അങ്ങനെ പയ്യെ കുപ്പി പൊട്ടിച് ഗണപതി നിധീഷിന് ആദ്യമേ മദ്യം സമർപ്പിച് ഞങ്ങൾ അടി തുടങ്ങി … ഏകദേശം പകുതിയായപ്പോഴേക്കും മഴ തുടങ്ങി .
മഴയത് പാലത്തിന്റെ അടിയിലിരുന്ന് വെള്ളമടിക്കാൻ ഒരു പ്രത്യേക സുഖമാണ് . 4 എണ്ണം അടിച്ചപ്പോഴേക്കും ഞാനൊരു ലെവൽ ആയി .
“എടാ … എനിക്കിനി… മതി ”
പിള്ളേര് നിർബന്ധിച്ചെങ്കിലും ഞാൻ എന്റെ കൺട്രോളിൽ അങ്ങനെ നിന്നു , ഇല്ലേൽ ഇവിടെത്തന്നെ കിടക്കേണ്ടി വരും .
അങ്ങനെ ഇരുട്ടായി തുടങ്ങി, വെള്ളമടി ഏകദേശം അവസാനിച്ചു .
” ഈ മഴ നിക്കും എന്ന് തോന്നുന്നില്ല , എന്നാ പിന്നെ നമുക് വിട്ടാലോ ..”
മഹേഷ് , “നീ വിട്ടോ ഞങ്ങൾ പതുക്കെയേ ഉള്ളു ”
“എല്ലാം കൂടെ തോട്ടിലേക്ക് വീഴല്ലേ ”
” ശരിയെന്നാ…!”
അടുത്തുള്ള ബേക്കറയിൽ നിന്ന് ഞാൻ മൂന്നു പെട്ടി സ്വീറ്റ്സ് വാങ്ങി ബ്ലൗസ്ഉം സ്വീറ്റ്സ് എല്ലാം ഒരു പ്ലാസ്റ്റിക് കവറിൽ കെട്ടി അരയിൽ വെച് വീട്ടിലേക്ക് പുറപ്പെട്ടു .
നല്ല മഴയായത് നന്നായി, അല്പം കെട്ടും ഇറങ്ങും, മണവും കാണില്ല. തോട്ടിലൊക്കെ വെള്ളം കേറിയിട്ടുണ്ട് .
ഇച്ചിരി കഴിഞ്ഞപ്പോൾ രാധികേച്ചിയുടെ വീടിന്റെ അടുത്തെത്തി, ഞാൻ എങ്ങനെയോ വണ്ടി മുറ്റത്തേക്ക് എത്തിച്ചു . വെള്ളം ഉള്ളത് കാരണം നല്ല ബിദ്ദ്യമുട്ടായിരുന്നു .
അപ്പോഴേക്കും ഇരുട്ടായി , എന്നത്തേയും പോലെ കറൻഡ് പോയിട്ടുണ്ട് . അകത്ത് ചെറിയ വെളിച്ചം കാണാം .
ഞാൻ വാണ്ടയിൽ നിന്നും ഇറങ്ങുമ്പോഴേക്കും വാതിൽ തുറന്നു .
ഞാൻ ആ വെളിച്ചത്തിലേയ്ക്കു നോക്കി നിന്നു , അകത്ത് നിന്നും രാധികേച്ചി ഒരു വലിയ മുട്ട വിളക്കും കൊണ്ട് പുറത്തേക്ക് വന്നു . എന്റെ ദൈവമേ … അതൊരു ഒന്നൊന്നര കാഴ്ച ആയിരുന്നു . വിളക്കിന്റെ വെട്ടത്തിൽ ചെച്ചയുടെ സൗന്ദര്യം ഇരട്ടിച്ചത് പോലെ എനിക്ക് തോന്നി . കണ്ണും മൂക്കും താടിയും കവിളിനും ഒക്കെ നല്ല കൃത്യമായ ഷേപ്പ് … ഞാൻ ആ സൗന്ദര്യം അങ്ങനെ നോക്കി നിന്നുപോയി .
ചേച്ചി മാക്സി ആയിരുന്നു ഇട്ടിരുന്നത് അതുകൊണ്ട് സീൻ പിടിക്കാനൊന്നും കഴിഞ്ഞില്ല .
“എടാ ചെക്കാ മഴ നാനായാണ്ട് ഇങ്ങോട്ട് കേറിവാ …. ഞാൻ തല തോർത്തിത്തരാം , പനിയെങ്ങാനുംപിടിച്ചാ അത് മതി പിന്നെ ” രാധികേച്ചി എന്റെ കയ്യിൽ പിടിച് കോലായിലേക്ക് വലിച്ചു . തണുത്തു വെറച്ചിരിക്കുന്ന എനിക്ക് ആ പിടുത്തം ശരീരമാസകലം വല്ലാത്തൊരു ചൂട് പരത്തി .
” ഇങ്ങോട്ട് നിക്കടാ , ഞാൻ തല തോർത്തിത്തരാം ”
ഞാൻ മുഖവും തലയും ഒന്ന് കൈകൊണ്ട് തുടച്ചു കൊണ്ട് , ” വേണ്ട ചേച്ചി … ഇനി തിരിച്ചു പോവുമ്പോഴ് വീണ്ടും നനയില്ലെ, ഞാൻ വീട്ടിൽ എത്തിയ പാടെ കുളിച്ചോളാം ”
” നീ ഇവിടെ കേറിയിരിക്ക് മഴ മാറിയിട്ട് പോയാമതി ”
” ആകെ നനഞ്ഞു കുതിർന്ന് ഇരിക്കാ.. അതുകൊണ്ട് നേരെ വീട്ടിലേക്ക് പോണതാ നല്ലത് ”
” ഈ ചെക്കൻ എന്ത് പറഞ്ഞാലും കേൾക്കില്ല ”
ഞാൻ അപ്പോഴേക്കും അരയിൽ നിന്ന് പൊതിയെടുത്തു, അതിൽ നിന്നും ബ്ലൗസും സ്വീറ്റ്സ് ബോക്സും എടുത്ത്
രാധികേച്ചിയുടെ നേരെ നീട്ടി, എന്നിട് സ്വീറ്റ്സ് ബോക്സ് കുലുക്കി നോക്കിക്കൊണ്ട്,
” ഇതെന്താ ?”
” അത് ഇച്ചിരി സ്വീറ്റ്സ് ആണ്, ഞാൻ പാസ്സ് ആയതിന്റെ സന്തോഷം ”
” അത് ഇതിലൊന്നും ഒതുങ്ങൂല മോനെ … ”
” അതല്ലേ ഞാൻ പറഞ്ഞെ, നമുക്കൊരു ദിവസം പുറത്തു പോവാകാമെന്ന് ”
” അങ്ങനെയാണെകിൽ ഓക്കെ ”
” ഇനിയിപ്പോ നിന്റെ ആഗ്രഹം പോലെ വേഗം പെണ്ണുകെട്ടാലോ !!!”
” അതിനി നടക്കൂല ” ഒരു നിരാശയോടെ ഞാൻ പറഞ്ഞു.
” അതെന്താ ?”
ഒരു കള്ള ചിരിയോടെ , ” ഏറെ അപ്സരസിനെ മോഹനേട്ടൻ തട്ടിയെടുത്തില്ലേ … ഇനി ഇതേപോലൊരു പീസിനെ കണ്ടുപിടിക്കാൻ കഴയും എന്ന് തോന്നുന്നില്ല ”
” അതിനു നീ മുന്നേ വന്നു ബുക്ക് ചെയ്യണമായിരുന്നു ”
” എന്നാ പിന്നെ ഇനി ശിഷ്ടകാലം ഒരു സംന്യാസിയായി ജീവിച് മരിക്കേണ്ടിവരുമാല്ലോ ശിവനെ …”
അത് കേട്ട് രാധികേചിക് ചിരി നിർത്താൻ കഴിഞ്ഞില്ല.
” എന്നാ പിന്നെ ഞാൻ പോയേക്കുവാ … ഇനിയും നിന്നാൽ ഞാൻ നീന്തി പോവേണ്ടി വരും ”
