” ഒരു ദോശയോ !!!??” ഞാൻ ഭയങ്കര അതിശയത്തോടെ ചോദിച്ചു.
” ആ ഒരു ദോശ ”
” ഒരു ദോശയൊക്കെ എവ്ടെയാവാനാ ?, ഇച്ചിരി കഴയുമ്പോൾ വിശക്കില്ലേ ?”
” ഇല്ലടാ .. രാത്രി ഞാൻ കുറച്ചേ കഴിക്കാറുള്ളു , എനിക്കത് ശീലായി ”
” അപ്പൊ അതാണ് എന്റെ സുന്ദരിയുടെ സൗന്ദര്യത്തിന്റെ രഹസ്യം അല്ലെ !!!”
” മോഹനേട്ടനു രാത്രി ചോറ് നിര്ബന്ധാ , ഞാൻ ഉച്ചയ്‌ക് മാത്രേ ചോറ് കഴിക്കാറുള്ളു ”
” ആ മതി.. മതി .. ഉച്ചയ്ക്ക മാത്രം കഴിച്ച മതി, ഇല്ലേൽ ആ പൊന്നോമന വയറു ചാടി വൃത്തികേടാവും, ഇപ്പോൾ ഉള്ളതുപോലെ നല്ല ഷെയിപ്പിൽ തന്നെ ഇരുന്നോട്ടെ .”
” ഇപ്പൊ എന്ത് ഷേപ്പ് , പണ്ടായിരുന്നു ഷേപ്പ് ഒക്കെ . ഇപ്പോൾ ഞാൻ ഇച്ചിരി തടിച്ച കാരണം വയറും ഇച്ചിരി ചാടി ”
” എന്റെ പൊന്നെ ഇപ്പോഴല്ലേ ചേച്ചി ഒടുക്കത്തെ ലുക്ക് ആയത് ” ഞാൻ ആവേശത്തിൽ പറഞ്ഞു
” ഉവ്വാ …!! വെറുതെ സുഗിപ്പിക്കല്ലേ !”
“അയ്യോ ഞാൻ സുഗിപ്പിക്കാൻ പറഞ്ഞതല്ല , ഓരോ വട്ടം ചേച്ചിയെ കാണുമ്പോഴും ഞാൻ അന്ധം വിട്ടു നിന്നുപോകാറുണ്ട് , അത്രയ്ക്കു ഗ്ലാമർ ആണ് എന്റെ രാധികേച്ചി. ”
” ശരിക്കും ?”
” സത്യം , ഞാൻ ഇന്നലെ പറഞ്ഞില്ലേ … എന്റെ സങ്കൽപ്പത്തിലെ ഒരു പെണ്ണിന്റെ ലൂക്കാണ് ചേച്ചിക്കെന്ന്, അത് ഞാൻ വെറുതെ പറഞ്ഞതല്ല. ഒരു പ്രത്യേക ലൂക്കാണ് ചേച്ചിക് .”
” നീ എന്തൊക്കെയാടാ ചെക്കാ ഈ പറയണേ ?, എന്ത് പ്രത്യേകതയ നിനക്കു എന്നിൽ തോന്നിയത് ”
” അങ്ങനെ ചോദിച്ചാൽ ഒത്തിരിയുണ്ട് പറയാൻ !!!”
” എന്നാ പറ കേൾക്കട്ടെ ..”
എനിക്ക് ഫുൾ മൂഡായി, ” ആദ്യം തന്നെ, ചെച്ചയുടെ നല്ല മറ്റുള്ള മുടി, പിന്നെ കട്ടിപുരികം ചെറിയ നെറ്റി , പിന്നെ ആരെയും മയക്കുന്ന നല്ല മാൻ പേട കണ്ണുകൾ , നല്ല ഷെയ്പ്പുള്ള മൂക്ക്, നല്ല ചാമ്പയ്‌ക്ക പോലുള്ള വിടർന്ന ചുണ്ടുകൾ – കാണുബോൾ തന്നെ പിടിച്ചു കടിക്കാൻ തോന്നും.
” എടാ …എടാ … വേണ്ടാ ” ഒരു താക്കീതുപോലെ ചേച്ചി പറഞ്ഞു .
” എനിക്ക് തോന്നിയത് പറയാൻ പറഞ്ഞിട്ട് ഇപ്പൊ വേണ്ടന്നോ ?, ശരി എന്നാ ഇനി പറയുന്നില്ല !” ഞാൻ പിണങ്ങിയ പോലെ അഭിനയിച്ചു .
” അയ്യോ നിർത്തല്ലേ , മുഴുവനും പറയ് ”
ചേച്ചിക്ക് നല്ല ആവേശം ആയി എന്ന് എനിക്ക് മനസ്സിലായി , എന്നാ പിന്നെ ഇച്ചിരി ജാട ഇട്ടേക്കാം ,
” ഇല്ല ഇനി പറയുന്നില്ല ”
മറുപടി വരേണ്ട ടൈം ആയിട്ടും റിപ്ലൈ വന്നില്ല …
” ചേച്ചീ ….?”
” രാധികേച്ചി …… പോയോ ?”
ഡബിൾ ടിക്ക് വന്നിട്ടുണ്ട് ബട്ട് സീൻ ആക്കിയിട്ടില്ല , ഇനി പിണങ്ങി പോയോ . ശേ … വെറുതെ ജാടയിട്ടുണ്ടായിരുന്നു . നല്ല മൂഡായി വന്നതായിരുന്നു .
ഇനി മോഹനേട്ടനെങ്ങാനും വന്നു കാണുമോ .. ഞാനിങ്ങനെ ഓരോന്ന് ആലോചിച്ചുകൂട്ടി . എന്തായാലും ഒന്നൂടി മസ്‌ജി അയച്ചു നോക്കാം .
“ഹലോ …?”
ശെയ് …മൂഡോഫ് ആയല്ലോ. ഞാനൊരു സിഗെരെറ്റ് എടുത്ത് കത്തിച്ചു വലിച്ചുകൊണ്ടിരുന്നു, മഴയുടെ ശക്തി കുറഞ്ഞു വരുന്നുണ്ട് . അപ്പോഴേക്ക് ഫോണിലേക്ക് ഒരു മെസ്സേജ് വന്നു ഞാൻ ചാടി വീണ് എടുത്തു നോക്കി . എന്റെ മുത്ത് തന്നെയാണ് !
” വിച്ചു …?”
” എവിടെ പോയതാ ? ”
” എടാ മോളെഴുനേറ്റു അതാ വേഗം പോയത് ”
” ഞാനാകെ ടെന്ഷനായിപ്പോയി …ഉഫ് !!”
” ഹി ഹി ഹി …. എന്തിനാ ടെൻഷൻ ആയത് ” ചേച്ചി കുസൃതിയോടെ ചോദിച്ചു.
” ചേച്ചി പിണങ്ങി പോയതാണോന്ന് കരുതി ”
” അയ്യേ .. നിന്നോട് ഞാൻ എന്തിനാ പിണങ്ങണെ, നീ എന്റെ ഗന്ധർവനല്ലേ !!!”
അതെനിക്ക് നല്ലോണം ബോധിച്ചു, ഞാൻ കുറെ കിസ്സിങ് ഈമോജി അയച്ചു . തിരിച്ചും കിട്ടി. ദേവമേ രാധികേച്ചി എന്റെ റൂട്ടിലേക്കു തന്നെയാണല്ലോ വരണേ . എല്ലാം ഒന്ന് സെറ്റ് ആക്കി കിട്ടിയാ മതിയായിരുന്നു .
” എന്നിട്ട് ബാക്കി പറ..”
” എവിടെയാ നിർത്തിയത് ?”
” ചുണ്ട് ….”
” ആഹ് …വിടർന്ന ചുണ്ടുകൾ , ചെറിയ കുഴയുള്ള കൂർത്ത താടി , പിന്നെ ശില്പങ്ങളെ തോൽപ്പിക്കും വിധം ഉള്ള ആകാര വടിവൊത്ത ശരീരം.”
” എനിക്ക് അത്രയ്ക്കു ഷെയ്പ്പുണ്ടോ വിച്ചു ?” ചേച്ചിക്കറിയാം നല്ല ഷെയ്പ്പുണ്ടെന്ന്, എന്റെ വായിൽ നിന്ന് ഒന്നൂടി കേൾക്കാൻ വേണ്ടിയാണു അങ്ങനെ ചോദിക്കുന്നത് എനിക്ക് മനസ്സിലായി .
