മഞ്ജുവിന് മാത്രം സ്വന്തം – 5

ബികോസ് ഓഫ് യു അം ഫ്ലൈ ഹയർ …..

യു ഗിവ് മി ലൗവ്, യു സെറ്റ് ഓൺ ഫയർ…….

യു കീപ് വാർമ് വെൻ യു കോൾ മൈ നെയിം…..

ദാറ്റ്സ്സ് മൈ നെയിം, ദാറ്റ്സ്സ് മൈ നെയിം,, ദാറ്റ്സ്സ് മൈ നെയിം……..

ഹലോ……രാജു പറയടാ………..””””””

ഡാ പന്ന പൂ……. മോനെ…….. നീ തലസ്ഥാനത്ത് നിന്ന് വന്നിട്ട് എന്നെ ഒന്ന് വിളിച്ച് കൂടിയില്ലാലോ….. അതിനും മാത്രം നീ എന്ത് തിരക്കിലാണ്……..”””””””.

എടാ നിന്നെ മനപൂർവം ഒയിവാകിയത് അല്ല…. എൻ്റെ സിടുവേഷൻ അങ്ങനെ ആയി പോയി……….”””””””

നീ ഇപ്പോൾ ഇവിടെയാണ്????….

എടാ എന്ത് പറയാനാണ്……അമ്മക് സുഖം ഇല്ലെന്ന് പറഞ്ഞാണ് അളിയൻ എന്നെ വണ്ടി കയറ്റി വിട്ടത്…… ഇവിടെ വന്നാപോ പുള്ളികരിക്ക് ഒരു കുഴപ്പവും ഇല്ല….. പിന്നെ എന്തിനാണ് എന്നെ ഇത്ര തിരിക്ക് പിടിച്ച് അവിടെ എത്തിച്ചത് എന്ന് ചോദിച്ചപ്പോ അവര് പറയുകയാണ് മഞ്ജുവിൻ്റെ വീട്ടിൽ ഒരു കല്യാണം നടക്കുന്നുണ്ട് അതിനു ഞാൻ അവളെയും കൂട്ടി പോകാൻ……..ഇപ്പൊ ഞാൻ അവളൂടെ വീട്ടിലാണ്””””””

അതിന് ഇത് അത്ര വല്യ സംഭവം ആണോ……. നീ ഇത്ര നാളും ആ പരിസരത്ത് പോകാത്തതിന് നിൻ്റെ അച്ഛൻ തന്ന പണിയാകും………സ്ത്യം പറ നിങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ….. നിൻ്റെ കല്ല്യാണം പെട്ടെന്ന് ആയത് കൊണ്ട് നിനക്ക് അതിനോട് പൊരുത്തപ്പെടാൻ കുറച്ച് സമയം ആവിശ്യം വരും എന്ന് കരുതി ഞാൻ ഒന്നും അന്ന് നിന്നോട് പറഞ്ഞില്ല……. ഇതിപ്പോ നാല് മാസം ആയില്ലേ…അത് കൂടാതെ നീ മധുവിധു കൂടി നിൽക്കാതെ ഒളിച്ച് ഓടി കളഞ്ഞില്ലെ……എന്നോട് പോലും നീ ഇപ്പോഴും പലതും മറച്ച് വെക്കുന്നു ………..”””””

അളിയാ നീ സെൻ്റി ആവല്ലെ………..””””

മണ്ണാ്കട്ട…. നീയും അവനും ഇത് പോലെ തന്നെയാണ് അന്നും പറഞ്ഞത്……. നിന്നോട് ഒക്കെ ഞാൻ എത്ര വട്ടം ചോദിച്ചതാ എന്തെങ്കിലും പ്രോബ്ലം ഉണ്ടോഎന്നു…… എവിടെയൊക്കെ കൂട്ടി കൊണ്ടുപോയി….. എന്നിട്ടും രണ്ടും ഒന്നും പറഞ്ഞില്ല……. അവസാനം രണ്ടും മരിക്കാൻ പോയി…………””””””

അവൻ്റെ വാക്കു കേട്ട് എൻ്റെ കണ്ണിൽ നിന്നും വെള്ളം വന്നു….. സോറി ഒരു നാലായിരം വട്ടം സോറി….. അന്നത്തെ ഞ്ങ്ങളുടെ ഒരു പൊട്ട ബുദ്ധി….. നീ സാട് ആവല്ല പ്ലീസ്…”””””

നാലായിരം സോറി എൻ്റെ പട്ടിക്ക് കൊടുക്ക് മൈറെ……നീയും അവനും ഇല്ലാതെ എനിക്ക് വേറെ ആരെങ്കിലും ഉണ്ടോഡാ കൂട്ടുകരായിട്ട്….. നിങൾ ഇല്ലാതെ ഞാൻ എങ്ങനെ ജീവിക്കും എന്ന് ആരെങ്കിലും ഓർത്തോ……….. നീ ഇപ്പൊ വന്നത് തന്നെ നിൻ്റെ ചേച്ചി പറഞ്ഞാണ് ഞാൻ അറിഞ്ഞത്……. എന്നെ ഒഴിവാകുവാണോ…….”””””””””

എടാ നീ ഇത്ര ഇമോഷൻ അവല്ലടാ ഞാൻ അപ്പോ വളരെ ദേഷ്യത്തിൽ ആണ് വീട്ടിൽ നിന്ന് ഇവളുടെ കൂടെ വന്നത്… അതിൻ്റെ ഇടക്ക് നിന്നെ ഓർക്കാൻ വിട്ട് പോയി…. നീ ഇനി അത് പറഞ്ഞ് എന്നെ വിഷമിപ്പികല്ലടാ…….””””

ശെരി എന്നാൽ …. (അവൻ ഒന്ന് കൂളായി). ഇപ്പൊ പറ എന്താണ് നിൻ്റെ പ്രശ്നം .. നീ എന്തിന് തിരുവന്ത്പുരം പോയി മാറി നിന്നു…….””””””

അത് നിന്നോട് പറയാൻ സമയം ആയിട്ടില്ല…. നീ എങ്ങനെ അതിനെ എടുക്കും എന്ന് എനിക്ക് ഒരു പിടിയുമില്ല.. സമയം ആവുമ്പോ ഞാൻ നിന്നോട് നേരിട്ട് പറയാം……. അത് വരെ നീ എന്നോടു അതിനെ കുറിച്ച് ചോദിക്കരുത്…..

ആരാ ഫോണിൽ……..”””””””

മഞ്ജു എൻ്റെ അടുത്ത് എപ്പോ വന്നെന്നു ഞാൻ അറിഞ്ഞില്ല അവളുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി….

രാജുവാണ്……എൻ്റെ ഫ്രണ്ട് ആണ്…..”””””

ങാ..രാജുവെട്ടൻ…. എനിക്ക് അറിയാം.. ന്മുടെ വീട്ടിൽ ഇടക് ഇടക്ക് നിങ്ങളെ കുറിച്ച് അറിയാൻ വരുമായിരുന്നു……. നിങൾ കരയാൻ മാത്രം എന്താണ് ഇപ്പൊൾ ഉണ്ടായത്……ഞാൻ കാരണം ആണോ എൻ്റെ കൂടെ വന്നത് കൊണ്ടാണോ….””””””””

ഒരാളുടെ ഫോൺ സംഭാഷണം കേൾക്കുന്നത് അത്ര നല്ല കാര്യം അല്ല….. നിനക്ക് അതൊന്നും അറിയില്ലെ…..”””””””അവളുടെ ആ ചോദ്യം എനിക്ക് അത്ര പിടിച്ചില്ല……. എൻ്റെ മറുപടി കേട്ട് അവളൂടെ മുഖം ഒന്ന് വാടി കരചൽ വരാനുള്ള ആ ഒരു അവസ്ഥയിൽ എത്തിയിട്ടുണ്ട്…….

ഹലോ ഹലോ ആദി……..”””””

ഹാ…രാജു പറയട…..”””””

നീ ആരോടാണ് ഇപ്പൊൾ സംസാരിച്ചത്……”””””

മഞ്ജുവിനോദാണ് അവള് എൻ്റെ അടുത്ത് തന്നെ ഉണ്ട്…..”””””

നി അവൾക്ക് ഫോൺ കൊടുക്ക്………”””””””

ഞാൻ ഇഷ്ടമില്ലാതെ എൻ്റെ ഫോൺ അവൾക്ക് കൊടുത്തു ഹലോ രാജു ഏട്ടാ……””””””

എന്തൊക്കെയുണ്ട് പെങ്ങളെ വിശേഷം സുഖം അല്ലെ….””””

കുയപ്പമില്ല ചേട്ടാ……”””””

അവൻ പറഞ്ഞ്‌ത് ഞാൻ കേട്ടു….. നീ അത് കാര്യമാക്കേണ്ട അവൻ്റെ സ്വഭാവം ഇപ്പൊ ഇങ്ങനെയാണ്…ഒരു പെണ്ണിനോട് പോലും നേരെ പോയി സംസാരിക്കാൻ പറ്റാത്ത അവനെ പെട്ടെന്ന് ഒരു കല്ല്യാണം കഴിക്കേണ്ടി വന്നത് കൊണ്ട് അവന് എങ്ങനെ പെരുമാറണം എന്നൊന്നും അറിയില്ല………….. പിന്നെ ഞങൾ തമ്മിൽ പറഞ്ഞത് ഒന്നും നിന്നെ കുറിച്ചല്ല….. അവൻ്റെ ആ ആക്സിഡൻ്റ് പറ്റിയാണ്….. നിന്നോട് ചേച്ചി പറഞ്ഞു കാണുമല്ലോ ……””””””

എല്ലാവരും എന്നോട് പറഞ്ഞു…ആരും ഒന്നും മറച്ചുവച്ചിട്ടില്ല……””””””

ഇവൾ എന്തിനാണോ ഇപ്പൊ മാറിനിന്നു സ്വകാര്യം പറയുന്നത്………ദൂരെ നിന്ന് രാജുവുമായി സംസാരിക്കുന്ന അവളെ ഞാൻ ഒന്ന് നോക്കി….. ആളുടെ മുഖം ഇപ്പൊ ഒന്ന് ഒക്കെയായി വന്നിട്ടുണ്ട്……. ഇവള് ആരാണെന്ന് അറിഞ്ഞാൽ അന്ന് തീരും അവളും അവനും തമില്ലുള്ള ഈ വർത്തമാനം……ഞാൻ അതിന് ഒരു വഴി കണ്ടെത്തണം ഇവളെ എൻ്റെ ജീവിതത്തിൽ നിന്നും വേരോടെ പിഴുത് മാറ്റണം…. അതിന് ഞാൻ വേറെ വല്ല വഴിയും കാണണം….

ഇതാ ഫോൺ……””””” പുഞ്ചിരിച്ച് കൊണ്ട് അവള് ഫോൺ എനിക്ക് നേരെ നീട്ടി

എടാ ഞാൻ വേക്കുവാണെ……ഇനി നീ ആ കൊച്ചിനെ കരയിച്ചാൽ ഞാൻ അവിടെ വന്ന് നിന്നെ തല്ലും കേട്ടോഡാ പുല്ലേ………

ഓ ശെരി തമ്പ്ര..””””””” നീ വീട്ടിൽ തിരിച്ച് വന്നാൽ എന്നെ വിളിക്കണം….. നമുക്ക് ഒരു പൈർ ഫാമിലി ടൂർ ഉണ്ട്…നീ എന്തായാലും അവളെയും കൊണ്ട് പോകില്ല….. നമ്മുക് ഒരുമിച്ച് പോകാം….. കേട്ടല്ലോ പോകാം…എതിർത്ത് ഒന്നും പറയണ്ട…. എന്നാ ശെരി ബൈ…

ഒക്കെ ഡാ ബൈ….”””””

_____________________________

വാ അവർ കാത്ത് നിന്ന് മുഷിഞ്ഞു കാണും പോകാം “”…….. ഞങൾ വീടും പൂട്ടി നടന്നു….. പുറത്ത് ഒക്കെ ഇപ്പൊ നല്ല തണുത്ത കാറ്റ് അടികുന്നുണ്ട് മഴക്ക് മുന്നുള്ള ആ ഒരു തണുപ്പ്………. അവള് ഞാൻ കൊടുത്ത ഡ്രസ്സ് തന്നെയാണ് ഇട്ടത് മുലകൾക് മേലെ ശാൾ കൊണ്ടു മറച്ചു…

കല്യാണ വീട് ആയത് കൊണ്ട് തന്നെ വഴികളിൽ എല്ലാം പ്രകാശം ഉണ്ടായിരുന്നു…ഞാൻ അവളുമായി ഒരു നിശ്ചിത അകലത്തിൽ ആണ് പോയത്…….. താഴെ കല്യാണ വീടിൻ്റെ മുന്നിലേക്ക് അടുത്ത് കൊണ്ടിരുന്നപ്പോൾ കാറ്റിൻ്റെ ശക്തി കൂടി വന്നു അത് കാരണം വീട്ടിലിൽ ഉള്ളവർ എല്ലാം പുറത്ത് വന്നിട്ടുണ്ട്……

കാറ്റിൻ്റെ തണുപ്പ് കാരണം അവള് എൻ്റെ അടുത്തേക്ക് ചേർന്ന് നടന്നു……പെട്ടനാണ് ഒരു മിന്നൽ അടിച്ചത് അതിൻ്റെ കൂടെ ഇടിയും വെട്ടി……. അതോടെ കരണ്ടും പോയി…