽ തിരുമ്മി വലുതാക്കി കൊണ്ട് അവൻ കക്ഷം നക്കി തൂവർത്തിയപ്പോൾ അവൾക്ക് പിടിച്ച് നിൽക്കാനായില്ല. തനിയെ മറ്റേ കയ്യും ഉയർത്തി കക്ഷം അവന്റെ മുഖത്തു ഉരച്ചു കൊടുത്ത് അവളൊരു സുഖ ചിരി ചിരിച്ചു.
“നല്ലയില്ലേഡി.??”
“ആഹ് നല്ല സുഖം..”
തുളുമ്പുന്ന വയറിലും പൊക്കിളിലും വിരൽ നിറച്ച് അവളുടെ പിണഞ്ഞു വന്ന് രോമ കൂപങ്ങൾ അവന്റെ നാവിൽ പറ്റി. പെട്ടെന്ന് ശരീരത്തിൽ രോമാഞ്ചം കൊണ്ട് കോരി തരിപ്പ് അനുഭവപ്പെട്ട അവളവനെ മുറുകെ പിടിച്ചു. അവന്റെ തുടകളിൽ നിന്ന് അവളുടെ കുണ്ടിയിളകി സോഫയിൽ കുത്തി. കെട്ടി പുണർന്നു കൊണ്ടവർ സോഫയിലേക്ക് ചാഞ്ഞു. ചുണ്ടുകൾ വായിലാക്കി നുണഞ്ഞു ശേഷം അവനവളെ പുറം തിരിച്ചു കിടത്തി മുഖം അടുപ്പിച്ചു കവിളുകൾ ഉരസി. മുലകളിൽ പിടിക്കുന്നതിനു മുൻപ് അവന്റെ നിയന്ത്രണം വിട്ട കുലച്ച കുണ്ണ തുടകൾക്കിടയിലൂടെ പൂർ മുഖത്തു ഉരച്ചു കൊണ്ട് കടത്തി വച്ചു. ശേഷം മുലകളിൽ പിടിച്ചു കൊണ്ട് അവളെ നന്നായി അടുപ്പിച്ചു. മഴയുടെ ശബ്ദം കൂടി വന്നു. തണുപ്പ് ഇരമ്പി തുടങ്ങിയപ്പോൾ അവൾ സുഖ ചിരി ചിരിച്ചു കൊണ്ട് അവനിലേക്ക് ചന്തി തള്ളി കൂടുതൽ അടുത്തു. രണ്ടു മുലകളും മാറി മാറി പിടിച്ചുടച്ചു. ഇടയിൽ കുണ്ണ വച്ച് പതിയെ തുടയിടയിൽ അടിച്ചപ്പോൾ അവളുടെ പൂറിതളുകൾ വകഞ്ഞിരുന്നു. സുഖ ഞരുക്കത്തിൽ അവൾ കണ്ണടച്ചു കുറുകി.
“കയറ്റട്ടെ??”
“മ്മ്..”
“റൂമിൽ പോണോ??”
“വേണ്ട ഇവിടെ മതി..”
“കാല് അൽപം പൊക്കെടി.”
കവക്കൂട് പൊളിച് അൽപം കാലു നീക്കിയപ്പോൾ അവൻ കുണ്ണ കയ്യിൽ പിടിച്ച് ഒന്ന് തോലിച്ചു തുളയിൽ ഉരസി പതിയെ പൂറിൽ ഇറക്കി.
“മ്മ്ഹ്ഹ്…
അവൾ ഞെരുങ്ങികൊണ്ട് വായ തുറന്ന് അവന്റെ കയ്യെടുത്തു മുലയിൽ വപ്പിച്ചു. അമർത്തിയുടച്ചു കൊണ്ട് അവൻ പതിയെ ചലിക്കാൻ തുടങ്ങി. വളരെ നല്ല ആയാസമെന്നോണം വഴുത്ത പൂറിൽ കുണ്ണ നിറഞ്ഞിരുന്നു.
“ആഹ് ഹ്ഹ് ആഹ്..”
പതിയെ കുലുങ്ങി കൊണ്ടവൾ സീൽക്കാരങ്ങൾ മൂളി. കുണ്ണയൂരി പോവാത്ത വിധം രേഷ്മയുടെ പൂറ് കുണ്ണയെ മുറിക്കി. ചലനങ്ങൾ വേഗത്തിലാക്കി അവളുടെ കാല് ഉയർത്തി പിടിച്ച് ആഞ്ഞു പണ്ണാൻ തുടങ്ങി.
“മ്മ് ഹ്ഹ്.. ആ… ഹാ…”
അവളുടെ തേങ്ങൽ പെയ്യുന്ന മഴയോടൊപ്പം അവന്റെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു. അവൾക്കൊന്ന് മിണ്ടാനോ പറയാനോ കഴിയാത്ത വിധം രതിയുടെ സർഗ്ഗാത്മക താളത്തിൽ ഇരുവരും കിടന്നാടി. വേഗത്തിനൊരുമിച്ച് അവളുടെ ഉന്തിയ കന്തിൽ ഹരി വിരലമർത്തി ഉരച്ചപ്പോൾ അവളൊന്ന് നടു വളച്ച് കൂവി പോയി. കൈ ഉയർത്തി പുറകിലെ അവന്റെ തലയിൽ പിടിച്ചപ്പോൾ സുതാര്യമായ കക്ഷത്തിൽ നാവുകൾ ചലിച്ചു.
“ആഹ്.. ആ… ഹരീ… മ്മ്..”
വീണ്ടും അവളുടെ വെടി പൊട്ടാറായി. അവനും പിടിച്ചു നിൽക്കാനായില്ല. കുറുകിയിളകി അമരുന്ന രേഷ്മയുടെ രതി തേൻ ഒലിച്ചിറങ്ങുന്ന വഴുപ്പിൽ തന്നെ ഒരു അമറലോട്‌ കൂടി ഹരിയുടെ കുണ്ണ വിങ്ങി. വീണ്ടും വാണ പാല് പമ്പ് ചെയ്യുന്ന സുഖം തലയിൽ മിന്നലേറ്റ പോലെയവന് തോന്നി. ആദ്യമായാണ് മൂന്ന് തവണ കളിയ്ക്കിടയിൽ പാല് കളയുന്നത്. ഒന്ന് രേഷ്മയുടെ വായിലും രണ്ടെണ്ണം അവളുടെ പൂറിലും നിറച്ചു. ഇരുവരും തളർന്നു പോയിരുന്നു. അന്തരീക്ഷം നന്നായി തണുത്തു വന്നു. ഇറുക്കി പിടിച്ച പൂറിൽ കുണ്ണ വച്ചു തന്നെ അവനവളുടെ പുറകിൽ മുടിയിഴകളിലേക്ക് ചാഞ്ഞു. കൂമ്പിയടഞ്ഞ കണ്ണുകൾ രേഷ്മ പതിയെ തുറന്നു. വല്ലാത്തൊരു ആത്മ നിർവൃതി അവളുടെ മുഖത്തു അലയടിച്ചു. അവന്റെ കയ്യെടുത്തു വയറിൽ വച്ച് അതിന്മേൽ തഴുകി കിടന്നു.
“ഹരി..”
“എന്താടി??”
“ഒന്നുല്ല..”
“ഇനിയും വേണോ?”
“ഹ..”
അവളിൽ നിന്നൊരു ചിരി ഉയർന്നു. അവൻ പതിയെ കുണ്ണ ചലിപ്പിച്ച് നോക്കിയപ്പോൾ വല്ലാത്തൊരു ഇക്കിളിപ്പെടുത്തുന്ന നോവ് അവന്റെ കുണ്ണ മകുടത്തിൽ നിറഞ്ഞു.
“അയ്യോ..”
അവളുടെ പൂറും ചുവന്നു കുഴഞ്ഞിരുന്നു. പൂറിൽ നിന്നു കുണ്ണയെടുത്ത് അവളവന് നേരെ തിരിഞ്ഞു മുഖം മുഴുവൻ ഉമ്മകൾ കൊണ്ടു മൂടി. അവൻ ആകെ വിയർത്തിരുന്നു.
“എടാ പോണ്ടേ??”
“പോണോ??”
“എനിക്ക് കുഴപ്പൊന്നും ഇല്ല.. എന്നാലും..”
“അറിയാം..”
“സങ്കടായോ??”
“ഇല്ലെടി മോളു..”
“ഉമ്മ..”
അവന്റെ കവിളിൽ ഒരുമ്മ കൊടുത്ത് അവൾ പതിയെ എഴുന്നേറ്റു. അവിടേക്ക് തെറിക്കുന്ന മഴചാരലിലേക്ക് കണ്ണ് നട്ടപ്പോൾ അവൻ എഴുന്നേറ്റു അവളുടെ പുറകിൽ വട്ടം പിടിച്ചു.
“ഇനി എപ്പഴാ?”
“ഞാനിവിടെ തന്നെ ഉണ്ട്..”
“എന്നാ ഞാൻ പോട്ടേ..”
“മ്മ്.”
ഹരി ഷഡി എടുത്തിട്ട് മുണ്ട് ചുറ്റി. ഷർട്ട്‌ ഉം എടുത്തിട്ട് ഫോൺ കീശയിലിട്ടു. അവളും നൈറ്റി എടുത്തിട്ടു.
“എങ്ങനേ പോവുന്നെ??”
“വന്ന വഴി തന്നെ.. മതിൽ ചാടാനൊന്നും വയ്യ..”
“മഴയല്ലേ..കുട തരാം..”
“വേണ്ട നനയാം..”
അവൻ ചിരിച്ചു.
“പോടാ..”
“വേണ്ടെടി സത്യം..”
“ശ്രദ്ധിക്കണം..”
“അ.”
ഇരുവരും താഴെക്കിറങ്ങി. ശബ്ദമുണ്ടാക്കാതെ അടുക്കള വാതിൽ തുറന്നു. അവൻ ഇറങ്ങുന്നതിനു മുൻപ് അവളവനെ വിളിച്ചു. അവൻ തിരിയുമ്പോഴേക്ക് രേഷ്മ അവനെ ഇറുക്കെ പിടിച്ച് മാറോടു ചേർന്നിരുന്നു. അതിന്റെ ആഴം അവനു മനസിലായി. അവനും അവളെ പിടിച്ച് തലയിൽ ഒരു മുത്തം നൽകി.
“പോട്ടെ??”
“ശ്രദ്ധിക്കണേ..”
“ആടി..”
“എത്തീട്ടു മെസ്സേജ് അയക്കണം..”
“ആ..”
അതും പറഞ്ഞവൻ തലയിൽ കൈവച്ചു ഇരുട്ടത് ഇറങ്ങി നടന്നു. മറയുന്നത് വരെ അവളുടെ കണ്ണുകൾ പിൻവലിഞ്ഞില്ല. മൂന്നു മണിയുടെ ഇരുട്ടിൽ മഴയുടെ ആർത്തലച്ച ശബ്ദത്തിൽ അവൻ ഒരു വിധം നനഞു രേഷ്മയുടെ വീടിനന്റെ പറമ്പിനു മുന്നിലെ ചെറിയ മതിൽ തുള്ളി റോഡിൽ എത്തി. അഞ്ചു മിനുട്ട് കൊണ്ട് റോഡിലൂടെ ഓടി വഴുതിയിളകിയ ചെരിപ്പും കയ്യിൽ പിടിച്ച് വീടിന്റെ ഉമ്മറത്തേക്ക് കയറി കൈകൾ കുടഞ്ഞു ഫോണെടുത്ത് ചെയറിൽ വച്ചു. ഷർട്ട്‌ നന്നായി നനഞ്ഞിരുന്നു. എത്തിയെന്നു രേഷ്മക്ക് മെസ്സേജ് അയച് ഷർട്ട്‌ ഊരി പിഴിഞ്ഞു. ഷൈമയുടെ ഫോണിൽ രണ്ടു തവണ വിളിച്ചു. നീതുവിന്റെ ഫോണിലേക്കും വിളിച്ചു. അനക്കമില്ല. വെളുപ്പിന് അമ്മ എഴുന്നേൽക്കുന്നത് വരെ അവൻ അ ചാരു കസേരയിൽ ഷർട്ട്‌ വച്ച് തല തൂവർത്തി തണുപ്പ് കൊണ്ട് കിടന്നു………..

Leave a Reply

Your email address will not be published. Required fields are marked *