അണ്ടി പോയ അണ്ണാനെ പോലെ ഷവറും നോക്കി നിന്ന എന്നെ രക്ഷിക്കാൻ ദൈവദൂതനെ പോലെ അജയന് വന്ന്…
അളിയോ…. കുളി കയിഞ്ഞോ “”””””വാതിൽ മുട്ടികൊണ്ട് അവൻ്റെ വരവ് എന്നെ ചില്ലറയൊന്നുമല്ല സന്തോഷിപിച്ചത്… എത്ര വലിയ മൈരൻ ആണെങ്കിലും അത്യാവശ്യഘട്ടങ്ങളിൽ ഇവനെ പോലെയുള്ളവരെ കൂടെ ഉണ്ടാവൂ…..
അജായാ….. എന്താടാ കാര്യം……””””
അളിയനെ ഇന്നലെ ഞാൻ നിർബന്ധിച്ച് കള്ള് കുടുപിചോ…… അത് ഞാൻ ചോദിക്കാൻ കരണം എനിക്ക് ഇന്നലത്തെ ഒന്നും ഓർമ്മ കിട്ടില്ല,,,,,കള്ള് കുടിച്ചാൽ ഇത് എന്നും ഇങ്ങനെയാണ്… ഞാൻ ചെയ്തതും പറഞ്ഞതും എനിക് നേരം വെളുത്താൽ ഓർമ്മ കാണില്ല…..
ഇത് തന്നെയാണ് അവസരം…എല്ലാം അവൻ്റെ തലയിൽ ഇടാം… ചെയ്യുന്നത് ചെറ്റത്തരം ആണെങ്കിലും എൻ്റെ ഇമേജ് ഞാൻ തന്നെ ഇവിടെ കാക്കണം…
അതൊന്നും കുഴപ്പിമില്ല….. നിൻ്റെ സന്തോഷം അല്ലടാ എൻ്റെ സന്തോഷം “”””””….. ഞാൻ അവനെ ഇമോഷനലായി നേരിട്ടു….
അവൻ അതിൽ വീണു……. എൻ്റെ അളിയാ……. എന്നോട് പൊറുക്കളിയാ…… കള്ള് കുടിക്കാത്ത അളിയനെ വരെയും ഞാൻ കുടിയനാകി…. ഞാൻ ഇനി എങ്ങനെ മഞ്ജുവിനെ നോക്കും…. അവൾക്ക് എന്നോട് വെറുപ്പ് വന്നിട്ടുണ്ടാകും…..”””””” അവൻ നല്ല കുറ്റബോത്തോടെ പറഞ്ഞു..
അവളോടു ഞാൻ സംസാരിക്കാം…… നീ അതോർത്ത് പേടിക്കണ്ട ….”””’’’’
എന്നാലും….”””””
ഒരു എന്നാലും ഇല്ല…. നീ അതോർത്ത് വിഷമിക്കണ്ട……””””””
ആദിയേട്ടാ നിങൾക്ക് ഇപ്പൊ വല്ല പണിയും ഉണ്ടോ…. ഞങൾ ഇപ്പൊൾ സ്വർണാഭരണം എടുക്കാൻ പോകുവാ….. അവിടെ എല്ലാം റെഡിയാണ് ,,,,നമ്മള് അത് എടുക്കുന്നു തിരിച്ച് വരുന്നു സിംപിൾ ….അളിയൻ വരുന്നോ???. വിടെയിരുന്ന് വെറുതേ ബോർഅടികണ്ട”””””””
ഇതുതന്നെയാണ് പറ്റിയ അവസരം….. ഞാൻ അത് മുടലെടുതു…. അജയാ…….. ഞാൻ ടവ്വലെടുക്കാൻ മറന്നു… നീ ഒന്ന് അത് എടുത്ത് തന്നെ….””””””
ഞാൻ നോക്കട്ടെ………. “””””” അലപ സമയത്തിന് ശേഷം അളിയാ ഈ പീറ്റർ ഇംഗ്ലണ്ട്ൻ്റെ ഷർട്ട് നിങ്ങളുടെയല്ലെ……. ഇവിടെ ഈ മേശയിൽ ഷർട്ടും പാൻ്റും തോർത്തും ഉണ്ടല്ലോ……????
ങ്ങെ…….. അതൊക്കെ ആരു വെച്ചു.. ഞാൻ നേരത്തെ അവിടെയൊന്നും ഒന്നും കണ്ടില്ലല്ലോ…..
അളിയാ….. ഞാൻ ചോദിച്ചത് കേട്ടോ…???
ആടോ കേട്ടൂ….. നീ അത് എടുത്ത് താ….. ഞാനും വരുന്നു നിൻ്റെ കൂടെ….. “””””””””
പിന്നെ നീ വരുന്നതിനു മുന്നേ ആരെങ്കിലും ഈ മുറിയിൽ നിന്ന് ഇറങ്ങി പോവുന്നത് നീ കണ്ടോ….???
മഞ്ജു ബാത്റൂമിൻ്റെ ഡോറിൽ നോക്കി എന്തോ പറയുവാൻ നിൽപ്പുണ്ടായിരുന്നുഉണ്ടായിരുന്നല്ലോ എന്നെ കണ്ടതും മുഖം വീർപ്പിച്ചു ഇറങ്ങി പോയി…. അവൾക്ക് എന്നോട് ഇപ്പൊ നല്ല വെറുപ്പ് കാണും….. “””””””” അജയൻ വീണ്ടും സങ്കടത്തിൽ പറഞ്ഞൂ..
എടാ നീ അത് ഇതുവരെ വിട്ടിലേ…… ഞാൻ അത് നോക്കിക്കോളാം. അതിൻ്റെ പേരിൽ നീയും അവളും തെറ്റില്ല ഞാൻ നിനക്ക് ഉറപ്പ് തരുന്നു….””””””” അപ്പൊ അശാത്തി ഡ്രസ്സ് കൊണ്ട് വന്നിട്ട് പോയതാവും….. ഇനി അതോർത്ത് തല പുന്നകേണ്ട.. തല തോർത്തി ഡ്രെസ്സും ധരിച്ചു ഞാൻ പുറത്തിറങ്ങി….. എന്നേകാത്ത് അജയൻ ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു…..
അപ്പോ പോകാം… ഞാൻ റെഡി കണ്ണാടി നോക്കി മുടി ഒത്തുക്കിവാരി കൊണ്ട് ഞാൻ അവനെ നോക്കി…””””
നിങൾ ഭക്ഷണം കഴിച്ചതാണോ…..”””””””
അതെ… ഞാൻ കഴിച്ചു……അവർ നമ്മളെ വൈറ്റ് ചെയ്യുണ്ടാവും വേഗം പോകാം…””””” ഇന്നലത്തെ എൻ്റെ പെർഫോമൻസും, മുണ്ടിലെ പാലും കാരണം മഞ്ജുവിനെ എങ്ങനെ ഫേസ് ചെയ്യണമെന്ന് അറിയാതെ ഞാൻ ഒരു ഒരു കളളം പറഞ്ഞു ഞാൻ മുറിവിട്ട് വേഗം പുറത്തേക്ക് നടന്നു… പുറത്ത് അവളുടെ ബന്ധുക്കളും സുഹൃത്തുക്കളും കുട്ടികളും എല്ലാവരും ഉണ്ടായിരുന്നു … എല്ലാവർക്കും പുഞ്ചിരി നൽകി ഞാൻ നേരെ വീടിന് പുറത്ത് സ്‌കൂട്ടായി….. അജയനും എൻ്റെ പുറകെ ഉണ്ടായിരുന്നു….. ഭാഗ്യത്തിന് അവിടെ മഞ്ജുവും അവളുടെ അച്ഛനും മറ്റ് ആണുങ്ങളും ഉണ്ടായിരുന്നില്ല… റോഡിലേക്ക് പോകുന്ന വഴിയെ പിറകിൽ നിന്നും മിന്നു ഓടിവന്നു എന്നെ വിളിച്ചു….
ചേട്ടാ….. ചേട്ടനെ മഞ്ജു ചേച്ചി വിളിക്കുന്നു…????””””””
